എം-സോണ്‍ റിലീസ് – 961 ഭാഷ ഡച്ച് സംവിധാനം George Sluizer പരിഭാഷ മഹേഷ് കർത്യ ജോണർ മിസ്റ്ററി, ത്രില്ലർ 7.7/10 Tim Krabbé യുടെ Golden Egg എന്ന നോവലിന്റെ സിനിമ ആവിഷ്കാരമാണ്, 1988 പുറത്തിറങ്ങിയ ഡച്ച് ചിത്രമായ The Vanishing. ഡച്ച് സംവിധായകനായ George Sluizer ആണ് Mystery – Psychological Thriller ശ്രേണിയില്‍ പെടുത്താവുന്ന ഈ ചിത്രം രൂപപ്പെടുത്തിയത്. ഒഴിവുദിനം ആഘോഷിക്കാന്‍ പോകുന്ന Rex ന്റെയും അയാളുടെ കാമുകിയായ Saskiaയിലൂടെയുമാണ് ചിത്രം ആരഭിക്കുന്നത്. […]
El Mariachi / എൽ മരിയാച്ചി (1992)
എം-സോണ്‍ റിലീസ് – 957 ഭാഷ സ്പാനിഷ് സംവിധാനം Robert Rodriguez പരിഭാഷ അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 6.9/10 കഥ, തിരക്കഥ, സംഭാഷണം, സംഗീതം, വിശ്വല്‍ എഫക്ട്സ്, എഡിറ്റിങ്ങ്, കാമെറ, സൌണ്ട് എഡിറ്റിങ്ങ്, സ്റ്റില്‍ ഫോട്ടോഗ്രാഫി, സംവിധാനം എല്ലാം ഒരാള്‍. ചിത്രം ലോ ബജറ്റ്, ക്ലാസിക്ക്, സൂപ്പര്‍ ഹിറ്റ്, സിനിമാ വ്യവസായത്തെയാകെ ഇളക്കിമറിച്ചു, ന്യൂ വേവ്. ഇന്ന് അറിയപ്പെടുന്ന കലാകാരന്. മഷേറ്റെ, സിന് സിറ്റി, ഫ്രം ഡസ്ക് ടില്‍ ഡോണ്‍, പ്ലാനെറ്റ് ടെറര്‍, […]
Don’t Breathe / ഡോണ്ട് ബ്രീത്ത് (2016)
എം-സോണ്‍ റിലീസ് – 952 ഭാഷ ഇംഗ്ലീഷ് സംവിധാനം Fede Alvarez പരിഭാഷ വിമൽ കെ. കൃഷ്ണൻകുട്ടി ജോണർ ക്രൈം, ഹൊറർ, ത്രില്ലർ 7.1/10 മൂന്ന് പേർ അടങ്ങുന്ന സംഘം മോഷണത്തിനായി ധനികനും അന്ധനുമായ വൃദ്ധന്റെ വീട്ടിൽ കയറുകയും വൃദ്ധൻ മോഷ്ടാക്കളുടെ സാന്നിധ്യം തിരിച്ചറിയുകയും ചെയ്യുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നത്. ഫെഡെ അല്‍വാരസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സ്റ്റീഫന്‍ ലാങ്, ഡാനിയല്‍, ജേന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായ മോഷ്ടാക്കളെ അവതരിപ്പിച്ചിരിക്കുന്നത്. ഫെഡെ അല്‍വാരസ്, റോഡോ […]
House of the Disappeared / ഹൗസ് ഓഫ് ദി ഡിസപ്പിയേർഡ് (2017)
എം-സോണ്‍ റിലീസ് – 938 ഭാഷ കൊറിയൻ സംവിധാനം Dae-wung Lim പരിഭാഷ നിഹാൽ ഇരിങ്ങത്ത് ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 6.3/10 സാധാരണ ഹൊറർ സിനിമകളിൽ നിന്നും വ്യത്യസ്ഥമായ ഒരു സിനിമയാണിത്. ഭർത്താവിനെ കൊന്നതിനും മകനെ കാണാതായ കേസിലും പ്രതിയായി വർഷങ്ങളോളം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിരുന്ന നായിക, വർഷങ്ങൾക്കു ശേഷം കൊലപാതകം നടന്ന സ്വന്തം വീട്ടിൽ തിരിച്ചെത്തുന്നു. ആ വീട് നിഗൂഢതകൾ നിറഞ്ഞതായിരുന്നു. തുടർന്നുള്ള സംഭവവികാസങ്ങൾ അനുഭവിച്ചറിയുക. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Tunnel / ടണൽ (2017)
