എം-സോണ്‍ റിലീസ് – 1068 ഭാഷ ഫ്രഞ്ച് സംവിധാനം Sylvain Chomet പരിഭാഷ അബ്ദുൽ മജീദ് ജോണർ അനിമേഷൻ, കോമഡി, ഡ്രാമ 7.8/10 മാഡം സൂസേയും അവരുടെ കൊച്ചുമകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ.അനാഥനായി വളര്‍ന്ന “ചാമ്പ്യനെ” സന്തോഷിപ്പിക്കാന്‍ വേണ്ടി മാഡം സൂസേ അവനെ സൈക്ലിസ്റ്റ് ആക്കുന്നു. ടൂര്‍ ഡി ഫ്രാന്സിനിടയില് ഫ്രഞ്ച് മാഫിയ തട്ടിക്കോണ്ട് പോയ ചാമ്പ്യനേയും മറ്റു രണ്ട് സൈക്ലിസ്റ്റുകളേയും അന്വേഷിച്ചിറങ്ങുന്ന മാഡം സൂസേയുടേയും ബ്രൊവ്ണീ എന്ന നായ്ക്കുട്ടിയുടേയും യാത്രയാണ് ചിത്രത്തിന്റെ ഇതിവ്റ്ത്തം. മലയാളം മൂവി […]
Dark Figure of Crime / ഡാർക്ക് ഫിഗർ ഓഫ് ക്രൈം (2018)
എം-സോണ്‍ റിലീസ് – 1067 ഭാഷ കൊറിയൻ സംവിധാനം Tae-Gyun Kim പരിഭാഷ ശ്രുജിൻ ടി. കെ ജോണർ ക്രൈം, ഡ്രാമ Info 842024A549D9D965B1ED09FFF7624488FAEC51DF 6.6/10 കാങ് ടാ-ഓ തന്റെ കാമുകിയുടെ കൊലപാതക കുറ്റത്തിൽ ജയിലിലാവുന്നു. ബുസാനിലെ പോലീസ് കുറ്റാന്വേഷകന് ആയ ഹ്യുംഗ് മിന്നിനെ ഫോണില്‍ വിളിച്ച് താന്‍ ഈ കൊലപാതകം കൂടാതെ മറ്റു ആറു കൊലപാതകങ്ങള്‍ കൂടി ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ താരാന്‍ താന്‍ തയ്യാറാണെന്നും അയാള്‍ അറിയിക്കുന്നു. അതിനു പിന്നിലെ സത്യം അന്വേഷിച്ചു പോകുകയും […]
Paskal / പാസ്കൽ (2018)
എം-സോണ്‍ റിലീസ് – 1066 ഭാഷ മലായ് സംവിധാനം Adrian Teh പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ഡ്രാമ Info DF7430A822201C021175BC615B4E97240D05F59C 6.9/10 ‘പാസ്കല്‍’ എന്നറിയപ്പെടുന്ന റോയല്‍ മലേഷ്യന്‍ നാവികസേനയുടെ പ്രത്യേക ദൌത്യസേനയുടെ യഥാര്‍ത്ഥ പോരാട്ടങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട സിനിമയാണ് പാസ്കല്‍. പാസ്കല്‍ അഥവാ ‘പസുകാന് ഖാസ് ലൌട്’ റോയല്‍ മലേഷ്യന്‍ നാവികസേനയുടെ പ്രത്യേകദൌത്യസേനയാണ്. 2011 ല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത MV ബൂംഗ ലൌറല്‍ എന്ന എണ്ണ ടാങ്കര്‍ തിരിച്ചു […]
The Burial of Kojo / ദ ബറിയല്‍ ഓഫ് കോജോ (2018)
എം-സോണ്‍ റിലീസ് – 1065 ഭാഷ ഇംഗ്ലീഷ് സംവിധാനം Blitz Bazawule പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 6.3/10 അച്ഛൻ പറഞ്ഞു കൊടുത്ത കഥകളും സ്വപ്നങ്ങളും കേട്ട് സമ്പുഷ്ടമാണ് കൊച്ചുകുട്ടിയായ അമായുടെ ഭാവനാശക്തി. ഘാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് മൈനിങ് ജോലിക്ക് പോയ അവളുടെ അച്ഛനെ കാണാതാകുമ്പോൾ അവൾ സങ്കൽപ്പവും കുറച്ചു മാജിക്കും ഉപയോഗിച്ച് അച്ഛനെ കണ്ടെത്താൻ ശ്രമിക്കുകയാണ്. Surreal, ഫാന്റസി എലെമെന്റുകളാൽ സമൃദ്ധമായ കഥയിലെ പ്രധാന ആകർഷണം ഘാനയിലെ ഗ്രാമീണ ഭംഗി […]
