എംസോൺ റിലീസ് – 521 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ എല്വിന് ജോണ്‍ പോള്‍ ജോണർ ഡ്രാമ, റൊമാൻസ് 7.9/10 ജെയിംസ് കാമറൂൺ കഥയും, തിരക്കഥയും, സംവിധാനവും, സഹചിത്രസംയോജനവും, സഹനിർമ്മാണവും നിർവ്വഹിച്ച് 1997-ൽ ആർ.എം.എസ്. ടൈറ്റാനിക് എന്ന കപ്പലിന്റെ ദുരന്തത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് ടൈറ്റാനിക്. ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കെൽഡിഷ് എന്ന പര്യവേക്ഷണ കപ്പൽ ഉപയോഗിച്ച് 1912-ൽ മുങ്ങിയ ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു […]
Sairat / സൈറത് (2016)
എം-സോണ്‍ റിലീസ് – 512 ഭാഷ മറാഠി സംവിധാനം നാഗരാജ് രഞ്ചുള പരിഭാഷ ഹിഷാം അഷ്റഫ് ജോണർ ഡ്രാമ, റൊമാൻസ് Info 1B5C6D0FC864D0BE8EE410DDE9F874C10704E4DB 8.3/10 മികച്ച ഒരു കൊച്ചു സിനിമ താഴ്ന്ന ജാതിക്കാരനായ ഒരു പയ്യൻ ഉയർന്ന ജാതിയിൽ പെട്ട പെണ്ണിനെ പ്രണയിക്കുന്നതും അവർ തമ്മിലുള്ള പ്രേമവും മറ്റും രസകരമായി നീങ്ങുന്ന ആദ്യ പകുതിയും അതേ തുടർന്ന് അവർ നേരിടേണ്ടിവരുന്ന പ്രയാസങ്ങളിലൂടെയും മറ്റുമായി പതിഞ്ഞ താളത്തിൽ നീങ്ങുന്ന രണ്ടാം പകുതിയും അപ്രതീക്ഷിതമായ ക്ലൈമാക്സും ഈ ചിത്രത്തെ വേറിട്ട് […]
The Handmaiden / ദി ഹാൻഡ്മെയ്ഡൻ (2016)
എം-സോണ്‍ റിലീസ് – 510 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം പാർക്ക് ചാൻ വൂക്ക് പരിഭാഷ കൃഷ്ണപ്രസാദ് എം വി, അരുണ്‍ ജോര്‍ജ്, യൂസഫ് എം എം ജോണർ ഡ്രാമ, റൊമാന്‍സ്, ത്രില്ലര്‍ 8.1/10 1930 കളിലെ ജപ്പാൻ അധീനതയിലുള്ള കൊറിയയുടെ പശ്ച്ചാത്തലത്തിൽ പാർക്ക് – ചാൻ വൂക്ക് ഒരുക്കിയ കൊറിയൻ ഇറോട്ടിക്ക് സൈക്കളോജിക്കൽ ത്രില്ലർ ചലച്ചിത്രം. 2016 ൽ റിലീസ് ആയ ഈ ചിത്രത്തിന് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ലഭിച്ചിരുന്നു. […]
Teacher’s Diary / ടീച്ചേഴ്സ് ഡയറി (2014)
എം-സോണ്‍ റിലീസ് – 506 ഭാഷ തായ് സംവിധാനം നിതിവാഡ് തരാറ്റോൺ പരിഭാഷ അഖില്‍ രവി ജോണർ ഡ്രാമ, റൊമാന്‍സ് Info 3A571E4F81DB77DDCA40A6360B56FB4949499211 7.9/10 നിതിവാഡ് തരാറ്റോൺ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2014 പുരത്തിറങ്ങിയ ചിത്രമാണ് ‘ടീച്ചേഴ്സ്ഡയറി’. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു ടീച്ചേറുടെ ഡയറിയിലൂടെയാണ് കഥ മുൻപോട്ട് പോകുന്നത്. ആൻ എന്ന അദ്ധ്യാപിക ബാൻ ഗേങ്ങ് എന്ന ഹൗസ്ബോട്ട് സ്കൂളിൽ പഠിപ്പിക്കാൻ നിർബന്ധിതയാകുന്നു .അവരുടെ കയിലുള്ള ഒരു നക്ഷത്ര ടാറ്റുവിനെ ചൊല്ലി പ്രിന്‍സിപ്പലുമായുള്ള തർക്കമാണ് ആനിനെ […]
