എം-സോണ്‍ റിലീസ് – 1852 ഭാഷ ഹിന്ദി സംവിധാനം Milap Zaveri പരിഭാഷ ദേവനന്ദൻ നന്ദനം ജോണർ ആക്ഷന്‍, ത്രില്ലര്‍ 5.7/10 നഗരത്തിലെ അഴിമതിക്കാരായ പോലീസുകാർ പെട്ടന്ന് കൊല്ലപ്പെടാൻ തുടങ്ങുന്നു. അവരെ തീ വച്ചു കൊല്ലുന്ന കുറ്റവാളിയെ പിടിക്കാനായി അവിടുത്തെ ഏറ്റവും സത്യസന്ധനായ പോലീസ് ഓഫീസർ നിയോഗിക്കപ്പെടുന്നു. അവർ തമ്മിലുള്ള വെല്ലുവിളികളെയും പ്രശ്നങ്ങളെയും വിവരിച്ചു കൊണ്ട് രസകരമായാണ് കഥ മുന്നോട്ട് പോകുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dhoom 2 / ധൂം 2 (2006)
എം-സോണ്‍ റിലീസ് – 1849 ഭാഷ ഹിന്ദി സംവിധാനം Sanjay Gadhvi പരിഭാഷ ലിജോ ജോളി, അജിത് വേലായുധൻ ജോണർ ആക്ഷൻ, ത്രില്ലർ 6.5/10 യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ 35 കോടി മുതൽമുടക്കിൽ 2006 ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ത്രില്ലർ ഫിലിം ആണ് ധൂം 2.ധൂം സീരീസിലെ 2 മത്തെ ചിത്രമാണ് ഇത്.ആദ്യമായി ബ്രസീലിൽ ചിത്രീകരിച്ച ഇന്ത്യൻ സിനിമ എന്ന ബഹുമതിയും ഈ ചിത്രത്തിന് അവകാശപെട്ടതാണ്.ബോക്സ്ഓഫീസിൽ നിന്ന് ഏകദേശം 150 കോടി രൂപ നേടിയെടുക്കാൻ […]
D-Day / ഡി-ഡേ (2013)
എം-സോണ്‍ റിലീസ് – 1848 ഭാഷ ഹിന്ദി സംവിധാനം Nikkhil Advani (as Nikhil Advani) പരിഭാഷ കൃഷ്ണപ്രസാദ് പി ഡി. അജിത് വേലായുധൻ ജോണർ ആക്ഷൻ, ത്രില്ലർ 7.2/10 2013ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഡീ-ഡേ.ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ ഗോൾഡ്മാനെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ദൗത്യത്തിൽ R&AW ഏജന്റുകളായ വാലി, രുദ്ര, സോയ, അസ്ലം എന്നിവർ പരാജയപ്പെടുന്നു.തുടർന്ന് ഇന്ത്യ ഗവണ്മെന്റ് ഇവർ ഞങ്ങളുടെ ആളുകളല്ല എന്ന് പ്രസ്താവിക്കുന്നു, അതേ സമയം പാകിസ്താൻ ഗവണ്മെന്റ് […]
Modus Anomali / മോഡസ് അനോമലി (2012)
എം-സോണ്‍ റിലീസ് – 1836 ഭാഷ ഇംഗ്ലിഷ് സംവിധാനം Joko Anwar പരിഭാഷ നിസാം കെ.എൽ ജോണർ ത്രില്ലര്‍ 5.5/10 2012ൽ പ്രശസ്ത ഇന്തോനേഷ്യൻ സംവിധായകനായ Joko Anwarന്റെ സംവിധാനത്തിൽ ഇറങ്ങിയ survival/psychological thriller ആണ് Modus Anomali (Ritual!) കാടിനു നടുവിൽ തന്നെ ജീവനോടെ കുഴിച്ചട്ട നിലയിൽ ജെയിംസ് എഴുന്നേൽക്കുന്നു. തന്റെ പേരുപോലും ഓർമയില്ലാത്ത അയാൾ തന്റെ കുടുംബവും ഈ കാട്ടിൽ ഇവിടെയുണ്ടെന്ന് മനസ്സിലാക്കുന്നു. ഒരു survival രീതിയിൽ തുടങ്ങുന്ന സിനിമ പതിയെ പ്രേക്ഷകർ വിചാരിക്കാത്ത […]
The Hitcher / ദി ഹിച്ചര്‍ (1986)
