എം-സോണ്‍ റിലീസ് – 570 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് യേറ്റ്സ് പരിഭാഷ അഖിൽ കോശി ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.7/10 ഹാരി പോട്ടർ പരമ്പരയിലെ ഏഴാമത് നോവലിന്റെ ഒന്നാം ഭാഗത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ് – പാർട്ട് 1. 2010ൽ പുറത്തിറങ്ങിയ ഈ ചലച്ചിത്രത്തിന്റെ സംവിധാനം ഡേവിഡ് യേറ്റ്സും വിതരണം വാർണർ ബ്രോസും ആയിരുന്നു. രചന സ്റ്റീവ് ക്ലോവ്സും നിർമ്മാണം ഡേവിഡ് ഹെയ്മാൻ, ഡേവിഡ് ബാരോൺ, ഹാരി പോട്ടർ […]
The Illusionist / ദി ഇല്ല്യൂഷ്യനിസ്റ്റ് (2006)
എം-സോണ്‍ റിലീസ് – 569 ഭാഷ ഇംഗ്ലീഷ് സംവിധാനം നീൽ ബർഗർ പരിഭാഷ നിഖിൽ വിജയരാജൻ ജോണർ ഡ്രാമ, ഫാന്റസി, ഹിസ്റ്ററി 7.6/10 2006 ഇൽ എഡ്വേർഡ് നോർട്ടനെ കേന്ദ്ര കഥാപാത്രമാക്കി നീൽ ബർഗർ തിരക്കഥയും,സംവിധാനവും നിർവഹിച്ച അമേരിക്കൻ ചിത്രമാണ് ദി ഇല്ല്യൂഷ്യനിസ്റ്റ്“EISENHIEM THE ILLUSIONIST”എന്ന സ്റ്റീവൻ മിൽ ഹോസ്റ്ററിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഈസേനഹിം എന്ന കുട്ടി മാന്ത്രികൻ ഡച്ച് രാജകുമാരി സോഫിയുമായി ആർദ്ര പ്രണയത്തിലാകുകയും ഇതറിഞ്ഞ രാജ്യ ഭടന്മാർ സോഫിയയെ അവനിൽ നിന്ന് […]
North By Northwest / നോർത്ത് ബൈ നോർത്ത് വെസ്റ്റ് (1959)
എം-സോണ്‍ റിലീസ് – 568 ഭാഷ ഇംഗ്ലീഷ് സംവിധാനം ആല്‍ഫ്രെഡ് ഹിച്ച്കോക്ക് പരിഭാഷ നിഷാദ് ജെ എന്‍ ജോണർ അഡ്വെഞ്ചർ, മിസ്റ്ററി, ത്രില്ലർ 8.3/10 ന്യൂയോർക്കിലെ സിറ്റി ഹോട്ടൽ ബാറിൽ സുഹൃത്തുക്കളോടപ്പം ഇരിക്കുകയായിരുന്ന റോജർ തോൺ ഹിൽ. ആരോ ഇതിനിടയിൽ ജോർജ് കാപ്ലിൻ എന്നു വിളിക്കുന്നു അതേ സമയം തന്നെ തോൺഹിൽ ബാറിലെ പയ്യനെ ഒരു സംശയം ചോദിക്കാൻ വിളിക്കുന്നു. പെട്ടന്ന് തോൺഹിൽ കിഡ്നാപ്പ് ചെയ്യപ്പെടുന്നു. തന്റെ നിരപരാധിത്വം തെളീക്കാനുളള തത്രപ്പാടിൽ കെട്ടുമറിഞ്ഞു കിടക്കുന്ന ഒരു വലിയ […]
Dunkirk / ഡൺകിർക്ക് (2017)
എം-സോണ്‍ റിലീസ് – 566 ഭാഷ ഇംഗ്ലീഷ് സംവിധാനം ക്രിസ്റ്റഫർ നോളൻ പരിഭാഷ ഷാന്‍ വി എസ് ജോണർ ആക്ഷന്‍, ഡ്രാമ, ഹിസ്റ്ററി 7.9/10 ക്രിസ്റ്റഫർ നോളൻ രചനയും സംവിധാനവും നിർവ്വഹിച്ച 2017ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് യുദ്ധ-ചലച്ചിത്രമാണ് ഡൺകിർക്ക്. ഫിയോൻ വൈറ്റ്ഹെഡ്, ടോം ഗ്ലിൻ-കാർണി, ജാക്ക് ലോഡൻ, ഹാരി സ്റ്റൈൽസ്, അനൈറിൻ ബർണാർഡ്, ജെയിംസ് ഡാർസി, ബാരി കോഗൻ, കെന്നത്ത് ബ്രനാഗ്, സിലിയൻ മർഫി, മാർക്ക് റൈലൻസ്, ടോം ഹാർഡി എന്നിവർ ഇതിൽ അഭിനയിച്ചിരിക്കുന്നു. രണ്ടാം […]
War Horse / വാര് ഹോഴ്സ് (2011)
