എം-സോണ്‍ റിലീസ് – 1436 ത്രില്ലർ ഫെസ്റ്റ് – 43 സ്പെഷ്യൻ റിലീസ് ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ ശ്രീധർ, രാഹുൽ രാജ് , ഷിഹാബ് എ ഹസ്സൻ ജോണർ ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ 6.7/10 കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സർക്കാർ നിബന്ധനകൾ പാലിക്കാതെ അഹങ്കരിച്ചു മദിക്കുന്ന മലയാളി കണ്ടറിയാൻ എംസോണിന്റെ പ്രത്യേക പതിപ്പാണ് ഈ റിലീസ്. വൈറസ് ബാധിതരായ ആളുകൾ ദിവസങ്ങൾക്കുള്ളിൽ മരണപ്പെടുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ആരോഗ്യവകുപ്പിനോ സർക്കാരിനോ ശാസ്ത്രജ്ഞർക്കോ ആർക്കും മനസ്സിലാക്കാൻ […]
Her / ഹെർ (2013)
എം-സോണ്‍ റിലീസ് – 1364 ഭാഷ ഇംഗ്ലീഷ് സംവിധാനം Spike Jonze പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 8/10 സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ നടക്കാനിടയുള്ള കഥയാണ് 2013ൽ റിലീസ് ചെയ്ത HER ചർച്ച ചെയ്യുന്നത്. കത്തുകൾ എഴുതാനറിയാത്തവർക്ക് ഹൃദയസ്പർശിയായ വാക്കുകളാൽ കത്തുകൾ തയ്യാറാക്കുന്ന അന്തർമുഖനായ എഴുത്തുകാരനാണ് തിയോഡോർ. ഭാര്യയുമായി അകന്ന് കഴിയുന്ന തിയോഡോർ, തന്നെ കാർന്നു തിന്നുന്ന കടുത്ത ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ നൂതനമായ ഒരു കമ്പ്യൂട്ടർ സോഫ്റ്റ്വെയറുമായി സൗഹൃദത്തിലാകുന്നു. […]
Unbreakable / അൺബ്രേക്കബിൾ (2000)
എം-സോണ്‍ റിലീസ് – 1343 ഭാഷ ഇംഗ്ലീഷ് സംവിധാനം M. Night Shyamalan പരിഭാഷ സൂരജ് എസ് ചിറക്കര ജോണർ ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ 7.3/10 മനോജ് നൈറ്റ് ശ്യാമളൻ രചനയും സംവിധാനവും നിർവഹിച്ച് 2000ത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം, കൾട്ട് സൂപ്പർഹീറോ ചിത്രങ്ങളുടെ ഗണത്തിൽ പെടുന്നു. VFXഓ അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങളോ ഇല്ലാത്ത, സൂക്ഷ്മവും ശാന്തവുമായ ആഖ്യാന രീതിയിലൂടെ വ്യത്യസ്തത പുലർത്തിയ ഒരു സൂപ്പർഹീറോ ചിത്രമായിരുന്നു ഇത്.എല്ലുകൾ വളരെ എളുപ്പം ഒടിയുന്ന രോഗവുമായി ജനിക്കുന്ന […]
The Terminator / ദ ടെർമിനേറ്റർ (1984)
എം-സോണ്‍ റിലീസ് – 1332 ഭാഷ ഇംഗ്ലീഷ് സംവിധാനം James Cameron പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, സയൻസ് ഫിക്ഷൻ 8.5/10 ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ അമേരിക്കൻ ശാസ്ത്ര കാല്പനിക സിനിമയാണ് ദ ടെർമിനേറ്റർ. ഇതിൽ അർണോൾഡ് ഷ്വാസ്സെനെഗ്ഗർ ടെർമിനേറ്റർ ആയി എത്തുന്നു. ലിൻഡ ഹാമിൽടൺ സാറാ കോണർ ആയും മൈക്കിൾ ബൈൻ കെയ്ൽ റീസ് ആയും വേഷമിടുന്നു. വർഷം 2029ൽ, അതായത് ഭാവിയിൽ കൃത്രിമ ബുദ്ധിശക്തിയുള്ള യന്ത്രങ്ങൾ ഭൂമിയിലെ അവശേഷിക്കുന്ന […]
Captive State / ക്യാപ്റ്റീവ് സ്റ്റേറ്റ് (2019)
എം-സോണ്‍ റിലീസ് – 1331 ഭാഷ ഇംഗ്ലീഷ് സംവിധാനം Rupert Wyatt പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6/10 അന്യഗ്രഹജീവികൾ ഭൂമി കൈയ്യടക്കിയിട്ട് 10 വർഷം കഴിഞ്ഞിരിക്കുന്നു. അവരുടെ നിയമവാഴ്ചയെ അനുസരിച്ചു ജീവിക്കുന്നവരും, അവരെ എതിർത്ത് പോരാടി ഭൂമിയെ തിരികെ പിടിച്ച് സ്വാതന്ത്ര്യം നേടിയെടുക്കാനും ശ്രമിക്കുന്ന ഒരു കൂട്ടരുടെയും കഥയാണ് ക്യാപ്റ്റീവ് സ്റ്റേറ്റ്. 2019ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റുപർട്ട് വിയറ്റ് ആണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Primer / പ്രൈമർ (2004)
എം-സോണ്‍ റിലീസ് – 1327 ഭാഷ ഇംഗ്ലീഷ്, ഫ്രഞ്ച് സംവിധാനം Shane Carruth പരിഭാഷ ഫഹദ് അബ്ദുൾ മജീദ്, ഷിഹാബ് എ. ഹസൻ ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ, ത്രില്ലർ 6.9/10 ഏബും ആരോണും എഞ്ചിനിയര്‍മാരാണ്. എറര്‍ ചെക്കിംഗ് മെഷീന്റെ നിര്‍മ്മാണവും വില്‍പ്പനയുമാണ് അവരുടെ ജോലി. പക്ഷേ ഒരിക്കല്‍ യാദൃശ്ചികമായി അവരുണ്ടാക്കിയ ഒരു മെഷീന് ടൈംട്രാവല്‍ മെഷീന് ആയെന്ന് അവര്‍ മനസ്സിലാക്കുന്നു. അവർ ‘ബോക്സ്’ എന്ന് വിളിക്കുന്ന ആ യന്ത്രം ഉപയോഗിച്ച് ഒരു തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച […]
Who / ഹൂ (2018)
എം-സോണ്‍ റിലീസ് – 1323 ഭാഷ ഇംഗ്ലീഷ്, മലയാളം സംവിധാനം Ajay Devaloka പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.5/10 അൽപനേരം മറ്റൊരു ലോകത്തിലൂടെ ഒരു യാത്ര!! സ്വപ്നമോ അതോ യാഥാർത്ഥ്യമോ!! അതാണ് ഹൂ… മലയാള സിനിമയെ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടു പോയ ചിത്രമായിരുന്നു ഹൂ. സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നുള്ള ഒരു അമ്പരപ്പ് കാഴ്ചക്കാരിൽ സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ക്രസ്തുമസ് രാത്രിയുടെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. ക്രിസ്തുമസ് രാവിൽ […]
Back to the Future Part III / ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III (1990)
എംസോൺ റിലീസ് – 1313 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ 7.4/10 1990-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദി ഫ്യൂച്ചർ പാർട്ട് III. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ.ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ബാക്ക് […]