എം-സോണ്‍ റിലീസ് – 2625 ക്ലാസ്സിക് ജൂൺ 2021 – 10 ഭാഷ ഇറ്റാലിയൻ, ജർമൻ സംവിധാനം Vittorio De Sica പരിഭാഷ എൽവിൻ ജോൺ പോൾ ജോണർ ഡ്രാമ, വാർ 7.8/10 “യുദ്ധത്തില്‍ എല്ലാം മാറും.” 1960ല്‍ ഇറങ്ങിയ വിറ്റോറിയ ഡി സിക്ക (ബൈസിക്കിൾ തീവ്സ് (1948) ന്റെ സംവിധായകന്) സംവിധാനം ചെയ്ത് ഇറ്റാലിയന്‍ ചലച്ചിത്രമാണ് “La ciociara” aka “Two Women”. 1957ല്‍ അതേ പേരില്‍ ഇറങ്ങിയ ഇറ്റാലിയന്‍ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. നോവല്‍ […]
The Hurt Locker / ദി ഹർട്ട് ലോക്കർ (2008)
എം-സോണ്‍ റിലീസ് – 2617 ഭാഷ ഇംഗ്ലീഷ് സംവിധാനം Kathryn Bigelow പരിഭാഷ ശ്രീജിത്ത് കെ പി ജോണർ ഡ്രാമ, ത്രില്ലർ, വാർ 7.5/10 ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കാതറിൻ ബിഗലോ സംവിധാനം ചെയ്ത്, 2008ൽ റിലീസായ, എക്കാലത്തെയും മികച്ച യുദ്ധ സിനിമകളിലൊന്നാണ് “ദി ഹർട്ട് ലോക്കർ”. വളരെ റിയലിസ്റ്റിക്കായ ആഖ്യാനശൈലിയിലാണ് “ദി ഹർട്ട് ലോക്കർ” ഒരുക്കിയിരിക്കുന്നത്. ഇറാഖ് യുദ്ധഭൂമിയിലെ ബോംബ് നിർവീര്യ സ്ക്വാഡിലെ മൂന്നു സൈനികരിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇവർ കടന്നുപോകുന്ന അപകടകരമായ സാഹചര്യങ്ങളും […]
Forbidden Games / ഫൊർബിഡൺ ഗെയിംസ് (1952)
എം-സോണ്‍ റിലീസ് – 2602 ക്ലാസ്സിക് ജൂൺ 2021 – 02 ഭാഷ ഫ്രഞ്ച് സംവിധാനം René Clément പരിഭാഷ ബോയറ്റ് വി. ഏശാവ് ജോണർ കോമഡി, ഡ്രാമ, വാർ 8.1/10 ഫ്രാൻകോയ്സ് ബോയറിന്റെ (François Boyer) ഫൊർബിഡൻ ഗെയിംസ് എന്ന നോവലിനെ ആസ്പദമാക്കി റെനേ ക്ലെമന്റ് (René Clément) സംവിധാനം ചെയ്ത ചിത്രം. ജർമൻ വ്യോമാക്രമണത്തിൽ അനാഥമാക്കപ്പെട്ട പോളേറ്റിനെ മിഷേൽ കണ്ടുമുട്ടുന്നു. അവർ സുഹൃത്തുക്കളാകുന്നു. പോളേറ്റിനെ സംരക്ഷിക്കുന്നത് മിഷേലിന്റെ കുടുംബമാണ്. തങ്ങൾക്ക് ചുറ്റുമുള്ള അവസ്ഥകളെ നേരിടുകയാണ് ഇരുവരും. 1952-ലെ […]
Blizzard of Souls / ബ്ലിസ്സർഡ് ഓഫ് സോൾസ് (2019)
എം-സോണ്‍ റിലീസ് – 2579 ഭാഷ ലാത്വിയൻ സംവിധാനം Dzintars Dreibergs പരിഭാഷ ഷൈജു എസ് ജോണർ ഡ്രാമ, ഹിസ്റ്ററി, വാർ 7.7/10 ഒന്നാം ലോകമഹായുദ്ധത്തിന്റെയും ലാത്വിയൻ സ്വാതന്ത്ര്യത്തിന്റെയും പശ്ചാത്തലത്തിൽ ഒരു യുവ സൈനികന്റെ വീക്ഷണ കോണിലൂടെ പറഞ്ഞു പോവുന്ന ലാത്വിയൻ ചിത്രമാണ് ബ്ലിസ്സർഡ് ഓഫ് സോൾസ്. തന്റെ കണ്മുന്നിൽ വെച്ച് ജർമൻ പട്ടാളക്കാരന്റെ വെടിയേറ്റ് മരിച്ചു വീഴുന്ന അമ്മയുടെ വേർപാട്, 17 കാരനായ ആർതുർസിന് അച്ഛനോടും ജ്യേഷ്ഠനോടുമൊപ്പം സൈന്യത്തിൽ ചേരാൻ പ്രേരണയാവുകയാണ്. തുടർന്നുള്ള അവന്റെ യുദ്ധകാല […]
