എം-സോണ്‍ റിലീസ് – 648 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Weir പരിഭാഷ ദീപ എൻ. പി ജോണർ കോമഡി, ഡ്രാമ 8.1/10 ടോം ഷൂൾമാന്റെ രചനയിൽ പീറ്റർ വിയെർ സംവിധാനം നിർവഹിച്ച് 1989 ൽ പുറത്തിറങ്ങിയ അമേരിക്കൻ ഹോളിവുഡ് ചലച്ചിത്രമാണ് ഡെഡ് പോയറ്റ്സ് സൊസൈറ്റി. പ്രമുഖ അമേരിക്കൻ നടൻ റോബിൻ വില്യംസ് നായക കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. കർശനവും യാഥാസ്ഥികവുമായ വിദ്യാഭ്യാസ രീതികൾ പിന്തുടരുന്ന വെൽട്ടൺ അക്കാദമി എന്ന പേരിലുള്ള ഒരു സാങ്കൽപ്പിക ധനിക സ്കൂളിൽ നടക്കുന്ന […]
Clair Obscur / ക്ലെയർ ഒബ്സ്ക്യൂർ (2016)
എം-സോണ്‍ റിലീസ് – 647 ഭാഷ ടർക്കിഷ് സംവിധാനം Yesim Ustaoglu പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ഡ്രാമ 7/10 വിദ്യാസമ്പന്നയും സ്വന്തം കാലിൽ നിക്കുന്നവളുമായ പെണ്ണിനും, സ്വന്തം അവകാശങ്ങളെപ്പറ്റി ബോധവതിയല്ലാത്ത പെണ്ണിനും നമ്മുടെ ഈ ലോകത്ത് നേരിടേണ്ടിവരുന്നത് ഒരേതരം അടിച്ചമർത്തലുകളാണ്. അതിൽ വിങ്ങിപ്പൊട്ടുന്ന, രോഷംകൊള്ളുന്ന പെണ്ണിന്റെ നിരാശയും വെറുപ്പും പല രീതിയിൽ പുറത്തുവരാം. കുട്ടിത്തം മാറാത്ത എൽമാസും, സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നുവെന്ന പ്രതീതി നൽകുന്ന ഷെഹ്നാസും ഒന്നാകുന്നത് അവിടെയാണ്. അവളറിയാതെ വലിയ ഒരു […]
Bhaag Milkha Bhaag / ഭാഗ് മില്‍ഖാ ഭാഗ് (2013)
എം-സോണ്‍ റിലീസ് – 646 ഭാഷ ഹിന്ദി സംവിധാനം Rakeysh Omprakash Mehra പരിഭാഷ റഫീഖ് ജോണർ ബയോഗ്രഫി, ഡ്രാമ, സ്പോർട്സ് 8.2/10 ഇന്ത്യയിലെ പറക്കും സിക്ക് എന്നറിയപ്പെടുന്ന മില്‍ഖാ സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി രാകേഷ് ഓംപ്രകാശ് മെഹ്ര ഒരുക്കിയ സിനിമയാണ് ഭാഗ് മില്‍ഖാ ഭാഗ് . ഫര്ഹാന് അക്തര്‍ ആണ് മില്‍ഖാ സിംഗ് ആയി വേഷമിടുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Blade Of The Immortal / ബ്ലേഡ് ഓഫ് ദി ഇമ്മോര്‍ട്ടല്‍ (2017)
എം-സോണ്‍ റിലീസ് – 644 ഭാഷ ജാപ്പനീസ് സംവിധാനം Takashi Miike പരിഭാഷ ബിജീഷ് കട്ടിശ്ശേരി ജോണർ ആക്ഷൻ, ഡ്രാമ 6.8/10 ജപ്പാനില്‍ 1993 ല്‍ പുറത്തിറങ്ങിയ കോമിക്സായിരുന്നു ‘Blade Of The Immortal’.2008 ല്‍ അനിമേറ്റഡ് സീരീസ് ഇറക്കി.അതേ വര്‍ഷം തന്നെ ‘Blade of the Immortal: Legend of the Sword Demon’ എന്ന പേരില്‍ നോവലും പുറത്തിറങ്ങി.Live-Action 2017 ല്‍ പുറത്തിറങ്ങി.വാര്‍ണര്‍ ബ്രോസ് ആണ് ചിത്രം വിതരണം ചെയ്തിരിക്കുന്നത്. തന്റെ അച്ഛനേയും അമ്മയേയും […]
120 Beats Per Minute / 120 ബീറ്റ്സ് പെര് മിനിറ്റ് (2017)
