എം-സോണ്‍ റിലീസ് – 484 ഭാഷ കൊറിയൻ സംവിധാനം Byung-gil Jung പരിഭാഷ സിദ്ദീഖ് അബൂബക്കർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.1/10 ബ്യൂങ്ങ് ഗില്‍ ജൂങ്ങ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത കൊറിയന്‍ ആക്ഷന്‍ ത്രില്ലറാണ് ‘കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍’. Jung Jae-young, Park Si-hoo തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലപാതക പരമ്പര തെളിയിക്കാന്‍ പറ്റാതെ പോയി, പഴി കേട്ട ഒരു ഡിക്റ്റക്റ്റീവിന്റെ കഥയാണ്ഈ […]
Extortion / എക്സ്റ്റോര്‍ഷന്‍ (2017)
എം-സോണ്‍ റിലീസ് – 480 ഭാഷ ഇംഗ്ലീഷ് സംവിധാനം Phil Volken പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, അഡ്വഞ്ചർ, ക്രൈം 6.2/10 ഫില്‍ വോള്ക്കെന് സംവിധാനം ചെയ്ത് 2017 ല്‍ പുറത്തിറങ്ങിയ ത്രില്ലറാണ് ‘എക്സ്റ്റോര്‍ഷന്‍’. ഇയോണ്‍ ബൈലേ, ബെഥനിജോയ്,ബാര്ഖദ് അബ്ദി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബഹാമസ്സിലെ ആളൊഴിഞ്ഞ ദ്വീപില്‍ കുടുങ്ങിപ്പോവുന്ന ഒരു കുടുംബം രണ്ട് മുക്കുവന്മാരെ കണ്ടുമുട്ടുന്നു. അവരുടെ സഹായം പ്രതീക്ഷിച്ച് നില്ക്കുന്ന ആ കുടുംബത്തിന്റെ വിധി മറ്റൊന്നായിരുന്നു. സഹായിക്കുമെന്ന് അവര്‍ പ്രതീക്ഷിച്ച മീന്‍പിടുത്തക്കാരുടെ […]
Haider / ഹൈദര്‍ (2014)
എം-സോണ്‍ റിലീസ് – 478 ഭാഷ ഹിന്ദി സംവിധാനം Vishal Bhardwaj പരിഭാഷ സുനിൽ നടക്കൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.1/10 വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ അദ്ദേഹവും സിദ്ധാര്‍ഥ് റോയ് കപൂറും ചേര്‍ന്ന് നിര്‍മ്മിച്ച് 2014 ല്‍ പുറത്തിറങ്ങിയ ബോളിവുഡ്-ക്രൈം-ഡ്രാമയാണ് ‘ഹൈദര്‍’. ഷേക്സ്പിയറിന്റെ ‘ഹാംലറ്റും’ ബഷാരത്ത് പീറിന്റെ ‘Curfewed Night’ എന്ന കഥയെയും അവലംബമാക്കിയാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. 1995 ല്‍ കാശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥയും, ആ നാളുകളില്‍ അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ദുരൂഹമായ തിരോധാനവും ചിത്രത്തില്‍ […]
Dial M for Murder / ഡയൽ എം ഫോർ മർഡർ (1954)
എം-സോണ്‍ റിലീസ് – 477 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ നിഷാദ് ജെ.എൻ ജോണർ ക്രൈം, ത്രില്ലർ 8.2/10 മുൻ ടെന്നീസ് താരമായിരുന്ന വെന്റിസ് തന്റെ ഭാര്യയായ മാർഗെറ്റിന് ഒരു കാമുകൻ ഉണ്ടെന്ന് കണ്ടെത്തുന്നു. മർഗേറ്റിനെ വക വരുത്താൻ വളരെ കൗശലത്തോടെ ഒരാളെ ഏൽപ്പിക്കുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തുടർന്നുണ്ടാവുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ത്രില്ലറുകളുടെ രാജാവായ ആൽഫ്രഡ് ഹിച്കോക്കിന്റെ സംവിധാനത്തിൽ 1954ൽ പുറത്തിറങ്ങിയ ഡയൽ എം ഫോർ മർഡർ. ഹിച്കോക്കിന്റെ തന്നെ മറ്റൊരു […]
