എം-സോണ്‍ റിലീസ് – 892 ഭാഷ ഇംഗ്ലീഷ് സംവിധാനം Sam Mendes പരിഭാഷ വിഷ്ണു നാരായൺ ജോണർ ഡ്രാമ 8.3/10 42 കാരനായ ലസ്റ്ററിന്റെ ജീവിതം വളരെ ബോറിങ്ങ് ആയാണ് കണ്ടന്നു പോകുന്നത്. അങ്ങനെയാണ് ലെസ്റ്റർ തന്റെ 16 വയസ്സുകാരിയായ മകളുടെ കുട്ടുകാരിയെ കണ്ടുമുട്ടുന്നത്.തുടർന്ന് അവളോടുള്ള അദ്ദേഹത്തിന്റെ പ്രണയവും അതു ആദ്ദേഹത്തിന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും അതെങ്ങനെ അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം. ഗംഭീരം എന്നല്ലാതെ ഈ ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയില്ല കാരണം മികച്ച […]
King Arthur / കിങ് ആർതർ (2004)
എം-സോണ്‍ റിലീസ് – 889 ഭാഷ ഇംഗ്ലീഷ് സംവിധാനം Antoine Fuqua പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 6.3/10 ക്രിസ്തുവർഷം 300ൽ. റോം അവരുടെ സാമ്രാജ്യത്തിന്റെ വിസ്തൃതി അറേബ്യ മുതൽ ബ്രിട്ടൻ വരെ വർദ്ധിപ്പിച്ചു.പക്ഷേ, മണ്ണിനോടുള്ള അവരുടെ കൊതിയടങ്ങിയില്ല.പക്ഷേ, കിഴക്കൻ ദേശത്ത് ശക്തരായ സാർമേഷ്യൻ പോരാളികൾ അവരെ അവസാനം വരെ ചെറുത്തു നിന്നു. യുദ്ധം അവസാനിച്ചപ്പോൾ സാർമേഷ്യൻ പോരാളികൾ മാത്രമേ ജീവനോടെ അവശേഷിച്ചിരുന്നുള്ളൂ. അവരുടെ കഴിവിൽ മതിപ്പു തോന്നിയ റോം, ഒരു ഉടമ്പടിയിലൂടെ […]
Alpha / ആൽഫ (2018)
എം-സോണ്‍ റിലീസ് – 886 ഭാഷ ഇംഗ്ലീഷ് സംവിധാനം Albert Hughes പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി 6.7/10 കൊമോഗ്നോൺ ഗോത്രത്തിലുള്ള കേടാ ഗോത്ര സംഘത്തോടൊപ്പം വേട്ടയാടുന്ന സമയത്ത് ഒരു വിജനമായ സ്ഥലത്ത് ഒറ്റപ്പെടുന്നു. അവൻ മരിച്ചു എന്ന് കരുതി മറ്റുള്ളവർ കണ്ണീരോടെ മടങ്ങുന്നു. എന്നാൽ സാഹസികമായി അവൻ രക്ഷപ്പെടുന്നു. പിന്നീട് തന്നെ ആക്രമിക്കുന്ന ചെന്നായ കൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട ചെന്നായയേ അവൻ സംരക്ഷിക്കുന്നു. ആ ബന്ധം ശക്തമാകുകയും തുടർന്ന് ജീവൻ നിലനിർത്തായി […]
Game of Thrones Season 7 / ഗെയിം ഓഫ് ത്രോണ്‍സ് സീസണ് 7 (2017)
എം-സോണ്‍ റിലീസ് – 883 ഭാഷ ഇംഗ്ലിഷ് സംവിധാനം ഡേവിഡ് ബെനിയോഫ്, ഡി.ബി വെയ്സ് പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ആക്ഷന്‍, അഡ്വെഞ്ചർ, ഡ്രാമ 9.3/10 2011 മുതൽ പ്രക്ഷേപണം ആരംഭിച്ച, മിനി സ്കീനിലെ മഹാത്ഭുതം എന്ന് വിശേഷിപ്പിക്കാവുന്ന, പ്രക്ഷക, നിരൂപകപ്രശംസകള്‍കൊണ്ടും, പ്രേഷകരുടെ എണ്ണംകൊണ്ടും ചരിത്രം സൃഷ്ടിച്ച, സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന എച്ച്.ബി.ഓ നിർമ്മിച്ച അമേരിക്കൻ ടെലിവിഷൻ പരമ്പരയാണ് ഗെയിം ഓഫ് ത്രോൺസ്. ജോർജ് ആർ.ആർ.മാർട്ടിൻ എഴുതിയ എ സോങ്ങ് ഓഫ് ഐസ് ആന്റ് ഫയർ ( A […]
