എം-സോണ്‍ റിലീസ് – 1195 ഭാഷ കൊറിയൻ സംവിധാനം Won Shin-yun പരിഭാഷ അൻസിൽ ആർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info 7740666611D6118EF83D2CFE3DC6433C12057735 7.1/10 ബ്യുങ് സു, അൽഷിമേഴ്സ് രോഗം ബാധിച്ചു ഓർമകളെല്ലാം ഏറെക്കുറെ മങ്ങി തുടങ്ങിയ ഒരു വൃദ്ധനാണ്. അയാൾക്ക് കൂട്ടിനായി ഉള്ളത് അയാൾ ഏറെ ഇഷ്ട്ടപെടുന്ന മകളായ യുണ് ഹി മാത്രം. നഗരത്തിലെ മൃഗ ഡോക്ടർ ആയ അയാൾക്ക് മറവി രോഗമെല്ലാം വരുന്നതിനു മുൻപ് ഒരു ഭൂതകാലമുണ്ടായിരുന്നു, ഇപ്പോൾ അയാൾ തന്റെ മക്കളുമൊത്ത് […]
Money Heist Season 1 / മണി ഹൈസ്റ്റ് സീസൺ 1 (2017)
എം-സോണ്‍ റിലീസ് – 1193 ഭാഷ സ്പാനിഷ് നിർമാണം Atresmedia & Vancouver Media പരിഭാഷ മിഥുൻ ശങ്കർ,ഫഹദ് അബ്ദുൽ മജീദ്,ഗിരി പി.എസ്,നെവിൻ ജോസ് ജോണർ ആക്ഷൻ, ക്രൈം, മിസ്റ്ററി 8.5/10 റോയൽ മിന്റ്. സ്പെയിനിലെ ഏറ്റവും വലിയ കറൻസി പ്രിന്റിങ് ഫാക്റ്ററി. അത് കൊള്ളയടിക്കാൻ പോകുന്ന 8 പേരുടെയും അവരുടെ മാസ്റ്റർ ബ്രെയിനായ, പ്രൊഫസർ എന്ന് വിളിപ്പേരിൽ അറിയപ്പെടുന്നയാളുടേയും, വരും നാളുകളിൽ സ്പെയിൻ കാണാൻ പോകുന്ന ഏറ്റവും വലിയ റോബറിയുടെയും കഥയാണ് Money Heist aka […]
Nightcrawler / നൈറ്റ്ക്രോളർ (2014)
എം-സോണ്‍ റിലീസ് – 1189 ഭാഷ ഇംഗ്ലീഷ് സംവിധാനം Dan Gilroy പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.9/10 അല്ലറ ചില്ലറ മോഷണം പോലുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തികളിലൂടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന വലിയ സ്വപ്നങ്ങളുള്ള തൊഴില്‍ രഹിതനായ ലൂയീസ് ബ്ലൂം, ലോസ് ഏഞ്ചല്‍സിലെ രാത്രികാല ക്രൈം ജേര്‍ണലിസത്തിലേക്ക് അക്ഷരാര്‍ത്ഥത്തില്‍ ഇടിച്ചു കയറുമ്പോള്‍, കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നവരും അതില്‍ പങ്കെടുക്കുന്നവരും തമ്മിലുള്ള വ്യത്യാസത്തിന്റെ അതിര്‍വരമ്പുകള്‍ പോലും മാറ്റി വരക്കുന്നു. ജേക്ക് ജില്ലന്ഹാളിന്റെ മറ്റൊരു മാസ്മരികപ്രകടനം […]
Agent Sai Srinivasa Athreya / ഏജൻറ് സായ് ശ്രീനിവാസ ആത്രേയ (2019)
എം-സോണ്‍ റിലീസ് – 1184 ഭാഷ തെലുഗു സംവിധാനം Swaroop RSJ പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, കോമഡി, ക്രൈം Info 153FC8190AC0FE9C678928C95753827E231E490E 8.5/10 സ്വരൂപ് RSJ സംവിധാനം ചെയ്ത ഏജന്റ് സായ് ശ്രീനിവാസ ആത്രേയ എന്ന ചിത്രം കോമഡി, ത്രില്ലർ ഗണത്തിൽ പെടുത്താവുന്നതാണ്. നവീൻ പോളി ഷെട്ടി കേന്ദ്ര കഥാപാത്രമായ ഏജന്റ് സായി ശ്രീനിവാസ ആത്രേയയെ അവതരിപ്പിക്കുന്നു. കോമഡി മൂഡിൽ തുടങ്ങുന്ന ചിത്രം പിന്നീട് ത്രില്ലർ സ്വഭാവം കൈവരിക്കുന്നു. സ്വയം ഡിറ്റക്റ്റീവ് ആണെന്ന് അവകാശപ്പെടുന്ന […]
