എം-സോണ്‍ റിലീസ് – 1932 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 09 ഭാഷ ഇംഗ്ലീഷ് സംവിധാനം Guy Hamilton പരിഭാഷ അനിഷ് കരിം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.8/10 ഇയാൻ ഫ്ലെമിംഗിന്റെ വിശ്വ-വിഖ്യാതമായ ജയിംസ് ബോണ്ട് ശ്രേണിയിലെ ഒമ്പതാം സിനിമ. ഈ സീരീസില്‍ ഗയ് ഹാമില്ട്ടണ് സംവിധാനം ചെയ്ത അവസാനത്തെ സിനിമയാണിത്. ജയിംസ് ബോണ്ടായി രണ്ടാമത് വേഷമിട്ട റോജര്‍ മൂറിന്റെ രണ്ടാം ബോണ്ട് സിനിമയാണിത്.ഒരു ദിവസം ബോണ്ടിനേത്തേടി ഒരു പാഴ്സല്‍ എത്തുന്നു. അതില്‍ ബോണ്ടിന്റെ […]
The Furies / ദി ഫ്യൂരീസ് (2019)
എം-സോണ്‍ റിലീസ് – 1929 ഭാഷ ഇംഗ്ലീഷ് സംവിധാനം Tony D’Aquino പരിഭാഷ നിസാം കെ.എൽ ജോണർ ആക്ഷൻ, ഹൊറർ, ത്രില്ലർ 5.3/10 Tony D’Aquinoയുടെ സംവിധാനത്തിൽ 2019 റിലീസായ സ്ലാഷർ ത്രില്ലറാണ് The Furies. എട്ട് സ്ത്രീകളെ ഒരു സംഘം ആളുകൾ തട്ടുകൊണ്ട്പോകുകയും വിജനമായ ഒരു സ്ഥലത്ത് കൊണ്ടിടുകയും ചെയ്യുന്നു. എന്നാൽ അവർ മാത്രമല്ല അവിടെയുണ്ടായിരുന്നത്….. എട്ട് മുഖംമൂടി ധരിച്ച കൊലയാളികളും അവരെ വേട്ടയാടാൻ അവിടെയുണ്ടായിരിക്കുന്നു….!!!Game begins..!!! അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Die Another Day / ഡൈ അനദർ ഡേ (2002)
എം-സോണ്‍ റിലീസ് – 1927 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 08 ഭാഷ ഇംഗ്ലീഷ് സംവിധാനം Lee Tamahori പരിഭാഷ നിബിൻ ജിൻസി, അനന്ദു കെ.എസ്സ്, ഗോകുൽ എസ് എൻ ചെറുവല്ലൂർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.1/10 ജയിംസ് ബോണ്ട് പരമ്പരയിലെ 20മത്തെ ചിത്രം. പിയേഴ്സ് ബ്രോസ്നൻ ബോണ്ട് ആയി വേഷമിട്ട അവസാന ചിത്രം കൂടിയാണ്, ലീ തമാഹോരി സംവിധാനം ചെയ്ത് 2002ൽ പുറത്തിറങ്ങിയ “ഡൈ അനദർ ഡേ”.ഇത്തവണ, പതിവ് പോലെ ലോകം നശിപ്പിക്കാനുള്ള […]
Licence to Kill / ലൈസൻസ് ടു കിൽ (1989)
എം-സോണ്‍ റിലീസ് – 1921 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 07 ഭാഷ ഇംഗ്ലീഷ് സംവിധാനം John Glen പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.6/10 തിമോത്തി ഡാൾട്ടൺ ജയിംസ് ബോണ്ടിനെ അവതരിപ്പിച്ച രണ്ടാമത്തെയും അവസാനത്തെയും ചിത്രമാണ് 1989-ൽ ഇറങ്ങിയ ലൈസൻസ് ടു കിൽ. ബോണ്ട് പരമ്പരയിലെ 16-ാമത് ചിത്രം ആക്ഷൻ രംഗങ്ങളിലൂടെ ഏറെ ശ്രദ്ധ നേടി.MI 6 ഏൽപ്പിക്കാത്ത ഒരു ദൗത്യത്തിന് സ്വയം ഇറങ്ങി പുറപ്പെടുകയാണ് ജയിംസ് ബോണ്ട്. സുഹൃത്തും […]
Ashfall / ആഷ്ഫോൾ (2019)
