എം-സോണ്‍ റിലീസ് – 1180 ഭാഷ കൊറിയൻ സംവിധാനം Won Shin-yun പരിഭാഷ അരുൺ അശോകൻ, പ്രവീൺ അടൂർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info DDC8F3E8B1227AADAB91BF6886102D74FEC69EEC 7.1/10 താൻ നട്ടു നനച്ച് വളർത്തി വലുതാക്കിയ മുളയിലെ കൊഴിഞ്ഞു വീഴുന്ന ഇലകൾ ജീർണിക്കും പോലെ ദിനംപ്രതി ഓർമകൾ അലിഞ്ഞ് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു അച്ഛൻ, അൽഷിമേഴ്സാണ്. അദ്ദേഹത്തിന് ആകെയുള്ള ഒരു മകൾ. അവൾക്ക് വേണ്ടി മാത്രമാണ് അയാൾ ജീവിക്കുന്നത് തന്നെ. എന്നാൽ നാട്ടിൽ ഒരു സീരിയൽ കില്ലർ പെൺകുട്ടികളെ […]
Rustom / റുസ്തം (2016)
എം-സോണ്‍ റിലീസ് – 1165 ഭാഷ ഹിന്ദി സംവിധാനം Tinu Suresh Desai പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ Info 3A5ED2781E8FBABDE306D290160E69418CF80E4B 7.1/10 യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി ടിനു സുരേഷ് ദേശായി സംവിധാനം ചെയ്ത ചിത്രമാണ് റുസ്തം. 2016ൽ പുറത്തിറങ്ങിയ ഈ ചിത്രം 1959കളിലെ കഥയാണ് പറയുന്നത്. ഇന്ത്യൻ നാവിക സേനയിലെ സത്യസന്ധനായ ഉദ്യോഗസ്ഥനാണ് കമാൻഡർ റുസ്തം പാവ്രി. 6 മാസത്തെ ജോലിയ്ക്ക് ശേഷം തിരിച്ച് ബോംബെയിലേക്ക് എത്തുന്ന റുസ്തം, താൻ ഏറെ […]
Man on Fire / മാൻ ഓൺ ഫയർ (2004)
എം-സോണ്‍ റിലീസ് – 1159 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony Scott പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ Info C8A725F32EB7F4F537D2FED73A7D31AFCFC95268 7.7/10 1980 ൽ ഇറങ്ങിയ A. J. Quinnell ന്റെ ‘മാൻ ഓൺ ഫയർ ‘ എന്ന നോവലിനെ ആസ്പദമാക്കി, Tony Scott ന്റെ സംവിധാനത്തിൽ 2004 ൽ പുറത്തിറങ്ങിയ ആക്ഷൻ ക്രൈം ത്രില്ലറാണ് മാൻ ഓൺ ഫയർ എന്ന ഈ ഡെൻസൽ വാഷിംഗ്ടൺ ചിത്രം. Brian Helgeland ആണ് ഇതിന്റെ […]
The Hateful Eight / ദി ഹേറ്റ്ഫുൾ എയ്റ്റ് (2015)
എം-സോണ്‍ റിലീസ് – 1157 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ അർജുൻ ശിവദാസ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.8/10 പ്രശസ്ത സംവിധായകൻ ക്വിന്റീൻ ടാരന്റീനോ എഴുതി സംവിധാനം ചെയ്ത വെസ്റ്റേൺ ത്രില്ലർ സിനിമയാണ് “ദ ഹേറ്റ്ഫുൾ 8”. ഡെയ്സി ഡോമർഗ്യു എന്ന കുറ്റവാളിയെ റെഡ് റോക്ക് ജയിലിലേക്ക് തൂക്കിക്കൊല്ലാനായി കൊണ്ടുപോവുകയാണ് ക്രിമിനൽ ഹണ്ടറായ ജോൺ രുത്ത്. യാത്രാമദ്ധ്യേ മേജർ മാർക്കസ് വാറൻ എന്ന മറ്റൊരു ക്രിമിനൽ ഹണ്ടറും റെഡ് റോക്കിലെ നഗരാധിപനാണെന്ന് അവകാശപ്പെടുന്ന […]
Everybody Knows / എവരിബഡി നോസ് (2018)
