എംസോൺ റിലീസ് – 3422 ഭാഷ ജാപ്പനീസ് സംവിധാനം Makoto Shinkai പരിഭാഷ ഹബീബ് ഏന്തയാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ, ഫാന്റസി 7.6/10 യുവർ നെയിം, വെതറിങ് വിത്ത് യൂ തുടങ്ങിയ ലോക പ്രശസ്ത ആനിമേ ചിത്രങ്ങളുടെ സംവിധായകനായ മകോതോ ഷിങ്കായിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ അഡ്വഞ്ചർ, ആക്ഷൻ, സൂപ്പർനാച്ചുറൽ സിനിമയാണ് ‘സുസുമേ‘ (സുസുമേ നോ റ്റൊജിമാരി).ജാപ്പനീസ് ദ്വീപുകളെ മുഴുവനായി നശിപ്പിക്കാൻ കെൽപ്പുള്ള ഭീതി പടർത്തുന്ന തരം വലിയൊരു ചുവന്ന രൂപം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. […]
Someday or One Day / സം ഡേ ഓർ വൺ ഡേ (2022)
എംസോൺ റിലീസ് – 3416 ഭാഷ മാൻഡറിൻ സംവിധാനം Tien-Jen Huang പരിഭാഷ സജിത്ത് ടി. എസ് ജോണർ റൊമാൻസ്, ഡ്രാമ, ഫാന്റസി 5.9/10 ഒരു കഫെയിൽ പാർട്ട് ടൈമായി ജോലി ചെയ്യുകയാണ് ഹ്വാങ് യു-ഷാൻ. ഡിസൈനറായ ലി സു-വേ കഫെയിലെ പാട്ട് കേട്ടാണ് അവിടേക്ക് ചെല്ലുന്നത്. തനിക്ക് പരിചയമുള്ള ഒരു പെൺകുട്ടിയെ പോലെ തന്നെയാണ് ഹ്വാങ് യു-ഷാനെന്ന് പറയുമ്പോ, അവൻ തന്നെ വളയ്ക്കാൻ ഓരോന്ന് പറയുകയാണെന്നാണ് അവൾ കരുതിയത്. അങ്ങനെ, അവിടുത്തെ ഡെയ്ലി കസ്റ്റമറായ ലി […]
While You Were Sleeping / വൈൽ യു വെയർ സ്ലീപ്പിങ് (2017)
എംസോൺ റിലീസ് – 3396 ഭാഷ കൊറിയൻ സംവിധാനം Choong Hwan Oh പരിഭാഷ അരവിന്ദ് കുമാർ ജോണർ ഡ്രാമ, കോമഡി, ഫാന്റസി, റൊമാൻസ്, ത്രില്ലർ 8.3/10 നായികയായ നാം ഹോങ് ജൂവിന് ഭാവിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി സ്വപ്നം കാണാനുള്ള അപൂർവ്വമായ കഴിവുണ്ട്, അതും എന്ന് വേണമെങ്കിലും നടക്കാമെന്ന തരത്തിലുള്ള പല തരത്തിലും പല രീതിയിലുള്ള സ്വപ്നങ്ങൾ. ചിലപ്പോൾ, അന്ന് തന്നെയാവാം, ചിലപ്പൊ തൊട്ടടുത്ത ദിനമാകം ചിലപ്പൊ മറ്റൊരു ദിവസമാകും, അതല്ലെങ്കിൽ അടുത്ത ആഴ്ച, അതുമല്ലെങ്കിൽ അടുത്ത […]
God’s Gift: 14 Days / ഗോഡ്സ് ഗിഫ്റ്റ്: 14 ഡെയ്സ് (2014)
എംസോൺ റിലീസ് – 3393 ഭാഷ കൊറിയൻ സംവിധാനം Dong-hoon Lee പരിഭാഷ ഗായത്രി എ, ഫഹദ് അബ്ദുൾ മജീദ് ജോണർ ഫാന്റസി, മിസ്റ്ററി, ത്രില്ലർ , ടൈം ട്രാവൽ 7.9/10 2014-ൽ SBS ചാനൽ വഴി മാർച്ച് 3 മുതൽ ഏപ്രിൽ 22 വരെ സംപ്രേഷണം ചെയ്ത ഒരു സൗത്ത് കൊറിയൻ ടെലിവിഷൻ സീരീസാണ് “ഗോഡ്സ് ഗിഫ്റ്റ് :14 ഡേയ്സ്“. ആരോ തട്ടിക്കൊണ്ടുപോയ തന്റെ മകളെ പിന്നീട് കൊല്ലപ്പെട്ട നിലയിൽ കാണേണ്ടി വരുന്ന ഒരു അമ്മ. […]
Ugetsu / ഉഗെത്സു (1953)
