എംസോൺ റിലീസ് – 2669 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Terrence Malick പരിഭാഷ പ്രശോഭ് പി. സി. & രാഹുൽ രാജ് ജോണർ ഡ്രാമ, വാർ 7.6/10 ടെറൻസ് മാലിക്കിന്റെ സംവിധാനത്തിൽ, 1998ൽ ഇറങ്ങിയ എപ്പിക് വാർ ഫിലിമാണ് ‘ദ തിൻ റെഡ് ലൈൻ’. രണ്ടാം ലോക മഹായുദ്ധ കാലത്ത് പസഫിക് സമുദ്രത്തിലെ ഗുഡൽകനാൽ ദ്വീപിൽ അമേരിക്കയും ജപ്പാനും തമ്മിലുണ്ടായ രൂക്ഷമായ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യുദ്ധത്തിന്റെ ഭീകരതയും ഗുഡൽകനാൽ ദ്വീപിന്റെ വന്യസൗന്ദര്യവും […]
Heart Blackened / ഹാർട്ട് ബ്ലാക്കൻഡ് (2017)
എംസോൺ റിലീസ് – 2668 ഭാഷ കൊറിയൻ സംവിധാനം Ji-woo Jung പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ക്രൈം, ഡ്രാമ 6.6/10 ജംഗ് ജി-വൂ സംവിധാനം ചെയ്ത് 2017ൽ ഇറങ്ങിയ ഒരു സൗത്ത് കൊറിയൻ ക്രൈം ഡ്രാമ മൂവിയാണ് ഹാർട്ട് ബ്ലാക്കൻഡ്. ചോയ് മിൻ-ഷിക്കും പാർക്ക് ഷിൻ-ഹേയുമാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.ഒരു വലിയ ബിസിനസ് മാഗ്നറ്റാണ് തേ-സാൻ, അയാൾക്ക് ഉള്ളത് ഒരേയൊരു മകൾ മിരാ, അമ്മയില്ലാതെ വളർന്നത് കൊണ്ടും, ബിസിനസ് കാര്യങ്ങൾക്കിടയിൽ മകളെ ശ്രദ്ധിക്കാൻ കഴിയാഞ്ഞത് […]
Mission Kashmir / മിഷൻ കശ്മീർ (2000)
എംസോൺ റിലീസ് – 2667 ഭാഷ ഹിന്ദി സംവിധാനം Vidhu Vinod Chopra പരിഭാഷ പ്രശാന്ത് ശ്രീമംഗലം ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.7/10 വിധു വിനോദ് ചോപ്രയുടെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘മിഷൻ കശ്മീർ.’ ജാക്കി ഷ്റോഫ്, സഞ്ജയ് ദത്ത്, ഹൃതിക് റോഷൻ, പ്രീതി സിന്ദ തുടങ്ങിയ ഒരു വലിയ താരനിര ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. കശ്മീർ താഴ്വരയിൽ മതത്തിന്റെ പേര് പറഞ്ഞ് വളർത്തുന്ന തീവ്രവാദം കാശ്മീരികളുടെ സാധാരണ ജീവിതം കടപുഴക്കി എറിയുന്നത് ഈ […]
Choco Bank / ചോക്കോ ബാങ്ക് (2016)
എംസോൺ റിലീസ് – 2666 ഭാഷ കൊറിയൻ സംവിധാനം Kim Yun-ji പരിഭാഷ അമീൻ കാഞ്ഞങ്ങാട് ജോണർ ഡ്രാമ 6.4/10 2016 ഇൽ 6 എപ്പിസോഡുകളിലായി പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമയാണ് ചോക്കോ ബാങ്ക്.പേരുപോലെത്തന്നെ ചോക്ലേറ്റ് പോലെ മധുരമുള്ള അനുഭവമായിരിക്കും ഓരോ പ്രേക്ഷകനും ഇത് സമ്മാനിക്കുക. കൊറിയൻ ബോയ് ബാൻഡായ EXO യുടെ “EXO KAI” ആണ് ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്. യോഗ്യതയുണ്ടായിട്ടും 5 വർഷമായി ജോലിയില്ലാതെ വിഷമിക്കുന്ന നായകനും, ജീവിത സ്വപ്നമായ ചോക്ലേറ്റ് കട തുടങ്ങാൻ […]
Jab We Met / ജബ് വീ മെറ്റ് (2007)
