എംസോൺ റിലീസ് – 3058 ഭാഷ കൊറിയൻ സംവിധാനം Hong-sun Kim പരിഭാഷ വിഷ്ണു ഷാജി, ഫഹദ് അബ്ദുൾ മജീദ്, ജീ ചാങ്-വൂക്ക്, ശ്രുതി രഞ്ജിത്ത്, റോഷൻ ഖാലിദ്, ഹബീബ് ഏന്തയാർ & തൗഫീക്ക് എ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 5.3/10 2017 ൽ പുറത്തിറങ്ങിയ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച വിഖ്യാത സ്പാനിഷ് സീരിയസായ മണി ഹൈസ്റ്റ് a.k.a ലാ കാസാ ഡീ പേപ്പൽ, ൻ്റെ കൊറിയൻ റീമേക്കാണ് 2022 ൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ മണി ഹൈസ്റ്റ് […]
The Roundup / ദ റൗണ്ടപ്പ് (2022)
എംസോൺ റിലീസ് – 3052 ഭാഷ കൊറിയൻ സംവിധാനം Sang-yong Lee പരിഭാഷ തൗഫീക്ക് എ & ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ ,ക്രൈം 7.2/10 2017 ൽ പുറത്തിറങ്ങി വൻഹിറ്റായി മാറിയ “ദി ഔട്ട്ലോസ്” എന്ന ഡോൺ ലീ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്, “ദ റൗണ്ടപ്പ്“. 2022 ൽ കൊറിയയിൽ പുറത്തിറങ്ങിയ ചിത്രം, മാസങ്ങൾ കൊണ്ട് കൊറിയയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ മൂന്നാമതെത്തി. ബോക്സ്ഓഫീസിലെ വൻ വിജയത്തിന് പുറമേ, മികച്ച നിരൂപകപ്രശംസയും […]
My Son / മൈ സൺ (2021)
എംസോൺ റിലീസ് – 3043 ഭാഷ ഇംഗ്ലീഷ് സംവിധാനം Christian Carion പരിഭാഷ വിഷ്ണു വിജയൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 6.0/10 ക്രിസ്ത്യൻ ക്യരിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച് ജെയിംസ് മകാവോയെ കേന്ദ്ര കഥാപാത്രമാക്കി 2021-ൽ പുറത്തിറങ്ങിയ ത്രില്ലർ ചലച്ചിത്രമാണ് “മൈ സൺ“. 2017-ൽ പുറത്തിറങ്ങിയ Mon garçon എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ഇംഗ്ലീഷ് റീമേക്ക് കൂടിയാണ് ഈ ചിത്രം. ഈതൻ എന്ന ഏഴ് വയസ്സുകാരന്റെ തിരോധാനവും അതിനുപ്പിന്നിലെ നിഗൂഢതകളുമാണ് ചിത്രം ചർച്ചചെയ്യുന്നത്. ജെയിംസ് മകാവോയാണ് […]
Children… / ചിൽഡ്രൻ… (2011)
എംസോൺ റിലീസ് – 3037 ഭാഷ കൊറിയൻ സംവിധാനം Kyu-maan Lee പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, ത്രില്ലർ 7.2/10 ദേഗുവിലെ ‘ഫ്രോഗ് ബോയ്സി’ന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി 2011-ൽ പുറത്തിറങ്ങിയ സൗത്ത് കൊറിയൻ ക്രൈം ത്രില്ലർ ചിത്രമാണ് ചിൽഡ്രൻ. ആരാണ് ദേഗുവിലെ ‘ഫ്രോഗ് ബോയ്സ്’? എന്താണ് അവർക്ക് സംഭവിച്ചത്?അതറിയാൻ 1991 കാലഘട്ടത്തിലേക്ക് പോകണം. 1991 മാർച്ച് 26-ന് സൗത്ത് കൊറിയയിലെ ദേഗുവിൽ നിന്നും കാണാതായ ആൺകുട്ടികളുടെ അഞ്ചംഗ സംഘമാണ് ‘ഫ്രോഗ് ബോയ്സ്’. ഒരു പൊതു […]
Detour / ഡീടൂർ (1945)
