എം-സോണ്‍ റിലീസ് – 1017 ഭാഷ കൊറിയന്‍ സംവിധാനം Tae-hwa Eom പരിഭാഷ അരുൺ അശോകൻ ജോണർ ഫാന്റസി 7.3/10 അമ്മയുടെ മരണശേഷം സൂ റിന് തന്റെ രണ്ടാനച്ഛനോടൊപ്പം പുതിയൊരു നാട്ടിലേക്ക് മാറുന്നു. പുതിയ സ്കൂളിൽ അവളോട് കൂട്ടുകൂടാൻ ആരും ഉണ്ടായിരുന്നില്ല. അതിനു കാരണം അവൾ എഴുതിയിരുന്ന വിചിത്രമായ ഒരു ബ്ലോഗ് ആയിരുന്നു. എന്നാൽ അനാഥനായ സംഗ് മിന് അവളോടടുത്തു. സൗഹൃത്തിനപ്പുറം എന്തോ അവർക്കിടയിലുണ്ടായിരുന്നു. ഒരു ദിവസം സംഗ് മിനും രണ്ടു കൂട്ടുകാരും കൂടി സ്കൂളിനടുത്തുള്ള ഖനിയിൽ […]
Tumbbad / തുമ്പാഡ് (2018)
എം-സോണ്‍ റിലീസ് – 982 ഹിന്ദി ഹഫ്ത 2019 – 4 ഭാഷ ഹിന്ദി സംവിധാനം Rahi Anil Barve, Anand Gandhi, Adesh Prasad പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 8.2/10 പ്രാദേശികമായ ധാരാളം കഥകളുടെ വിളനിലം ആണ് ഇന്ത്യ. ഒരു വിധത്തില്‍ പറഞ്ഞാല്‍, പലതരം കഥകളിലൂടെയും കെട്ടിപ്പൊക്കിയ ഒരു സംസ്ക്കാരം. ദേശഭേദമെന്യേ പല രൂപത്തിലും ഭാവത്തിലും ഉള്ള കഥകള്‍. ഭൂരിഭാഗവും മനുഷ്യ ജീവിതത്തില്‍ പല തരം മാറ്റങ്ങള്‍ ഉണ്ടായി നന്മയിലേക്ക് […]
Hansel & Gretel / ഹാൻസൽ & ഗ്രെറ്റൽ (2007)
എം-സോണ്‍ റിലീസ് – 976 ഭാഷ കൊറിയൻ സംവിധാനം Pil-sung Yim പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 6.7/10 2007 ൽ പുറത്തിറങ്ങി Yim Pil-sung സംവിധാനം ചെയ്ത് Shim eun-kyung, chun jung-myung, Jin ji- hee എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു ഫാൻ്റസി ഡ്രാമ ചിത്രം ആണ് Hansel and Gretel എന്ന കൊറിയൻ ചിത്രം. കുട്ടികളാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നല്ലൊരു ഹോറർ മൂഡിലൂടെ കടന്നു പോകുന്ന […]
Be With You / ബീ വിത്ത് യു (2018)
എം-സോണ്‍ റിലീസ് – 975 ഭാഷ കൊറിയൻ സംവിധാനം Jang-Hoon Lee പരിഭാഷ ഷെഹീർ ജോണർ ഡ്രാമ, ഫാന്റസി, റൊമാൻസ് 7.6/10 കൊറിയൻ പ്രണയചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന, കാണുന്ന പ്രേക്ഷകന്റെ കണ്ണും മനസ്സും ഒരുപോലെ നിറക്കുന്ന മനോഹരമായൊരു ഫീൽഗുഡ് ചിത്രമാണ് “ബീ വിത്ത് യു.”ഓരോ ഫ്രെയിമുകളിലും മനോഹാരിത തുളുമ്പുന്ന ഈ ചിത്രം ഒരു കുടുംബ പശ്ചാത്തലത്തിലാണ് മുന്നോട്ട് പോകുന്നത്.ഒരു ഫാന്റസി ജോണർ കൈകാര്യം ചെയ്യുന്ന ചിത്രം, അമ്മയില്ലാതെ വളർന്ന ഏഴു വയസുകാരനായ ജീഹോയുടെയും അച്ഛൻ വൂജിനിന്റെയും ജീവിതത്തിൽ […]
Van Helsing / വാന്‍ ഹെല്‍സിങ് (2004)
