എം-സോണ്‍ റിലീസ് – 1341 ഭാഷ തായ് സംവിധാനം Sitisiri Mongkolsiri പരിഭാഷ അഖിൽ കോശി ജോണർ ഡ്രാമ, ഹൊറർ , റൊമാൻസ് 6.6/10 ക്രാസു എന്ന തായ് നാടോടി കഥയെ ആസ്പദമാക്കി Sittisiri Mongkolsiri 2019-ല്‍ സംവിധാനം ചെയ്ത ഒരു ഫാന്റസി, ഹൊറര്‍ ചിത്രമാണ് ക്രാസു: ഇൻഹ്യൂമന്‍ കിസ്സ്. വളരെ പണ്ട് തായ്ലാന്റിലെ ഒരു ഗ്രാമത്തില്‍, സായി എന്ന് പേരുള്ള ഒരു പാവം പെണ്‍കുട്ടി ജീവിച്ചിരുന്നു. പിന്നീട് ക്രാസു അവളില്‍ ബാധിക്കുകയും, രാത്രി സമയങ്ങളില്‍ അവളുടെ […]
Hisss / ഹിസ്സ് (2010)
എം-സോണ്‍ റിലീസ് – 1325 ഭാഷ ഹിന്ദി സംവിധാനം Jennifer Lynch പരിഭാഷ അർജുൻ അനിൽകുമാർ ജോണർ കോമഡി, ഡ്രാമ, ഹൊറർ 2.9/10 ലോകപ്രശസ്ത ഹോളിവുഡ് സംവിധായിക ജെന്നിഫർ ലിഞ്ച് ആദ്യമായി സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രമാണ് ഹിസ്സ്. ഒരേ സമയം ഇന്ത്യയിലും അമേരിക്കയിലും റിലീസ് ചെയ്ത ചിത്രം വ്യത്യസ്തമായ അവതരണ മികവിൽ ശ്രദ്ധ നേടിയിരുന്നു. പുരാണകാലത്തു നിലന്നിരുന്ന നാഗദേവത സങ്കല്പങ്ങളെ മുൻനിർത്തിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മല്ലിക ഷെറാവത്തിന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളാൽ ചിത്രം സമ്പന്നമായിരുന്നു. ഇർഫാൻ […]
Split / സ്പ്ലിറ്റ് (2016)
എം-സോണ്‍ റിലീസ് – 1320 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ഹൊറർ, ത്രില്ലർ Info 4E3B70474D7799070A6BE6775681BC2A0475EB3C 7.3/10 സൈക്കോളജിസ്റ്റ് ആയ ഡോ: കാരെൻ ഫ്ലെച്ചർ multiple personality, split personality, dissociative identity disorder എന്നൊക്കെ അറിയപ്പെടുന്ന അസുഖമുള്ള രോഗികളെ സാധാരണ ജീവിതം നയിക്കാൻ സഹായിക്കുന്നവരാണ്. അതോടൊപ്പം അവരുടെ അസാധാരണ കഴിവുകളെ ലോകത്തിനു മുന്നിൽ എത്തിക്കാനും പരിശ്രമിക്കുന്നുണ്ട്. അവരുടെ ഒരു പേഷ്യന്റായ കെവിൻ എന്ന ആളിൽ 23 […]
I Am a Hero / അയാം എ ഹീറോ (2015)
എം-സോണ്‍ റിലീസ് – 1319 ഭാഷ ജാപ്പനീസ് സംവിധാനം Shinsuke Sato പരിഭാഷ ശിവരാജ് ജോണർ Action, Horror Info D8CD6D238C50EC923E07ED74B2CC983A7527B562 6.8/10 ജപ്പാനിൽ അപ്രതീക്ഷിതമായി സോംബികൾ പെരുകുന്നു. വളരെ സാധാരണക്കാരനായ ഒരു മാങ്ക അർട്ടിസ്റ്റിലൂടെയും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയിലൂടെയും കഥ മുന്നോട്ട് പോകുന്നു. ഉയരമുള്ള സ്ഥലങ്ങളിൽ സോംബികൾ നിലനിൽക്കില്ല എന്നറിഞ്ഞുകഴിയുമ്പോൾ, ജപ്പാനിലെ ഉയരമുള്ള “ഫുജി” പർവ്വതത്തിലേക്ക് പോകാൻ അവർ നിർബന്ധിതരാവുന്നു. കണ്മുന്നിൽ അനങ്ങുന്ന എന്തിനെയും ആക്രമിക്കുന്ന സോംബികളുടെ ഇടയിലൂടെ, ഒരു ഷോട്ട്-ഗണ്ണിൽ വിശ്വസിച്ചുകൊണ്ട് അവർ യാത്ര […]
Crawl / ക്രോൾ (2019)
