എം-സോണ്‍ റിലീസ് – 1952 ഭാഷ നോർവീജിയൻ നിർമാണം SAM Productions പരിഭാഷ വിഷ്ണു പ്രസാദ്, സുഹാന ഗസൽ, ഗിരി പി എസ് ജോണർ ഡ്രാമ, ഫാന്റസി, മിസ്റ്ററി 7.5/10 നോർസ് മിത്തോളജി പ്രകാരം “റാഗ്നറോക്ക്” എന്നാൽ ലോകാവസാനം എന്നാണ്. നോർസ് ദൈവങ്ങളും രാക്ഷസന്മാരും തമ്മിലുണ്ടാകുന്ന അന്തിമ യുദ്ധം മൂലമാണ് ലോകാവസാനം സംഭവിക്കുക എന്നാണ് നോർസ് വിശ്വാസം. ചരിത്രത്തിലെ ലോകാവസാനം എന്ന ഈ വിശ്വാസത്തെ വർത്തമാന കാലത്തേക്ക് കൊണ്ട് വന്നാൽ എന്ത് സംഭവിക്കും, എങ്ങനെ ആയിരിക്കും ആധുനിക […]
Inkheart / ഇങ്ക്ഹാർട്ട് (2008)
എം-സോണ്‍ റിലീസ് – 1951 ഭാഷ ഇംഗ്ലീഷ് സംവിധാനം Iain Softley പരിഭാഷ സുഹൈൽ സുബൈർ ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 6.1/10 വായനയിലൂടെ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കാൻ കഴിവുള്ള നായകൻ.ആ കഴിവ് തന്നിലുണ്ടെന്ന് തിരിച്ചറിയുന്നതിന് മുൻപ്ആ കഴിവ് മൂലം തന്റെ പ്രിയതമ ഒരു പുസ്തകത്തിനുള്ളിൽ കുടുങ്ങുകയും. അതിലെ ഭീകരന്മാരായ വില്ലന്മാർ പുറത്ത് വരുകയും ചെയ്യുന്നു. ഫെനോലിയോയുടെ ഇങ്ക് ഹാർട്ട് പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ സിനിമ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഫാന്റസി ചലച്ചിത്രമാണ് […]
Lost Season 1 / ലോസ്റ്റ് സീസൺ 1 (2004)
എം-സോണ്‍ റിലീസ് – 1905 ഭാഷ ഇംഗ്ലീഷ് നിർമാണം Bad Robot Productions പരിഭാഷ ഗിരി പി എസ്, അര്ജ്ജുന് വാര്യര്‍ നാഗലശ്ശേരി,ജോൺ വാട്സൺ, ഷാരുൺ പി.എസ്,ഫ്രെഡി ഫ്രാൻസിസ്, മാജിത് നാസർ, ശ്രുതിന്‍ അരുൺ അശോകൻ, ആര്യ നക്ഷത്രക്, വിഷ്ണു ഷാജി, വിവേക് സത്യൻ, മുഹമ്മദ് ഫാസിൽ, മുഹമ്മദ് ആഷിഖ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 8.3/10 ലോസ്റ്റ്, അഥവാ ടീവി സീരീസുകളുടെ ചരിത്രത്തിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ, പിൽക്കാലത്ത് പുറത്തിറങ്ങിയ അനവധി സീരീസുകളുടെ വഴികാട്ടി, ഒരു […]
Twilight / ട്വൈലൈറ്റ് (2008)
എം-സോണ്‍ റിലീസ് – 1903 ഭാഷ ഇംഗ്ലീഷ് സംവിധാനം Catherine Hardwicke പരിഭാഷ പരിഭാഷ 1: നിഖിൽ വിജയരാജൻപരിഭാഷ 2: യശ്വന്ത് സുഭാഷ് ജോണർ ഡ്രാമ, ഫാന്റസി,റൊമാന്‍സ് 5.2/10 റോബര്‍ട്ട് പാറ്റിന്‍സണും ക്രിസ്റ്റന്‍ സ്റ്റുവര്‍ട്ടും പ്രധാന കഥാപാത്രങ്ങളായ ട്വിലൈറ്റ് 2008ല്‍ ആണ് പുറത്തിറങ്ങിയത്. സ്റ്റെഫാനി മേയര്‍ ഇതേ പേരിലെഴുതിയ നോവല്‍ സീരിസിനെ അധീകരിച്ചാണ് സിനിമ പുറത്തിറങ്ങിയത് തന്റെ അമ്മയും രണ്ടാനച്ഛനായ ഫില്ലും കൂടി അയാളുടെ വോളീബാൾ ടീമിനൊപ്പം ഫ്ലോറിഡയിലേക്ക് ടൂർ പോകുമ്പോൾ മകളായ ഇസബെല്ലാ സ്വാൻ അച്ഛൻ ചാര്‍ളിയുടെ […]
