എം-സോണ്‍ റിലീസ് – 1090 ഭാഷ കൊറിയൻ സംവിധാനം Sun-ho Cho പരിഭാഷ അരുൺ അശോകൻ ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 6.8/10 ടൈം ലൂപ്പ് സിനിമകളിൽ മികച്ച് നിൽക്കുന്ന ഒരു സസ്പെൻസ് ത്രില്ലർ കൊറിയൻ മൂവിയാണ് എ ഡേ. ഒരു അപകടത്തിൽ നിന്നും സ്വന്തം മോളേ രക്ഷിക്കാനുള്ള ഒരു അച്ഛന്റെ പരിശ്രമങ്ങളാണ് കഥയുടെ അടിസ്ഥാനം. പ്രതികാരത്തിന്റെ തലങ്ങളിലൂടെയും സിനിമ കടന്നു പോവുന്നുണ്ട്. ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകൻ ചോ സുണ്‍-ഹോണ്‍ കഴിഞ്ഞു. പ്രധാന കഥാപാത്രങ്ങളായ […]
Chernobyl / ചെർണോബിൽ (2019)
എംസോൺ റിലീസ് – 1088 ഭാഷ ഇംഗ്ലീഷ് സംവിധാനം Johan Renck പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 9.3/10 1986 ഏപ്രിൽ 26-ന് രാത്രി ലോകത്തെ ഞെട്ടിച്ച ചെർണോബിൽ ദുരന്തം – ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിതദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാം. ഇന്നും അതിന്റെ പ്രത്യാഘാതങ്ങൾ മുഴുവനായും അടങ്ങിയിട്ടില്ല. അവിടെ നടന്ന സംഭവങ്ങളെ Dramatize ചെയ്തു കാണിക്കുന്ന HBO-യുടെ മിനി സീരീസിലെ ആദ്യ എപ്പിസോഡ് 2019 മെയ് 6ന് സംപ്രേക്ഷണം ചെയ്യപ്പെട്ടു. സംഭവിച്ചത് എന്തെന്ന് അറിയാവുന്ന പ്രേക്ഷകന് […]
Diary of June / ഡയറി ഓഫ് ജൂണ്‍ (2005)
എം-സോണ്‍ റിലീസ് – 1081 ഭാഷ കൊറിയൻ സംവിധാനം Kyung-Soo Im പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ക്രൈം, ത്രില്ലർ 6.4/10 ഒരേ സ്കൂളിൽ നിന്നുള്ള രണ്ട് ആൺകുട്ടികൾ കൊല്ലപ്പെടുന്നു. അവരുടെ വയറിനുള്ളില്‍ അടുത്തതായി കൊല്ലപ്പെടുന്ന ഇരകളെക്കുറിച്ച് വിവരിക്കുന്ന ഒരു ഡയറിയിൽ നിന്നുള്ള തുണ്ടുകളടങ്ങുന്ന ക്യാപ്സൂളുണ്ട്. കൊലപാതകി അതേ സ്കൂളിളില്‍ നിന്നുള്ള ആളാണെന്ന സംശയത്തില്‍ ഡിറ്റക്ടീവ് ചു ജേയംഗും (ഷിൻ യൂന്‍-ക്യുങ്), അവളുടെ പങ്കാളി കിം ഡോങ്-വൂക്കും (എറിക് മുൻ) ഡയറിയിലെതിന് സമാനമായ കൈയക്ഷരം കണ്ടെത്താൻ […]
Akira / അകിര (2016)
എം-സോണ്‍ റിലീസ് – 1077 ഭാഷ ഹിന്ദി സംവിധാനം A.R. Murugadoss പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ത്രില്ലർ 5.9/10 തമിഴ് സംവിധായകൻ ഏ ആർ മുരുഗദോസ് സംവിധാനം ചെയ്ത ബോളിവുഡ് സിനിമയാണ് അകിര. അരുൾനിധി നായകനായ തമിഴ് ചിത്രം മൗന ഗുരുവിന്റെ ഹിന്ദി റീമേക് ആണ് ഇത്. നായികാ കേന്ദ്രീകൃത്യമായ ഈ ചിത്രത്തിൽ സോനാക്ഷി സിംൻഹയാണ് മുഖ്യ വേഷം കൈയാളിയിരിക്കുന്നത്. ക്രൈം ത്രില്ലർ ശ്രേണിയിൽ ഉള്ള ഈ ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് […]
