എം-സോണ്‍ റിലീസ് – 517 ഭാഷ ഇംഗ്ലീഷ് സംവിധാനം വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന് പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഡ്രാമ, ഹിസ്റ്ററി Info 8EACA075D467A373B871DFF7B9B694EA532B6A43 7.2/10 ഹോമര്‍ രചിച്ച ഗ്രീക്ക് ഇതിഹാസം ‘ഇലിയഡ്’ ആസ്പദമാക്കി വോള്‍ഫ് ഗാങ്ങ് പീറ്റേയ്സന് സംവിധാനം ചെയ്ത ചിത്രമാണ് ‘ട്രോയ്’. 1250 BC യിലെ രണ്ടു പ്രമുഖ രാഷ്രങ്ങളാണ് സ്പാര്‍ട്ടയും ട്രോയിയും. വര്‍ഷങ്ങള്‍ നീണ്ട സംഘര്‍ഷത്തിനോടുവില്‍ സ്പാര്‍ട്ടയും ട്രോയിയും സമധാനത്തിലാവുന്നു, സമാധാന വിരുന്നിനിടെ ട്രോജന്‍ രാജകുമാരന് പാരിസ് സ്പാര്‍ട്ടയിലെ രാജാവ് മേനാലസിന്റെ ഭാര്യ […]
Macbeth / മാക്ബെത്ത് (2015)
എം-സോണ്‍ റിലീസ് – 504 ഭാഷ ഇംഗ്ലീഷ് സംവിധാനം ജസ്റ്റിന് കര്സേ പരിഭാഷ രാമചന്ദ്രന് കുപ്ലേരി ജോണർ ഡ്രാമ, ഹിസ്റ്ററി, വാര് Info 138429AE082BCBFAE3213D2FA65959663B0ECEB2 6.6/10 വില്ല്യം ഷെക്സ്പിയറിന്റെ പ്രശസ്തമായ മാക്ബെത്ത് എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ജസ്റ്റിൻ കുർസേ സംവിധാനം ചെയ്ത ഈ ചിത്രം . മൈക്കിൾ ഫാസ്ബെന്തർ മാക്ബെത്തായും മാരിയോൻ കോർട്ടിലാഡ് ലേഡി മാക്ബെത്തായും അഭിനയിച്ച ഈ ചിത്രം നിരൂപ പ്രശംസ നേടിയിരുന്നു. 2015 ലെ കാൻ ഫിലിം ഫെസ്റ്റിവെലിൽ പാംദ്യോർ പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ […]
Braveheart / ബ്രേവ്ഹാര്‍ട്ട് (1995)
എം-സോണ്‍ റിലീസ് – 479 ഭാഷ ഇംഗ്ലീഷ് സംവിധാനം Mel Gibson പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.3/10 1995 ല്‍ മെല്ഗിബ്സണ് സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നായകനായി എത്തിയ ബയോഗ്രഫി-ഡ്രാമയാണ് ‘ബ്രേവ്ഹാര്‍ട്ട്’. Blind Harry എന്ന കവിയുടെ പ്രശസ്തമായ ‘The Wallace’ എന്ന കവിതയെ ആസ്പദമാക്കി ‘Randall Wallace’ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍, സ്കോട്ട്ലന്റിന്റെ സ്വാതന്ത്ര്യത്തിനും, തന്റെ കാമുകിയുടെ പ്രതികാരത്തിനും വേണ്ടി ഇംഗ്ലണ്ടിലെ ‘എഡ്വാര്‍ഡ് ഒന്നാമന്’ […]
Macbeth / മാക്ബെത്ത് (2015)
എം-സോണ്‍ റിലീസ് –472 ഭാഷ ഇംഗ്ലീഷ് സംവിധാനം Justin Kurzel പരിഭാഷ സൂരജ് ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 6.6/10 വില്ല്യം ഷെക്സ്പിയറിന്റെ പ്രശസ്തമായ മാക്ബെത്ത് എന്ന നാടകത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ജസ്റ്റിൻ കുർസേ സംവിധാനം ചെയ്ത ഈ ചിത്രം . മൈക്കിൾ ഫാസ്ബെന്തർ മാക്ബെത്തായും മാരിയോൻ കോർട്ടിലാഡ് ലേഡി മാക്ബെത്തായും അഭിനയിച്ച ഈ ചിത്രം നിരൂപ പ്രശംസ നേടിയിരുന്നു. 2015 ലെ കാൻ ഫിലിം ഫെസ്റ്റിവെലിൽ പാംദ്യോർ പുരസ്കാരത്തിനുള്ള മത്സരവിഭാഗത്തിൽ മാക്ബെത്തുമുണ്ടായിരുന്നു. മന്ത്രവാദിനികളുടെ പ്രവചനവും ഭാര്യയുടെ […]
