എം-സോണ്‍ റിലീസ് – 353 ഭാഷ ഇംഗ്ലീഷ് സംവിധാനം Alfred Hitchcock പരിഭാഷ ഫസൽ റഹ്മാൻ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.7/10 ഹിച്ച്‌കോക്കിന്റെ മികച്ച ചിത്രങ്ങൾ പലതും ഡോഫനെ ദു മൊരിയർ എഴുതിയ കഥകളെ ആസ്പദമാക്കിയാണ്. അക്കൂട്ടത്തിൽ പെടുന്ന ഒന്നാണ് 1963ൽ ഇറങ്ങിയ ഹൊറർ ചിത്രമായ ബേഡ്‌സ്. പൊതുവെ നിരുപദ്രവകാരികൾ എന്ന് നമ്മൾ കരുതുന്ന പക്ഷികളെ ഉപയോഗിച്ച് ഒരു ഹൊറർ ചിത്രം എടുക്കണമെങ്കിൽ മാസ്റ്റർ ആയ ഹിച്ച്‌കോക്ക് തന്നെ വേണം.കാലിഫോർണിയയിലെ ഒരു കടലോര പട്ടണത്തിൽ പലതരം […]
Let the Right One In / ലെറ്റ് ദി റൈറ്റ് വൺ ഇൻ (2008)
എം-സോണ്‍ റിലീസ് – 342 ഭാഷ സ്വീഡിഷ് സംവിധാനം Tomas Alfredson പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹൊറർ, റൊമാൻസ് 7.9/10 സ്റ്റോക്ക്ഹോമിനടുത്ത് ഒരു നഗരത്തിൽ താമസിക്കുന്ന ഓസ്കാർ സഹപാഠികളാൽ സ്ഥിരം ഉപദ്രവിക്കപ്പെടുന്ന ഒരു കുട്ടിയാണ്. അങ്ങനെ ഇരിക്കുമ്പോൾ അവൻ അടുത്ത വീട്ടിൽ പുതിയതായി താമസത്തിന് വന്ന പെൺകുട്ടി ഒരു വാമ്പയർ ആണെന്ന് മനസ്സിലാക്കുന്നു. ഒരേ പ്രായത്തിലുള്ള അവർ രണ്ടുപേരും നല്ല സുഹൃത്തുക്കളായി മാറുന്നു. ഇത് കാരണം ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. ഒരു […]
The Exorcism of Emily Rose / ദി എക്സോര്‍സിസം ഓഫ് എമിലി റോസ് (2005)
എം-സോണ്‍ റിലീസ് – 341 ഭാഷ ഇംഗ്ലീഷ് സംവിധാനം Scott Derrickson പരിഭാഷ ഷൈജു കൊല്ലം ജോണർ ഡ്രാമ, ഹൊറർ, ത്രില്ലർ, 6.7/10 പ്രേതബാധ ഉണ്ടെന്ന സംശയത്തിൽ അതൊഴിപ്പിക്കാൻ എക്‌സോർസിസം നടത്തിയത് മൂലം എമിലി റോസ് എന്ന ഒരു പെൺകുട്ടി മരിക്കുന്നു. ഇതേത്തുടർന്ന് എക്‌സോർസിസം നടത്തിയ ഫാദർ മൂർ കൊലപാതകക്കുറ്റത്തിന് പ്രതിക്കൂട്ടിൽ ആവുന്നു. ഇദ്ദേഹത്തിന് വേണ്ടി വാദിക്കാൻ വരുന്ന വക്കീൽ അടക്കം ആരും തന്നെ ഇദ്ദേഹം പറയുന്നത് വിശ്വസിക്കാതിരിക്കുമ്പോൾ ശിക്ഷയിൽ നിന്നും രക്ഷപ്പെടുക എന്നത് ഫാദർ മൂറിന് […]
The Conjuring 2 / ദി കോഞ്ചുറിങ് 2 (2016)
എം-സോണ്‍ റിലീസ് – 340 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഷഹന്‍ഷ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.3/10 ജെയിംസ് വാൻ സംവിധാനം ചെയ്ത് 2016ൽ പ്രദർശനത്തിനെത്തിയ ഹോളിവുഡ് ഹൊറർ ചലച്ചിത്രമാണ് ദ കോൺജൂറിങ്ങ് 2. 2013 ൽ പുറത്തിറങ്ങിയ ജെയിംസ് വാന്റെ തന്നെ ദ കോൺജൂറിങ്ങ് എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആദ്യചിത്രത്തിലെ പോലെ തന്നെ വെറ ഫാർമിഗയും പാട്രിക് വിൽസണുമാണ് പ്രധാന കഥാപാത്രങ്ങളായ ലൊറെയ്ൻ വാറെനെയും എഡ് വാറെനെയും […]
