എം-സോണ്‍ റിലീസ് – 1278 ഭാഷ ഹിന്ദി സംവിധാനം അനുഭവ് സിന്‍ഹ പരിഭാഷ പ്രവീണ്‍ അടൂര്‍ ജോണർ ക്രൈം, ഡ്രാമ Info 0DEB372CAF6BDB80C54CA47673CF9BE43ECC966A 8.2/10 ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ അപചയങ്ങളുടെ നേർസാക്ഷ്യമാണ് ആർട്ടിക്കിൾ 15. അനുഭവ് സിൻഹ സംവിധാനം ചെയ്ത് ആയുഷ്മാൻ ഖുറാനയുടെ മിന്നുന്ന പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രം. 1950ൽ രാജ്യം സ്വീകരിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 15 ൽ പറയുന്നത് “പൊതു ഇടങ്ങളിലോ സർക്കാർ സ്ഥാപനങ്ങളിലോ ജാതി-മത-വർഗ-വർണ-സമുദായ ഉച്ചനീചത്വങ്ങൾ ഒന്നും പാടില്ല” എന്നാണ്. ഭരണഘടന ഔദ്യോഗികമായതിന്റെ […]
Sultan / സുൽത്താൻ (2016)
എം-സോണ്‍ റിലീസ് – 1274 ഭാഷ ഹിന്ദി സംവിധാനം Ali Abbas Zafar പരിഭാഷ മാജിത് നാസര്‍ ജോണർ ആക്ഷന്‍, ഡ്രാമ, സ്പോര്‍ട് Info C9A6D7737F5B9BF5486C1C3A5D4C4A0996E0BBC1 7/10 അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത സ്പോർട്സ്, ഡ്രാമ ചിത്രമാണ് 2016 ൽ പുറത്തിറങ്ങിയ സുൽത്താൻ. ഒളിമ്പിക് മെഡൽ ജേതാവും, ലോക റെസ്ലിങ് ചാമ്പ്യനുമായ സുൽത്താൻ എന്ന ഫയൽവാന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ വിജയങ്ങൾക്ക് പിറകെ പോയ സുൽത്താൻ, കുടുംബത്തിൽ നിന്നും അകലുകയും, പിന്നീട് അത് തിരിച്ചു […]
Heidi / ഹൈദി (2015)
എം-സോണ്‍ റിലീസ് – 1273 ഭാഷ ജർമൻ സംവിധാനം Alain Gsponer പരിഭാഷ ബിനീഷ് എം എന്‍ ജോണർ അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ 7.4/10 ജോഹന്ന സ്പൈരിയുടെ പ്രശസ്തമായ ‘ഹൈദി’ എന്ന കഥയുടെ ദൃശ്യാവിഷ്കാരമാണ് 2015ൽ അലൈൻ സ്പോനേർ സംവിധാനം ചെയ്ത ഈ ചിത്രം. കുഞ്ഞായിരിക്കുമ്പോഴേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഹൈദി എന്ന കൊച്ചുപെൺകുട്ടിയെ അവളുടെ ചെറിയമ്മ ഒരു പ്രത്യേക സാഹചര്യത്തിൽ മുത്തച്ഛനായ ആൽപ്പിനെ ഏൽപ്പിക്കുന്നു. ഗ്രാമവാസികൾ പോലും വെറുപ്പോടെ കാണുന്ന അയാളിൽ അവളുടെ വരവോടെ മാറ്റങ്ങൾ കാണുന്നു. […]
Pity / പിറ്റി (2018)
എം-സോണ്‍ റിലീസ് – 1270 ഭാഷ ഗ്രീക്ക് സംവിധാനം Babis Makridis പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ Info 448D3CFC6D887D0A6826D9C97E5AD71A822D893B 6.7/10 അസന്തുഷ്ടനായിരിക്കുമ്പോൾ മാത്രം സന്തോഷം തോന്നുന്ന ഒരാൾ. ദുഃഖത്തിലാണ് അയാൾ ഉന്മാദം കണ്ടെത്തുന്നത്, മറ്റുള്ളവരിൽ സഹതാപമുണർത്താനായി എന്തിനും ഇയാൾ മുതിരും. ഈ ലോകത്തിൽ നിലനിൽക്കുന്ന ക്രൂരത തനിക്ക് മതിവരുന്നില്ലെന്നാണ് അയാൾ കരുതുന്നത് യോർഗോസ് ലാന്തിമോസിന്റെ പ്രിയ എഴുത്തുകാരനായ ഇഫ്തിമിസ് ഫിലിപ്പൌവും (Efthymis Filippou) സംവിധായകനായ ബാബിസ് മക്രിഡിസും (Babis Makridis) ചേർന്നാണ് ഈ […]
Bombay Talkies / ബോംബെ ടാക്കീസ് (2013)
