എം-സോണ്‍ റിലീസ് – 813 ഭാഷ ഇംഗ്ലീഷ് സംവിധാനം Paul Greengrass പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ബയോഗ്രഫി, ഡ്രാമ, ക്രൈം, ത്രില്ലെർ, 7.8/10 ടോം ഹാങ്ക്സിനെ നായകനാക്കി പോൾ ഗ്രീൻഗ്രാസ്സ് സംവിധാനം ചെയ്ത ബയോഗ്രഫിക്കൽ ത്രില്ലറാണ് ക്യാപ്റ്റൻ ഫിലിപ്പ്സ്. അമേരിക്കൻ ചരക്കുകപ്പലിന്റെ ക്യാപ്റ്റനായിരുന്ന റിച്ചാർഡ് ഫിലിപ്പിന്റെ ജീവിത കഥയായ “A Captain’s Duty: Somali Pirates, Navy Seals, and Dangerous Days at Sea” എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി ബില്ലി റേയാണ് തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. […]
Unknown / അൺനോൺ (2011)
എം-സോണ്‍ റിലീസ് – 808 ഭാഷ ഇംഗ്ലീഷ് സംവിധാനം Jaume Collet-Serra പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ Action, Mystery, Thriller 6.9/10 ബയോടെക്ക്നോളജിയുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടി ബർലിനിൽ എത്തിയ ഡോ. മാർട്ടിൻ ഹാരിസും ഭാര്യയും നേരത്തെ പറഞ്ഞ് ഉറപ്പിച്ചിരുന്നത് അനുസരിച്ച് ഒരു ആഡംബര ഹോട്ടലിൽ എത്തി ചേരുന്നു. ഒരുപെട്ടി എയർപ്പോർട്ടിൽ നിന്നും എടുക്കാൻ മറന്നുപോയി എന്ന് മനസ്സിലാക്കി ഭാര്യയോട് പോലും പറയാതെ ഒരു റ്റാക്സിയിൽ കയറി ദൃതിയിൽ എയർപ്പോർട്ടിലേയ്ക്ക് പോകുന്ന […]
Enter Nowhere / എന്റർ നോവേർ (2011)
എം-സോണ്‍ റിലീസ് – 787 ഭാഷ ഇംഗ്ലീഷ് സംവിധാനം Jack Heller പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ത്രില്ലര്‍, സയൻസ്ഫിക്ഷൻ, മിസ്റ്ററി 6.5/10 പോയ് മറഞ്ഞ കാലത്തിലേക്ക് ഒരു വട്ടം കൂടി തിരിച്ചു പോകാൻ കൊതിക്കാത്തവരായി ആരുമില്ല. പോയ കാലത്ത് ചെയ്ത എതെങ്കിലും ഒരു പ്രവർത്തിയാവും ഇന്നിനെ നയിക്കുന്നത്. തിരികെ പോയി ആ പ്രവർത്തിയിലൊരു മാറ്റം വരുത്തിയാൽ ഒരുപക്ഷേ, ജീവിതം തന്നെ മാറി മറിയാം. അത്തരമൊരു അവസ്ഥയിലേക്ക് അറിയാതെ ആഗ്രഹിക്കാതെ, എത്തിപ്പെട്ട മൂന്നുപേരുടെ കഥയാണിത്.പരസ്പരം പരിചയമില്ലാത്ത മൂന്നു […]
A Serbian Film / എ സെർബിയൻ ഫിലിം (2010)
എം-സോണ്‍ റിലീസ് – 782 ഭാഷ സെ൪ബിയൻ സംവിധാനം Srdjan Spasojevic പരിഭാഷ അഖിൽ ആന്റണി ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 5.1/10 World’s most hated film or disgusting movie എന്ന ലേബലിൽ ആണ് “A Serbian film” എന്ന ചിത്രം അവതരിപ്പിക്കപ്പെടുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ തരത്തിലുള്ള രതിവൈകൃതങ്ങളും പച്ചയായി ചിത്രീകരിച്ചിരിക്കുന്നു എന്ന കാരണത്താലാണ് മുകളിൽ പറഞ്ഞ രീതിയിൽ ഉള്ള ഒരു കാറ്റഗറിയിൽ ഈ ചിത്രം ഉൾപ്പെടാൻ കാരണം. എന്നാൽ ഈ ചിത്രത്തിനും […]