എം-സോണ്‍ റിലീസ് – 1920 ഭാഷ കൊറിയൻ സംവിധാനം Byung-seo Kim,Hae-jun Lee പരിഭാഷ അജിത് രാജ് ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 6.3/10 ലീ ബ്യൂങ് ഹുൻ, മാ ഡോങ് സിയോക്ക്, ഹാ ജൂങ് വൂ എന്നിവർ അഭിനയിച്ച, 2019ൽ ഇറങ്ങിയ കൊറിയൻ ആക്ഷൻ ഡിസാസ്റ്റർ ചിത്രമാണ് ആഷ്ഫോൾ.ചൈന-കൊറിയ അതിർത്തിയിലെ ബെയ്ക്ഡു പർവ്വതം പൊട്ടുന്നതുമൂലം, കൊറിയയുടെ പലഭാഗത്തും ഭൂമികുലുക്കങ്ങൾ ഉണ്ടാവുന്നു. വരാൻ പോകുന്ന 3 ഭൂകമ്പങ്ങൾ തടയാനുള്ള അയുധങ്ങൾ ഉത്തര കൊറിയയിൽ നിന്നും കടത്തികൊണ്ടുവരാനായി ഒരു […]
The Hunter / ദി ഹണ്ടർ (2011)
എം-സോണ്‍ റിലീസ് – 1919 ഭാഷ ഇംഗ്ലീഷ് സംവിധാനം Daniel Nettheim പരിഭാഷ നിഖിൽ നീലകണ്ഠൻ ജോണർ അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ 6.7/10 ഡാനിയൽ നെതീം സംവിധാനം ചെയ്ത്, വില്യം ഡാഫോ, സാം നീൽ, ഫ്രാൻസിസോ കൊന്നൊർ എന്നിവരഭിനയിച്ച ഓസ്ട്രേലിയൻ ചിത്രമാണ് 2011-ൽ ഇറങ്ങിയ ‘ദി ഹണ്ട്’. ജൂലിയ ലീഖ് 1999-ൽ എഴുതിയ ഇതേ പേരിലുള്ള നോവലാണ് ചിത്രത്തിന്റെ കഥ.വംശനാശം സംഭവിച്ചെന്നു കരുതപ്പെടുന്ന ടാസ്മാനിയൻ ടൈഗർ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും, അവ മരുന്നു നിർമാണത്തിന് ഉപയോഗിക്കാമെന്നും കണ്ട്, മാർട്ടിൻ […]
On Her Majesty’s Secret Service / ഓൺ ഹെർ മാജസ്റ്റീസ് സീക്രട്ട് സർവീസ് (1969)
എം-സോണ്‍ റിലീസ് – 1915 ജയിംസ് ബോണ്ട് മൂവി ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ് സംവിധാനം Peter R. Hunt പരിഭാഷ പ്രശോഭ് പി.സി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ 6.7/10 ജോർജ് ലേസൻബി ജെയിംസ് ബോണ്ടിനെ അവതരിപ്പിച്ച ഏക ചിത്രമാണ് 1969-ൽ ഇറങ്ങിയ ‘ഓൺ ഹെർ മാജസ്റ്റീസ് സീക്രട്ട് സർവീസ്’. പരമ്പരയിലെ ആറാമത്തെ ചിത്രം.1963-ൽ ഇയാൻ ഫ്ലെമിങ് എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.‘സ്പെക്ടർ’ എന്ന ക്രിമിനൽ സംഘത്തിന്റെ തലവൻ ബ്ലോഫിൽഡിനെ തേടിയുള്ള ബോണ്ടിന്റെ […]
Executive Decision / എക്സിക്യൂട്ടീവ് ഡിസിഷന്‍ (1996)
എം-സോണ്‍ റിലീസ് – 1911 ഭാഷ ഇംഗ്ലീഷ് സംവിധാനം Stuart Baird പരിഭാഷ വിഷ്ണു വിസ്മയ ജോണർ ആക്ഷന്‍, അഡ്വെഞ്ചര്‍,ത്രില്ലര്‍ 6.4/10 തീവ്രവാദികൾ ഒരു വിമാനം ചില ലക്ഷ്യങ്ങള്‍ക്കു വേണ്ടി തട്ടിക്കൊണ്ടുപോകുന്നു.ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കമാണ്ടോകൾക്കൊപ്പം പോയി ആ വിമാനം മോചിപ്പിക്കാൻ ശ്രമിക്കുന്നു, അതിനിടയിൽ നടക്കുന്ന സംഭവ ബഹുലമായ ഒരു കഥയാണ് എക്സിക്യൂട്ടീവ് ഡിസിഷൻ എന്ന എന്ന സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