എം-സോണ്‍ റിലീസ് – 938 ഭാഷ കൊറിയൻ സംവിധാനം Dae-wung Lim പരിഭാഷ നിഹാൽ ഇരിങ്ങത്ത് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 സാധാരണ ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ ഒരു സിനിമയാണിത്. ഭർത്താവിനെ കൊന്നതിനും മകനെ കാണാതായ കേസിലും പ്രതിയായി വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിരുന്ന നായിക, വർഷങ്ങൾക്കു ശേഷം കൊലപാതകം നടന്ന സ്വന്തം വീട്ടിൽ തിരിച്ചെത്തുന്നു. ആ വീട് നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തുടർന്നുള്ള സംഭവവികാസങ്ങൾ അനുഭവിച്ചറിയുക. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Eraserhead / ഇറേസര്‍ഹെഡ് (1977)
എം-സോണ്‍ റിലീസ് – 920 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ ശ്യാം നാരായണൻ ജോണർ ഹൊറർ 7.4/10 മൾഹോളണ്ട് ഡ്രൈവ് , ബ്ലൂ വെല്‍വെറ്റ് തുടങ്ങിയ ക്ലാസ്സിക്ക് സിനിമകൾ സംവിധാനം ചെയ്ത ഡേവിഡ് ലിഞ്ചിന്റെ ആദ്യ ചിത്രമാണ് ഇറേസര്‍ഹെഡ്. 1977 ൽ റിലീസ് ചെയ്ത അമേരിക്കൻ സര്‍റിയല്‍ ബോഡി ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഹെഡ് ഇറേസർ. ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം മുന്നോട്ട് പോകും തോറും ആകാംക്ഷയും ഭയവും പ്രേക്ഷകനിലേക്ക് ഒരു […]
1408 (2007)
എം-സോണ്‍ റിലീസ് – 894 ഭാഷ ഇംഗ്ലീഷ് സംവിധാനം Mikael Håfström പരിഭാഷ ശരത് മേനോൻ ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 6.8/10 മൈക്കിൾ ഹാഫ്സ്റ്റോർമിന്റെ സംവിധാനത്തിൽ ജോൺ കുസാക്ക്, സാമുവൽ ജാക്സൺ തുടങ്ങിയവർ മുഖ്യ വേഷത്തിലഭിനയിച്ച അമേരിക്കൻ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ചിത്രമാണു 1408. സാധാരണ കണ്ട് വരുന്ന ഹൊറർ ചിത്രങ്ങളേക്കാൾ തികച്ചും വ്യത്യസ്തമാണു ഈ സൈക്കോളജിക്കൽ ത്രില്ലർ. മനം മടുപ്പിക്കുന്ന രക്തചൊരിച്ചിലൊ, ഭീകരരൂപങ്ങളോ ഒന്നും തന്നെയില്ലാതെ ഓരൊ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റെയും ആശങ്കയുടേയും മുൾ […]
Them / ദെം (2006)
എം-സോണ്‍ റിലീസ് – 885 ഭാഷ ഫ്രഞ്ച് സംവിധാനം David Moreau, Xavier Palud പരിഭാഷ ലിജോ ജോളി ജോണർ ഹൊറർ, ത്രില്ലെർ 6.4/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചത് എന്ന അണിയറ പ്രവർത്തകരുടെ അവകാശവാദത്തോട് 2006 ൽ പുറത്തിറങ്ങിയ ഫ്രഞ്ച് റോമാനിയൻ ചിത്രമാണ് ഇൽ അഥവാ ദെം. ചിത്രത്തിൽ ഉടനീളം പ്രേക്ഷകരേ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.ചിത്രത്തിന്റെ 75% കഥയും നടക്കുന്നത് ഇരുളിന്റെ മറവിലാണ് അതിനാൽ സ്വഭാവികമായും നമ്മളിലും ഒരു തരം ഭയം ഉണ്ടാവും.വളരെ […]
Children of Corn / ചിൽഡ്രൻ ഓഫ് കോൺ (1984)