Baby / ബേബി (2015)
എം-സോണ്‍ റിലീസ് – 780 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ത്രില്ലർ 8.1/10 നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ അക്ഷയ് കുമാർ മുഖ്യ വേഷം ചെയ്ത് 2015 ൽ റിലീസായ ബ്ലോക്ക് ബസ്റ്റർ സിനിമയാണ് ബേബി.58.97 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 142 കോടിയോളം രൂപ കരസ്ഥമാക്കി ആ വർഷത്തെ പണം വാരി പടങ്ങളിൽ ഒന്നായി.ഇന്ത്യൻ ചാര സംഘടനയിലെ 3 ഉദ്യോഗസ്ഥർ […]
Blue Velvet / ബ്ലൂ വെല്‍വെറ്റ് (1986)
എം-സോണ്‍ റിലീസ് – 766 ഭാഷ ഇംഗ്ലീഷ് സംവിധാനം David Lynch പരിഭാഷ അരുണ്‍ ജോര്‍ജ് ആന്റണി , നൗഷാദ് ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.8/10 1986 ൽ ഇറങ്ങിയ ഡേവിഡ് ലിഞ്ച് സംവിധാനം ചെയ്ത അമേരിക്കൻ ചലചിത്രമാണ് ബ്ലൂ വെൽവറ്റ്. മിസ്റ്ററി, സൈക്കളോജിക്കൽ ത്രില്ലർ, ക്രൈം ഡ്രാമ, നിയോ നോയ്ർ എന്നിങ്ങനെ പല ജേനറുകൾ സംയോജിച്ച ഈ ചിത്രം ആധുനിക സിനിമാ യുഗത്തിലെ ക്ലാസിക്കുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. അറുപതുകളിലെ ലുമ്പർട്ടൺ എന്ന ചെറു അമേരിക്കൻ പട്ടണത്തിലാണ് […]
Blow-Up / ബ്ലോ-അപ്പ് (1966)
എം-സോണ്‍ റിലീസ് – 759 ഭാഷ ഇംഗ്ലീഷ് സംവിധാനം Michelangelo Antonioni പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ, മിസ്റ്ററി 7.6/10 ഇറ്റാലിയൻ സംവിധായകൻ മൈക്കിളാഞ്ചലോ അന്റോനിയോണിയുടെ ഇംഗ്ലീഷിലുള്ള ആദ്യ ചിത്രമാണ് ബ്ലോഅപ്പ്. അർജെന്റിനൻ എഴുത്തുകാരൻ ജൂലിയോ കോർത്തസാറിന്റെ അതേ പേരിലുള്ള ചെറുകഥയാണ് സിനിമയ്ക്കുള്ള പ്രേരണ. 1960 കളിലെ കൗണ്ടർ കൾച്ചർ മൂവ്മെന്റിന്റെ സമയത്തെ ലണ്ടനിലെ സാമൂഹിക ജീവിതത്തെയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. 1967 ലെ കാൻ ഫെസ്റ്റിവലിൽ പാംദ്യോർ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ളതാണ് ഈ […]
Elevator to the Gallows / എലവേറ്റര്‍ റ്റു ദി ഗാലോസ് 1958)
എം-സോണ്‍ റിലീസ് – 750ക്ലാസ്സിക് ജൂണ്‍ 2018 – 4 ഭാഷ ഫ്രഞ്ച് സംവിധാനം ലൂയി മാൽ പരിഭാഷ പ്രവീൺ അടൂർ ജോണർ Crime, Drama, Thriller 8.0/10 പഴുതുകളടച്ചു ചെയ്ത ഒരു കൊലപാതകതം, തീർത്തും അപ്രതീക്ഷിതമായ രീതിയിൽ അതിന്റെ ചുരുളഴിയുന്നു. കാമുകി കാമുകന്മാരായ ജൂലിയനും ഫ്ലോറൻസും, ഫ്ലോറൻസിന്റെ ഭർത്താവിനെ കൊല്ലാൻ പദ്ധതിയിടുന്നു. വിജയകരമായി ഇത് പൂർത്തിയാക്കി ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ജൂലിയന്‍ കഴിഞ്ഞു. എന്നാൽ ഇതിന് ശേഷം ഒരു ലിഫ്റ്റിൽ കുടുങ്ങുന്നതോടെ മുഴുവൻ കഥയും മാറി മറിയുന്നു. തികച്ചും […]