എം-സോണ്‍ റിലീസ് – 912 അനിമേഷൻ ഫെസ്റ്റ് – 02 ഭാഷ ഇംഗ്ലീഷ് സംവിധാനം Brad Bird പരിഭാഷ സൽമാൻ സി. കെ ജോണർ അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ 8/10 പ്രമുഖ അമേരിക്കൻ അനിമേഷൻ മീഡിയ ഫ്രാഞ്ചയ്സ് ആയ പിക്സർ അനിമേഷൻ സ്റുഡിയോസിന്റെ ഒരു കിടിലൻ ഐറ്റം. ബ്രാഡ് ബേർഡ് എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ഒരു അനിമേഷൻ ഫിലിം. ഒരു സൂപ്പർഹീറോ കുടുംബത്തെ കഥയാണ് ഇതിൽ പറയുന്നത്. ഈ പടത്തിന്റെ രണ്ടാം ഭാഗം ഈ […]
The Gruffalo / ദ ഗ്രഫല്ലോ (2009)
The Gruffalo’s Child / ദ ഗ്രഫല്ലോസ് ചെെൽഡ് (2011) Stick Man / സ്റ്റിക് മാൻ (2015) എം-സോണ്‍ റിലീസ് – 911 അനിമേഷൻ ഫെസ്റ്റ് – 01 ഭാഷ ഇംഗ്ലീഷ് സംവിധാനം Max Lang, Jakob Schuh പരിഭാഷ രാജൻ കെ. കെ ജോണർ അനിമേഷൻ, ഷോർട്ട്, ഫാമിലി 7.5/10 ജൂലിയ ഡൊനാൾഡ് സൺ എഴുതി, അലക്സ് ഷെഫ് ലർ ചിത്രീകരണം നിർവ്വഹിച്ച അതിപ്രശസ്തമായ ഒരു ചിത്രകഥാ പുസ്തകത്തിന്റെ മനോഹരമായ പുനരാവിഷ്കാരമാണ് 2009 ൽ ഇറങ്ങിയ […]
Goodfellas / ഗുഡ്ഫെല്ലാസ് (1990)
എം-സോണ്‍ റിലീസ് – 908 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ ഷിഹാബ് എ ഹസ്സൻ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.7/10 1990 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ക്രൈം സിനിമയാണ് ഗുഡ്ഫെല്ലാസ്. യഥാര്‍ത്ഥ സംഭവങ്ങളുടെ ആവിഷ്കാരമായ നിക്കോളാസ് പിലെഗ്ഗിയുടെ ‘Wiseguys’ എന്ന പുസ്തകത്തെ ആധാരമാക്കി മാര്ട്ടിന് സ്കോര്‍സെസ് സംവിധാനം ചെയ്ത ഗുഡ്ഫെല്ലാസ് അധോലോകത്തിലെ സഹായിയായ ഹെന്റി ഹില്‍ എന്ന യുവാവിന്റെയും സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും 1955 മുതല്‍ 1980 വരെയുള്ള കാലഘട്ടത്തില്‍ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകള്‍ […]
Ocean’s Eleven / ഓഷ്യൻസ് ഇലവൻ (2001)
എം-സോണ്‍ റിലീസ് – 905 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Soderbergh പരിഭാഷ ഗിരി പി എസ് ജോണർ ക്രൈം, ത്രില്ലർ 7.8/10 ഒരാൾ ഗൗരവകരമായ ഒരു കാര്യം സംസാരിക്കുകയും കേട്ട് നിന്നവൻ പറയുന്നത് മുഴുവൻ കേട്ട് നിന്ന ശേഷം എന്തോ തമാശ കേട്ടപോലെ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ച കാര്യമാണ് ഇത്. ഇതേ വിഷയമാണ് സ്റ്റീവൻ സോഡർബർഗ് എന്ന സംവിധായകൻ അദ്ദേഹത്തിന്റെ ഓഷ്യൻസ് 11 എന്ന ഈ ചിത്രത്തിലും കൈകാര്യം ചെയ്തിരിക്കുന്നത്. ഡാനിയേൽ […]
Beyond The Clouds / ബിയോണ്ട് ദി ക്ലൗഡ്സ് (2017)
