എം-സോണ്‍ റിലീസ് – 1152 മാർവൽ ഫെസ്റ്റ് 2 – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം Anna Boden, Ryan Fleck പരിഭാഷ ആൻറണി മൈക്കിൾ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 കാരോൾ ഡാവേഴ്സ് എന്ന പൈലറ്റിൻറെ കഥ പറയുന്ന ഒരു സൂപ്പർ ഹീറോ മാർവൽ ചിത്രമാണ് ക്യാപ്റ്റൻ മാർവൽ. സ്ത്രീകൾ മുഖ്യധാരയിൽ എത്താൻ വിസമ്മതിച്ച കാലഘട്ടത്തിൽ സാഹചര്യങ്ങളോട് പോരാടി സൂപ്പർ ഹീറോ ആയി മാറിയ ശക്തമായ ഈ സ്ത്രീ കഥാപാത്രത്തെ ബ്രീ ലാർസ്ൻ […]
Ant-Man and the Wasp / ആന്റ്-മാന്‍ ആന്റ് ദി വാസ്പ് (2018)
എം-സോണ്‍ റിലീസ് – 1151 മാർവൽ ഫെസ്റ്റ് 2 – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ വിവേക് വി. ബി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, കോമഡി 7.1/10 ക്യാപ്റ്റൻ അമേരിക്ക സിവിൽ വാറിൽ, ക്യാപ്റ്റന്‍ അമേരിക്കയെ സഹായിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന സ്കോട്ട് ലാംങ്ങിന്റെ കഥയിലൂടെ നീങ്ങുന്നു. സ്കോട്ടിന്റെ പേരില്‍ FBI അന്വേഷിക്കുന്ന ഹാങ്ക് പിമ്മും ഹോപ്പും തങ്ങളുടെ ഭാര്യയും അമ്മയുമായ ജാനെറ്റ് വാന്‍ നെ തിരികെ കൊണ്ട് വരാൻ QUANTAM REALM […]
Ant-Man / ആൻറ്-മാൻ (2015)
എം-സോണ്‍ റിലീസ് – 1150 മാർവൽ ഫെസ്റ്റ് 2 – 05 ഭാഷ ഇംഗ്ലീഷ് സംവിധാനം Peyton Reed പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.3/10 ശാസ്ത്ര ലോകത്തിലെ വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയ ഡോക്റ്റര്‍ പിം അതിന്റെ ദൂഷ്യങ്ങൾ മനസ്സിലാക്കി അത് മാനവരാശിയിൽ നിന്നും മറച്ചു വയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിമ്മിന്റെ സമര്‍ത്ഥനായ വിദ്യാർത്ഥി Darren Cross ആ രഹസ്യം എന്താണെന്ന് മനസ്സിലാക്കുകയും അത് പുനർനിർമ്മിക്കുകയും ചെയ്യുന്നു. സ്കോട്ട് […]
Iron Man 3 / അയൺ മാൻ 3 (2013)
എംസോൺ റിലീസ് – 1149 മർവൽ ഫെസ്റ്റ് 2 – 04 ഭാഷ ഇംഗ്ലീഷ് സംവിധാനം Shane Black പരിഭാഷ ആര്യ നക്ഷത്രക് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.1/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഏഴാമത്തേതും അയണ്‍ മാന്‍ (2008), അയൺ മാൻ 2 (2010) സീക്വലുമാണ് അയൺ മാൻ 3. ടോണിയുടെ മുഖവുരയോടെ അയൺമാൻ സ്യൂട്ടുകൾ സ്ഫോടനത്തില്‍ തകരുന്ന രംഗത്തോടെ തുടങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999-ലെ ഒരു ന്യൂയർ പാർട്ടിയിൽ വച്ച് ടോണി സ്റ്റാർക്ക്, അംഗവൈകല്യം സംഭവിച്ചവരെ രക്ഷിക്കാൻ ഉള്ള […]
Captain America: The First Avenger / ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011)
എംസോൺ റിലീസ് – 1148 മാർവൽ ഫെസ്റ്റ് 2 – 03 ഭാഷ ഇംഗ്ലീഷ് സംവിധാനം Joe Johnston പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ അഞ്ചാമത്തെ ചിത്രമാണ് ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ ആർട്ടിക് പ്രദേശത്ത് സയന്റിസ്റ്റുകൾ ഒരു Aircraft കണ്ടെത്തുന്നു. ഒപ്പം അവിടെവെച്ച് ക്യാപ്റ്റന്റെ ഷിൽഡും കണ്ടെത്തുന്നു. പിന്നീട് കഥ കാലങ്ങൾക്ക് മുന്നിലേക്ക്.1942 മാർച്ച്. നാസി ഓഫീസർ Johann Schmidt […]
Iron Man 2 / അയൺ മാൻ 2 (2010)
എംസോൺ റിലീസ് – 1147 മർവൽ ഫെസ്റ്റ് 2 – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ സി. എം. മിഥുൻ & ഗായത്രി മാടമ്പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 6.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ മൂന്നാമത്തേതും അയണ്‍ മാന്‍ (2008) എന്ന സിനിമയുടെ സീക്വലുമാണ് അയൺ മാൻ 2. “ഐയാം അയൺ മാൻ” എന്ന് ടോണി പറയുന്നത് റഷ്യയിലെ ഒരു വീട്ടിലിരുന്നു ഒരു അച്ഛൻ കാണുന്നു. തുടർന്ന് തന്റെ മകനെ വിളിച്ചു […]
Iron Man / അയണ്‍ മാന്‍ (2008)
എംസോൺ റിലീസ് – 1146 മർവൽ ഫെസ്റ്റ് 2 – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Jon Favreau പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 7.9/10 മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ആദ്യ സിനിമ. $140 മില്യൺ കൊണ്ട് പടുത്തുയർത്തിയ MCU വിന്റെ അടിത്തറ. ആയുധ വ്യാപാര രംഗത്തെ പ്രമുഖനാണ് ടോണി സ്റ്റാർക്, തന്റെ പിതാവിന്റെ കമ്പനിയെ അതിന്റെ ഏറ്റവും വലിയ വിജയത്തിൽ എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ഒരിക്കൽ അഫ്ഗാനിസ്ഥാനിൽ തന്റെ ആയുധത്തിന്റെ പരീക്ഷണത്തിന് വേണ്ടി […]
Stalker / സ്റ്റോക്കർ (1979)
എം-സോണ്‍ റിലീസ് – 1130 ക്ലാസ്സിക് ജൂൺ 2019 – 10 ഭാഷ റഷ്യൻ സംവിധാനം Andrei Tarkovsky പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, സയൻസ് ഫിക്ഷൻ Info 48D695166F8192B5B396C8E54DD012551D1C1982 8.2/10 ‘റോഡ്സൈഡ് പിക്നിക്ക് ‘ എന്ന നോവലിനെ ആധാരമാക്കി എടുത്ത സിനിമയാണ് 1979ൽ ഇറങ്ങിയ സ്റ്റോക്കർ. ആൻഡ്രൂ തർക്കോവിസ്കി എന്ന റഷ്യൻ സിനിമ സംവിധായകന്റെ അവിസ്മരണീയമായ കലാസൃഷ്ടിയെന്നു തന്നെ പറയാം. സോൺ എന്ന നിഗൂഢതകൾ നിറഞ്ഞ ഒരു സ്ഥലം. സോണിലേക്ക് ആളുകളെ സൈന്യത്തിന്റെ കണ്ണ് […]