Memoir of A Murderer / മെമ്വോർ ഓഫ് എ മർഡറർ (2017)
എം-സോണ്‍ റിലീസ് – 1180 ഭാഷ കൊറിയൻ സംവിധാനം Won Shin-yun പരിഭാഷ അരുൺ അശോകൻ, പ്രവീൺ അടൂർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info DDC8F3E8B1227AADAB91BF6886102D74FEC69EEC 7.1/10 താൻ നട്ടു നനച്ച് വളർത്തി വലുതാക്കിയ മുളയിലെ കൊഴിഞ്ഞു വീഴുന്ന ഇലകൾ ജീർണിക്കും പോലെ ദിനംപ്രതി ഓർമകൾ അലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു അച്ഛൻ, അൽഷിമേഴ്സാണ്. അദ്ദേഹത്തിന് ആകെയുള്ള ഒരു മകൾ. അവൾക്ക് വേണ്ടി മാത്രമാണ് അയാൾ ജീവിക്കുന്നത് തന്നെ. എന്നാൽ നാട്ടിൽ ഒരു സീരിയൽ കില്ലർ പെൺകുട്ടികളെ […]
Rustom / റുസ്തം (2016)
എം-സോണ്‍ റിലീസ് – 1165 ഭാഷ ഹിന്ദി സംവിധാനം Tinu Suresh Desai പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ Info 3A5ED2781E8FBABDE306D290160E69418CF80E4B 7.1/10 യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത ചിത്രമാണ് റുസ്തം. 2016ൽ പുറത്തിറങ്ങിയ ഈ ചിത്രം 1959കളിലെ കഥയാണ് പറയുന്നത്. ഇന്ത്യൻ നാവിക സേനയിലെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് കമാൻഡർ റുസ്തം പാവ്രി. 6 മാസത്തെ ജോലിയ്ക്ക് ശേഷം തിരിച്ച് ബോംബെയിലേക്ക് എത്തുന്ന റുസ്തം, താൻ ഏറെ […]
Man on Fire / മാൻ ഓൺ ഫയർ (2004)
എം-സോണ്‍ റിലീസ് – 1159 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Scott പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info C8A725F32EB7F4F537D2FED73A7D31AFCFC95268 7.7/10 1980 ൽ ഇറങ്ങിയ A. J. Quinnell ന്റെ ‘മാൻ ഓൺ ഫയർ ‘ എന്ന നോവലിനെ ആസ്പദമാക്കി, Tony Scott ന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലറാണ് മാൻ ഓൺ ഫയർ എന്ന ഈ ഡെൻസൽ വാഷിംഗ്ടൺ ചിത്രം. Brian Helgeland ആണ് ഇതിന്റെ […]
The Hateful Eight / ദി ഹേറ്റ്ഫുൾ എയ്റ്റ് (2015)
എം-സോണ്‍ റിലീസ് – 1157 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.8/10 പ്രശസ്ത സംവിധായകൻ ക്വിന്റീൻ ടാരന്റീനോ എഴുതി സംവിധാനം ചെയ്ത വെസ്റ്റേൺ ത്രില്ലർ സിനിമയാണ് “ദ ഹേറ്റ്ഫുൾ 8”. ഡെയ്സി ഡോമർഗ്യു എന്ന കുറ്റവാളിയെ റെഡ് റോക്ക് ജയിലിലേക്ക് തൂക്കിക്കൊല്ലാനായി കൊണ്ടുപോവുകയാണ് ക്രിമിനൽ ഹണ്ടറായ ജോൺ രുത്ത്. യാത്രാമദ്ധ്യേ മേജർ മാർക്കസ് വാറൻ എന്ന മറ്റൊരു ക്രിമിനൽ ഹണ്ടറും റെഡ് റോക്കിലെ നഗരാധിപനാണെന്ന് അവകാശപ്പെടുന്ന […]