എംസോൺ റിലീസ് – 2734 ഭാഷ കൊറിയൻ സംവിധാനം Eon-hie Lee പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.3/10 Lee Eon-Hee യുടെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ഒരു Korean Romantic – Drama movie യാണ് …ing. Sunflower, My Little Bride എന്ന സിനിമകളിലൂടെ കൊറിയൻ സിനിമാ പ്രേമികൾക്ക് സുപരിചിതനായ Kim Rae-Won ഉം A Tale Of Two Sisters, Sad Movie, Finding Mr. Destiny, […]
The Eyes of My Mother / ദി ഐസ് ഓഫ് മൈ മദർ (2016)
എംസോൺ റിലീസ് – 2731 ഭാഷ ഇംഗ്ലീഷ് & പോർച്ചുഗീസ് സംവിധാനം Nicolas Pesce പരിഭാഷ നിസാം കെ.എൽ ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ 6.2/10 Nicolas Pesceയുടെ സംവിധാനതിൽ 2016ൽ റിലീസായ ഹൊറർ, ഡ്രാമ ചിത്രമാണ് ദി ഐസ് ഓഫ് മൈ മദർ. ഫ്രാൻസിസ്ക്ക ചെറുപ്പത്തിൽ തന്റെയമ്മയെ ഒരാൾ കൊല്ലുന്നത് നേരിട്ടുകണ്ട ആളാണ്. അവൾ വളരുംതോറും ഏകാന്തത വേട്ടയാടുമ്പോൾ നമ്മൾ കാണുന്നത് അവളുടെ മറ്റൊരു മുഖമാണ്, ഭയപ്പെടുത്തുന്നൊരു സൈക്കോയുടെ മുഖം!പൂർണമായും ബ്ലാക്ക് ആന്റ് വൈറ്റിൽ ചിത്രീകരിച്ച […]
Thirst / തേഴ്സ്റ്റ് (2009)
എംസോൺ റിലീസ് – 2730 ഭാഷ കൊറിയൻ സംവിധാനം Park Chan-Wook പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.1/10 ഓൾഡ്ബോയ് (2003), ദ ഹാൻഡ്മെയ്ഡൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ പാർക്ക് ചാൻ വൂക്കിന്റെ ഹൊറർ ഡ്രാമ ചിത്രമാണ് 2009-ൽ പുറത്തിറങ്ങിയ തേഴ്സ്റ്റ്. EV എന്ന മാരകവൈറസിന് വാക്സിൻ കണ്ടെത്താൻ ഡോക്ടർമാർ കിണഞ്ഞുപരിശ്രമിക്കുകയാണ്. പള്ളീലച്ചനായ സാങ്-ഹ്യൂൻ തന്റെ ശരീരത്തിൽ വാക്സിൻ പരീക്ഷിക്കാൻ സന്നദ്ധനാവുന്നു. എന്നാൽ പരീക്ഷണം പരാജയപ്പെടുന്നതോടെ സാങ്-ഹ്യൂൻ […]
The Client / ദി ക്ലയന്റ് (2011)
എംസോൺ റിലീസ് – 2727 ഭാഷ കൊറിയൻ സംവിധാനം Young-Sung Sohn പരിഭാഷ തൗഫീക്ക് എ ജോണർ ഡ്രാമ, ത്രില്ലർ 6.9/10 ദി ചേസര് (2008), ദി ബെർലിൻ ഫയൽ (2013) തുടങ്ങി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹാ ജൂങ് വൂ, ടെൽ മീ വാട്ട് യൂ സോ (2020), വോയ്സ് (2017) തുടങ്ങിയ സീരിസുകളിലെ മാനറിസങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ജാൻ ഹ്യൂക്, സങ് ഡോങ് ഇൽ (ദി ആക്സിഡന്റൽ ഡിറ്റക്റ്റീവ് (2015)) എന്നിവർ ഒരുമിച്ച് 2011 ൽ […]
The Swordsman / ദ സോഡ്സ്മാൻ (2020)
