എം-സോണ്‍ റിലീസ് – 1913 ഭാഷ ഇംഗ്ലീഷ് നിർമാണം Syfy പരിഭാഷ അരുൺ അശോകൻ, അൻസിൽ ആർ, അർജ്ജുൻ ശിവദാസ്, മാജിത് നാസർ ഷൈജു എസ്, അര്ജ്ജുന് വാര്യര്‍, ബേസിൽ ഗർഷോം, ഫഹദ് അബ്ദുൾ മജീദ്, സാഗർ വാലത്തിൽ, നെവിൻ ജോസ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, മിസ്റ്ററി 7.7/10 2015 ൽ സൈഫൈ നെറ്റ് വർക്ക് പുറത്തിയ ടൈം ട്രാവൽ ടീവി സീരാസാണ് 12 മങ്കീസ്. 4 സീസണുകളിലായി 47 എപ്പിസോഡാണ് 12 മങ്കീസിനുള്ളത്. ആകെ ജനസംഖ്യുടെ മൂന്നിലൊന്ന് ഭാഗവും […]
Shakuntala Devi / ശകുന്തള ദേവി (2020)
എം-സോണ്‍ റിലീസ് – 1909 ഭാഷ ഹിന്ദി സംവിധാനം Anu Menon പരിഭാഷ കൃഷ്ണപ്രസാദ് പി ഡി, നെവിൻ ജോസ് ജോണർ ഡ്രാമ 6.4/10 ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞയായ ശകുന്തള ദേവിയുടെ ജീവിതത്തിന്റെ ആവിഷ്കാരമാണ് 2020-ഇൽ പുറത്തിറങ്ങിയ ശകുന്തള ദേവി എന്ന ചലച്ചിത്രം. ഒരു മകളായും അമ്മയായും ഗണിതപ്രതിഭയായുമുള്ള ശകുന്തള ദേവിയുടെ ജീവിതത്തിലെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന ഈ സിനിമയിൽ വിദ്യാ ബാലനാണ് ശകുന്തള ദേവിയായി വേഷമിടുന്നത്. ഹ്യുമൻ കമ്പ്യൂട്ടർ എന്നറിയപ്പെട്ടിരുന്ന ശകുന്തള ദേവിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള […]
Blue Ruin / ബ്ലൂ റൂയിൻ (2013)
എം-സോണ്‍ റിലീസ് – 1908 ഭാഷ ഇംഗ്ലീഷ് സംവിധാനം Jeremy Saulnier പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 7.1/10 ജെറമി സുൾനിയറിന്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം ത്രില്ലർ ചിത്രമാണ് ബ്ലൂ റൂയിൻ. മാതാപിതാക്കൾ കൊല്ലപ്പെട്ട ശേഷം ഏകാന്തനായി തന്റെ കാറിനുള്ളിൽ ജീവിക്കുന്ന ഡ്വൈറ്റ്, തന്റെ മാതാപിതാക്കളുടെ ഘാതകൻ ജയിൽ മോചിതനാകുന്നതോടു കൂടി പ്രതികാര ദാഹവുമായി മുന്നോട്ട് നീങ്ങുന്നു. തുടർന്ന് ഡ്വൈറ്റിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. ഒരു സാധാരണ […]
The Battleship Island / ദി ബാറ്റിൽഷിപ്പ് ഐലൻഡ് (2017)
എം-സോണ്‍ റിലീസ് – 1907 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം Seung-wan Ryoo പരിഭാഷ ജസ്റ്റിൻ ജോസഫ് നടുവത്താനിയിൽ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.1/10 കൊറിയയിൽ മ്യൂസിക് ബാന്റ് നടത്തി ഉപജീവനം കഴിക്കുന്ന ലീ കാങ്-ഓകും മകളും അവരുടെ ബാന്റിലെ മറ്റ് അംഗങ്ങളും കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിതം ലക്ഷ്യം വച്ച് പൊലീസുകാർക്ക് കൈക്കൂലി കൊടുത്ത് ജപ്പാനിലേക്ക് പോകുന്നു. എന്നാൽ അവർ എത്തിപ്പെട്ടത് നാഗസാക്കിക്കടുത്ത് കൽക്കരി ഖനനം നടക്കുന്ന ഹാഷിമ ദ്വീപിലായിരുന്നു. നരക തുല്യമായ അവരുടെ […]
