എം-സോണ്‍ റിലീസ് – 524 ഭാഷ ഇംഗ്ലീഷ് സാക്ഷാത്കാരം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]
Delhi in a Day / ഡല്‍ഹി ഇന്‍ എ ഡേ (2011)
എം-സോണ്‍ റിലീസ് – 523 ഭാഷ ഹിന്ദി സംവിധാനം പ്രശാന്ത് നായര്‍ പരിഭാഷ ദീപ എൻ പി ജോണർ കോമഡി, ഡ്രാമ Info __________________________________ 6.2/10 ആദര്‍ശ ശാലിയായ ബ്രിട്ടീഷ് യാത്രികന് ജാസ്പറിന്റെ (ലീ വില്യംസ്) പണം ആതിഥേയരായ ഭാട്ടിയ കുടുംബത്തില്‍ വെച്ച് കളവു പോകുമ്പോള്‍ കുടുംബത്തിനു ഒരു ബലിയാടിനെ ആവശ്യമുണ്ട്. വീട്ടു വേലക്കാര്‍ക്ക് ഇരുപത്തി നാലു മണിക്കൂര്‍ സമയം കുറ്റസമ്മതത്തിനായി നല്കപ്പെടുന്നു. ഉപരിതലത്തില്‍ മസൃണമായ ഒരു പ്രണയ കഥയുടെ അന്തരീക്ഷമുള്ള ചിത്രം വര്‍ഗ്ഗ വൈരുധ്യങ്ങളുടെയും സങ്കടങ്ങളുടെയും […]
Nobody Knows / നോബഡി നോസ് (2004)
എം-സോണ്‍ റിലീസ് – 522 ഭാഷ ജാപ്പാനീസ് സംവിധാനം ഹിറോകാസു കൊറിദ പരിഭാഷ കെ എം മോഹനൻ ജോണർ ഡ്രാമ Info 41E1D642616966FA857307BD46EEDF7C84654CFE 8.1/10 1988ല്‍ ജപ്പാനില്‍ നടന്ന ഒരു സംഭവത്തില്‍ നിന്നുള്ള പ്രചോദനമാണ് ഈ സിനിമ (യാഥാര്‍ത്ഥ സംഭവത്തിന്റെ “വേദന കുറച്ച്” പകര്‍ത്തിയ ആഖ്യാനമാണ്. യഥാര്‍ത്ഥ വേദനകളും, അതിജീവനങ്ങളും ഇതിലും എത്രെയോ ഭീകരമായിരുന്നിരിക്കണം !). തങ്ങളെ ഉപേക്ഷിച്ച് പോയ അമ്മയെ കാത്ത്, ഒരു ഇടുങ്ങിയ മുറിയുടെ വീര്‍പ്പുമുട്ടലില്‍, സ്കൂളില്‍ നിന്നും, ബാല്യത്തിന്റെ സന്തോഷങ്ങളില്‍ നിന്നുമകന്ന്, ഓരോ […]
Titanic / ടൈറ്റാനിക് (1997)
എംസോൺ റിലീസ് – 521 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും, സഹചിത്രസംയോജനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെൽഡിഷ് എന്ന പര്യവേക്ഷണ കപ്പൽ ഉപയോഗിച്ച് 1912-ൽ മുങ്ങിയ ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു […]
Sweet Red Bean Paste / ആന്‍ സ്വീറ്റ് റെഡ് ബീന്‍ പേസ്റ്റ് (2015)
എം-സോണ്‍ റിലീസ് – 520 ഭാഷ ജപ്പാനീസ് സംവിധാനം നവോമി കവാസെ പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ Info 96BF43FC46D7E1A056A7113B302A614BBFDCA288 7.3/10 ഒരു പാന്‍ കേക്ക് സ്റ്റാള്‍ നടത്തിപ്പുകാരനായ സെന്താരോ വയോധികയായ തൊകുവേയില് നിന്നു വിചിത്രമായ ഒരഭ്യര്‍ത്ഥന കേള്‍ക്കുന്നു: തനിക്ക് അയാളുടെ കടയില്‍ ജോലി നല്‍കാമോ? ആദ്യം നിഷേധിക്കുന്നുവെങ്കിലും അവര്‍ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ ബീന്‍ ജെല്ലി കഴിക്കുന്നതോടെ അയാള്‍ മറിച്ചു തീരുമാനിക്കുന്നു. നവോമി കവാസേയുടെ പതിവ് രീതിയില്‍ ഹൃദയാവര്‍ജ്ജകമായ ആഖ്യാനം ആധുനിക ജീവിത പ്രതിസന്ധികളുടെ […]