എംസോൺ റിലീസ് – 2725 ഭാഷ കൊറിയൻ സംവിധാനം Jae-Hoon Choi പരിഭാഷ ദേവനന്ദൻ നന്ദനം & മുഹമ്മദ് സിനാൻ ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 6.8/10 ദ ഫ്ലൂ (2013), വിൻഡ്സ്ട്രക്ക് (2004) എന്നീ സിനിമകളിലൂടെയും, വോയ്സ് (2017), ടെൽ മീ വാട്ട് യൂ സോ (2020) എന്നീ സീരീസുകളിലൂടയും നമുക്ക് സുപരിചിതനായ ജാങ് ഹ്യുക്ക് നായകനായി എത്തിയ മറ്റൊരു സൗത്ത് കൊറിയൻ ആക്ഷൻ ചിത്രമാണ് ദ സോഡ്സ്മാൻ. തന്റെ ഭൂതകാലത്തെ മറച്ചു വച്ച് മകളോടൊപ്പം […]
Journey to Mecca / ജേണി ടു മെക്ക (2009)
എംസോൺ റിലീസ് – 2723 ഭാഷ ഇംഗ്ലീഷ്, അറബിക് സംവിധാനം Bruce Neibaur പരിഭാഷ മുബാറക്ക് റ്റി എൻ ജോണർ ഡോക്യുമെന്ററി, ഡ്രാമ, ഹിസ്റ്ററി 7.2/10 AD 1325. ടാൻജീർ, മൊറോക്കോ.തന്റെ വീടിന്റെ മട്ടുപ്പാവിൽ കിടന്നുറങ്ങുകയായിരുന്നു, മുഹമ്മദ് ബിൻ അബ്ദുല്ല അൽ ലവാത്തി അൽ തൻജി എന്ന നിയമ വിദ്യാർത്ഥി. കുറച്ചു നാളുകളായി, അവൻ ഒരേ സ്വപ്നം തന്നെ ആവർത്തിച്ചു കാണുകയാണ്. സ്വപ്നത്തിൽ, അവൻ വലിയൊരു പക്ഷിയുടെ ചിറകിലേറി സഞ്ചരിക്കുകയാണ്. വിശാലമായ മരുഭൂമികളും, ആഴമേറിയ സമുദ്രങ്ങളും, ഇടുങ്ങിയ […]
Oshin / ഓഷിൻ (2013)
എംസോൺ റിലീസ് – 2718 ഭാഷ ജാപ്പനീസ് സംവിധാനം Shin Togashi പരിഭാഷ സജിത്ത് ടി. എസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഫാമിലി 7.2/10 Shin Togashi സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ഒരു ചിത്രമാണ് Oshin. ജാപ്പനീസ് ചരിത്രത്തിലെ ഏറ്റവുമധികം ആളുകൾ കണ്ട TV സീരിസുകളിൽ ഒന്നായ Oshin (1983) ലെ ഒരു ചെറിയ ഭാഗമാണ് ചിത്രത്തിലുള്ളത്. കളിച്ചു നടക്കേണ്ട പ്രായത്തിൽ വീട്ടു ജോലിക്ക് പോകേണ്ടി വന്ന ഒരു കുട്ടിയുടെ കഥയാണ് Oshin. 1907-1908 […]
Banshee Season 1 / ബാൻഷീ സീസൺ 1 (2013)
എംസോൺ റിലീസ് – 2716 ഭാഷ ഇംഗ്ലീഷ് നിർമാണം Your Face Goes Here Entertainment പരിഭാഷ സാമിർ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.4/10 പൊതുവേ ആക്ഷൻ സീരീസുകൾ വളരെ കുറവാണ്. അതിൽ തന്നെ മികച്ചത് എന്നു പറയാൻ സാധിക്കുന്നവ തീരെ കുറവാണ്. എന്നാൽ ആക്ഷൻ ത്രില്ലർ എന്ന ജോണറിനോട് 100% നീതിപുലർത്തിയ ഒരു സീരീസാണ് ബാൻഷീ. 15 വർഷത്തെ ജയിലിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന നായകൻ തന്റെ കാമുകിയെ തേടി ബാൻഷി എന്ന ടൗണിലെത്തുകയാണ്. […]