എം-സോണ്‍ റിലീസ് – 1390 ത്രില്ലർ ഫെസ്റ്റ് – 25 ഭാഷ ഇംഗ്ലീഷ് സംവിധാനം Kristoffer Nyholm പരിഭാഷ ബിനോജ് ജോസഫ് ജോണർ ക്രൈ, ഡ്രാമ, മിസ്റ്ററി 5.8/10 1900ത്തിൽ ഫ്ലാനൻ ദ്വീപിലെ ലൈറ്റ്ഹൗസ് സൂക്ഷിപ്പുകാർ ദുരൂഹമായി അപ്രത്യക്ഷമായ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയെടുത്ത ചലച്ചിത്രം. കരയിൽനിന്നും 32 കിലോമീറ്റർ അകലെയുള്ള ആ ലൈറ്റ്ഹൗസിൽ ആറാഴ്ചയിലൊരിക്കലാണ് ഷിഫ്റ്റുകൾ മാറുന്നത്. ഇത്തവണ അങ്ങോട്ട് നിയോഗിക്കപ്പെട്ട മൂന്നുപേർ ജെയിംസും, തോമസും, ഡൊണാൾഡു മായിരുന്നു. പുറംലോകവുമായി അവർക്കുന്നണ്ടായിരുന്ന ഏകബന്ധം ഒരു റേഡിയോ മാത്രമായിരുന്നു, […]
Rakhta Charitra 2 / രക്ത് ചരിത്ര 2 (2010)
എം-സോണ്‍ റിലീസ് – 1388 ത്രില്ലർ ഫെസ്റ്റ് – 23 ഭാഷ ഹിന്ദി സംവിധാനം Ram Gopal Varma പരിഭാഷ ശരത് മേനോൻ, സംഗീത് സനി ജോണർ ആക്ഷൻ, ബയോഗ്രഫി, ക്രൈം 6.4/10 രക്തചരിത്രയുടെ അവസാന രംഗത്ത് നിന്നാണ് രക്തചരിത്ര 2 ആരംഭിക്കുന്നത്. ഒന്നാം അദ്ധ്യായത്തിൽ പ്രതാപ് രവിയുടെ കുടുംബ പശ്ചാത്തലവും പ്രതികാരവും ആയിരുന്നെങ്കിൽ പണവും പദവിയും നേടുമ്പോൾ മനുഷ്യ സ്വഭാവത്തിൽ വരുന്ന മാറ്റം എന്താണെന്ന് രണ്ടാം അദ്ധ്യായം വിശദമാക്കുന്നു. സമൂഹത്തിലെ അനീതിയുടെ രക്തചരിത്രം തിരുത്തിയെഴുതാൻ ഇറങ്ങി […]
The Investigator / ദ ഇൻവെസ്റ്റിഗേറ്റർ (2008)
എം-സോണ്‍ റിലീസ് – 1387 ത്രില്ലർ ഫെസ്റ്റ് – 22 ഭാഷ ഹംഗേറിയൻ സംവിധാനം Attila Gigor പരിഭാഷ അനൂപ് പി. സി ജോണർ കോമഡി, ക്രൈം, ഡ്രാമ 7.5/10 അസിസ്റ്റന്റ് പത്തോളജിസ്റ് റ്റിബർ മാൽക്കോവ് തന്റെ അമ്മയുടെ ചികിത്സക്കായുള്ള പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. ഭീമമായ തുകക്കുവേണ്ടി പല സന്നദ്ധ സംഘടനകളുടെ വാതിലുകളും അയാൾ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. അപ്പോഴാണ് ഒരു അജ്ഞാതൻ ഭീമമായ ഒരു തുക ഓഫർ ചെയ്തുകൊണ്ട് മാൽക്കോവിനെ സമീപിക്കുന്നത്. അയാൾ ചൂണ്ടിക്കാണിക്കുന്നയാളെ കൊല്ലുകയെന്നതായിരുന്നു അയാളുടെ […]
The Looming Storm / ദ ലൂമിങ് സ്റ്റോം (2017)
എം-സോണ്‍ റിലീസ് – 1386 ത്രില്ലർ ഫെസ്റ്റ് – 21 ഭാഷ മാൻഡറിൻ സംവിധാനം Yue Dong പരിഭാഷ സുമന്ദ് മോഹൻ ജോണർ ക്രൈം 6.5/10 2017ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ത്രില്ലർ ചിത്രമാണ് “The Looming Storm”. ചൈനയിലെ ഒരു ചെറിയ ഫാക്ടറിയിൽ വർഷങ്ങളായി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ‘യു ഗുവോയി’. നീണ്ട കാലത്തെ ജയിൽ ജീവിതത്തിനു ശേഷം പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ അവിസ്മരണീയമായ ഓർമകളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഫാക്ടറിയിലെ ഒരു പേരുകേട്ട ജീവനക്കാരൻ ആയിരുന്നിട്ടുകൂടി, ഒരു ഞെട്ടിക്കുന്ന […]
