എം-സോണ്‍ റിലീസ് – 1216 ഭാഷ ഹിന്ദി നിർമാണം Netflix പരിഭാഷ ഷാഹിദ് കാസിം, സാദിഖ് വി.കെ അൽമിത്ര ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ 5.1/10 നമ്മുടെ രാജ്യത്തും ഫാസിസം രൗദ്രഭാവത്തില്‍ അധികാരത്തിലെത്തിയാല്‍ എന്തായിരിക്കും അവസ്ഥ. നിയമ നിര്‍മ്മാണ സഭകള്‍ മുതല്‍ താഴേക്കിടയിലുള്ള നിയമപാലകര്‍ വരെ ആ ഫാസിസ കരാള ഹസ്തത്തിന്റെ ഉപകരണങ്ങളായി മാറുകയും ചെയ്താലുണ്ടാകുന്ന അവസ്ഥ വിവരണാതീതമായിരിക്കും. വ്യക്തി സ്വാതന്ത്ര്യവും പൗര സ്വാതന്ത്ര്യവുമെല്ലാം കേട്ടുകഥകള്‍ മാത്രമായി അവശേഷിക്കും. മിശ്ര വിവാഹവും ജാതിസങ്കലനവുമൊക്കെ കൊടിയ രാജ്യദ്രോഹ കുറ്റങ്ങളായി […]
Jurassic World / ജുറാസിക് വേൾഡ് (2015)
എം-സോണ്‍ റിലീസ് – 1188 ഭാഷ ഇംഗ്ലീഷ് സംവിധാനം Collin Trevorrow പരിഭാഷ ശ്രീധർ, ഡോ. ആശ കൃഷ്ണകുമാർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7/10 ജുറാസിക് പാർക്ക് സീരിസിലെ 4ആമത്തെ ചിത്രമാണ് ജുറാസിക് വേൾഡ്. ജുറാസിക് പാർക്കിലെ സംഭവങ്ങൾ നടന്ന് 22 വർഷങ്ങൾക്ക് ശേഷം അതേ ദ്വീപിൽ ഒരു ലക്ഷ്വറി തീം പാർക്ക് പ്രവർത്തനം ആരംഭിക്കുന്നു. പാർക്കിലേക്ക് ആളുകളെ ആകർഷിക്കാൻ ജനിതകഘടനയിൽ മാറ്റം വരുത്തിയ ദിനോസറുകളെ ഉണ്ടാക്കാൻ തിടുക്കം കാണിക്കുകയാണ് പാർക്ക് അധികൃതർ. അതിലൊരു […]
Avengers: Endgame / അവഞ്ചേഴ്സ്: എൻഡ്ഗെയിം (2019)
എം-സോണ്‍ റിലീസ് – 1176 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ ശ്രീധർ, വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8.4/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ (MCU) 22ആമത്തെ ചിത്രവും അവേഞ്ചേഴ്സ് ഇൻഫിനിറ്റി വാറിന്റെ തുടർച്ചയുമായി ഇറങ്ങിയ സൂപ്പർഹീറോ ചിത്രമാണ് അവേഞ്ചേഴ്സ് എൻഡ്ഗെയിം. താനോസിന്റെ വിരൽ ഞൊടിക്കലിൽ പ്രപഞ്ചത്തിലെ പകുതി ജീവജാലങ്ങൾ മാഞ്ഞുപോയതിന്റെ ആഘാതത്തിലാണ് ഭൂമിയും ബാക്കിയുള്ള മനുഷ്യരും. അവേഞ്ചേഴ്സ് ടീമിലെ അവശേഷിക്കുന്ന അംഗങ്ങൾ എന്ത് വിലകൊടുത്തും മാഞ്ഞുപോയവരെ തിരിച്ചു […]
Captain America: Civil War / ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ (2016)
എംസോൺ റിലീസ് – 1175 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ ഫഹദ് അബ്ദുൽ മജീദ് & ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.8/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ പതിമൂന്നാമത്തേയും ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011), ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍ (2014) എന്നീ സിനിമകളുടെ സീക്വലുമാണ് ക്യാപ്റ്റൻ അമേരിക്ക: സിവിൽ വാർ. ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി, സോകോവിയ പ്രശ്നങ്ങൾക്ക് ശേഷം സാധാരണ ജനങ്ങൾ ശരിക്കും ബുദ്ധിമുട്ടുന്നുണ്ടെന്ന് കണ്ട് […]