എംസോൺ റിലീസ് – 3387 ഭാഷ ജാപ്പനീസ് സംവിധാനം Kenji Mizoguchi പരിഭാഷ വിഷ്ണു എം കൃഷ്ണന് ജോണർ ഡ്രാമ, ഫാന്റസി, വാർ 8.1/10 ജാപ്പനീസ് സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ, അകിര കുറൊസാവയുടെ സമകാലീനനായിരുന്ന കെൻജി മിസോഗുച്ചി സംവിധാനം നിർവഹിച്ച പീരിയഡ് ഫാന്റസി ചലച്ചിത്രമാണ് ‘ഉഗെത്സു‘. ഇദ അകിനാരിയുടെ അതേ പേരിലുള്ള കൃതിയിലെ രണ്ടു കഥകൾ കൂട്ടിയിണക്കിയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ജപ്പാനിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരികൊള്ളുന്ന സമയം. മൺപാത്രനിർമ്മാണത്തിൽ സമർത്ഥനായ ഗെഞ്ചൂറോയും സമുറായാകണമെന്ന അടങ്ങാത്ത മോഹവുമായി നടക്കുന്ന മച്ചുനൻ […]
Creation of the Gods I: Kingdom of Storms / ക്രിയേഷൻ ഓഫ് ദ ഗോഡ്സ് I : കിങ്ഡം ഓഫ് സ്റ്റോംസ് (2023)
എംസോൺ റിലീസ് – 3386 ഭാഷ മാൻഡറിൻ സംവിധാനം Wuershan പരിഭാഷ ഗിരി പി. എസ്. ജോണർ ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി 6.7/10 പതിനാറാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ചൈനീസ് ഇതിഹാസ കല്പിതകഥയായ “Fengshen Yanyi” യുടെ ചലച്ചിത്ര വ്യാഖ്യാനമായി 2023-യിൽ, Wuershan സംവിധാനം ചെയ്തു പുറത്തുവന്നു ചിത്രമാണ് ക്രിയേഷൻ ഓഫ് ദ ഗോഡ്സ് I: കിങ്ഡം ഓഫ് സ്റ്റോംസ്. ലോകം മുഴുവൻ ഭരിക്കുന്ന രാജാവംശമാണ് ഷാങ് രാജാവംശം. പെട്ടെന്നൊരു ദിവസം അവിടുത്തെ രാജാവ് കൊല്ലചെയ്യപ്പെടുകയും അതേ […]
La Belle et la Bête / ല ബെൽ എ ല ബെറ്റ് (1946)
എംസോൺ റിലീസ് – 3374 ക്ലാസിക് ജൂൺ 2024 – 16 ഭാഷ ഫ്രഞ്ച് സംവിധാനം Jean Cocteau & René Clément പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.9/10 1946-ല്‍ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് റൊമാന്റിക് ഫാന്റസി ചലച്ചിത്രമാണ് “ല ബെല്‍ എ ല ബെറ്റ്.” “ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ്” എന്ന പ്രസിദ്ധമായ ഫ്രഞ്ച് മുത്തശ്ശി കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോന് കോക്ക്റ്റോയാണ്. ഫ്രാന്‍സിലെ ഒരു […]
House of the Dragon Season 2 / ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 2 (2024)
എംസോൺ റിലീസ് – 3364 ഭാഷ ഇംഗ്ലീഷ് നിർമ്മാണം GRRM; Bastard Sword; 1:26 Pictures Inc പരിഭാഷ ഫഹദ് അബ്ദുൾ മജീദ് ജോണർ ആക്ഷന്‍, അഡ്വഞ്ചർ, ഡ്രാമ, ഫാന്റസി 8.4/10 ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ. റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ […]