എം-സോണ്‍ റിലീസ് – 721 ഭാഷ ഇംഗ്ലീഷ് സംവിധാനം Quentin Tarantino പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ Adventure, Drama, War 8.3/10 ജർമൻ അധിനിവേശ ഫ്രാൻസിൽ, ഒളിവിൽ കഴിഞ്ഞിരുന്ന തന്റെ കുടുംബത്തെ ഇല്ലായ്മ ചെയ്ത ഹിറ്റ്ലറെ വധിക്കുക എന്നത്, ജീവിതാഭിലാഷമായ് കൊണ്ടു നടക്കുന്ന ശോശന്ന എന്ന ജൂത യുവതിയുടേയും, പരമാവധി നാസികളേയും ഒത്താൽ ഹിറ്റ്ലറേയും കൊന്നു കളയുക എന്ന ലക്ഷ്യവുമായ് രൂപമെടുത്ത, ജ്വൂവിഷ്_അമേരിക്കൻ സായുധ ഗ്രൂപ്പായ ‘ബാസ്റ്റാർഡ്സ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചുണക്കുട്ടികളുടേയും പ്രവർത്തനങ്ങൾ, ഒരു ബിന്ദുവിൽ […]
Catch Me If You Can / ക്യാച്ച് മി ഇഫ് യു കാൻ (2002)
എം-സോണ്‍ റിലീസ് – 720 ഭാഷ ഇംഗ്ലീഷ് സംവിധാനം Steven Spielberg പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 8.1/10 ഫ്രാങ്ക് അബഗ്നെയ്ലിന്റെ ജീവിതത്തെ ആസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം നിർവഹിച്ച് 2002-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ക്യാച്ച് മി ഇഫ് യു കാൻ. ഇതെ പേരിൽ 1980-ൽ അബഗ്നെയ്ലിന്റെ ജീവിത ചരിത്രം പുസ്തകരൂപത്തിൽ പ്രകാശനം ചെയ്തിരുന്നു. ഫ്രാങ്ക് അബഗ്നെയ്ലായി ഡികാപ്രിയോയും എഫ്.ബി.ഐ ഏജന്റ് കാർൾ ഹെനററ്റിയായി ടോം ഹാങ്ക്സും അഭിനയിച്ചു അഭിപ്രായങ്ങൾ […]
The Hidden Fortress / ദ ഹിഡൺ ഫോർട്രസ് (1958)
എം-സോണ്‍ റിലീസ് – 719 അകിര കുറൊസാവ മൂവി ഫെസ്റ്റ് – 4 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധർ ജോണർ Adventure, Drama 8.1/10 ടോഹോസ്കോപ്പ് എന്ന വലിയ സ്ക്രീനിൽ റിലീസ് ചെയ്ത ആദ്യ കുറസോവ ചിത്രമാണിത്. ഈ ഫോർമാറ്റാണ് ഇദ്ദേഹം അടുത്ത പത്ത് വർഷത്തേയ്ക്ക് ഉപയോഗിച്ചത്. ദിശ മനസ്സിലാക്കാൻ സാധിക്കുന്ന പെർസ്പെക്റ്റ എന്ന ശബ്ദസംവിധാനവുമായാണ് ഈ ചിത്രം ആദ്യം റിലീസ് ചെയ്തത്. ക്രൈറ്റീരിയൺ ഡിവിഡിയിൽ ഈ സംവിധാനം പുനരാവിഷ്കരിച്ചിട്ടുണ്ട്.1961-ൽ യോജിംബോ റിലീസ് ചെയ്യുന്നതുവരെ […]
Sanjuro / സൻജുറോ (1962)
എം-സോണ്‍ റിലീസ് – 717 കുറൊസാവ മൂവി ഫെസ്റ്റ് – 2 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധര്‍ ജോണർ Action, Comedy, Crime 8.1/10 സൻജുറോ 1962-ൽ പുറത്തിറങ്ങിയ ബ്ലാക്ക് ആൻഡ് വൈറ്റ് ജാപ്പനീസ് ചലച്ചിത്രമാണ്. അകിര കുറോസാവയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തത്. തോഷിറോ മിഫ്യൂണെ ആണ് നായകനായി അഭിനയിച്ചത്. കുറസോവയുടെ 1961 -ലെ ചലച്ചിത്രമായ യോജിംബോയുടെ രണ്ടാം ഭാഗമാണിത്. ഷുഗോറോ യാമമോട്ടോയുടെ നോവൽ ഹൈബി ഹൈയാന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ആദ്യം ഈ ചിത്രം. 1961-ലെ […]