എംസോൺ റിലീസ് – 1289 ഭാഷ ഇംഗ്ലീഷ് സംവിധാനം Alexandre Aja പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷന്‍, ഡ്രാമ, ഹൊറര്‍ 6.1/10 അമേരിക്കയിലെ ഫ്ലോറിഡ യൂണിവേഴ്സിറ്റിയിൽ സ്വിമ്മിങ് പഠിക്കുന്ന ഹെയ്ലി അവളുടെ സഹോദരി ഫ്ലോറിഡയിൽ ശക്തമായ മഴയോട് കൂടി വീശിയടിക്കാൻ സാധ്യതയുള്ള ചുഴലിക്കാറ്റിനെ കുറിച്ച് ഫോണിലൂടെ മുന്നറിയിപ്പ് നൽകുന്നു. അവളുടെ അച്ഛനെ ഫോൺ വിളിച്ചിട്ടു കിട്ടുന്നില്ല എന്ന് സഹോദരി പറഞ്ഞത് കൊണ്ട് ചുഴലിക്കാറ്റിനെയും മഴയും വകവയ്ക്കാതെ അച്ഛനെ തേടി അവൾ അവളുടെ പഴയ വീട്ടിലേക്ക് പോകുന്നു […]
Siccin 4 / സിജ്ജിൻ 4 (2017)
എം-സോണ്‍ റിലീസ് – 1283 ഭാഷ ടര്‍ക്കിഷ് സംവിധാനം Alper Mestçi പരിഭാഷ അര്ജുന് അനില്‍കുമാര്‍, നിഹാല്‍ ഇരിങ്ങത്ത് ജോണർ ഹൊറര്‍ 6.7/10 സിജ്ജിൻ സീരിസിലെ 4ആമത്തെ ഭാഗമാണ് സിജ്ജിൻ 4. മറ്റു ഭാഗങ്ങളെ പോലെ ഈ ഭാഗവും ദുർമന്ത്രവാദവും അതിനെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളുമാണ് പറയുന്നത്. സിജ്ജിൻ സീരിസിലെ ഏറ്റവും മികച്ചതും ഏറ്റവും കളക്ഷൻ ലഭിച്ചതും സിജ്ജിൻ 4ന് ആണ്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് വ്യത്യസ്ഥമായ ഒരനുഭവമായിരിക്കും ഈ ചിത്രം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Resident Evil: Afterlife / റെസിഡൻറ് ഈവിൾ: ആഫ്റ്റർലൈഫ് (2010)
എം-സോണ്‍ റിലീസ് – 1275 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul W.S. Anderson പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍, ഹൊറര്‍ Info 775FD2C0E779D137EE7E8A7EF42E7123ADE15D19 5.8/10 ക്ലെയറിനേയും കൂട്ടരേയും കയറ്റി വിട്ട ഹെലികോപ്റ്റർ വിജനമായ ഒരു കടൽ തീരത്ത് ആലീസ് കാണുന്നു.അവിടെ വെച്ച് സഹായം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഒരു റേഡിയോ സന്ദേശം ആലീസ് കേൾക്കുന്നു. ആർക്കേഡിയ എന്ന സ്ഥലത്ത് നിന്നായിരുന്നു ആ സന്ദേശം വന്നിരുന്നത്.അങ്ങനെയൊരു സ്ഥലം ഒരു ഭൂപടത്തിലും ഉണ്ടായിരുന്നില്ല. ആ വിജനമായ സ്ഥലത്തു […]
The Woman in Black / ദ വുമൺ ഇൻ ബ്ലാക്ക് (2012)
എം-സോണ്‍ റിലീസ് – 1266 ഭാഷ ഇംഗ്ലീഷ് സംവിധാനം James Watkins പരിഭാഷ ആഷിക് മജീദ് ജോണർ ഡ്രാമ, ഫാന്റസി, ഹൊറര്‍ Info 393621C7C4F4530A98337B19F4807987F69231EE 6.4/10 ദ വുമൺ ഇൻ ബ്ലാക്ക് എന്ന സൂസൻ ഹില്ലിന്റെ 1983ൽ പുറത്തിറങ്ങിയ നോവലിനെ ആധാരമാക്കി ജെയിംസ് വാട്കിൻസ് അതേ പേരിൽ നിർമിച്ച സിനിമ. ഈൽ മാർഷ് ഹൗസിലെ ഉടമസ്ഥയായ ആലീസ് ദർബ്ളോയുടെ മരണശേഷം, വീടുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിക്കുവാനായി ‘കൃതിന് ഗിഫൊർഡ്’ എന്ന സ്ഥലത്തേക്ക് എത്തുന്ന വക്കീലാണ് ആർതർ കിപ്പ്സ്. […]