എം-സോണ്‍ റിലീസ് – 900 ഭാഷ കാന്റോണീസ് സംവിധാനം Johnnie To പരിഭാഷ ശ്രീധർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലെർ 7.3/10 1998ൽ മക്കാവോ ദ്വീപിനെ പോർച്ചുഗീസുകാർ ചൈനക്ക് കൈമാറാൻ തയ്യാറെടുക്കുന്ന സമയം. ഭരണമാറ്റം നടക്കുന്നതിന് മുൻപ് പറ്റുന്നത്ര കാശുണ്ടാക്കി ദ്വീപ് വിടാൻ നെട്ടോട്ടം ഓടുകയാണ് എല്ലാവരും. ഇതിനിടയിൽ, തന്നെ കൊല്ലാൻ ശ്രമിച്ച പഴയ ഒരുഗാങ് മെമ്പറെ കൊല്ലാനായി ഹോംഗ് കോങ്ങിലെ ഡോൺ ആയ ഫെ ഭായ് രണ്ടു പേരെ മക്കാവോയിലേക്ക് അയക്കുന്നു. കൊല്ലപ്പെടുന്നതിന് നിന്നും തങ്ങളുടെ […]
Armour of God / ആർമർ ഓഫ് ഗോഡ് (1986)
എം-സോണ്‍ റിലീസ് – 897 ഭാഷ കാന്റോണീസ് സംവിധാനം Jackie Chan, Eric Tsang പരിഭാഷ വിജയ് വിക്ടർ ജോണർ ആക്ഷൻ, ഡ്രാമ, കോമഡി 7.1/10 1986ൽ ജാക്കിചാൻ സംവിധാനം ചെയ്ത് പുറത്തിറക്കിയ ഒരു മാർഷൽ ഡ്രാമ ആക്ഷൻ കോമഡി ചിത്രമാണ് ആർമർ ഓഫ് ഗോഡ്. ഏഷ്യൻ ഹാക്ക് എന്ന പേരിൽ കൊട്ടേഷൻ ജോലികൾ ചെയ്ത് കൊണ്ടിരുന്ന ജാക്കി ഒരു വാർത്ത അറിയുന്നു. തന്റെ മുൻകാമുകിയും തന്റെ സുഹൃത്തായ അലന്റെ കാമുകിയുമായ ലാറയെ കിഡ്നാപ്പ് ചെയ്തിരിക്കുന്നു. താൻ […]
Infernal Affairs / ഇൻഫേണൽ അഫയഴ്സ് (2002)
എം-സോണ്‍ റിലീസ് – 224 ഭാഷ കാന്റൊനീസ് സംവിധാനം Andrew Lau, Alan Mak പരിഭാഷ നിദർഷ് രാജ് ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 8/10 2002ൽ പുറത്തിറങ്ങിയ ചൈനീസ് ക്രൈം ഡ്രാമയാണ് ഇൻഫേണൽ അഫയഴ്സ്(അധോലോകബന്ധങ്ങൾ). പോലീസിനുള്ളിൽ അധോലോക രാജാവിന്റെ ചാരനായി കഴിയുന്ന ഒരു ഉദ്യോഗസ്ഥന്റെയും അധോലോകരാജാവിന്റെ ഗ്യാങിൽ പോലീസ് വക ചാരനായി പ്രവർത്തിക്കുന്ന ഒരു ചാരപ്പോലീസുകാരന്റെയും പരസ്പരാന്വേഷണങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തം. ഈ സിനിമ ലോകത്ത് ഒട്ടേറെ ചർച്ച ചെയ്യപ്പെട്ടു എന്നതിനു തെളിവാണ് ഇതിഹാസ സംവിധായകൻ മാർട്ടിൻ സ്കോർസെസി […]
Ip Man 2 / യിപ് മാൻ 2 (2010)
എം-സോണ്‍ റിലീസ് – 93 ഭാഷ കാന്റൊണീസ് (ചൈനീസ്) സംവിധാനം Wilson Yip പരിഭാഷ നെസി ജോണർ ആക്ഷൻ, ബയോഗ്രഫി, ഡ്രാമ 7.5/10 പ്രശസ്ത നടനും കങ്ങ്-ഫൂ വിദഗ്ദ്ധനും ആയ ബ്രൂസ് ലീയുടെ ഗുരുവായ യിപ് മാന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചിത്രം. 1949 ൽ ഹൊങ്ങ് കോങ്ങിലേക്ക് പലായനം ചെയ്തതിൽ പിന്നെ, അവിടെ വിംഗ് ചുൻ എന്ന ആയോധന കല വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളാണ് ഈ പടത്തിന്റെ കഥ. എംസോൺ റിലീസ് ചെയ്ത യിപ് മാൻ […]
In the Mood for Love / ഇന്‍ ദ മൂഡ് ഫോര്‍ ലവ് (2000)
എം-സോണ്‍ റിലീസ് – 86 ഭാഷ കാന്റൊനീസ് (ചൈനീസ്) സംവിധാനം Kar-Wai Wong പരിഭാഷ ശ്രീധര്‍ ജോണർ ഡ്രാമ, റൊമാൻസ് 8.1/10 വിഖ്യാത ഹോങ്കോങ് ചലച്ചിത്ര സംവിധായകനായ വോങ്ങ് കാർ വായ് രചനയും സംവിധാനവും നിർവഹിച്ച് 2000-ൽ പുറത്തിറങ്ങിയ കാന്റോനീസ് ചലച്ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ . അവിഹിത ബന്ധങ്ങളെ, അതിനാൽ ബാധിക്കപെടുന്നവരുടെ കാഴ്ച്ചപാടിൽ നിന്നും നോക്കി കാണുന്ന ഒരു മനോഹരമായ ചിത്രമാണ് ഇൻ ദ മൂഡ് ഫോർ ലൗ. ടോണി ലിയാങ്ങ്, മാഗി […]