എം-സോണ്‍ റിലീസ് – 301 ഭാഷ ഇംഗ്ലീഷ് സംവിധാനം Euros Lyn പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8.1/10 ബിബിസി യിലെ ഷെർലോക്ക് എന്ന സീരീസിലെ രണ്ടാമത്തെ എപ്പിസോഡ് ആണ് “ദി ബ്ലൈൻഡ് ബാങ്കർ”. ലണ്ടൻ ഉടനീളം കൊലപാതകങ്ങളും അതിനോട് അനുബന്ധിച്ച് വിചിത്രമായ അടയാളങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ, ഷെർലോക്കിന്റെ യും ജോണിന്റെയും അന്വേഷണം അവരെ “ബ്ലാക്ക് ലൊട്ടസ്” എന്ന ഒരു ചൈനീസ് ഗാങ്ങിന്റെ നേരെ നീളുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dekalog – Episode (6-10) / ഡെക്കാലോഗ് (1989) എപ്പിസോഡ് (6-10)
എം-സോണ്‍ റിലീസ് – 173 ഭാഷ പോളിഷ് സംവിധാനം Krzysztof Kieślowski പരിഭാഷ ശ്രീധർ, അവർ കാരൊലിൻ, ജോണർ ഡ്രാമ 9.0/10 1989ൽ പോളിഷ് ടീവിക്ക് വേണ്ടി ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി സംവിധാനം ചെയ്ത 10 എപിസോഡ് അടങ്ങുന്ന ഒരു സീരീസ് ആണ് ടെകലോഗ്. ഇതിലെ ഓരോ എപിസോടും ബൈബിളിലെ 10 കല്പനകളിൽ ഓരോന്നിനെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്. ഇതിലെ 6 മുതൽ 10 വരെ ഉള്ള എപിസോഡുകൾക്കുള്ള ഉപശീർഷകങ്ങൾ ആണ് ഞങ്ങൾ ഈ റിലീസിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. എപിസോഡ് […]
Dekalog – Episode (1-5) / ഡെക്കാലോഗ് (1989) എപ്പിസോഡ് (1-5)
എം-സോണ്‍ റിലീസ് – 172 ഭാഷ പോളിഷ് സംവിധാനം Krzysztof Kieślowski പരിഭാഷ ശ്രീധർ, അവർ കാരൊലിൻ, ജോണർ ഡ്രാമ 9.0/10 1989ൽ പോളിഷ് ടീവിക്ക് വേണ്ടി ക്രിസ്റ്റൊഫ് കീസ്ലൊവ്സ്കി സംവിധാനം ചെയ്ത 10 എപിസോഡ് അടങ്ങുന്ന ഒരു സീരീസ് ആണ് ടെകലോഗ്. ഇതിലെ ഓരോ എപിസോടും ബൈബിളിലെ 10 കല്പനകളിൽ ഓരോന്നിനെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്. ഇതിലെ 1 മുതൽ 5 വരെ ഉള്ള എപിസോഡുകൾക്കുള്ള ഉപശീർഷകങ്ങൾ ആണ് ഞങ്ങൾ ഈ റിലീസിലൂടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. എപിസോഡ് […]