Two Brothers / ടു ബ്രദേര്‍സ് (2004)
എം-സോണ്‍ റിലീസ് – 519 ഭാഷ ഇംഗ്ലീഷ്, തായ്, ഫ്രഞ്ച് സംവിധാനം ജീന്‍ ജാക്വസ് അന്വേഡ് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ അഡ്വെഞ്ചർ, ഫാമിലി, ഡ്രാമ Info 12A15C2E3894D5EBFB10719885832D90A8443733 7.1/10 2 കടുവകളുടെ കഥ പറയുന്ന ഇ ചിത്രം കണ്ടുകഴിയുമ്പോള്‍ 2 കടുവകളും ആസ്വധകരുടെ മനസ്സില്‍ പതിയും എന്നുള്ളത് ഉറപ്പാണ്..2 കടുവകളില്‍ നിന്ന് തന്നെ കഥ തുടങ്ങുന്നു.2 കുഞ്ഞു കടുവകള്‍ അവരുടെ അച്ഛനും അമ്മയും ആ കാട്ടില്‍ ശല്യമില്ലാതെ കഴിയുന്ന രംഗങ്ങളാണ് ചിത്രം ആദ്യം നമ്മുക്ക് കാണിച്ചു […]
Las Acacias / ലാസ് അക്കസിയസ് (2011)
എം-സോണ്‍ റിലീസ് – 518 ഭാഷ സ്പാനിഷ് സംവിധാനം പോബ്ളെ ജോർജെല്ലി പരിഭാഷ കെ എം മോഹനൻ ജോണർ ഡ്രാമ 6.8/10 ലാറ്റിനമേരിക്കൻ സംവിധായകനായ പാബ്ലോ ജോർജിലി(Pablo Giorgilli)യുടെ ആദ്യ സംവിധാന സംരംഭമാണ് Las Acacias. കൂടുതൽ ഭാഗവും ഒരു ട്രക്കിന്റെ ക്യാബിനുള്ളിൽ ഷൂട്ട് ചെയ്തവെറും ഒരു മണിക്കൂർ മിച്ചം മാത്രമുള്ള റോഡ് മൂവിയാണിത്. പരാഗേ എന്ന സ്ഥലത്തുനിന്നും Buenos Aires എന്ന സ്ഥലത്തേക്ക് തടിയുമായി പോകുന്ന റൂബൻ എന്ന ട്രക്ക് ഡ്രൈവറും , അയാൾക്ക് ഒപ്പം […]
Troy / ട്രോയ് (2004)
എം-സോണ്‍ റിലീസ് – 517 ഭാഷ ഇംഗ്ലീഷ് സംവിധാനം വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ, ഹിസ്റ്ററി Info 8EACA075D467A373B871DFF7B9B694EA532B6A43 7.2/10 ഹോമര്‍ രചിച്ച ഗ്രീക്ക് ഇതിഹാസം ‘ഇലിയഡ്’ ആസ്പദമാക്കി വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന് സംവിധാനം ചെയ്ത ചിത്രമാണ് ‘ട്രോയ്’. 1250 BC യിലെ രണ്ടു പ്രമുഖ രാഷ്രങ്ങളാണ് സ്പാര്‍ട്ടയും ട്രോയിയും. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനോടുവില്‍ സ്പാര്‍ട്ടയും ട്രോയിയും സമധാനത്തിലാവുന്നു, സമാധാന വിരുന്നിനിടെ ട്രോജന്‍ രാജകുമാരന് പാരിസ് സ്പാര്‍ട്ടയിലെ രാജാവ് മേനാലസിന്റെ ഭാര്യ […]