എം-സോണ്‍ റിലീസ് – 828 ഭാഷ ഇംഗ്ലീഷ് ക്രിയേറ്റര്‍സ് Matt Duffer, Ross Duffer പരിഭാഷ ആര്യ നക്ഷത്രക് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.8/10 സ്ട്രേഞ്ചർ തിങ്സ് ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ-ഹൊറർ വെബ് പരമ്പരയാണ്. ഡഫർ ബ്രദേഴ്സ് എന്ന് അറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച ഒരു പരമ്പരയാണ് ഇത്. ജൂലൈ 2016ൽ പുറത്തിറങ്ങിയ ആദ്യ സീസണിൽ വിനോന റൈഡർ , ഡേവിഡ് […]
Kaala / കാല (2018)
എം-സോണ്‍ റിലീസ് – 818 ഭാഷ തമിഴ് സംവിധാനം Pa. Ranjith പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ ഡ്രാമ 6.8/10 കാലാ എന്നാൽ കറുപ്പ്.കറുപ്പ് അവർണ്ണന്റെ നിറം. നിറമില്ലാത്തവന്റെ നിറം. വെളുപ്പ് സവർണ്ണന്റേയും. ചിത്രത്തിലുട നീളം ഈ രണ്ടു നിറങ്ങൾ തമ്മിലുള്ള അന്തരം വ്യക്തമായി കാണിച്ചു തരുന്നുണ്ട് സംവിധായകൻ. ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളുടെ നേർക്ക് തിരിച്ചു വെച്ച കണ്ണാടിയാണ് കാല. രാജ്യത്ത് ഇന്നും നിലനിൽക്കുന്ന ജാതി വ്യവസ്ഥയുടെ ക്രൂരത കാണിക്കാൻ പാ. രഞ്ജിത് എന്ന സംവിധായകൻ […]
Milk / മിൽക്ക് (2008)
എം-സോണ്‍ റിലീസ് – 817 ഭാഷ ടര്‍ക്കിഷ് സംവിധാനം Semih Kaplanoglu പരിഭാഷ രമേശൻ സി.വി ജോണർ ഡ്രാമ 6.6/10 ടർക്കിഷ് സംവിധായകൻ സെമിഹ് കാപ്ലനൊഗ്ലു വിന്റെ “യൂസഫ് ചലച്ചിത്ര ത്രയ” ത്തിൽ രണ്ടാമതായി വരുന്ന ചിത്രമാണ് 2008-ൽ ഇറങ്ങിയ “മിൽക്ക്” (Süt) . അമ്മയോടൊന്നിച്ച് പാൽ ഉൽപ്പന്നങ്ങൾ വിറ്റാണ് കാവ്യ മോഹവുമായി കഴിയുന്ന യുവാവായ യൂസഫ് കഴിയുന്നത്. അമ്മയുടെ പുതിയ ബന്ധത്തിൽ യൂസഫ് അസ്വസ്ഥനാണ് എങ്കിലും ചെറു മാഗസിനുകളിൽ തന്റെ കവിത അച്ചടിച്ചു വരുന്നത് അയാളെ […]
Sleep Tight / സ്ലീപ്പ് ടൈറ്റ് (2011)
എം-സോണ്‍ റിലീസ് – 816 ഭാഷ സ്പാനിഷ് സംവിധാനം Jaume Balagueró പരിഭാഷ അസർ അഷ്റഫ് ജോണർ ഡ്രാമ ഹൊറർ ത്രില്ലർ 7.2/10 അപ്പാർട്ട്മെന്റ് നടത്തിപ്പുകാരനായ സീസർ ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ ഒരാളാണ്. അയാൾ വിശ്വസിക്കുന്നത് സന്തോഷിക്കാനുള്ള കഴിവ് ഇല്ലാതെയാണ് അയാൾ ജനിച്ചത് എന്നാണ്. അത് കൊണ്ട് അയാൾക്ക് മറ്റുള്ളവർ സന്തോഷിക്കുന്നത് ഇഷ്ടമല്ല. അപ്പാർട്ട്മെന്റിലെ എല്ലാവരും സീസറിന് എളുപ്പമുള്ള ഇരയാണെങ്കിൽ അപ്പാർട്മെന്റിലെ മറ്റൊരു താമസക്കാരിയായ ക്ലാര സീസറിന് മുന്നിൽ തോറ്റു കൊടുക്കുന്നില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Black Death / ബ്ലാക്ക് ഡെത്ത് (2010)