എം-സോണ്‍ റിലീസ് – 1139 ഭാഷ സ്പാനിഷ് സംവിധാനം Asghar Farhadi പരിഭാഷ സിനിമ കളക്ടീവ് വടകര ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി Info C0E1BFE9939C21A8D9150A5B4A1BBA2A68A68995 6.9/10 അർജന്റീനയിൽ നിന്നും, ഇളയ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടു മക്കളെയും കൂട്ടി സ്പെയിനിലെ ഒരു ഗ്രാമപ്രദേശത്തേക്ക് വന്നതാണ് ലോറ. വിവാഹം കഴിഞ്ഞ അന്ന് രാത്രി ആഘോഷത്തിനിടയിൽ, ലോറയുടെ പതിനാറുകാരിയായ മകളെ ആരോ രഹസ്യമായി തട്ടിക്കൊണ്ടുപോകുന്നു. തുടർന്ന്, അർജന്റീനയിൽ നിന്നും ലോറയുടെ ഭർത്താവ് അലഹാന്ദ്രോ സ്പെയിനിലേക്ക് വരുന്നു. കുട്ടിക്ക് വേണ്ടിയുള്ള […]
Dark Season 2 / ഡാര്‍ക്ക് സീസൺ 2 (2019)
എം-സോണ്‍ റിലീസ് – 1137 ഭാഷ ജർമൻ സംവിധാനം Baran bo Odar പരിഭാഷ ജിഷ്ണു പ്രസാദ്, ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.7/10 ജര്‍മ്മനിയിലെ ഒരു ചെറിയ ടൗണിൽ രണ്ടു കുട്ടികളെ കാണാതാവുന്നു. തുടര്‍ന്നു നടക്കുന്ന അന്വേഷണത്തില്‍ അവരുടെ കുറ്റകരമായ ഭൂതകാലവും ഇരട്ട ജീവിതവും കുട്ടികൾക്കായി തിരയുന്ന നാല് കുടുംബങ്ങള്‍ക്കിടയിലെ തകര്‍ന്ന ബന്ധങ്ങളുമൊക്കെ തുറന്നുകാട്ടപ്പെടുന്നു. നാലു വ്യത്യസ്ഥ കാലഘട്ടങ്ങളിലായി വികസിക്കുന്ന കഥയിലെ അത്യന്തം നിഗൂഢത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് നഗരത്തിന്റെ ക്ലേശങ്ങള്‍ നിറഞ്ഞ […]
M / എം (1931)
എം-സോണ്‍ റിലീസ് – 1135 ക്ലാസ്സിക് ജൂൺ 2019 – 15 ഭാഷ ജർമൻ സംവിധാനം Fritz Lang പരിഭാഷ പ്രവീൺ അടൂർ, അഖില പ്രേമചന്ദ്രൻ ജോണർ ക്രൈം, കോമഡി, ത്രില്ലർ Info BBEEFB1802346CEA31EE4CF1F0B58FB6504F28E1 8.3/10 M, 1931 ൽ പുറത്തിറങ്ങിയ ജർമൻ ചലച്ചിത്രമാണ്. കൊച്ചു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൊല്ലുന്ന ഒരു കൊലപാതകിക്കായുള്ള അന്വേഷണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എട്ട് മാസമായി പൊലീസ് നടത്തുന്ന അന്വേഷണം ഫലം കാണുന്നില്ല. കൊള്ള സങ്കേതങ്ങളിലും ബാറുകളിലും വീടുകളിലും തെരുവുകളിലും എന്നു വേണ്ടാ […]
The Private Life of Sherlock Holmes / ദ പ്രൈവറ്റ് ലൈഫ് ഓഫ് ഷെർലക് ഹോംസ് (1970)
എം-സോണ്‍ റിലീസ് – 1132 ക്ലാസ്സിക് ജൂൺ 2019 – 12 ഭാഷ ഇംഗ്ലീഷ് സംവിധാനം Billy Wilder പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ അഡ്വെഞ്ചർ, കോമഡി, ക്രൈം Info 0E3DF57A6D5F87D8EFF308AF38FD1ED88ABC074B 7.1/10 ഷെർലക് ഹോംസ് എന്ന ബുദ്ധി രാക്ഷസ്സന്റെ വിജയഗാഥകൾ എല്ലാവർക്കും അറിയാം. ഒരിക്കലും പരാജയപ്പെടാത്ത ഒരു കുറ്റാന്വേഷകൻ ആയിരുന്നോ ഷെർലോക്ക്? അതോ പരാജയങ്ങൾ എഴുതപ്പെടാതെ പോയതുകൊണ്ടാണോ. ഈയൊരു ചിന്തയിൽ നിന്നായിരിക്കാം ഈയൊരു സിനിമ ഉണ്ടായത്. ഷെർലക് ഹോംസിന്റെ പരാജയ കഥകളും വാട്ട്സൻ രഹസ്യമായി […]