No Mercy / നോ മെഴ്സി (2010)
എം-സോണ്‍ റിലീസ് – 476 ഭാഷ കൊറിയൻ സംവിധാനം Hyeong-Joon Kim പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.4/10 2010 ല്‍ ഇറങ്ങിയ കിം ഹയോങ്ങ്-ജൂന്‍ സംവിധാനം ചെയ്ത കൊറിയന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് നൊ മെഴ്സി(കൊറിയന്‍-Yongseoneun Eupda). ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റപ്പെട്ട നിലയില്‍ ഒരു യുവതിയുടെ മൃതദേഹം കാണപ്പെടുന്നു. അതേ കുറിച്ച് ഫോറന്‍സിക് പതോളജിസ്റ്റ് ആയ കാങ്ങ് മിന്-ഹോ (സോള്‍ ക്യുങ്ങ്-ഗ്യൂ)അന്വേഷിക്കുന്നതോടെ, സംശയത്തിന്റെ മുന പരിസ്ഥിതി പ്രവര്‍ത്തകനായ ലീ സങ്ങ്-ഹോ(റ്യൂ സ്യൂങ്ങ്-ബം) […]
Gangs of Wasseypur / ഗാങ്ങ്സ് ഓഫ് വാസേപ്പുര്‍ (2012)
എം-സോണ്‍ റിലീസ് – 459 ഭാഷ ഹിന്ദി സംവിധാനം Anurag Kashyap പരിഭാഷ ഷാൻ വി. എസ് ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.2/10 തുടക്കം നന്നായാല്‍ എല്ലാം നന്നാവും എന്ന ചൊല്ലിനെ അര്‍ത്ഥവത്താക്കുന്ന ചിത്രം. തുടക്കം തിരക്കഥയില്‍ നിന്ന് തന്നെ വളരെ മികച്ച സ്ക്രിപ്റ്റും അതിനെ വെല്ലുന്ന രീതിയിലുള്ള അനുരാഗ് കാശ്യപിന്റെ സംവിധാനവും ഗാങ്ങ്സ് ഓഫ് വാസേപ്പുറിനെ മറ്റുള്ള ഹിന്ദി മസാല ചിത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാക്കുന്നു. പ്രേക്ഷകരുടെ ആസ്വാദനത്തെ കളിയാക്കുന്ന രീതിയിലുള്ള ചിത്രങ്ങള്‍ വാഴുന്ന […]
Ulidavaru Kandanthe / ഉളിടവരു കണ്ടന്തേ (2014)
എം-സോണ്‍ റിലീസ് – 458 ഭാഷ കന്നഡ സംവിധാനം Rakshit Shetty പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.4/10 രക്ഷിത് ഷെട്ടിയുടെ ആദ്യ സംവിധാന സംരംഭമായി, അദ്ദേഹം തന്നെ നായകനായി 2014 ല്‍ റിലീസ് ചെയ്ത ചിത്രമാണ് ‘ഉളിടവരു കണ്ടന്തേ’. പ്രധാന കഥാപാത്രമായ റിച്ചിയെ അവതരിപ്പിക്കുന്നത് അദേഹമാണ്. ശീതള്‍ ഷെട്ടി, കിഷോര്‍, താര, റിഷബ് ഷെട്ടി തുടങ്ങിയവര്‍ മറ്റ് വേഷങ്ങളിലെത്തുന്നു. ഒരു കൊലപാതകവും അതിന്റെ പിന്നിലെ ചുരുളുകളും അന്വേഷിച്ച് വരുന്ന ഒരു മാധ്യമപ്രവര്‍ത്തക, […]
Ariel / ഏരിയല്‍ (1988)
എം-സോണ്‍ റിലീസ് – 457 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ മോഹനൻ കെം. എം ജോണർ കോമഡി, ക്രൈം, റൊമാൻസ് 7.5/10 വര്‍ക്കേഴ്സ് ട്രിലജിയിലെ രണ്ടാമതായി ഇറങ്ങിയ ചിത്രമാണ് ഏരിയല്‍. കോള്‍ മൈന്‍ ജോലിക്കാരനായ ടൈസ്റ്റോ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . കോള്‍ മൈന്‍ ഫാക്റ്ററി അടച്ചു പൂട്ടിയപ്പോള്‍ ജോലി നഷ്ട്ടപ്പെട്ടവരില്‍ ടൈസ്റ്റോയും അയാളുടെ പിതാവും ഉണ്ടായിരുന്നു . ചുമ്മാ വെള്ളമടിച്ചു നടന്നു ജീവിതം നശിപ്പിക്കരുതെന്ന് ടൈസ്റ്റൊയെ ഉപദേശിച്ച ശേഷം പിതാവ് സ്വയം […]