എംസോൺ റിലീസ് – 2665 ഭാഷ ഹിന്ദി സംവിധാനം Imtiaz Ali പരിഭാഷ സാദിഖ് സി. വി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.9/10 ഇംതിയാസ് അലിയുടെ സംവിധാനത്തിൽ ഷാഹിദ് കപൂർ, കരീന കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി 2007ൽ റിലീസ് ആയ കോമഡി റൊമാൻസ് മൂവിയാണ് ജബ് വീ മെറ്റ്. വ്യക്തിപരവും ബിസ്സിനെസ്സ് പരവുമായ പ്രശ്നങ്ങളാൽ ഹൃദയം തകർന്ന് ആത്മഹത്യയുടെ വക്കിലെത്തിയ ആദിത്യ, എങ്ങോട്ടെന്നറിയാതെ ഇറങ്ങിപ്പോകുന്നു. ആ യാത്രയിൽ, തന്റെ കാമുകനൊപ്പം ഒളിച്ചോടാൻ പോകുന്ന ഗീതിനെ […]
Heimebane Season 1 / ഹൈമെബാൺ സീസൺ 1 (2018)
എംസോൺ റിലീസ് – 2664 ഭാഷ നോർവീജിയൻ നിർമാണം Motlys, NRK Drama പരിഭാഷ ശ്രീധർ എംസോൺ ജോണർ ഡ്രാമ, സ്പോർട് 8.0/10 നോർവെ ഫുട്ബോൾ ഒന്നാം ഡിവിഷനിലേക്ക് വർഷങ്ങൾക്ക് ശേഷം സ്ഥാനക്കയറ്റം കിട്ടി പുതിയ സീസൺ തുടങ്ങാൻ തയ്യാറെടുക്കുകയാണ് വാർഗ് IL. ആദ്യ കളിക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് കോച്ച് പാട്രിക് ഹാൽസെൻ പക്ഷപാതം മൂലം പരിശീലന മൈതാനത്ത് തളർന്ന് വീഴുന്നതോടെ പകരക്കാർക്കായുള്ള തിരച്ചിൽ തുടങ്ങേണ്ടി വരികയാണ് ജനറൽ മാനേജർ എസ്പെന്. ഊർൺ എന്ന ക്ലബ്ബിലെ […]
The unholy / ദി അൺഹോളി (2021)
എംസോൺ റിലീസ് – 2663 ഭാഷ ഇംഗ്ലീഷ് സംവിധാനം Evan Spiliotopoulos പരിഭാഷ സുഹൈൽ സുബൈർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 5/10 ഇവാൻ സ്പിലിയോടോ പൗലോസിന്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രമാണ് ദി അൺഹോളി. ഒരു വാർത്തയ്ക്കായി ബാൻഫീൽഡ് എന്ന ടൗണിലെത്തുന്ന ജെറാൾഡ് ഫെൻ എന്ന പത്രപ്രവർത്തകന് അവിടെ നിന്ന് കിട്ടുന്നത് പ്രതീക്ഷച്ചതിലും വലിയ വാർത്തയാണ്. വികാരിയുടെ അനന്തരവളായ ജന്മനാ ഊമയായ ആലിസ് എന്ന പെൺകുട്ടി അത്ഭുതകരമായി സംസാരിക്കുന്നു. മാതാവ് അവളിലൂടെ സംസാരിക്കുന്നു […]
Walls Within / വോൾസ് വിത്തിൻ (1998)
എംസോൺ റിലീസ് – 2662 ഭാഷ സിംഹള സംവിധാനം Prasanna Vithanage പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 7.4/10 ടോണി രണസിങേ (Tony Ranasinghe) രചന നിർവഹിച്ച് പ്രസന്ന വിത്തനാഗേ (PRASANNA VITHANAGE) സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ശ്രീലങ്കൻ ചിത്രമാണ് പാവുരു വലലു / Walls Within. 20 വർഷമായി ഭർത്താവുമായി അകന്ന് കഴിയുകയാണ് രണ്ട് പെൺമക്കളുടെ അമ്മയായ വയലറ്റ്. മൂത്ത മകളായ ഡെയ്സി പ്രസവത്തോട് അനുബന്ധിച്ച് വീട്ടിലേക്ക് വരുന്നു. ഇളയ മകൾ ലില്ലി ഒരു ബിസിനസ്സുകാരനുമായി പ്രണയിത്തിലാണ്. […]