Che: Part 1 / ചെ: പാര്‍ട്ട് 1 (2008)
എം-സോണ്‍ റിലീസ് – 399 ഭാഷ സ്പാനിഷ് സംവിധാനം Steven Soderbergh പരിഭാഷ ഷാന്‍ വി എസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.2/10 അമേരിക്കന്‍ സംവിധായകനായ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് ചെയുടെ വിപ്ലവ ജീവിതത്തെ ആസ്പദമാക്കി 2008ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ചെ : പാര്‍ട്ട് വണ്‍. ഈ ചിത്രത്തിനായി സ്റ്റീവന്‍ തിരഞ്ഞെടുത്തത് ചെ എഴുതിയ ‘Reminiscences of the Cuban Revolutionary War’ (Episodes of the Cuban Revolutionary War) എന്ന പുസ്തകമായിരുന്നു.1955ല്‍ ഫിഡല്‍ […]
Bajirao Mastani / ബാജിറാവ് മസ്താനി (2015)
എം-സോണ്‍ റിലീസ് – 395 ഭാഷ ഹിന്ദി സംവിധാനം Sanjay Leela Bhansali പരിഭാഷ ഫ്രെഡി ഫ്രാന്‍സിസ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.2/10 പ്രണയത്തെ അതിമനോഹരവും തീവ്രവുമായി തിരശ്ശീലയില്‍ പകര്‍ത്തിയ സംവിധായകനാണ് സഞ്ജയ് ലീലാ ബന്‍സാലി. മറാത്താ ഭരണാധികാരിയും പോരാളിയുമായ ബാജിറാവുവിന്റെയും കാമുകി മസ്താനിയുടെയും പ്രണയകാവ്യവുമായി എ്ത്തിയപ്പോളും ഇന്ഡസ്ട്രിയിലെ മികച്ച മൂന്നു താരങ്ങളെത്തന്നെ സംവിധായകന് ലഭിച്ചു; ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര എന്നിവര്‍. മൂവരുടെയും മികച്ച പ്രകടനം, ബന്‍സാലിയുടെ സ്വതസിദ്ധമായ സംവിധാന മികവ്, […]
Land of Mine / ലാൻഡ് ഓഫ് മൈൻ (2015)
എം-സോണ്‍ റിലീസ് – 332 ഭാഷ ഡാനിഷ് സംവിധാനം Martin Zandvliet പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.8/10 രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഡെന്മാർക്കിൽ കുഴിബോംബുകൾ കണ്ടെത്തി നശിപ്പിക്കാൻ നിയോഗിക്കപ്പെടുന്ന 2000 ത്തോളം ജർമൻ തടവുകാരെ ഉപയോഗിച്ചു. അതിൽ തീരെ ചെറുപ്പമായ ഒരുകൂട്ടം പയ്യന്മാരുടെ കഥയാണ് ലാൻഡ് ഓഫ് മൈൻ. ഇതിൽ ഏകദേശം പകുതിയിലധികം പേർക്കും തന്റെ ജീവനോ കൈകാലുകളോ നഷ്ടപെട്ടിട്ടുണ്ട് . യഥാർത്ഥ സംഭവങ്ങളെ ആസ്പതമാക്കി നിര്‍മിച്ച ഈ സിനിമ നിരവധി […]
The Fencer / ദി ഫെന്‍സര്‍ (2015)
എം-സോണ്‍ റിലീസ് – 330 ഭാഷ എസ്റ്റോണിയന്‍ സംവിധാനം Klaus Härö പരിഭാഷ ശ്രീധർ ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.1/10 ഭൂതകാലം വേട്ടയാടുന്ന എന്‍ഡെല്‍ എന്ന എസ്റ്റോണിയന്‍ ഫെന്‍സര്‍ റഷ്യന്‍ രഹസ്യ പോലീസില്‍ നിന്ന് രക്ഷനേടാന്‍ സ്വന്തം ജന്മദേശത്തേക്ക് പലായനം ചെയ്യുന്നു. അവിടെ അയാള്‍ കുട്ടികള്‍ക്ക് അമ്പെയ്ത്തില്‍ പരിശീലനം നല്കുന്നു. എന്നാല്‍ ഭൂതകാലം അയാളെ വെറുതെ വിടുന്നില്ല. എന്‍ഡെല്‍ നീസ് എന്ന ഫെന്‍സറുടെ ജീവിതകഥയാണ് ചിത്രത്തിന് പ്രചോദനം. സിനിമയുടെ പേര് സ്പോർട്സിന് പ്രാധാന്യം നൽകുന്നുണ്ടെങ്കിലും ഈ […]