എം-സോണ്‍ റിലീസ് – 565 ഭാഷ ഇംഗ്ലീഷ് സംവിധാനം സ്ടീവന്‍ സ്പില്‍ബെര്‍ഗ് പരിഭാഷ ജംഷീദ് ആലങ്ങാടൻ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.2/10 Steven Spielberg എന്ന മഹത്തായ ഡയറക്ടറിന്റെ ഒരു മാസ്റ്റര്‍ പീസ് .ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അസാധാരണമായ ഒരു സ്നേഹബന്ധത്തിന്റെ കഥപറയുന്നു ഈ ചലച്ചിത്രം.ആൽബർട്ട് എന്ന കുട്ടി, അവൻ സ്നേഹിച്ചു വളർത്തുന്ന ജോയ് എന്ന കുതിര.. ദാരിദ്രവും കടവും പെരുകുമ്പോൾ ആൽബർട്ടിന്റെ അച്ഛന് കുതിരയെ വിൽക്കേണ്ടി വരുന്നു. അവനെ കരയിച്ചു കൊണ്ട്, പല കൈകളിലെ […]
Zodiac / സോഡിയാക്ക് (2007)
എം-സോണ്‍ റിലീസ് – 564 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡേവിഡ് ഫിഞ്ചര്‍ പരിഭാഷ അവർ കരോളിൻ ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.7/10 വ്യക്തമായ ഉദ്ദേശമില്ലാതെ നടത്തുന്ന കുറ്റകൃത്യം നിയമത്തിനു മുന്നിൽ തെളിയിക്കാൻ എളുപ്പമല്ല എന്ന സിദ്ധാന്തം യഥാർത്ഥ സംഭവത്തിന്റെ വെളിച്ചത്തിൽ സിനിമയിലൂടെ തെളിയിക്കുകയാണു ലോക ത്രില്ലർ സിനിമകളിലെ അതികായനായ ഡേവിഡ് ഫിഞ്ചർ.1960 – 1970 കാലഘട്ടത്തിൽ അമേരിക്കയിൽ തുടർച്ചയായി നടന്ന കൊലപാതകങ്ങളുടെ ചുരുൾ അഴിക്കാൻ നുണ പരിശോധന എന്ന മാർഗ്ഗം പോലീസിനു മുന്നിൽ ഇല്ലാത്ത അവസ്ഥയിൽ […]
Source Code / സോഴ്സ് കോഡ് (2011)
എം-സോണ്‍ റിലീസ് – 563 ഭാഷ ഇംഗ്ലീഷ് സംവിധാനം ഡന്‍കന്‍ ജോണ്‍സ് പരിഭാഷ അൽ ഫഹദ് പത്തനാപുരം ജോണർ ആക്ഷൻ, ഡ്രാമ, മിസ്റ്ററി 7.5/10 2011 ല്‍ പുറത്തിറങ്ങിയ ഒരു മികച്ച സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സോഴ്സ് കോഡ്. സാധാരണ കണ്ടുമടുത്ത ടൈം ട്രാവല്‍ ചിത്രങ്ങളില്‍ വ്യത്യസ്ഥമായ ഒരു പരീക്ഷണമാണ് ഈ ചിത്രം.കത്തിനിൽക്കുന്ന ഒരു ബൾബ് ഓഫ് ആക്കുമ്പോൾ ബൾബിന്റെ പ്രകാശം അവിടെ ഉള്ളത് പോലെ കുറച്ചു സമയം തോന്നാറില്ലേ.? അത് പോലെയാണ് മരണത്തിന് മുൻപുള്ള ഏകദേശം […]
Back To The Future / ബാക്ക് ടു ദി ഫ്യൂച്ചര്‍ (1985)
എംസോൺ റിലീസ് – 562 ഭാഷ ഇംഗ്ലീഷ് സംവിധാനം Robert Zemeckis പരിഭാഷ വിഷ്ണു പ്രസാദ് ജോണർ അഡ്വഞ്ചർ, കോമഡി, സയൻസ് ഫിക്ഷൻ 8.5/10 1985-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിഷൻ സിനിമയാണ് ബാക്ക് ടു ദി ഫ്യൂച്ചർ. റോബർട്ട് സെമക്കിസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാണം സ്റ്റീവൻ സ്പിൽബർഗ്ഗ്. മൈക്കൽ ജെ.ഫൊക്സ്, ക്രിസ്റ്റഫർ ലോയ്ഡ്, ലിയ തോംസൺ, ക്രിസ്പിൻ ഗ്ലോവർ, തോമസ് എഫ്. വിൽസൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മാർട്ടി മിക്ഫ്ലൈ എന്ന […]