എം-സോണ്‍ റിലീസ് – 904 ഭാഷ ഹിന്ദി, ഇംഗ്ലീഷ് സംവിധാനം Majid Majidi പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ ജോണർ ഡ്രാമ, ഫാമിലി 6.9/10 ലോക പ്രശസ്ത ഇറാനിയന്‍ സംവിധായകന് മജീദ് മജീദി ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ‘ബിയോണ്ട് ദി ക്ലൗഡ്സ്. മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയായ ആമിറിന്റെയും സഹോദരി താരയുടെയും ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും കഥയാണ് മജീദി ‘ബിയോണ്ട് ദി ക്ലൗഡ്സി’ലൂടെ പങ്ക് വയ്ക്കുന്നത്. എ. ആര്. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളി താരം […]
The Birdcage / ദ ബേർഡ്കേജ് (1996)
എം-സോണ്‍ റിലീസ് – 903 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Nichols പരിഭാഷ ജയൻ പത്തനംതിട്ട ജോണർ കോമഡി 7.1/10 “ദ ബേഡ്കേജ് ” എക്കാലത്തെയും മികച്ച ഗേ കോമഡി മൂവികളിൽ ഒന്നാണ്. വാണിജ്യപരമായും വലിയ വിജയം നേടിയ ഈ ചിത്രത്തിലെ അഭിനേതാക്കളെല്ലാം തന്നെ ഈ ചിത്രത്തിന്റെ പേരിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്നവരായി മാറിയെന്നത് ചരിത്രം. അർമന്ദ് ഗോൾഡ്മാൻ – ആൽബർട്ട് എന്നീ സ്വവർഗദമ്പതികളുടെ ഉടമസ്ഥതയിലുള്ളതാണ് “ബേഡ്കേജ് “എന്ന ക്ലബ്ബ്. ആണുങ്ങൾ പെൺവേഷം കെട്ടി പെർഫോം ചെയ്യുന്ന ഒരു […]
1408 (2007)
എം-സോണ്‍ റിലീസ് – 894 ഭാഷ ഇംഗ്ലീഷ് സംവിധാനം Mikael Håfström പരിഭാഷ ശരത് മേനോൻ ജോണർ ഫാന്റസി, ഹൊറർ, മിസ്റ്ററി 6.8/10 മൈക്കിൾ ഹാഫ്സ്റ്റോർമിന്റെ സംവിധാനത്തിൽ ജോൺ കുസാക്ക്, സാമുവൽ ജാക്സൺ തുടങ്ങിയവർ മുഖ്യ വേഷത്തിലഭിനയിച്ച അമേരിക്കൻ സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ ചിത്രമാണു 1408. സാധാരണ കണ്ട് വരുന്ന ഹൊറർ ചിത്രങ്ങളേക്കാൾ തികച്ചും വ്യത്യസ്തമാണു ഈ സൈക്കോളജിക്കൽ ത്രില്ലർ. മനം മടുപ്പിക്കുന്ന രക്തചൊരിച്ചിലൊ, ഭീകരരൂപങ്ങളോ ഒന്നും തന്നെയില്ലാതെ ഓരൊ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റെയും ആശങ്കയുടേയും മുൾ […]
Exam / എക്സാം (2009)
എം-സോണ്‍ റിലീസ് – 893 ഭാഷ ഇംഗ്ലീഷ് സംവിധാനം Stuart Hazeldine പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ മിസ്റ്ററി, ത്രില്ലെർ 6.8/10 പേര് പോലെ തന്നെ ഒരു പരീക്ഷയാണ് ഈ സിനിമയിൽ ആകെ കാണിക്കുന്നത് ഒരുപാട് ആനുകൂല്യങ്ങളൊക്കെയുള്ള ഒരു കമ്പനിയിൽ ഒരു ഉയർന്ന സ്ഥാനത്തേയ്ക്ക് വേണ്ടി ആളെയെടുക്കാൻ വേണ്ടി നടത്തുന്ന അവസാന റൗണ്ടിലെ പരീക്ഷയ്ക്ക് എത്തിയിരിക്കുകയാണ് 8 പേർ. അവർക്ക് 80 മിനിറ്റ് സമയം ഉണ്ട് ..ഈ ജോലി കിട്ടിയാൽ ജീവിതം രക്ഷപ്പെടും. ഏതാണ്ട് റിയൽ […]