Lost Season 1 / ലോസ്റ്റ് സീസൺ 1 (2004)
എം-സോണ്‍ റിലീസ് – 1905 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, മാജിത് നാസർ, ശ്രുതിന്‍ അരുൺ അശോകൻ, ആര്യ നക്ഷത്രക്, വിഷ്ണു ഷാജി, വിവേക് സത്യൻ, മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആഷിഖ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു […]
Twilight / ട്വൈലൈറ്റ് (2008)
എം-സോണ്‍ റിലീസ് – 1903 ഭാഷ ഇംഗ്ലീഷ് സംവിധാനം Catherine Hardwicke പരിഭാഷ പരിഭാഷ 1: നിഖിൽ വിജയരാജൻപരിഭാഷ 2: യശ്വന്ത് സുഭാഷ് ജോണർ ഡ്രാമ, ഫാന്റസി,റൊമാന്‍സ് 5.2/10 റോബര്‍ട്ട് പാറ്റിന്‍സണും ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ടും പ്രധാന കഥാപാത്രങ്ങളായ ട്വിലൈറ്റ് 2008ല്‍ ആണ് പുറത്തിറങ്ങിയത്. സ്റ്റെഫാനി മേയര്‍ ഇതേ പേരിലെഴുതിയ നോവല്‍ സീരിസിനെ അധീകരിച്ചാണ് സിനിമ പുറത്തിറങ്ങിയത് തന്റെ അമ്മയും രണ്ടാനച്ഛനായ ഫില്ലും കൂടി അയാളുടെ വോളീബാൾ ടീമിനൊപ്പം ഫ്ലോറിഡയിലേക്ക് ടൂർ പോകുമ്പോൾ മകളായ ഇസബെല്ലാ സ്വാൻ അച്ഛൻ ചാര്‍ളിയുടെ […]
Last knights / ലാസ്റ്റ് നൈറ്റ്സ് (2015)
എം-സോണ്‍ റിലീസ് – 1902 ഭാഷ ഇംഗ്ലീഷ് സംവിധാനം Kazuaki Kiriya പരിഭാഷ സാദിഖ് എസ് പി ഒട്ടുംപുറം ജോണർ ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി 6.2/10 സിനോ- മഹായുദ്ധങ്ങളുടെ നീണ്ട ഇരുണ്ട കാലഘട്ടത്തിൽ യുദ്ധത്തിൽ നിന്നും ഉൽകൃഷ്ടരായ ഒരു കൂട്ടം യോദ്ധാക്കൾ ഉയർന്നു വന്നു. സ്വന്തം യജമാനനോടുള്ള അടക്കാനാവാത്ത ആദരവും കൂറുമായിരുന്നു അവരുടെ വിജയരഹസ്യം. അത്തരത്തിലുള്ള ഒരു കൂട്ടം യോദ്ധാക്കളുടെ അവസാന തലമുറയുടെ കഥയാണ് Last kninghts. […]
Mat Biec / മാറ്റ് ബിയക് (2019)
എം-സോണ്‍ റിലീസ് – 1900 ഭാഷ വിയറ്റ്നാമീസ് സംവിധാനം Victor Vu പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, റൊമാൻസ് 7.3/10 ഇതേ പേരിലുള്ള ഹിറ്റ് വിറ്റ്നാമീസ് നോവലിനെ ആസ്പദമാക്കി പ്രശസ്ത സംവിധായകൻ വിക്ടർ വു (Yellow Flowers on the Green Grass) നിർമിച്ച ചിത്രമാണ് മാറ്റ് ബിയക് അഥവാ ഡ്രീമി ഐസ്.കുട്ടിക്കാലം മുതൽ കളിക്കൂട്ടുകാരി ഹാ ലാനോട് അഗാധമായ സ്നേഹമാണ് ന്യാൻ എന്ന ചെറുപ്പക്കാരന്. നല്ല ഭംഗിയുള്ള കണ്ണുകളുള്ള ഹാലാനെ അവൻ വിളിക്കുന്ന പേരാണ് മാറ്റ് […]