Goodachari / ഗൂഡാചാരി (2018)
എം-സോണ്‍ റിലീസ് – 1076 ഭാഷ തെലുഗു സംവിധാനം Sashi Kiran Tikka പരിഭാഷ ഷാൻ ഫ്രാൻസിസ് ജോണർ ആക്ഷൻ, ത്രില്ലർ 7.8/10 2018 ല്‍ പുറത്തിറങ്ങിയ ഒരു സ്പൈ തൃല്ലര്‍ സിനിമ ബംഗ്ലാദേശിലും പാക്കിസ്താനിലും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മുജാഹിദ്ദീന്‍ എന്ന തീവ്ര വാദ സംഘടന ഹൈദരാബാദില്‍ ത്രിനേത്ര എന്ന ഇന്ത്യയുടെ രഹസ്യ ഏജന്‍സിക്കു നേരെ നടത്തിയ വലിയ ഒരു ആക്രമണത്തില്‍ ത്രിനേത്രയുടെ 2 പ്രധാന ഒഫ്ഫീസര്‍മാരും പത്തോളം രഹസ്യ ഏജന്റ്മാരും കുറെ ജനങ്ങലും അതി […]
Aa Karaala Ratri / ആ കരാള രാത്രി (2018)
എം-സോണ്‍ റിലീസ് – 1072 ഭാഷ കന്നഡ സംവിധാനം Dayal Padmanabhan പരിഭാഷ അബ്ദുൽ മജീദ്, ആദർശ് രമേശൻ ജോണർ ത്രില്ലർ 8/10 റഷ്യന്‍ നാടോടിക്കഥയായ “The Return of The Soldier” നെ ആസ്പദമാക്കി കന്നഡ നാടകകൃത്തായ മോഹന്‍ ഹബ്ബു രചിച്ച നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് “ആ കരാള രാത്രി” 90-കളിലെ കര്‍ണാടകയിലെ പേരില്ലാത്ത കുഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഒരൊറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്ന ദരിദ്രകുടുംബത്തില്‍ അഭയം ചോദിച്ചെത്തിയ അജ്ഞാതന്‍ വീട്ടിൽ ഒരു ദിവസം തങ്ങാനനുവദിച്ച അവരുടെ ജീവിതം […]
The Burial of Kojo / ദ ബറിയല്‍ ഓഫ് കോജോ (2018)
എം-സോണ്‍ റിലീസ് – 1065 ഭാഷ ഇംഗ്ലീഷ് സംവിധാനം Blitz Bazawule പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 6.3/10 അച്ഛൻ പറഞ്ഞു കൊടുത്ത കഥകളും സ്വപ്നങ്ങളും കേട്ട് സമ്പുഷ്ടമാണ് കൊച്ചുകുട്ടിയായ അമായുടെ ഭാവനാശക്തി. ഘാനയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്ക് മൈനിങ് ജോലിക്ക് പോയ അവളുടെ അച്ഛനെ കാണാതാകുമ്പോൾ അവൾ സങ്കൽപ്പവും കുറച്ചു മാജിക്കും ഉപയോഗിച്ച് അച്ഛനെ കണ്ടെത്താൻ ശ്രമിക്കുകയാണ്. Surreal, ഫാന്റസി എലെമെന്റുകളാൽ സമൃദ്ധമായ കഥയിലെ പ്രധാന ആകർഷണം ഘാനയിലെ ഗ്രാമീണ ഭംഗി […]
Duel / ഡ്യുവല്‍ (1971)
എം-സോണ്‍ റിലീസ് – 1060 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ആക്ഷൻ, ത്രില്ലർ 7.6/10 1971ൽ പുറത്തിറങ്ങിയ വിഖ്യത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഡ്യുയൽ. ഇതേ പേരിൽ ഇറങ്ങിയ ടെലിവിഷൻ സീരിയലിന്റെ (നോവലിന്റെയും) ചലച്ചിത്രവിഷ്കരണമാണ് ഈ സിനിമ. ഒരു ബിസിനസ് ആവശ്യത്തിനായി കാറിൽ യാത്ര ചെയ്യുന്ന ഡേവിഡ് മാൻ ഒരു വിജനമായ ഹൈവേയിൽ വെച്ച് ഒരു ട്രക്കിനെ ഓവർ ടേക്ക് […]