എം-സോണ്‍ റിലീസ് – 1269 ഭാഷ ഹിന്ദി സംവിധാനം കരണ്‍ ജോഹര്‍, അനുരാഗ് കാശ്യപ്, സോയാ അക്തര്‍, ദിബകര്‍ ബാനര്‍ജി പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ഡ്രാമ Info 5C2F84DBD552DE3CC1CF5DFAB372BFE6A39AC7CD 6.7/10 ഇന്ത്യൻ സിനിമ 100 വർഷത്തിന്റെ തിളക്കം ആഘോഷിക്കുന്നതിന്റെ ഭാഗമായി നാല് പ്രതിഭാധനരായ സംവിധായകർ ഒരുക്കിയ ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ് ബോംബെ ടാക്കീസ്. കരൺ ജോഹർ, ദിബാകർ ബാനർജി, സോയ അക്തർ, അനുരാഗ് കശ്യപ് എന്നിവർ ഒരുക്കിയ ഹ്രസ്വ ചിത്രങ്ങളിൽ റാണി മുഖർജി, രൺദീപ് ഹൂഡ, […]
Parasite / പാരസൈറ്റ് (2019)
എം-സോണ്‍ റിലീസ് – 1268 ഭാഷ കൊറിയന്‍ സംവിധാനം Bong Joon-ho പരിഭാഷ പരിഭാഷ 1 : സുനില്‍ നടയ്ക്കല്‍, അര്ജുന് ശിവദാസ്പരിഭാഷ 2 : ഹരീഷ് മണിയങ്ങാട്ടില്‍ ജോണർ കോമഡി, ഡ്രാമ, ത്രില്ലര്‍ Info 3C5A6F1FE1EE3504595D688F3708B56B38EDF050 8.6/10 Memories of murder, Okja തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകസിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച സംവിധായകൻ Bong Joon-Ho വിന്റെ ഏറ്റവും പുതിയ ചിത്രമാണ് പാരസെറ്റ്. സമ്പന്നരും ദരിദ്രരും തമ്മിലുള്ള ജീവിത സാഹചര്യങ്ങളിലെ അന്തരങ്ങൾ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയോടെ കുറിക്ക് കൊള്ളും വിധം […]
Oh! Baby / ഓ! ബേബി (2019)
എം-സോണ്‍ റിലീസ് – 1267 ഭാഷ തെലുഗു സംവിധാനം BV Nandini Reddy പരിഭാഷ ഷാന്‍ ഫ്രാന്‍സിസ് ജോണർ കോമഡി, ഡ്രാമ, ഫാന്റസി Info 5F19BC7CDCDFFF8E84736AEE641C1E8858576D9C 7.4/10 ഇതൊരു സൗത്ത് കൊറിയന്‍ സിനിമയായ മിസ് ഗ്രാനിയുടെ റീമേക്ക് ആണ്. നന്ദിനി റെഡ്ഡിയാണ് 2019 ല്‍ ഈ സിനിമ തെലുഗില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഇതില്‍ പ്രധാന കഥാപാത്രം ആയ ബേബിയെ അവതരിപ്പിച്ചിരിക്കുന്നത് രണ്ടു താരങ്ങളാണ്, സാമന്തയും, ഐശ്വര്യയും. ജീവിതത്തില്‍ പല ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിട്ടും ഒന്നും ആകാന്‍ കഴിയാതെപോയ […]
The Woman in Black / ദ വുമൺ ഇൻ ബ്ലാക്ക് (2012)
എം-സോണ്‍ റിലീസ് – 1266 ഭാഷ ഇംഗ്ലീഷ് സംവിധാനം James Watkins പരിഭാഷ ആഷിക് മജീദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറര്‍ Info 393621C7C4F4530A98337B19F4807987F69231EE 6.4/10 ദ വുമൺ ഇൻ ബ്ലാക്ക് എന്ന സൂസൻ ഹില്ലിന്റെ 1983ൽ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി ജെയിംസ് വാട്കിൻസ് അതേ പേരിൽ നിർമിച്ച സിനിമ. ഈൽ മാർഷ് ഹൗസിലെ ഉടമസ്ഥയായ ആലീസ് ദർബ്ളോയുടെ മരണശേഷം, വീടുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിക്കുവാനായി ‘കൃതിന് ഗിഫൊർഡ്’ എന്ന സ്ഥലത്തേക്ക് എത്തുന്ന വക്കീലാണ് ആർതർ കിപ്പ്സ്. […]