Original Sin / ഒറിജിനൽ സിൻ (2001)
എം-സോണ്‍ റിലീസ് – 882 ഭാഷ ഇംഗ്ലീഷ് സംവിധാനം Michael Cristofer പരിഭാഷ നിഖിൽ വിജയരാജൻ, രജീഷ് വി വി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 6.1/10 അന്റോണിയോ ബന്ദേരസ്, ആഞ്ജലീന ജോലി എന്നിവരെ കഥാപാത്രങ്ങളാക്കി 2001-ൽ നിർമിച്ച ഇറോട്ടിക് വിഷ്വൽ ത്രില്ലർ ചിത്രമാണ് ഒറിജിനൽ സിൻ കോർണൽ വൂൾറിച്ചിന്റെ നോവലായ വാൾട്സ് ഇൻ ഡാർക്ക്നസ് നെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം ബിസിനസുകാരനും സമ്പന്നനുമായ വർഗ്ഗർ ലൂയിസ് എന്നയാളുമായി കത്തിലൂടെ പരിചയപ്പെടുന്ന ജൂലിയ റസ്സൽ എന്ന യുവതിയെ […]
Passengers / പാസഞ്ചേഴ്സ് (2016)
എം-സോണ്‍ റിലീസ് – 880 ഭാഷ ഇംഗ്ലീഷ് സംവിധാനം Morten Tyldum പരിഭാഷ ജോബിൻ കോശി, ഷിഹാബ് എ ഹസ്സന് ജോണർ ഡ്രാമ, റൊമാൻസ്, സയൻസ് ഫിക്ഷൻ 7.0/10 ദി ഇമിറ്റേഷൻ ഗെയിം എന്ന ചിത്രത്തിലൂടെ ഓസ്ക്കാർ ജേതാവായ മോർട്ടൻ ടൈൽടം സംവിധാനം ചെയ്ത ഒരു സൈഫൈ പ്രണയചിത്രമാണ് പാസഞ്ചേഴ്സ്. ജെന്നിഫർ ലോറൻസ്, ക്രിസ് പ്രാറ്റ് എന്നീ രണ്ടു കഥാപാത്രങ്ങളെ കൂടാതെ ചെറിയ വേഷത്തിലെത്തുന്നത് ലോറൻസ് ഫിഷ്ബേൺ, മൈക്കൽ ഷീൻ. സ്റ്റാർഷിപ് ആവലോൺ എന്ന ബഹിരാകാശ പേടകം […]
Jungle / ജംഗിൾ (2017)
എം-സോണ്‍ റിലീസ് – 879 ഭാഷ ഇംഗ്ലീഷ് സംവിധാനം Greg McLean പരിഭാഷ ഷിഹാബ് എ ഹസ്സന് ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 6.7/10 യോസ്സി ഗിന്‍സ്ബര്‍ഗിന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍, അദ്ദേഹത്തിന്റെ ഇതേ പേരിലുള്ള പുസ്തകത്തെ ആധാരമാക്കി ഗ്രെഗ് മക്ലീന് സംവിധാനം ചെയ്ത് 2017 ഇല് പുറത്തിറങ്ങിയ ചിത്രമാണ് ജംഗിള്‍. യോസ്സി ഗിന്‍സ്ബര്‍ഗായി ഹാരി പോട്ടര്‍ സീരീസിലൂടെ പ്രശസ്തനായ ഡാനിയല്‍ റാഡ്ക്ലിഫ് വേഷമിടുന്നു. ആമസോൺ മഴക്കാടുകളിൽ റെഡ് ഇന്ത്യൻ ഗോത്രങ്ങളെ തേടി പോകാം എന്നുള്ള വാർത്ത അഡ്വെഞ്ചർ […]
Children of Corn / ചിൽഡ്രൻ ഓഫ് കോൺ (1984)
എം-സോണ്‍ റിലീസ് – 878 ഭാഷ ഇംഗ്ലീഷ് സംവിധാനം Fritz Kiersch പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഹൊറർ, ത്രില്ലെർ 5.7/10 ഇന്റെൺഷിപ്പിനായി ബര്‍ട്ടും കാമുകി വിക്കിയും കൂടെ നെബ്രാസ്കയിലെ ഗാട്ലിനിലെക്ക് തിരിക്കുന്നു, അവിടെ അവരെ കാത്തിരിക്കുന്നത് പന്ത്രണ്ട് വയസ്സുകാരനായ ഐസക്കും ഐസക്ക് നയിക്കുന്ന കുട്ടിസംഘവുമാണ്. 18 വയസ്സിന് മുകളിൽ ഉള്ളവരെല്ലാം മരിക്കേണ്ടവരാണെന്ന് വിശ്വസിക്കുന്ന ഈ കുട്ടികളുടെ സംഘത്തിനിടയിൽ പെട്ടുപോയ അവർ രക്ഷപെടാൻ വഴികൾ തേടുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