Black Book / ബ്ലാക്ക് ബുക്ക് (2006)
എം-സോണ്‍ റിലീസ് – 2572 MSONE GOLD RELEASE ഭാഷ ഡച്ച്, ജർമൻ സംവിധാനം Paul Verhoeven പരിഭാഷ പ്രശോഭ് പി.സി. ജോണർ ഡ്രാമ, ത്രില്ലർ, വാർ 7.7/10 എക്കാലത്തെയും ഏറ്റവും മികച്ച ഡച്ച് സിനിമയായി ഹോളണ്ട് ജനത തിരഞ്ഞെടുത്ത ചിത്രമാണ് 2006-ൽ ഇറങ്ങിയ ‘ബ്ലാക്ക് ബുക്ക്’. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഹിറ്റ്ലർ നടത്തിയ ജൂത വംശഹത്യയാണ് ചിത്രത്തിൻ്റെ കഥാ പശ്ചാത്തലം. അക്കാലം വരെ ഇറങ്ങിയ ഡച്ച് സിനിമകളിൽ ഏറ്റവും മുതൽമുടക്കുള്ളതും ‘ബ്ലാക്ക് ബുക്ക്’ ആയിരുന്നു.നാസികളുടെ കീഴിലുള്ള […]
1971 (2007)
എം-സോണ്‍ റിലീസ് – 2567 ഭാഷ ഹിന്ദി സംവിധാനം Amrit Sagar പരിഭാഷ സുദേവ് പുത്തൻചിറ ജോണർ ആക്ഷൻ, ഡ്രാമ, വാർ 8.1/10 യുദ്ധ സിനിമയാണോ എന്ന് ചോദിച്ചാൽ യുദ്ധ സിനിമയല്ല, എന്നാൽ സംഭവ കഥയാണോ എന്ന് ചോദിച്ചാൽ അതെ എന്നുത്തരം പറയേണ്ടി വരും.1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ പാക്കിസ്ഥാന്റെ തടവിലാക്കപ്പെട്ട ഇന്ത്യൻ സൈനികരെ കുറിച്ചാണ് സിനിമയിൽ പറയുന്നത്. ഇരു സർക്കാരുകൾക്കും, റെഡ് ക്രോസ്സ് സൊസൈറ്റിക്കു വരെ ഇതിനെ കുറിച്ചറിയാമായിരുന്നെങ്കിലും ഔദ്യോഗികമായി അങ്ങനെ യുദ്ധതടവുകാർ ആരും തന്നെ […]
Beanpole / ബീൻപോൾ (2019)
എം-സോണ്‍ റിലീസ് – 2519 MSONE GOLD RELEASE ഭാഷ റഷ്യൻ സംവിധാനം Kantemir Balagov പരിഭാഷ അക്ഷയ്. ടി ജോണർ ഡ്രാമ, വാർ 7.1/10 കാന്റമിർ ബാലഗോവിന്റെ സംവിധാനത്തിൽ 2019 -ൽ പുറത്തിറങ്ങിയ റഷ്യൻ വാർ-ഡ്രാമ ചിത്രമാണ് ബീൻപോൾ AKA ഡിൽഡ. 2019 കാൻസ് ചലച്ചിത്രമേളയിലെ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ സിനിമ മികച്ച സംവിധായകനുള്ള അവാർഡും മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്സി പുരസ്കാരവും നേടി. 92-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ […]
Quo Vadis, Aida? / ക്വോ വാഡിസ്, അയീദ? (2020)
എം-സോണ്‍ റിലീസ് – 2484 ഭാഷ ബോസ്നിയൻ സംവിധാനം Jasmila Zbanic പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ത്രില്ലർ, വാർ 7.5/10 1995 ജൂലൈ 12 – ബോസ്നിയൻ യുദ്ധത്തിന്റെ അന്ത്യത്തിൽ വിജയികളായ സെർബിയൻ സൈന്യം ബോസ്നിയൻ അതിർത്തി നഗരമായ സ്രെബ്രനീത്സയിൽ UN അന്ത്യശാസനത്തിന് വിരുദ്ധമായി കയറുകയും 8000ലധികം ബോസ്നിയൻ വംശജരെ കൂട്ടക്കൊലക്ക് ഇരയാക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ ഒരു dramatic അവതരണമാണ് Quo Vadis Aida?UN സംരക്ഷണമേഖലയായി പ്രഖ്യാപിക്കപ്പെട്ട സ്രെബ്രനീത്സയിലെ UN ബേസിലെ പരിഭാഷകയാണ് സ്കൂൾ […]