എം-സോണ്‍ റിലീസ് – 232 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.6/10 ഡാന്‍ ബ്രൌണ്‍ എഴുതിയ പ്രശസ്തവും വിവാദവുമായ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം. യേശുവിന്റെ പിന്‍തലമുറയും അവരടങ്ങുന്ന ഒരു രഹസ്യ ഗ്രൂപ്പും ഒക്കെ അടങ്ങുന്ന നിഗൂഡതയെപറ്റി പ്രതിപാതിക്കുന്ന ത്രസിപ്പിക്കുന്ന ത്രില്ലര്‍ ആണ് സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Shutter Island / ഷട്ടർ ഐലൻഡ് (2010)
എം-സോണ്‍ റിലീസ് – 231 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ ഷഹൻഷ. സി ജോണർ മിസ്റ്ററി, ത്രില്ലർ 8.1/10 2010ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ത്രില്ലർ ചലച്ചിത്രമാണ് ഷട്ടർ ഐലൻഡ്. മാർട്ടിൻ സ്കോസെസെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2003ൽ പ്രസിദ്ധീകരിച്ച ഡേവിഡ് ലെഹാനെയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. ഷട്ടർ ഐലൻഡ് എന്ന ദ്വീപിലെ മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ജയിലിൽ കേസന്വേഷണത്തിനായി എത്തുന്ന യു.എസ് മാർഷൽ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്രകഥാപാത്രത്തെ […]
The Isle / ദി ഐൽ (2000)
എം-സോണ്‍ റിലീസ് – 206 കിം കി-ഡുക് ഫെസ്റ്റ് – 01 ഭാഷ കൊറിയൻ സംവിധാനം Ki-duk Kim പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ 7/10 സംസാര ശേഷി ഇല്ലാത്ത ഹീ-ജിൻ എന്ന യുവതി കൊറിയൻ വനാന്തരങ്ങളിലെ ഒരു തടാകത്തിൽ ഫിഷിംഗ് റിസോർട്ട് നടത്തുകയാണ്. വരുന്ന അതിഥികൾക്ക് ഭക്ഷണവും മീൻ പിടിക്കാനുള്ള സാധനങ്ങൾക്കും പുറമേ സ്വന്തം ശരീരവും വിറ്റു ജീവിക്കുകയാണ് ഹീ-ജിൻ. അങ്ങനെ ഇരിക്കുമ്പോൾ പോലീസിനെ വെട്ടിച്ചു താമസിക്കുന്ന ഹ്യുണ്-ഷിക്കിനോട് പ്രണയം തോന്നുന്ന ജിൻ അവനെ […]
The Others / ദി അദേഴ്സ് (2001)
എം-സോണ്‍ റിലീസ് – 186 ഭാഷ ഇംഗ്ലീഷ് സംവിധാനം Alejandro Amenábar പരിഭാഷ തസ്ലിം ജോണർ ഹൊറർ, മിസ്റ്ററി, ത്രില്ലർ 7.6/10 രണ്ടാംലോകമഹായുദ്ധകാലത്താണ് കഥ നടക്കുന്നത്. യുദ്ധത്തിന് പോയ ഭർത്താവ് അപ്രത്യക്ഷനായതിനെ തുടർന്ന് ഗ്രേസ് (നിക്കോൾ കിഡ്മാന് ) എന്ന് യുവതി, അപൂർവ രോഗത്തിന് അടിമകളായ തന്റെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമായി, ഇംഗ്ലീഷ് തീരത്തുള്ള ഒരു ബംഗ്ലാവിലേക്ക് താമസം മാറ്റുന്നു. അവിടെ ജോലിക്ക് ഉണ്ടായിരുന്നവർ പെട്ടെന്ന് ഒരു ദിവസം അപ്രത്യക്ഷരാകുന്നു. എന്നാൽ പുതിയ 3 ആൾക്കാർ ജോലിക്കായി ഗ്രേസിനെ […]
Autumn Blood / ഓട്ടം ബ്ലഡ് (2013)