Alita: Battle Angel / അലീറ്റ: ബാറ്റിൽ ഏഞ്ചൽ (2019)
എം-സോണ്‍ റിലീസ് – 1174 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Rodriguez പരിഭാഷ വിമൽ കെ കൃഷ്ണൻകുട്ടി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ Info E6242B6C4F6B0A938DFA95F53321C7FF67CCBF2E 7.3/10 ജാപ്പനീസ് കോമിക് ഗ്രാഫിക് നോവൽ ” Gunnm ” ആസ്പദമാക്കി ജെയിംസ് കാമറോൺ കഥയെഴുതി റോഡ്രിഗ്സ്സ് സംവിധാനം ചെയ്ത അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ ഫിലിമാണ് Alita Battle Angel. The Fall എന്ന് വിളിക്കുന്ന യുദ്ധത്തിന് ശേഷം നാശനഷ്ടങ്ങൾ ഉണ്ടായ ഭൂമിയിൽ ഉള്ള Iron City […]
Captain Marvel / ക്യാപ്റ്റൻ മാർവൽ (2019)
എം-സോണ്‍ റിലീസ് – 1152 മാർവൽ ഫെസ്റ്റ് 2 – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Anna Boden, Ryan Fleck പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 കാരോൾ ഡാവേഴ്സ് എന്ന പൈലറ്റിൻറെ കഥ പറയുന്ന ഒരു സൂപ്പർ ഹീറോ മാർവൽ ചിത്രമാണ് ക്യാപ്റ്റൻ മാർവൽ. സ്ത്രീകൾ മുഖ്യധാരയിൽ എത്താൻ വിസമ്മതിച്ച കാലഘട്ടത്തിൽ സാഹചര്യങ്ങളോട് പോരാടി സൂപ്പർ ഹീറോ ആയി മാറിയ ശക്തമായ ഈ സ്ത്രീ കഥാപാത്രത്തെ ബ്രീ ലാർസ്ൻ […]
Ant-Man and the Wasp / ആന്റ്-മാന്‍ ആന്റ് ദി വാസ്പ് (2018)
എം-സോണ്‍ റിലീസ് – 1151 മാർവൽ ഫെസ്റ്റ് 2 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ വിവേക് വി. ബി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 7.1/10 ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ, ക്യാപ്റ്റന്‍ അമേരിക്കയെ സഹായിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സ്കോട്ട് ലാംങ്ങിന്റെ കഥയിലൂടെ നീങ്ങുന്നു. സ്കോട്ടിന്റെ പേരില്‍ FBI അന്വേഷിക്കുന്ന ഹാങ്ക് പിമ്മും ഹോപ്പും തങ്ങളുടെ ഭാര്യയും അമ്മയുമായ ജാനെറ്റ് വാന്‍ നെ തിരികെ കൊണ്ട് വരാൻ QUANTAM REALM […]
Ant-Man / ആൻറ്-മാൻ (2015)
എം-സോണ്‍ റിലീസ് – 1150 മാർവൽ ഫെസ്റ്റ് 2 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം അതിന്റെ ദൂഷ്യങ്ങൾ മനസ്സിലാക്കി അത് മാനവരാശിയിൽ നിന്നും മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാർത്ഥി Darren Cross ആ രഹസ്യം എന്താണെന്ന് മനസ്സിലാക്കുകയും അത് പുനർനിർമ്മിക്കുകയും ചെയ്യുന്നു. സ്കോട്ട് […]