എം-സോണ്‍ റിലീസ് – 2480 ഭാഷ ഫ്രഞ്ച് സംവിധാനം Julien Leclercq പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 4.9/10 വനത്തിനുള്ളിൽ ഒരു തടി മില്ല് നടത്തുന്ന സെയ്ദിനെ, താൻ ക്യാൻസർ ബാധിതനാനെന്നുള്ള അറിവ് ഞെട്ടിക്കുന്നു. തന്റെ മരണത്തിനു മുമ്പ് തടി മില്ല് വിറ്റ് മൂകയും ബധിരയുമായ തന്റെ മകളുടെ ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തന്റെ പണിക്കാരിലൊരാൾ അറിയാതെ ചെയ്യുന്ന ഒരു അബദ്ധത്തിന്റെ ഇരയായി മാറുന്നത്.അതിനു പകരമായി തന്റെ മകളുടെ ജീവൻ കൊടുക്കേണ്ടി […]
Big Brother / ബിഗ് ബ്രദർ (2018)
എം-സോണ്‍ റിലീസ് – 2479 ഭാഷ കാന്റോണീസ് സംവിധാനം Ka-Wai Kam പരിഭാഷ പാർക്ക് ഷിൻ ഹേ ജോണർ ആക്ഷൻ, കോമഡി, ഡ്രാമ 6.3/10 2018ൽ കാം കാ-വായ് സംവിധാനം ചെയ്ത് ഡോണി യെൻ, ജോ ചെൻ എന്നിവർ അഭിനയിച്ച ഹോങ്ങ്കോംഗ് ചിത്രമാണ് ബിഗ് ബ്രദർ.കുറച്ച് നല്ല ആക്ഷൻ രംഗങ്ങളും, കോമഡി രംഗങ്ങളും ചേർന്ന ഒരു ചിത്രമാണ് ബിഗ് ബ്രദർ.തല്ലിപ്പൊളി പിള്ളേര് മാത്രം പഠിക്കുന്ന ഒരു ക്ലാസ്സിലേക്ക് അവരെ പഠിപ്പിക്കാൻ വരുന്ന ഒരു അധ്യാപകനാണ് ഹെൻറി ചാൻ […]
Raanjhanaa / രാഞ്ചണാ (2013)
എം-സോണ്‍ റിലീസ് – 2478 ഭാഷ ഹിന്ദി സംവിധാനം Aanand L. Rai പരിഭാഷ അജേഷ് കണ്ണൂർ ജോണർ ഡ്രാമ, റൊമാൻസ് 7.6/10 ആനന്ദ് എൽ റായുടെ സംവിധാനത്തിൽ ധനുഷിനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് രാഞ്ചണാ. ധനുഷ് നായകനാവുന്ന ആദ്യ ഹിന്ദി ചിത്രമെന്ന പ്രത്യേകത കൂടിയുള്ള ചിത്രത്തിൽ സോനം കപൂർ ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണയത്തിലേക്ക് വളരുന്ന സൗഹൃദവും, ജാതീയ ചിന്തകൾ അവരുടെ പ്രണയത്തിൽ ഏൽപ്പിക്കുന്ന മുറിവുകളുമാണ് ചിത്രത്തിൽ. ധനുഷിന്റെ പ്രകടനം, 2014ലെ […]
Solaris / സൊളാരിസ് (1972)
എം-സോണ്‍ റിലീസ് – 2477 MSONE GOLD RELEASE ഭാഷ റഷ്യൻ, ജർമൻ സംവിധാനം Andrei Tarkovsky പരിഭാഷ മുബാറക്ക് റ്റി. എൻ. ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 8.1/10 ഇരുപതാം നൂറ്റാണ്ടിലെ മികച്ച സംവിധായകരിൽ ഒരാളായി കണക്കാക്കുന്ന റഷ്യൻ സംവിധായകൻ ആന്ദ്രേ തർക്കോവിസ്ക്കിയുടെ മൂന്നാമത്തെ ചിത്രമാണ് 1972 ൽ പുറത്തിറങ്ങിയ സൊളാരിസ്. സ്റ്റാനിസ്ലാവ് ലെം എന്ന പോളിഷ് എഴുത്തുകാരൻ 1961 ൽ രചിച്ച ഇതേ പേരിലുള്ള ശാസ്ത്ര നോവലാണ് സിനിമയ്ക്കാധാരം.സൊളാരിസ് എന്ന ഗ്രഹത്തെ പറ്റി […]
Better Call Saul Season 4 / ബെറ്റർ കോൾ സോൾ സീസൺ 4 (2018)