എം-സോണ്‍ റിലീസ് – 185 ഭാഷ ഇംഗ്ലീഷ് സംവിധാനം Markus Blunder പരിഭാഷ സുഭാഷ് സുബു ജോണർ ഡ്രാമ, ത്രില്ലർ 5.3/10 മല മുകളിൽ താമസക്കുന്ന കുടുംബത്തിലെ വിധവയായ സ്ത്രീ മരിക്കുന്നു, 2 മക്കളെ ഈ ക്രൂരമായ ലോകത്ത് തനിച്ചാക്കി. വെർപിരിയേണ്ടിവരുമെന്നു ഭയന്ന് ആ കുട്ടികൾ അമ്മയുടെ മരണം രഹസ്യമാക്കി വെക്കുന്നു. ഗ്രാമത്തിലെ ആളുകൾ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതോടെ അവർ ജീവിതത്തിനു വേണ്ടിയുള്ള ഒരു പോരാട്ടത്തിലേക്ക് വലിച്ചിഴക്കപെടുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Special 26 / സ്പെഷ്യൽ 26 (2013)
എം-സോണ്‍ റിലീസ് – 179 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ ഷഹൻഷ സി ജോണർ ക്രൈം, ഡ്രാമ, ത്രില്ലർ 8.0/10 ഇന്ത്യയൊട്ടാകെ സി ബി ഐ/ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വ്യാജ റെയ്ഡുകളിലൂടെ പണവും ആഭരണങ്ങളും കൊള്ളയടിക്കുന്ന സംഘത്തിനു പിന്നാലെയാണ് സി ബി ഐ ഓഫീസർ ആയ വസീം ഖാൻ. തന്റെ അഭിമാനത്തിനേറ്റ മുറിവ് മായ്ക്കാനായി സബ് ഇൻസ്പെക്ടർ റൺവീർ സിംഗും വസീമിനൊപ്പമുണ്ട്. അവസാനത്തെ കൊള്ളയ്ക്കായി നാൽവർ സംഘം ബോംബേയിലേക്ക് പുറപ്പെടുന്നു അവിടെ […]
Insomnia / ഇന്‍സോംനിയ (2002)
എം-സോണ്‍ റിലീസ് – 176 ഭാഷ ഇംഗ്ലീഷ് സംവിധാനം Christopher Nolan പരിഭാഷ വിഷ്ണു കെ എം ജോണർ ഡ്രാമ, മിസ്റ്ററി, ത്രില്ലർ 7.2/10 പ്രശസ്ത സംവിധായകന് ക്രിസ്റ്റഫര്‍ നോളന്റെ മൂന്നാമത്തെ ചിത്രമാണ് ഇന്‍സോമ്നിയ. ലോസ് ആഞ്ചലസില്‍ നിന്നും കേസ് അന്വേഷിക്കാന്‍ ആയി അലാസ്കയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ എത്തുന്നു. അവിടെ സൂര്യന് അസ്തമിക്കുന്നത് അപൂര്‍വമായിട്ടാണ്. ഈ ഒരു ജീവിതരീതിയുമായി പോരുത്തപെട്ടു കേസ് അന്വേഷിക്കാന്‍ പാട് പെടുന്ന ഇന്‍സോമ്നിയ കൂടി ഉള്ള ഡിറ്റക്ക്റ്റീവ് ഡോര്‍മറുടെ കഥയാണ് ഇന്‍സോമ്നിയ […]
Battleship Potemkin / ബാറ്റില്‍ഷിപ്പ് പോട്ടംകിന്‍ (1925)
എം-സോണ്‍ റിലീസ് – 160 ഭാഷ റഷ്യന്‍ സംവിധാനം Sergei M. Eisenstein (as S.M. Eisenstein) പരിഭാഷ കെ രാമചന്ദ്രൻ ജോണർ ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ 8.0/10 റഷ്യയിലെ സാർ ചക്രവർത്തിയുടെ ദുർഭരണത്തിനെതിരെ 1905 ൽ പൊട്ടി പുറപ്പെടുകയും പരാജയത്തിൽ കലാശിക്കുകയും ചെയ്ത വിപ്ലവശ്രമവും 1917 ന് റഷ്യയിലെ തന്നെ സഹോദയിൽ നടന്ന വെടിവപ്പിനേയും ഇഴചേർത്താണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സാർ ചകവർത്തിയുടെ നാവിക സേനയുടെ ഭാഗമായിരുന്ന പോടെംകിൻ എന്ന പടക്കപ്പലിലെ അടിമ സമാനജീവിതം നയിച്ചിരുന്ന പടയളികൾ […]