എം-സോണ്‍ റിലീസ് – 643 ഭാഷ ഫ്രഞ്ച് സംവിധാനം Robin Campillo പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ഡ്രാമ 7.4/10 1990 കാലഘട്ടത്തിൽ എയ്ഡ്സ് പടർന്നു പിടിച്ചപ്പോൾ ധാരാളം ജീവിങ്ങൾ നഷ്ടപ്പെട്ടപ്പോൾ എയ്ഡ്സ് ബോധവൽക്കാരണത്തിനായി ആരംഭിച്ച ACT UP പാരീസ് എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ പറ്റിയാണ് 120 BPM എന്ന ഫ്രഞ്ച് ചിത്രം പറയുന്നത്.. എയിഡ്സ് രോഗത്തിന്റെ കാരണങ്ങളും, പ്രതിവിധികളും, മരുന്നുകളും, അതിന്റെ സൈഡ് എഫക്ടസും, ലാബ് ടെസ്റ്റുകളും, ഹോമോസെക്ഷ്വലും, എല്ലാം വിശദമായി മുദ്രാവാക്യങ്ങളായും പാട്ടുകളുമായൊക്കെ ചിത്രത്തിൽ […]
Liar’s Dice / ലയേഴ്സ് ഡയസ് (2013)
എം-സോണ്‍ റിലീസ് – 642 ഭാഷ ഹിന്ദി സംവിധാനം Geethu Mohandas പരിഭാഷ മുനീര്‍ വിപി ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.9/10 ഇതൊരു വലിയ നഗരമാണ് എല്ലാത്തിനും സമയമെടുക്കും” ഇത് കമലയെ നവാസുദ്ധീൻ ആശ്വസിപ്പിച്ചതാണ്. “മാഡം, ഇത് ഡൽഹിയാണ്… ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്” ഇത് കമലക്ക് മറ്റൊരാൾ നൽകിയ ഉപദേശമാണ്. ചൈനീസ് അതിർത്തിയോട് ചേർന്നു കിടക്കുന്ന ഹിമാചൽ പ്രദേശ് ഗ്രാമമായ ചിത്കുല്ലിൽ നിന്നാണ് അവൾ യാത്ര തുടങ്ങിയത്. ഒപ്പം മൂന്നു വയസുകാരിയായ മകൾ മന്യയും അവളുടെ […]
Afterimage / ആഫ്റ്റര്‍ ഇമേജ് (2016)
എം-സോണ്‍ റിലീസ് – 641 ഭാഷ പോളിഷ് സംവിധാനം Andrzej Wajda പരിഭാഷ ബിജു കെ. ചുഴലി ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.0/10 നിലപാടുകളുടെ പേരില്‍ ഒരു കലാകാരന് അവന്റെ സര്‍ഗചേതനകള്‍ ആവിഷ്കരിക്കുന്നതിന് ഭ്രഷ്ട്കല്‍പിക്കുന്ന ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമാണ് ആന്ദ്രേ വൈദയുടെ ആഫ്റ്റര്‍ ഇമേജ്. ഒന്നാം ലോകമഹായുദ്ധത്തില്‍ ഒരു കൈയും കാലും നഷ്ടമായ വ്ളാഡിസോവ് സ്ട്രെസിമിന്സ്കി എന്ന രാജ്യം അറിയപ്പെടുന്ന ഒരു ചിത്രകാരന്റെ ജീവിതം ആസ്പദമാക്കിയെടുത്തതാണ് ഈ സിനിമ. രാജ്യതാത്പര്യത്തിനായി എന്ന വ്യാഖ്യാനത്തില്‍ അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങളില്‍ […]
Sand Storm / സാൻഡ് സ്റ്റോം (2016)
എം-സോണ്‍ റിലീസ് – 640 ഭാഷ അറബിക്ക് സംവിധാനം Elite Zexer പരിഭാഷ ആർ. മുരളിധരൻ ജോണർ ഡ്രാമ 6.8/10 തികച്ചും പുരുഷഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ വിപ്ലവകരമായ ഇച്ഛാശക്തിയോടെ പൊരുതാൻ ശ്രമിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയാണ് സാൻഡ് സ്റ്റോം. മരുഭൂമിയിലെ ഒരു ഗ്രാമത്തിൽ തികഞ്ഞ ആധുനിക സൗകര്യങ്ങൾ നൽകികൊണ്ടു തന്നെയായിരുന്നു സുലൈമാൻ തന്റെ മക്കളെ വളർത്തിയത്. എന്നാൽ തന്റെ ഉള്ളിലെ യാഥാസ്ഥിതിക ചിന്തകൾ പുറത്തുവരാൻ തുടങ്ങുന്നതോടെ രണ്ടാമത് ഒരു വിവാഹം കൂടി കഴിക്കാനുള്ള […]