Un Flic / ആൻ ഫ്ലിക് (1972)
എം-സോണ്‍ റിലീസ് – 1385 ത്രില്ലർ ഫെസ്റ്റ് – 20 ഭാഷ ഫ്രഞ്ച് സംവിധാനം Jean-Pierre Melville പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ത്രില്ലർ 7.1/10 നന്നായി മഴ പെയ്യുന്ന ആ വൈകുന്നേരമായിരുന്നു അവർ നാലുപേരുംകൂടി ആ ബാങ്ക് കൊള്ള നടത്തുന്നത്. വിജയകരമായി കൊള്ള നടന്നെങ്കിലും അവരുടെ കൂട്ടത്തിലൊരാൾക്ക് മാരകമായി മുറിവേറ്റിരുന്നു. അയാളെ ഒരു ക്ലിനിക്കിൽ അഡ്മിറ്റ് ആക്കിയശേഷം ബാക്കിയുള്ളവരിവിടുന്ന് മുങ്ങി.ആ കൊള്ള അവർ നടത്തിയത് അതിനേക്കാൾ വലിയൊരു കൊള്ള ആസൂത്രണം ചെയ്യാൻ വേണ്ടി […]
Now You See Me / നൗ യു സീ മി (2013)
എം-സോണ്‍ റിലീസ് – 1381 ത്രില്ലർ ഫെസ്റ്റ് – 16 ഭാഷ ഇംഗ്ലീഷ് സംവിധാനം Louis Leterrier പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 7.3/10 കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായവർ വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന കലയാണ് മാജിക്. മാജിക്, മനുഷ്യന്റെ ബൗദ്ധിക തന്ത്രങ്ങൾ മാത്രമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും ഒരു അമാനുഷികനായ അത്ഭുതതന്ത്രജ്ഞനെ കാണുന്ന മാതിരി രണ്ടു കണ്ണുകളും തുറന്നു പിടിച്ചു കൊണ്ട് ആ മാന്ത്രികന്റെ ചെയ്തികളെ ഹർഷോന്മാദത്തോടെ കണ്ടിരിക്കാറുണ്ട്. അത്തരത്തിലുള്ള […]
Cure / ക്യുവർ (1997)
എം-സോണ്‍ റിലീസ് – 1378 ത്രില്ലർ ഫെസ്റ്റ് – 13 ഭാഷ ജാപ്പനീസ് സംവിധാനം Kiyoshi Kurosawa പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ക്രൈം, ഹൊറർ, മിസ്റ്ററി 7.4/10 1997ൽ പുറത്തിറങ്ങിയ ഈ ജാപ്പനീസ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് ഹൊറർ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത ജാപ്പനീസ് ചലച്ചിത്ര പ്രതിഭയായ കിയോഷി കുറോസാവയാണ്. അദ്ദേഹത്തിന്റെ ഈ സൈക്കോ-ഹൊറർ ക്രൈം ത്രില്ലർ സിനിമയെ ഏറ്റവും മികച്ച ജാപ്പനീസ് ചിത്രങ്ങളുടെ കൂട്ടത്തിലാണ് പല നിരൂപകരും വിലയിരുത്തുന്നത്. സാധാരണക്കാരായ […]
Deep Trap / ഡീപ് ട്രാപ് (2015)
എം-സോണ്‍ റിലീസ് – 1377 ത്രില്ലർ ഫെസ്റ്റ് – 12 ഭാഷ കൊറിയൻ സംവിധാനം Hyeong-jin Kwon പരിഭാഷ അനൂപ് പി. സി ജോണർ ക്രൈം, ത്രില്ലർ 5.7/10 ഒരമ്മയാകാനുള്ള തന്റെ ആഗ്രഹം നിറവേറ്റാൻ ഭർത്താവിന് സാധിക്കുന്നില്ലെന്നുള്ള ആ നിരാശ മാറ്റാനായിരുന്നു ദമ്പതിമാരായ ജുൻസിക്കും, സിയോണും ആ ഒറ്റപ്പെട്ട ദ്വീപിലേക്ക് ഒരു ഉല്ലാസയാത്ര പോകാൻ തീരുമാനിച്ചത്. അവിടെ രുചികരമായ ചിക്കൻ സൂപ്പ് കിട്ടുന്ന ഒരു ചെറിയ റെസ്റ്റോറന്റ് ആയിരുന്നു അവരുടെ ലക്ഷ്യം. റെസ്റ്റോറന്റ് ഉടമയായിരുന്ന പാർക്ക് വളരെ […]