Gloomy Sunday / ഗ്ലൂമി സൺഡേ (1999)
എം-സോണ്‍ റിലീസ് –490 ഭാഷ ജർമ്മൻ സംവിധാനം Rolf Schübel പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ റൊമാൻസ്, ഡ്രാമ 7.9/10 നിക് ബാർകോവിൻറെ നോവലിനെ ഉപജീവിച്ച് റോൾഫ് ഷൂബെൽ 2003 ൽ സംവിധാനം ചെയ്ത ചലച്ചിത്രം. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്ന ഹംഗറിയുടെ സ്വന്തം ആത്മഹത്യാഗാനമായ ഗ്ലൂമി സൺഡേ പിറവിയെടുക്കാനുണ്ടായ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ വിശദീകരിക്കുകയാണ് ഊ ചലച്ചിത്രം. 1990കളിലെ ബുഡാപെസ്റ്റ് നഗരമാണ് ചിത്രത്തിൻറെ തുടക്കത്തിൽ. വൻകിട ജർമ്മൻ വ്യവസായിയായ ഹാൻസ് […]
Castaway on the Moon / കാസ്റ്റെവേ ഓൺ ദി മൂൺ (2009)
എം-സോണ്‍ റിലീസ് – 475 ഭാഷ കൊറിയൻ സംവിധാനം Hae-jun Lee പരിഭാഷ സിദ്ദീഖ് അബൂബക്കർ ജോണർ ഡ്രാമ, റൊമാൻസ് 8.1/10 2009-ലെ ലീ ഹെയ്-ജൂൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണ് കാസ്റ്റ് വേ ഓൺ ദി മൂൺ. ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ലാത്ത ഒരു യുവാവാണ് ലീ. കടം കേറി വലഞ്ഞ് ജീവിതം മടുത്ത അയാൾ ആത്മഹത്യ ചെയ്യാൻ വേണ്ടി ഹാൻ നദിയിലേക്ക് ചാടുന്നു. പക്ഷെ അയാൾ മുങ്ങിമരിക്കാതെ നദിയുടെ നടുക്കുള്ള […]
Room In Rome / റൂം ഇൻ റോം (2010)
എം-സോണ്‍ റിലീസ് – 463 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Julio Medem പരിഭാഷ ഷാൻ വി. എസ് ജോണർ ഡ്രാമ, റൊമാൻസ് 6.1/10 Julio Medem സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് Lesbian-Romance-Drama യാണ് റൂം ഇന്‍ റോം (Habitación en Roma). റോമില്‍ വച്ച് പരിചയപ്പെടുന്ന രണ്ട് പെണ്‍കുട്ടികള്‍. അവരുടെ പരിചയം നഗരമധ്യത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ സെക്സിലെക്ക് വഴി മാറുന്നതും, ആ ബന്ധം പിന്നീട് ശക്തമാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സ്പെയിനിലെ […]
Ariel / ഏരിയല്‍ (1988)
എം-സോണ്‍ റിലീസ് – 457 ഭാഷ ഫിന്നിഷ് സംവിധാനം Aki Kaurismäki പരിഭാഷ മോഹനൻ കെം. എം ജോണർ കോമഡി, ക്രൈം, റൊമാൻസ് 7.5/10 വര്‍ക്കേഴ്സ് ട്രിലജിയിലെ രണ്ടാമതായി ഇറങ്ങിയ ചിത്രമാണ് ഏരിയല്‍. കോള്‍ മൈന്‍ ജോലിക്കാരനായ ടൈസ്റ്റോ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . കോള്‍ മൈന്‍ ഫാക്റ്ററി അടച്ചു പൂട്ടിയപ്പോള്‍ ജോലി നഷ്ട്ടപ്പെട്ടവരില്‍ ടൈസ്റ്റോയും അയാളുടെ പിതാവും ഉണ്ടായിരുന്നു . ചുമ്മാ വെള്ളമടിച്ചു നടന്നു ജീവിതം നശിപ്പിക്കരുതെന്ന് ടൈസ്റ്റൊയെ ഉപദേശിച്ച ശേഷം പിതാവ് സ്വയം […]