എം-സോണ്‍ റിലീസ് – 2476 ഭാഷ ഇംഗ്ലീഷ് നിർമാണം High Bridge Productions പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ഡ്രാമ 8.7/10 വിൻസ് ഗില്ലിഗനും പീറ്റർ ഗൂള്‍ഡും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ ടെലിവിഷൻ ക്രൈം-ഡ്രാമാ സീരീസാണ് ബെറ്റർ കോൾ സോള്‍. ഗില്ലിഗന്റെ മുൻ സീരീസായ ബ്രേക്കിംഗ് ബാഡിന്റെ ഒരു സ്പിൻ-ഓഫ്, പ്രീക്വെൽ എന്നിവയാണ് ഇത്. ന്യൂ മെക്സിക്കോയിലെ ആൽബക്വർക്കിയിൽ 2000-കളുടെ ആരംഭം മുതൽ പകുതി വരെ നടക്കുന്ന ഈ പരമ്പര ജിമ്മി മക്ഗില്‍ […]
Better Days / ബെറ്റർ ഡേയ്സ് (2019)
എം-സോണ്‍ റിലീസ് – 2475 ഭാഷ മാൻഡരിൻ സംവിധാനം Derek Tsang പരിഭാഷ ഷാരുൺ പി.എസ് ജോണർ ക്രൈം, ഡ്രാമ, ഫാമിലി 7.6/10 നിരന്തരമായ റാഗിംഗ് മൂലം ഹു സയോഡൈ എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുന്നയിടത്താണ് കഥ തുടങ്ങുന്നത്. മാസങ്ങളോളം ദ്രോഹങ്ങൾക്ക് ഇരയായിട്ടും തന്റെ സുഹൃത്തുക്കൾപോലും അവൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കണ്ടപ്പോൾ മനസ്സ് മടുത്തിട്ടാണ് ഹു സയോഡൈ സ്കൂൾ ബിൽഡിംഗിന്റെ മുകളിൽ നിന്ന് ചാടുന്നത്. ഹു സയോഡൈയ്ക്ക് ശേഷം ഇവരുടെ അടുത്ത ഇര ചെൻ നിയാനായിരുന്നു. ഹു […]
Lunana: A Yak in the Classroom / ലുണാനാ: യാക് ഇൻ ദി ക്ലാസ്സ്റൂം (2019)
എം-സോണ്‍ റിലീസ് – 2473 MSONE GOLD RELEASE ഭാഷ സോങ്ഘ സംവിധാനം Pawo Choyning Dorji പരിഭാഷ ഡോ. ജമാൽ ജോണർ ഡ്രാമ, ഫാമിലി 7.8/10 Pawo choying Dorji നിർമ്മിച്ചു സംവിധാനം ചെയ്തു 2019 ൽ പുറത്തിറങ്ങിയ ഒരു ഭൂട്ടാനി ഫിലിമാണ് ലുണാനാ: യാക് ഇൻ ദി ക്ലാസ്സ്റൂം. ഭൂട്ടാനിന്റെ രണ്ടാമത്തെ ഒഫീഷ്യൽ ഓസ്കാർ നോമിനിയായിരുന്നു ഈ സിനിമ. ഒട്ടനവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ, ഹിമാലയൻ മഞ്ഞിന്റെ കുളിർമ്മയുള്ള ഒരു കൊച്ചു ചിത്രം.Straight Forward […]
Deepwater Horizon / ഡീപ്പ് വാട്ടർ ഹൊറൈസൺ (2016)
എം-സോണ്‍ റിലീസ് – 2470 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter Berg പരിഭാഷ ശ്രീകാന്ത് കാരേറ്റ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.1/10 ലോകം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നാണ് ഡീപ്പ് വാട്ടർ ഹൊറൈസൺ എണ്ണ ചോർച്ച. 2010 ഏപ്രിൽ 20 ന് ഗൾഫ് ഓഫ് മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ ഓഫ്ഷോർ ഡ്രില്ലിംഗ് റിഗ്ഗിൽ നിന്നുള്ള എണ്ണ ചോർച്ചയെ തുടർന്ന് വൻ സ്ഫോടനം ഉണ്ടാകുകയും തുടർന്നുണ്ടായ തീപിടുത്തത്തിൽ 11 പേർ […]