Coma / കോമ (2019)
എം-സോണ്‍ റിലീസ് – 1901 ഭാഷ റഷ്യന്‍ സംവിധാനം Nikita Argunov പരിഭാഷ വിഷ്ണു പ്രസാദ് . എസ്. യു. ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഫാന്റസി, സയൻസ് ഫിക്ഷൻ 6.4/10 റഷ്യൻ സിനിമ വരച്ചിട്ട ഒരു മായാലോകം, അതാണ് ആണ് കോമ.നികിത അർഗുനോവ് സംവിധാനം നിർവ്വഹിച്ച ഈ ചിത്രം 2016 ൽ ആണ് ചിത്രീകരണം ആരംഭിച്ചതെങ്കിലും vfx വർക്കുകൾ തീർത്ത് 2019 ൽ ആണ് റിലീസ് ആയത്. ഒരു യുവ ആർക്കിടെക്റ്റിനു ഒരു അപകടം സംഭവിച്ചു കോമയിൽ […]
Magadheera / മഗധീര (2009)
എം-സോണ്‍ റിലീസ് – 1879 ഭാഷ തെലുഗു സംവിധാനം S.S. Rajamouli പരിഭാഷ മാജിത് നാസർ ജോണർ ആക്ഷൻ, ഡ്രാമ, ഫാന്റസി 7.6/10 തെലുഗു സിനിമാചരിത്രത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായ ചിത്രം. പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷവും സ്മരിക്കപ്പെടുന്ന ചിത്രം. അങ്ങനെ ഒരുപാട് വിശേഷണങ്ങൾ എസ്. എസ്. രാജമൗലിയുടെ മഗധീരയ്ക്ക് സ്വന്തം. കാലാനുവർത്തിയായ പ്രണയത്തിന്റേയും, പ്രതികാരത്തിന്റേയും സാക്ഷാത്കാരമാണ് മഗധീര. ഹർഷ ഒരു ബൈക്ക് റേസറാണ്. അയാൾക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാകുന്നു. ആ ഇഷ്ടം സാധാരണമായ ഒന്നല്ല. അതിനു […]
Mandy / മാന്‍ഡി (2018)
എം-സോണ്‍ റിലീസ് – 1866 ഭാഷ ഇംഗ്ലിഷ് സംവിധാനം Panos Cosmatos പരിഭാഷ ആദം ദില്ഷന് ജോണർ ആക്ഷന്‍, ഫാന്റസി, ഹൊറര്‍ 6.6/10 “ബ്ലാക്ക് സ്കൾസ്… ബ്ലാക്ക് സ്കൾസ് എന്നാണ് അവരുടെ ടീമിന്റെ പേര്.രാത്രിയിൽ വേശ്യകളെ കാണാതാകുന്നു,വീട്ട് പടിക്കൽ മൃതദേഹങ്ങൾ പ്രത്യക്ഷപ്പെടുന്നു.ട്രക്ക് ഡ്രൈവർമാരെ മരിച്ച നിലയിൽ കണ്ടെത്തുന്നു.” രണ്ട് കാമുകി കാമുകന്മാർ, അവർ താമസിക്കുന്നത് ഒത്ത വനത്തിന്റെ നടുവിൽ ഒരു കുഞ്ഞ് വീട്ടിൽ. മാൻഡി, അവളുടെ ജീവിതം ചിത്രവും വായനയുമായി മുന്നോട്ട് പോയി.പക്ഷേ അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിൽ […]
Pari / പരി (2018)
എം-സോണ്‍ റിലീസ് – 1851 ഭാഷ ഹിന്ദി സംവിധാനം Prosit Roy പരിഭാഷ ഫ്രെഡി ഫ്രാൻസിസ് ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 6.6/10 പ്രോസിത് റോയ് സംവിധാനം ചെയ്ത് 2018ൽ റിലീസ് ആയ പരി, പതിവ് ബോളിവുഡ് ചേരുവകളിൽ നിന്ന് വ്യത്യസ്തമായ ഒരു ഹൊറർ ചിത്രമാണ്. അനുഷ്ക ശർമ്മ നിർമിച്ച് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു വീടിനുള്ളിൽ മാത്രം നിർത്തി പ്രേക്ഷകരെ പേടിപ്പിക്കുന്ന പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഭീതിജനകമായ അന്തരീക്ഷവും വൈകാരിക മുഹൂർത്തങ്ങളും […]