The Orphanage / ദി ഓര്‍ഫണേജ് (2007)
എം-സോണ്‍ റിലീസ് – 339 ഭാഷ സ്പാനിഷ് സംവിധാനം J.A. Bayona പരിഭാഷ മിഥുൻ ശങ്കർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.4/10 ബെലെൻ റുവേദ അഭിനയിച്ച ഹൊറൊർ സിനിമ..ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകലുമായ് ലോറ (ബെലെൻ റുവേദ) അവളുടെ കുടുംബത്തെയും കൂട്ടി അവൾ താമസിച്ചിരുന്ന ഒരു അനാഥാലയത്തിലേക്കു വരുന്നു..പക്ഷെ അവിടെ അവരെ കാത്തിരുന്നത് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മാത്രം ആയിരുന്നില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Alien / ഏലിയൻ (1979)
എം-സോണ്‍ റിലീസ് – 324 ഭാഷ ഇംഗ്ലീഷ് സംവിധാനം Ridley Scott പരിഭാഷ ശ്രീധർ ജോണർ ഹൊറർ, സയൻസ് ഫിക്ഷൻ 8.4/10 റിഡ്ലി സ്കോട് സംവിധാനം ചെയ്തു 1979 ൽ പുറത്തിറങ്ങിയ അമേരിക്കൻ_ബ്രിട്ടീഷ് സയൻസ് ഫിക്ഷൻ ഹൊറർ ചിത്രമാണ് ഏലിയൻ. പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും ഒരു പോലെ നേടിയ സിനിമ , മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള ഓസ്കാർ പുരസ്‌കാരം നേടുകയുണ്ടായി.IMDB TOP250ല്‍ 53ആം സ്ഥാനത്താണ് അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Conjuring / ദി കോഞ്ചുറിങ് (2013)
എം-സോണ്‍ റിലീസ് – 307 ഭാഷ ഇംഗ്ലീഷ് സംവിധാനം James Wan പരിഭാഷ ഷഹൻഷാ ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.5/10 2013 -ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഹൊറർ ചിത്രമാണ് ദ കോൺജൂറിങ്ങ്. ജെയിംസ് വാൻ സംവിധാനം ചെയ്ത ചിത്രത്തിൽ പാട്രിക് വിൽസണും വെറ ഫാർമിഗയും മുഖ്യകഥാപാത്രങ്ങളായ എഡ് വാറൻ, ലൊറെയ്ൻ വാറൻ എന്നിവരെ അവതരിപ്പിച്ചു. പ്രേതബാധപോലുള്ള അസാധാരണമായ കാര്യങ്ങൾ അന്വേഷിക്കുകയും ഈ വിഷയത്തിൽ അനേകം പുസ്തകങ്ങൾ എഴുതുകയും ചെയ്തിട്ടുള്ള വാറൻ ദമ്പതികൾ സമാനമായ സാഹചര്യം […]
Marshland / മാർഷ് ലാൻഡ് (2014)
എം-സോണ്‍ റിലീസ് – 242 ഭാഷ സ്പാനിഷ് സംവിധാനം Alberto Rodríguez പരിഭാഷ പ്രമോദ് നാരായണൻ ജോണർ അഡ്വെഞ്ചർ, ക്രൈം, ഹൊറർ 7.3/10 1980 കളിൽ നടക്കുന്ന കൊലപാതങ്ങളും അതിനെ അന്വേഷിച്ചെത്തുന്ന 2 പോലിസുക്കാരുടെയും കഥയാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. ശൈലിയിലും ജീവിതമുന്നേറ്റങ്ങളിലും രണ്ടു ധ്രുവങ്ങളിൽ സഞ്ചരിക്കുന്നവരാണ് പെട്രോയും ജുഅനും. എല്ലാവരും മറന്നുതുടങ്ങിയ ഒറ്റപെട്ട ആ ചെറു നഗരത്തിലേക്ക് ജുഅനെയും പെട്രോയെയും ജോലിയിലുള്ള താക്കീതിന്റെ പേരിൽ അവിടത്തെ 2 പെണ്‍കുട്ടികളുടെ തിരോധാനത്തെപറ്റിയുള്ള കേസ് അന്വേഷിക്കാൻ അയക്കുന്നു. ജുഅനും […]