Yojimbo / യോജിംബോ (1961)
എം-സോണ്‍ റിലീസ് – 716 അകിര കുറൊസാവ മൂവി ഫെസ്റ്റ് – 1 ഭാഷ ജാപ്പനീസ് സംവിധാനം അകിര കുറൊസാവ പരിഭാഷ ശ്രീധര്‍ ജോണർ Action, Drama, Thriller 8.2/10 അകിര കുറോസാവ സംവിധാനം ചെയ്ത് 1961-ൽ പുറത്തിറങ്ങിയ ചിത്രമാണ് യോജിംബോ . ഇതിൽ തോഷിറോ മിഫ്യൂണെ ഒരു യജമാനനില്ലാത്ത പോരാളിയായാണ് (റോണിൻ) അഭിനയിക്കുന്നത്. പരസ്പരം മത്സരിക്കുന്ന രണ്ട് കുറ്റവാളി നേതാക്കൾ ഒരു പട്ടണം നിയന്ത്രിക്കാനായി മത്സരിക്കുന്നതിനിടയിലേയ്ക്കാൺ ഇദ്ദേഹം വന്നുചേരുന്നത്. രണ്ട് നേതാക്കളും ഈ റോണിനെ തങ്ങളുടെ അംഗരക്ഷകനായി നിയോഗിക്കാൻ […]
Donnie Darko / ഡോണി ഡാര്‍ക്കോ (2001)
എം-സോണ്‍ റിലീസ് – 715 ഭാഷ ഇംഗ്ലീഷ് സംവിധാനം Richard Kelly പരിഭാഷ സി എം മിഥുൻ ജോണർ Drama, Sci-Fi, Thriller 8.0/10 വളരെ കൺഫ്യൂസിങ് സിനിമകളുടെ ലിസ്റ്റിൽ സ്ഥിരം കാണാവുന്ന റിച്ചാർഡ് കെല്ലിയുടെ ഈ ക്ലാസിക് സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ ഡ്രാമ പടം ഈ നൂറ്റാണ്ടിലെ നമ്മുടെ പ്രിയ സിനിമകളുടെ ലിസ്റ്റിൽ ആർക്കും ഉൾപ്പെടുത്താം. കെല്ലിയുടെ ആദ്യ പടമാണെങ്കിലും ഓപ്പണിങ് സീൻ മുതൽ നമ്മെ ആകർഷിക്കുന്നു ഈ സിനിമ. പ്രിയ താരം Jake Gyllenhaal ന്റെ ടൈറ്റിൽ […]
The Impossible / ദ ഇംപോസിബിള്‍ (2012)
എം-സോണ്‍ റിലീസ് – 712 ഭാഷ ഇംഗ്ലീഷ് സംവിധാനം ജെ എ ബയോന പരിഭാഷ മുഹമ്മദ് ഷാഫി ടി പി ജോണർ Drama, History, Thriller 7.6/10 26 Dec 2004 ഏഷ്യന്‍ രാജ്യങ്ങളില്‍ ആകമാനം സുനാമി ആഞ്ഞടിച്ച ദിവസം ….അന്നേ ദിവസം നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ഈ സിനിമയുടെ ആധാരം…. തായ്ലാന്ഡില് ക്രിസ്തുമസ് ആഘോഷിക്കാന്‍ വരുന്ന കുടുംബം സുനാമിയില്‍ അകപ്പെടുന്നു….തുടര്‍ന്ന അഞ്ചുപെരടങ്ങുന്നു ആ കുടുംബം പരസ്പരം വേര്‍പെട്ടു പലസ്ഥലങ്ങളിലായി എത്തിപ്പെടുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Love in the Time of Cholera / ലൗവ് ഇന്‍ ദി ടൈം ഓഫ് കോളറ (2007)
എം-സോണ്‍ റിലീസ് – 710 ഭാഷ ഇംഗ്ലീഷ് സംവിധാനം Mike Newell പരിഭാഷ വെള്ളെഴുത്ത് ജോണർ Drama, Romance 6.4/10 അലൻ പേറ്റന്റെ ‘കേഴുക പ്രിയ നാടേ‘, (സംവിധാനം : സോൾട്ടൻ കോർദാ) അലക്സാണ്ടർ സോൾഷെനിറ്റ്സ്വന്റെ ‘ഇവാൻ ഡെനിസോവിച്ചിന്റെ ജീവിതത്തിലെ ഒരു ദിവസം‘, ( സംവിധാനം : കാസ്പർ റീഡ്) റ്റാഡിസ്റ്റാ സ്പിൽ മാന്റെ ‘പിയാനോ വാദകൻ‘ ( സംവിധാനം : റോമൻ പോളാൻസ്കി) ഴാങ് ഡൊമിനിക് ബാബിയുടേ ‘ ഡൈവിങ് കവചവും ചിത്രശലഭവും ( സംവിധാനം: ജൂലിയൻ […]