Dil Chahta Hai / ദില്‍ ചാഹ്താ ഹേ (2001)
എം-സോണ്‍ റിലീസ് – 1064 ഭാഷ ഹിന്ദി സംവിധാനം Farhan Akhtar പരിഭാഷ പ്രവീൺ അടൂർ, ഷിഹാബ് എ ഹസ്സൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് Info BBFE236C847AD52708DDDED518363685B83D48C4 8.1/10 ബോളിവുഡിൽ പുതിയ കാലഘട്ടത്തിന് തന്നെ തുടക്കം കുറിച്ച സിനിമയാണ് ദിൽ ചാഹ്താ ഹേ. ഫർഹാൻ അക്തർ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. ദിൽ ചാഹ്താ ഹേ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്. ആകാശ് (ആമിർ ഖാൻ), സിദ്ധാർഥ് (അക്ഷയ് ഖന്ന), സമീർ (സെയ്ഫ് അലി […]
Hum Tumhare Hain Sanam / ഹം തുമ്ഹാരെ ഹെ സനം (2002)
എം-സോണ്‍ റിലീസ് – 1061 ഭാഷ ഹിന്ദി സംവിധാനം K.S. Adiyaman പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ഡ്രാമ, റൊമാൻസ് 5.4/10 വിവാഹിതരായ ഗോപാലിന്റെയും രാധയുടെയും, രാധയുടെ സഹോദര തുല്യനായ സുഹൃത്ത്, സൂരജിന്റെയും കഥ പറയുന്ന 2002ൽ ഇറങ്ങിയ കെ. എസ്. അധിയാമൻ സംവിധാനം ചെയ്ത ചിത്രമാണ് ഹം തുമ്ഹാരെ ഹെ സനം. ഭാര്യയുടെ ഗായകനായ സുഹൃത്തിനോട് തോന്നിയ സംശയം കുടുംബ ജീവിതത്തിൽ സൃഷ്ടിച്ച താളപ്പിഴകളുടെ കഥ പറയുന്ന ഒരു മികച്ച കുടുംബചിത്രമാണിത്. ഷാരൂഖ് ഖാൻ, സൽമാൻ […]
Battleship Potemkin / ബാറ്റില്‍ഷിപ്പ് പോടെംകിന്‍ (1925)
എം-സോണ്‍ റിലീസ് – 1059 ഭാഷ റഷ്യന്‍ സംവിധാനം Sergei Eisenstein പരിഭാഷ വെന്നൂര്‍ ശശിധരന് ജോണർ ഡ്രാമ, ഹിസ്റ്ററി 8.0/10 റഷ്യയിലെ സർ ചക്രവർത്തിയുടെ ദുർഭരണത്തിനെതിരെ 1905 ൽ പൊട്ടിപ്പുറപ്പെടുകയും പരാജയത്തിൽ കലാശിക്കുകയും ചെയ്ത വിപ്ലവശ്രമവും 1917 ന് റഷ്യയിലെ തന്നെ സഹോദയിൽ നടന്ന വെടിവപ്പിനേയും ഇഴചേർത്താണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സർ ചകവർത്തിയുടെ നാവിക സേനയുടെ ഭാഗമായിരുന്ന പോടെംകിൻ എന്ന പടക്കപ്പലിലെ അടിമ സമാനജീവിതം നയിച്ചിരുന്ന പടയളികൾ ഒരു സുപ്രഭാതത്തിൽ തങ്ങൾക്കുള്ളിൽ അടക്കി വച്ചിരുന്ന […]
The Next Three Days / ദി നെക്സ്റ്റ് ത്രീ ഡെയ്സ് (2010)
എം-സോണ്‍ റിലീസ് – 1058 ഭാഷ ഇംഗ്ലിഷ് സംവിധാനം Paul Haggis പരിഭാഷ ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.4/10 നിയമത്തിന്റെയും മറ്റുള്ളവരുടെയും കണ്ണിൽ തെറ്റെന്നു തോന്നുന്ന പലതും ചിലപ്പോൾ നമുക്ക് ചെയ്യേണ്ടി വരും. സംരക്ഷിക്കേണ്ട നിയമം തെളിവുകളുടെ പിൻബലത്തിൽ ഒരു നിരപരാധിയെ ജീവപര്യന്തം ജയിലിൽ അടച്ചാലോ? സന്തോഷകരമായ ജീവിതം നയിച്ചു കൊണ്ടിരുന്ന ജോൺ ബ്രെണ്ണന് തന്റെ ഭാര്യയെ ചെയ്യാത്ത കൊലപാതകത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചപ്പോൾ, നഷ്ടപെട്ട ജീവിതം തിരിച്ചെടുക്കാൻ തന്റെ മകന് […]