എം-സോണ്‍ റിലീസ് – 1834 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Harmon പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ആക്ഷന്‍, ത്രില്ലര്‍ 7.2/10 ഒരാൾക്ക് രാത്രി ലിഫ്റ്റ് കൊടുത്ത് വണ്ടിയിൽ കയറ്റിയിട്ട് അയാൾ ഒരു സൈക്കോ കില്ലർ ആണെങ്കിലോ? അങ്ങനെയൊരു കഥയാണ് ഹിച്ചർ പറയുന്നത്. ചിക്കാഗോയിൽ നിന്ന് സാന്റിയാഗോയിലേക്ക് കാർ ഡെലിവർ ചെയ്യാൻ പോകുന്ന ഒരു ചെറുപ്പക്കാരനോട് ലിഫ്റ്റ് ചോദിച്ചു കയറുന്നയാൾ അവന്റെ ജീവനു തന്നെ അപകടമായി മാറുന്നു.തുടർന്നുണ്ടാവുന്ന ത്രസിപ്പിക്കുന്ന സംഭവങ്ങളാണ് ചിത്രം. കുറച്ചേ ഉള്ളുവെങ്കിലും, മികവുറ്റ […]
The Hunt / ദി ഹണ്ട് (2020)
എം-സോണ്‍ റിലീസ് – 1833 ഭാഷ ഇംഗ്ലീഷ് സംവിധാനം Craig Zobel പരിഭാഷ പരിഭാഷ 1: സാദിഖ് എസ് പി ഒട്ടുംപുറം, പരിഭാഷ 2: ഹാന്‍സെല്‍ & ഹിയ ജോണർ ആക്ഷന്‍, ഹൊറര്‍ , ത്രില്ലര്‍ 6.4/10 ഗ്രെയ്ഗ് സോബലിന്റെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് the hunt.അപരിചിതരായ 11 പേർ, ഒരു ദിവസം ഉറക്കമുണരുമ്പോൾ വായ് മൂടിക്കെട്ടി ഒരു വിജനമായ സ്ഥലത്ത് പെടുന്നു.അവർ എങ്ങനെ അവിടെയെത്തി എന്തിനു വേണ്ടി അവരെ തെരെഞ്ഞെടുത്തു […]
Sixty Nine / സിക്സ്റ്റീ നയന്‍ (1999)
എം-സോണ്‍ റിലീസ് –1829 ഭാഷ തായ് സംവിധാനം Pen-Ek Ratanaruang പരിഭാഷ മിഥുന് വാവ ജോണർ കോമഡി, ക്രൈം, ത്രില്ലര്‍ 7.2/10 ഏഷ്യയിലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു ഫിനാന്‍സ് കമ്പനിയിലെ ജോലിയില്‍ നിന്നു പിരിച്ചു വിടപ്പെട്ട തും എന്ന യുവതി പണമില്ലാതെ കഷ്ടപ്പെടുന്നു. പക്ഷേ ആകസ്മികമായി സ്വന്തം അപ്പാര്‍ട്ട്മെന്റിന്റെ മുന്നില്‍ വെച്ച് നിറയെ പണവുമായി ഒരു ബോക്സ് അവള്‍ക്ക് ലഭിക്കുന്നു. ആ പണവുമായി വിദേശത്തേക്ക് കടക്കാന്‍ തും ശ്രമിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആ പെട്ടിയും തേടി […]
The Neighbors / ദി നെയ്ബേഴ്സ് (2012)
എം-സോണ്‍ റിലീസ് – 1823 ഭാഷ കൊറിയൻ സംവിധാനം Hwi Kim പരിഭാഷ നിബിൻ ജിൻസി ജോണർ ഡ്രാമ, ത്രില്ലർ 6.5/10 കൊറിയൻ വെബ്ടൂണിസ്റ്റ് കാങ് ഫുള്ളിന്റെ തൂലികയിൽ 2008ൽ പുറത്തിറങ്ങിയ, ഇതേ പേരിൽ തന്നെയുള്ള വെബ് ഗ്രാഫിക്സ് നോവലിനെ അടിസ്ഥാനമാക്കി നിർമിച്ച ഫിലിം ആണ് ‘ The Neighbors’. പത്ത് ദിവസങ്ങളുടെ ഇടവേളയിൽ കൊലപാതകങ്ങൾ ചെയ്ത് ഡെഡ് ബോഡി വെട്ടിനുറുക്കി സ്യൂട്ട്കേസിൽ ഉപേക്ഷിക്കുന്ന പതിവ് കൊറിയൻ സീരിയൽ കില്ലർ ഒന്ന്, കില്ലറുടെ അവസാന ഇരയായ പെൺകുട്ടി, മകളെ നഷ്ട്ടപ്പെട്ടത് […]