എംസോൺ റിലീസ് – 3031 ക്ലാസിക് ജൂൺ 2022 – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Edgar G. Ulmer പരിഭാഷ പ്രശോഭ് പി. സി. ജോണർ ക്രൈം, ഡ്രാമ 7.3/10 അമേരിക്കൻ ക്ലാസിക്ക് ത്രില്ലറുകളിൽ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് ഡീറ്റൂർ. ഒരുമണിക്കൂർ ഏഴ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചിത്രം കെട്ടുറപ്പുള്ള മികച്ച തിരക്കഥയിലൂടെ ഒരു ത്രില്ലിങ് അനുഭവം സമ്മാനിക്കും. ക്ലബ്ബിൽ പിയാനോ വായിച്ച് ഉപജീവനം കഴിക്കുന്നയാളാണ് ആൽ റോബർട്ട്സ്. ക്ലബ്ബിലെ തന്നെ ഗായികയായ സൂ എന്ന […]
The Housemaid / ദ ഹൗസ്മെയ്ഡ് (1960)
എംസോൺ റിലീസ് – 3025 ക്ലാസിക് ജൂൺ 2022 – 03 ഭാഷ കൊറിയൻ സംവിധാനം Kim Ki-young പരിഭാഷ വിഷ്ണു ഷാജി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.3/10 1960ൽ കിം കി-യങ്ങിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൗസ്മെയ്ഡ് ട്രൈയോളജിയിലെ ആദ്യ ചിത്രമാണ് ദ ഹൗസ്മെയ്ഡ്. എക്കാലത്തെയും മികച്ച മൂന്ന് കൊറിയൻ സിനിമകളിൽ ഒന്നായാണ് Koreanfilm.org എന്ന വെബ്സൈറ്റ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. 2019-ലെ ഓസ്കാർ അവാർഡ് നേടിയ “പാരസൈറ്റ്” എന്ന ചിത്രത്തിന് പ്രചോദനമായത് “ദ ഹൗസ്മെയ്ഡ്” ആണെന്നാണ് […]
The Boys Season 3 / ദി ബോയ്സ് സീസൺ 3 (2022)
എംസോൺ റിലീസ് – 3021 ഭാഷ ഇംഗ്ലീഷ് നിർമ്മാണം Sony Pictures Television പരിഭാഷ ഫഹദ് അബ്ദുൾ മജീദ് & തൗഫീക്ക് എ ജോണർ ആക്ഷൻ, കോമഡി, ക്രൈം 8.7/10 വൗട്ട് എന്ന മൾട്ടിനാഷണൽ കോർപ്പറേഷന് വേണ്ടി ജോലിചെയ്യുന്ന ഏഴ് സൂപ്പർഹീറോസ്, സെവൻ എന്നപേരിൽ അറിയപ്പെടുന്ന ഇവർ പൊതുജനങ്ങളുടെ മുന്നിൽ അതിശക്തിശാലികളും വീരന്മാരുമാണ്. എന്നാൽ ജനങ്ങൾക്ക് അറിയാതെ ഒരു മുഖം കൂടിയുണ്ട് ഇവർക്ക്. ഈ സൂപ്പർഹീറോസിന്റെ ധീര വ്യക്തിത്വങ്ങൾ മാറ്റിനിർത്തിയാൽ, മിക്കവരും അഹങ്കാരികളും സ്വയം കേന്ദ്രീകൃതരും അധഃപതിച്ചവരുമാണ്. […]
Kick-Ass / കിക്ക്-ആസ്സ് (2010)
എംസോൺ റിലീസ് – 3015 ഭാഷ ഇംഗ്ലീഷ് സംവിധാനം Matthew Vaughn പരിഭാഷ സുബിന് ടി ജോണർ ആക്ഷൻ, കോമഡി, ക്രൈം 7.6/10 2010-ല്‍ മാത്യൂ വോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആക്ഷന്‍ കോമഡി സൂപ്പര്‍ഹീറോ സിനിമയാണ് കിക്ക്-ആസ്സ്. സൂപ്പര്‍ഹീറോ കോമിക്ക് ബുക്കുകള്‍ ഒരുപാടിഷ്ടമുള്ള ഒരു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ് ഡേവ് ലിസ്വ്സ്കി. കോമിക്ക് ബുക്കുകളില്‍നിന്നും പ്രചോദനംകൊണ്ട ഡേവ്, സൂപ്പര്‍ഹീറോ ആകുവാന്‍ ശ്രമിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. കുറച്ച് കുറ്റവാളികളെയൊക്കെ പിടിച്ച് സൂപ്പര്‍ഹീറോ ആകാമെന്ന് വിചാരിക്കുന്ന ഡേവിനെ കാത്തുനിന്നിരുന്നത്, അവന് വിചാരിച്ചതിലും […]