എം-സോണ്‍ റിലീസ് – 934 ഭാഷ കൊറിയൻ സംവിധാനം Shin Yong-hwi പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ഫാന്റസി, ത്രില്ലർ 8.3/10 വർഷം 1986 പാർക്ക് ക്വാങ് ഹോ നഗരത്തിലെ ഒരു ഡിക്ടറ്റീവ് ആണ്. ഫസ്റ്റ് എപ്പിസോഡ് തുടക്കം Memories Of Murder എന്ന ചിത്രത്തെ ഓർമ്മിപ്പിക്കും വിധം ആയിരുന്നു. ഒരു കൊലപാതകം നടക്കുന്നു. ബോഡി റിക്കവർ ചെയുന്നു. 20 വയസ്സായ ഒരു പെൺകുട്ടി. ഒരു തെളിവ് പോലും ബാക്കി വയ്ക്കാതെ വളരെ പെർഫെക്റ്റ് ആയിട്ടുള്ള […]
Marlina the Murderer in Four Acts / മർലിനാ ദി മർഡറെർ ഇൻ ഫോർ ആക്ടസ് (2017)
എം-സോണ്‍ റിലീസ് – 932 പെൺസിനിമകൾ – 09 ഭാഷ ഇന്തോനേഷ്യൻ സംവിധാനം Mouly Surya പരിഭാഷ രാജൻ കെ. കെ ജോണർ ഡ്രാമ, ത്രില്ലർ 7/10 തികച്ചും സ്ത്രീവിരുദ്ധമായ സാമൂഹിക സാഹചര്യങ്ങളോട് ഏറ്റുമുട്ടേണ്ടി വരുന്ന മർലീന എന്ന യുവവിധവയുടെ കഥ പറയുന്ന മനോഹരമായ ഇൻഡോനേഷ്യൻ സിനിമയാണ് മർലീന ദ മർഡറർ: ഇൻ ഫോർ ആക്ട്സ്. ഇൻഡോനേഷ്യയിലെ അറിയപ്പെടുന്ന സംവിധായികയായ മൗലി ജയസൂര്യ സംവിധാനം ചെയ്ത ഈ ചിത്രം ഒരു വാർപ്പു മാതൃകകളെയും പിന്തുടരുന്നില്ല. ലളിതവും സൂക്ഷ്മവുമായ […]
Raazi / റാസി (2018)
എം-സോണ്‍ റിലീസ് – 925 പെൺസിനിമകൾ – 03 ഭാഷ ഹിന്ദി സംവിധാനം Meghna Gulzar പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലർ 7.8/10 2018 ൽ ബോളിവുഡിൽ റിലീസ് ആയ സ്ത്രീ കേന്ദ്രികൃത സിനിമകളിൽ വാണിജ്യപരമായും കലാപരമായും ഏറ്റവും ശ്രദ്ധ നേടിയ ചിത്രങ്ങളിൽ ഒന്നാണ് മേഘ്ന ഗുൽസർ സംവിധാനം ചെയ്ത റാസി. ഈ സിനിമയിൽ ആലിയ ഭട്ട് അവതരിപ്പിച്ച സെഹ്മത് എന്ന കഥാപാത്രം ഏറെ നിരൂപണ പ്രശംസ നേടിയതാണ്. 2008 ൽ ഹരിന്ദർ […]
Le Femme Nikita / ലാ ഫെം നികിത (1990)
എം-സോണ്‍ റിലീസ് – 924 പെൺസിനിമകൾ – 02 ഭാഷ ഫ്രഞ്ച് സംവിധാനം Luc Besson പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ആക്ഷൻ, ത്രില്ലർ 7.3/10 മയക്കു മരുന്നിനു അടിമകൾ അയ നാല് സുഹൃത്തുക്കൾ ചേർന്ന് ഒരു മെഡിക്കൽ സ്റ്റോർ കൊള്ളയടിക്കാൻ പദ്ധതിയിടുന്നു. മെഡിക്കൽ സ്റ്റോർ കൂട്ടത്തിൽ ഒരാളുടെ അച്ഛൻ തന്നെ നടത്തുന്നതാണ്. അവിടെനിന്നും ലഹരിയുള്ള മരുന്നുകൾ മോഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ മോഷണ ശ്രമത്തിനിടെ ശബ്ദം കേട്ട് അച്ഛൻ ഉണർന്ന് കള്ളന്മാരെ പിടിക്കാൻ തീരുമാനിക്കുന്നതോടെ ശ്രമം […]