എം-സോണ്‍ റിലീസ് – 605 ഭാഷ മംഗോളിയന്‍, മാന്‍ഡരിന്‍ സംവിധാനം Sergei Bodrov (as Sergey Bodrov) പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.2/10 ചെങ്കിസ് ഖാന്……ഏതൊരു ശത്രുവും ഒരുകാലത്ത് വിറച്ചു പോയിരിന്നു ഈ പേര് കേട്ട്….അത്രമാത്രം ശക്തനായിരിനു ചെങ്കിസ് ഖാന്…ലോകത്തിന്റെ പകുതിയിലേറെ തന്റെ കാല്കീഴില് വെച്ച് ഭരിച്ച ധീര യോധവായ അദേഹത്തിന്റെ ജീവചരിത്രമാണ് ഈ ചിത്രം….ചെങ്കിസ്ഖാ൯ എന്ന ഭരണാധികാരിയുടെ ഇതിഹാസതുലൃമായ ജീവിതം പറയുന്ന സിനിമ. ഇടിമിന്നലിനെ ഭയപ്പെട്ടിരുന്ന മംഗോളിയൻ ജനതക്കിടയിൽ ഇടിമിന്നലിനെ ഭയപ്പെടാത്ത […]
Arjun Reddy / അര്ജുന് റെഡ്ഡി (2017)
എം-സോണ്‍ റിലീസ് – 604 ഭാഷ തെലുഗു സംവിധാനം Sandeep Reddy Vanga പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ആക്ഷൻ, ഡ്രാമ, റൊമാൻസ് 8.2/10 തെലുഗ് സിനിമയിൽ നല്ലൊരു മാറ്റമാണ് സംവിധായകൻ സന്ദീപ് വാങ്ക ഈ ചിത്രത്തിലൂടെ നൽകിയത്. ധീരമായ ഒരു പരീക്ഷണം.. ”ഈ കാലത്തെ പ്രണയം” വളരെ യഥാർത്ഥ രീതിയിൽ, ‘റഫ് ‘ ആയി അവതരിപ്പിച്ചിരിക്കുന്നു. നമ്മൾ സ്ഥിരം കണ്ടു ശീലിച്ചിട്ടുള്ള ‘മാതൃകാകഥാപുരുഷന്മാർ’ നിറഞ്ഞ കഥാരീതിയല്ല സിനിമയിലുള്ളത്. എല്ലാ നെഗറ്റീവും ഉള്ള നായകന്റെ പ്രണയകഥ.ന്യൂ ജനറേഷൻ […]
The Bear / ദ ബെയര്‍ (1988)
എം-സോണ്‍ റിലീസ് – 603 ഭാഷ ഫ്രഞ്ച്, ഇംഗ്ലീഷ് സംവിധാനം Jean-Jacques Annaud പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ 7.7/10 1988 ൽ ഇറങ്ങിയ ഒരു കുഞ്ഞു പടം. അമ്മയുടെ അവിചാരിതമായ മരണത്തോടെ ഒറ്റപെട്ടു പോകുന്ന ഒരു കരടിക്കുട്ടിയാണ് കഥയിലെ പ്രധാന താരം.ഇത്തരം സിനിമകളിലെ സ്ഥിരം വില്ലന്മാർ എന്നും മനുഷ്യര്‍ തന്നെയാണല്ലോ. പക്ഷേ ഇവിടെ മനുഷ്യരെ ultimate villain ആക്കി കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നില്ല എന്ന് മാത്രം. ഒരു മൃഗത്തിൽ നിന്നും തിരിച്ചറിവ് […]
Sairat / സൈറത് (2016)
എം-സോണ്‍ റിലീസ് – 602 ഭാഷ മറാഠി സംവിധാനം Nagraj Manjule പരിഭാഷ സുദേഷ് എം. രഘു, സുദീപ് ജോണർ ഡ്രാമ, റൊമാൻസ് 8.3/10 മികച്ച ഒരു കൊച്ചു സിനിമ താഴ്ന്ന ജാതിക്കാരനായ ഒരു പയ്യൻ ഉയർന്ന ജാതിയിൽ പെട്ട പെണ്ണിനെ പ്രണയിക്കുന്നതും അവർ തമ്മിലുള്ള പ്രേമവും മറ്റും രസകരമായി നീങ്ങുന്ന ആദ്യ പകുതിയും അതേ തുടർന്ന് അവർ നേരിടേണ്ടിവരുന്ന പ്രയാസങ്ങളിലൂടെയും മറ്റുമായി പതിഞ്ഞ താളത്തിൽ നീങ്ങുന്ന രണ്ടാം പകുതിയും അപ്രതീക്ഷിതമായ ക്ലൈമാക്സും ഈ ചിത്രത്തെ വേറിട്ട് […]
Lights Out / ലൈറ്റ്സ് ഔട്ട് (2016)