എം-സോണ്‍ റിലീസ് – 974 ഭാഷ ഇംഗ്ലീഷ് സംവിധാനം Stephen Sommers പരിഭാഷ ആന്റണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 6.1/10 ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന നോവലിലെ വാൻ ഹെൽസിങ് എന്ന കഥാപാത്രത്തെ കേന്ദ്ര കഥാപാത്രമാക്കി സ്റ്റീഫൻ സമ്മേഴ്സ് 2004ൽ സംവിധാനം ചെയ്ത ചിത്രമാണ് വാൻ ഹെൽസിങ്. ട്രാൻസൽവാനിയായിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന ഡ്രാക്കുളയെയും മറ്റു ദുഷ്ടശക്തികളെയും തുരത്താൻ റോമിൽ നിന്നും നിയോഗിക്കപ്പെട്ട വ്യക്തിയായാണ് വാൻ ഹെൽസിങ് എത്തുന്നത്. ഹ്യൂഗ് ജാക്സ്മാൻ ആണ് ചിത്രത്തിൽ വാൻ […]
Mowgli: Legend of the Jungle / മൗഗ്ലി: ലെജൻഡ് ഓഫ് ദ ജംഗിൾ (2018)
എം-സോണ്‍ റിലീസ് – 964 ഭാഷ ഇംഗ്ലീഷ് സംവിധാനം Andy Serkis പരിഭാഷ ഹാഫിസ് അലൂർ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാന്റസി 6.5/10 മൗഗ്ലി എന്ന മനുഷ്യക്കുഞ്ഞിനെ ഇന്ത്യൻ കാടുകളിലെ ചെന്നായക്കൂട്ടം വളർത്തുന്നു. കാട്ടിലെ നിഷ്ഠുരമായ നിയമങ്ങൾ ബാലു എന്ന കരടിയുടെയും ഭഗീര എന്ന കരിമ്പുലിയുടെയും സഹായത്തോടെ അവൻ പഠിച്ചെടുക്കുന്നു, കാട്ടിലെ മൃഗങ്ങൾ മൗഗ്ലിയെ അവരിലൊരുവനായി അംഗീകരിക്കുന്നു, പക്ഷേ ഷേർഘാൻ എന്ന ക്രൂരനായ കടുവയ്ക്ക് മാത്രം അവനോട് വൈരാഗ്യം തോന്നുന്നു. മനുഷ്യനായി ജനിച്ചു എന്നതുകൊണ്ടുതന്നെ കാട്ടിൽ മൗഗ്ലിയെ […]
Fantastic Beasts and Where to Find Them / ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ ടു ഫൈൻഡ് ദെം (2016)
എം-സോണ്‍ റിലീസ് – 951 ഭാഷ ഇംഗ്ലീഷ് സംവിധാനം David Yates പരിഭാഷ ആകാശ് ആർ. എസ് ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.3/10 ഹാരിപോട്ടർ പരമ്പരക്കുശേഷം ജെ കെ റൗളിങ് എഴുതിയ പുസ്തകത്തെ ആസ്പദമാക്കി 2016 ൽ പുറത്തിറങ്ങിയ ഫാന്റസി ത്രില്ലർ ആണ് ഫന്റാസ്റ്റിക് ബീസ്റ്റ്സ് & വേർ ടു ഫൈന്റ് ദെം. ഈ കഥ നടക്കുന്നത് 1926 കാലഘട്ടത്തിലാണ്. അതായത് ആദ്യ ഹാരിപോട്ടർ കഥയിലെ സംഭവങ്ങൾ നടക്കുന്നതിന് ഏതാണ്ട് 65 വർഷങ്ങൾക്കു മുമ്പ്. പ്രൊഫസർ […]
Hellboy II: The Golden Army / ഹെൽ ബോയ് II: ദ ഗോൾഡൻ ആർമി (2008)
എം-സോണ്‍ റിലീസ് – 944 ഭാഷ ഇംഗ്ലീഷ് സംവിധാനം Guillermo del Toro പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7/10 2004 ൽ പുറത്തിറങ്ങിയ ഗുലർമോ ടെൽ സംവിധാനം ചെയ്ത ഹെൽബോയ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആണ് 2008 ൽ പുറത്തിറങ്ങിയ “ഹെൽബോയ് ദി ഗോൾഡൻ ആർമി”. നരകത്തിൽ നിന്നും ഭൂമിയെ നശിപ്പിക്കാൻ ജന്മം എടുക്കുന്ന കുഞ്ഞ് രക്ഷകനാകുന്ന കഥ പറയുന്ന ഈ സിനിമ 2008 ലെ ഏറ്റവും വലിയ പണം […]