എം-സോണ്‍ റിലീസ് – 878 ഭാഷ ഇംഗ്ലീഷ് സംവിധാനം Fritz Kiersch പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഹൊറർ, ത്രില്ലെർ 5.7/10 ഇന്റെൺഷിപ്പിനായി ബര്‍ട്ടും കാമുകി വിക്കിയും കൂടെ നെബ്രാസ്കയിലെ ഗാട്ലിനിലെക്ക് തിരിക്കുന്നു, അവിടെ അവരെ കാത്തിരിക്കുന്നത് പന്ത്രണ്ട് വയസ്സുകാരനായ ഐസക്കും ഐസക്ക് നയിക്കുന്ന കുട്ടിസംഘവുമാണ്. 18 വയസ്സിന് മുകളിൽ ഉള്ളവരെല്ലാം മരിക്കേണ്ടവരാണെന്ന് വിശ്വസിക്കുന്ന ഈ കുട്ടികളുടെ സംഘത്തിനിടയിൽ പെട്ടുപോയ അവർ രക്ഷപെടാൻ വഴികൾ തേടുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Spellbound / സ്പെൽബൗണ്ട് (2011)
എം-സോണ്‍ റിലീസ് – 856 ഭാഷ കൊറിയൻ സംവിധാനം In-ho Hwang പരിഭാഷ ഗിരി പി. എസ് ജോണർ കോമഡി, ഹൊറർ, റൊമാൻസ് 6.9/10 ജോ-ഗൂ ഒരു സ്ട്രീറ്റ് മജീഷ്യൻ ആയിരുന്നു. അത്യാവശ്യം ആരാധകരുള്ള തന്റെ ഷോയുമായി സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ്. തന്റെ ഷോയിൽ ജോലിചെയ്യുന്ന ഒരു പാവം പെൺകുട്ടിയുമായി അയാൾ അടുക്കുന്നതോടെ സംഭവങ്ങൾ മാറിമറിയുകയാണ്. മരിച്ചവരെ കാണാനുള്ള ഒരു കഴിവ് അവർക്കുണ്ടായിരുന്നു. അതിനാൽ തന്നെ അതുകൊണ്ടുള്ള ദോഷങ്ങളും ഗുണങ്ങളും എല്ലാം അനുഭവിച്ചുപോന്ന ആ പെൺകുട്ടി കുടുംബത്തിനോടും […]
Resident Evil: Apocalypse / റെസിഡന്റ് ഈവിൾ: അപ്പൊക്കാലിപ്സ് (2004)
എം-സോണ്‍ റിലീസ് – 841 ഭാഷ ഇംഗ്ലീഷ് സംവിധാനം Alexander Witt പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ 6.2/10 ഒരു ഉപേക്ഷിക്കപ്പെട്ട ആശുപത്രിയി നിന്ന് ഉണരുന്ന ആലീസ് കാണുന്നത് ഉപേക്ഷിക്കപ്പെട്ട നഗരമാണ്. ഹൈവിനുള്ളിൽ നടന്ന സംഭവമന്വേഷിക്കാൻ നിയോഗിക്കപ്പെട്ടവർ ആരും തന്നെ ബാക്കിയില്ല. ഹൈവിൽ നിന്ന് പുറത്തു കടന്ന T- വൈറസ് നഗരം മുഴുവൻ നടമാടാൻ തുടങ്ങിയിരിക്കുന്നു. നഗരവീഥികൾ മരിക്കാത്തവരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസ്സിലാക്കിയ അമ്പർല്ലാ കോർഷറേഷൻ നഗരമുപേക്ഷിക്കാൻ […]
Ghoul / ഗൂൾ (2018)
എം-സോണ്‍ റിലീസ് – 839 ഭാഷ ഹിന്ദി സംവിധാനം Patrick Graham പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ, കൃഷ്ണപ്രസാദ് എം. വി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.1/10 പാട്രിക് ഗ്രഹാമിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഓഗസ്റ്റ് മാസം റിലീസായ 3 എപ്പിസോഡിൽ അവസാനിച്ച ഒരു സീരീസ് ആയിരുന്നു ഗുൽ.രാധിക ആപ്തെ,മാനവ് കൗൾ എന്നിവരായിരുന്നു മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.ഹൊറർ വിഭാഗത്തിൽ പരിഗണിക്കാൻ കഴിയുന്ന ഒരു കഥാ പശ്ചാത്തലത്തിൽ ആണ് ഇതിന്റെ കഥ മുന്നോട്ട് […]