എം-സോണ്‍ റിലീസ് – 601 ഭാഷ ഇംഗ്ലീഷ് സംവിധാനം David F. Sandberg പരിഭാഷ നൗഷാദ് ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 6.3/10 Conjuring സംവിധായകൻ നിർമിക്കുന്ന ഇന്റർനെറ്റിൽ വൈറൽ ആയ ഒരു ഷോർട് ഫിലിമിന്റെ സിനിമാ ആവിഷ്കാരമാണ് , Depressed ആയ ഒരു അമ്മ, അവരുടെ സ്കൂളിൽ പഠിക്കുന്ന ചെറിയ മകൻ, അമ്മയുടെ സ്വഭാവം കാരണം വേറെ ഒരു ഫ്ലാറ്റ് എടുത്ത് മാറിത്താമസിക്കുന്ന ഒരു മകൾ, അവളുടെ കാമുകൻ. ഇത്രയും പേരാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ. […]
Che Part 2 / ചെ പാര്‍ട്ട് 2 (2008)
എം-സോണ്‍ റിലീസ് – 600 ഭാഷ സ്പാനിഷ് സംവിധാനം സ്റ്റീവന്‍ സോഡര്‍ബര്‍ഗ് പരിഭാഷ ഷാന്‍ വി എസ് ജോണർ ബയോഗ്രാഫി, ഹിസ്റ്ററി, ഡ്രാമ 6.9/10 ചെഗുവെരയുടെ ബയോപ്പിക് ചിത്രമായ ചെ പാര്‍ട്ട് 1ന്റെ തുടര്‍ച്ചയാണ് സ്റ്റീവൻ സോഡർബെർഗ് സംവിധാനം ചെയ്ത ചെ പാര്‍ട്ട് 2 .ചെഗുവെരയുടെ മെക്സിക്കോ സന്ദർശനവും അവിടെ വച്ച് അദ്ദേഹം കാസ്ട്രോയേ പരിചയപ്പെടുന്നതും പിന്നീട് ക്യൂബൻ വിപ്ലവത്തിൽ കാസട്രോയുടെ trusted lieutenant ആയി ചേർന്ന് പ്രവർത്തിക്കുന്നതുമാണ് che part one ന്റെ ഇതിവൃത്തം.ക്യൂബയിലെ വിപ്ലവ […]
Escape From Sobibor / എസ്കേപ് ഫ്രം സോബിബോര്‍ (1987)
എം-സോണ്‍ റിലീസ് – 599 ഭാഷ ഇംഗ്ലീഷ് സംവിധാനം ജാക്ക് ഗോള്‍ഡ് പരിഭാഷ ജിജോ മാത്യു ജോണർ ഡ്രാമ, ഹിസ്റ്ററി, വാര് 7.4/10 രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതന്മാരെ ഉന്മൂലനം ചെയ്യാനായി ഹിട്ലരുടെ നിര്‍ദേശപ്രകാരം ഹെൻട്രിക്ക് ഹിംലറുടെ നേതൃത്വത്തില്‍ രൂപീകരിച്ച കൊണ്സെന്ട്രേഷന് ക്യാപുകളില്‍ ഒന്നാണ് സോബിബോര്‍.ഏകദേശം രണ്ടര ലക്ഷത്തോളം ജൂതന്മാരേ ഇവിടെ നാസികള്‍ കൂട്ടക്കുരുതി ചെയ്തിട്ടുണ്ട്.ദിവസവും വന്നുചേരുന്ന ട്രെയിനുകളില്‍ നിന്നുംസ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് ജൂതന്മാരില് നിന്നും തങ്ങള്‍ക്കു ജോലിക്കുവേണ്ടി ആവശ്യമുള്ളവരെ മാത്രം ഒഴിവാക്കിയിട്ട് ബാക്കിയുള്ളവരെ എല്ലാവരെയും […]
Les Diaboliques / ലെസ് ഡയബോളിക്സ് (1955)
എം-സോണ്‍ റിലീസ് – 598 ഭാഷ ഫ്രഞ്ച് സംവിധാനം ഹെന്രി ജോര്‍ജ് ക്ലുസോട്ട് പരിഭാഷ മഹേഷ് കര്‍ത്ത്യ ജോണർ ക്രൈം, ഡ്രാമ, ഹൊറര്‍ 8/10 ദി വേജസ് ഓഫ് ഫിയര്‍ എന്ന അഡ്വഞ്ചര്‍ ത്രില്ലെറിന് ശേഷം ഹെന്രി ജോര്‍ജ് ക്ലുസോട്ട് സംവിധാനം ചെയ്ത ചിത്രമാണ് ലെസ് ഡയബോളിക്സ് . ഹൊറര്‍ ക്രൈം ,മിസ്റ്ററി ,ത്രില്ലെര്‍ ജോണറുകളെ സമന്വയിപ്പിച്ച് ഒരുക്കിയ ഒരു അപൂര്‍വ ചിത്രം . ഒരു ഫ്രഞ്ച് നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് .നോവല്‍ വായിച്ചു ഇഷ്ട്ടപ്പെട്ട […]