എം-സോണ്‍ റിലീസ് – 815 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Smith പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ Action Adventure Drama 6.4/10 മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരക പകർച്ച വ്യാധികളിൽ ഒന്നായിരുന്നു 1348-നും 1350-നും ഇടയിൽ യൂറോപ്പിൽ മൂർദ്ധന്യത്തിലെത്തിയ പ്ലേഗ് ബാധയായ ബ്ലാക്ക് ഡെത്ത് (Black Death). ഏഴരക്കോടിക്കും 20 കോടിക്കും ഇടയിൽ മരണങ്ങൾ ഇതുമൂലമുണ്ടായിട്ടുണ്ട് എന്ന് കണക്കാക്കപ്പെടുന്നു.യൂറോപ്പിലെ ജനസംഖ്യയുടെ 30–60 ശതമാനം ഈ അസുഖം മൂലം മരണപ്പെട്ടു എന്ന് കണക്കാക്കപ്പെടുന്നു.ആറു വർഷം കൊണ്ട് രണ്ടു […]
Gia / ജിയ (1998)
എം-സോണ്‍ റിലീസ് – 814 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Cristofer പരിഭാഷ നിഖിൽ വിജയരാജൻ ജോണർ Biography Drama Romance 7/10 ഫാഷൻ മോഡൽ ആവാനുള്ള സ്വപ്നവുമായി ന്യൂ യോർക്ക് നഗരത്തിൽ എത്തുകയാണ് ജിയാ കരാഞ്ചി. വിൽഹെൽമിന കൂപ്പർ എന്ന പ്രശസ്ത ഏജന്റിന്റെ സഹായവും സ്വന്തം കഴിവുകളും ചേരുമ്പോൾ ജിയാ മോഡലിംഗ് ലോകത്തിന്റെ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. പക്ഷെ lung കാൻസർ മൂലം കൂപ്പർ മരണമടയുന്നതോടെ ജിയായുടെ ജീവിതത്തിന്റെ താളം തെറ്റുകയാണ്. മയക്കുമരുന്നിന് അടിമപ്പെടുന്ന ജിയായ്ക്ക് ചുറ്റും […]
Captain Philips / ക്യാപ്റ്റൻ ഫിലിപ്സ് (2013)
എം-സോണ്‍ റിലീസ് – 813 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Greengrass പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ബയോഗ്രഫി, ഡ്രാമ, ക്രൈം, ത്രില്ലെർ, 7.8/10 ടോം ഹാങ്ക്സിനെ നായകനാക്കി പോൾ ഗ്രീൻഗ്രാസ്സ് സംവിധാനം ചെയ്ത ബയോഗ്രഫിക്കൽ ത്രില്ലറാണ് ക്യാപ്റ്റൻ ഫിലിപ്പ്സ്. അമേരിക്കൻ ചരക്കുകപ്പലിന്റെ ക്യാപ്റ്റനായിരുന്ന റിച്ചാർഡ് ഫിലിപ്പിന്റെ ജീവിത കഥയായ “A Captain’s Duty: Somali Pirates, Navy Seals, and Dangerous Days at Sea” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബില്ലി റേയാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. […]
The Lion King / ദ ലയൺ കിംങ് (1994)
എം-സോണ്‍ റിലീസ് – 811 ഭാഷ ഇംഗ്ലീഷ് സംവിധാനം Roger Allers, Rob Minkoff പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ Animation, Adventure, Drama 8.5/10 വാൾട്ട് ഡിസ്നിയുടെ 32 ആമത്തെ ആനിമേഷൻ സിനിമയാണ് ദി ലയൺ കിംഗ്. സാധാരണ ആനിമേഷൻ സിനിമയിൽ നിന്നും വ്യത്യസ്തമായി ഈ സിനിമയിൽ ഒരുപാട് സംഭാഷണങ്ങൾക്ക് രണ്ട് അർത്ഥങ്ങൾ ഉണ്ട് .. അതുകൊണ്ടുതന്നെ വെറുതെ പരിഭാഷ ചെയ്താൽ ചില സംഭാഷണങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ എന്ന് തോന്നും..അതുകൊണ്ട് അങ്ങനെയുള്ളവയുടെ […]