എം-സോണ്‍ റിലീസ് – 1163 ഭാഷ ഹിന്ദി സംവിധാനം Shoojit Sircar പരിഭാഷ ഗായത്രി മാടമ്പി ജോണർ ഡ്രാമ, റൊമാൻസ് Info 36BDE2A90CB7DC009E48D867643B1DCB4885A0B4 7.5/10 പാതിരാമുല്ല പൂക്കുന്ന മാസമാണ് ഒക്ടോബർ. നല്ല വാസന പരത്തുന്ന ഈ പൂക്കൾക്ക് ആയുസ്സ് കുറവാണ്. എങ്കിലും ആ ചെറിയ സമയം കൊണ്ട് അവ ചുറ്റുമുള്ളവരുടെ മനസ്സ് നിറക്കുന്നു. ചില ആളുകളെ പോലെ. ഡാനും ഷ്യൂലിയും ഒരു ഹോട്ടലിൽ ട്രെയിനികളായി ജോലി ചെയ്യുന്നവരാണ്. അതിനപ്പുറമൊരു ബന്ധമൊന്നും അവർക്കിടയിൽ ഉണ്ടായിരുന്നില്ല. പുതുവർഷത്തലേന്നുണ്ടാകുന്ന ഒരു അത്യാഹിതം […]
Jab Tak Hai Jaan / ജബ് തക് ഹെ ജാൻ (2012)
എം-സോണ്‍ റിലീസ് – 1138 ഭാഷ ഹിന്ദി സംവിധാനം Yash Chopra പരിഭാഷ അമൽ സി ജോണർ ഡ്രാമ, റൊമാൻസ് Info 5677A1B3AB52D8B96B23AC5223C80ADE2FD59448 6.7/10 ലണ്ടൻ നഗരത്തിലേക്ക് കുടിയേറിയ കഠിനാധ്വാനിയായ ചെറുപ്പക്കാരനാണ്, സമർ ആനന്ദ്. തുടർന്ന്, സമർ യാദൃശ്ചികമായി, വളരെയധികം ദൈവ വിശ്വാസിയായ മീരയെന്ന പെൺകുട്ടിയെ കണ്ടുമുട്ടുന്നു, പിന്നീടവർ പ്രണയത്തിലാകുന്നു.ഒരിക്കൽ മീരയുടെ മുൻപിൽ വെച്ച് സമർ ഗുരുതരമായൊരു അപകടത്തിൽ പെടുന്നു. സമറിനുണ്ടായ അപകടത്തിന്റെ കാരണം തന്റെ സാന്നിധ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന മീര, സമറിന്റെ ആയുസ്സ് നീട്ടി കൊടുക്കുകയാണെങ്കിൽ […]
Bareilly Ki Barfi / ബറേലി കി ബർഫി (2017)
എം-സോണ്‍ റിലീസ് – 1114 ഭാഷ ഹിന്ദി സംവിധാനം Ashwiny Iyer Tiwari പരിഭാഷ ഷൈജു എസ് ജോണർ കോമഡി, റൊമാൻസ് 7.5/10 ബിട്ടി സാധാരണ പെൺകുട്ടികളെപ്പോലെയല്ല, അവൾ അച്ചന്റെ അരുമ മകനാണ് അമ്മയുടെ തീരാ തലവേദനയും. ബിട്ടി സിഗരറ്റ് വലിയ്ക്കും, കൂട്ടുകാരിയുടെ കൂടെ ബിയർ കുടിയ്ക്കും, മറ്റുള്ളവരുടെ ഉപദേശങ്ങൾ കേൾക്കില്ല, ബിട്ടിയ്ക്ക് ഇംഗ്ലീഷ് സിനിമകൾ കാണാനും ബ്രേക്ക് ഡാൻസ് ചെയ്യാനുമിഷ്ടമാണ്. എന്നാൽ വിവാഹാലോചനയുമായി വരുന്ന പയ്യന്മാർക്കൊന്നും തന്നെ ബിട്ടിയെ ഇഷ്ടപ്പെടുന്നില്ല. അമ്മയുടെ വേവലാതിയും അച്ഛന്റെ വിഷമവും […]
Don / ഡോൺ (2006)
എം-സോണ്‍ റിലീസ് – 1111 ഭാഷ ഹിന്ദി സംവിധാനം Farhan Akhtar പരിഭാഷ ജിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ Info 922934CAC3507CEAF9C6DEADB3E35646D72D920C 7.2/10 ബോളിവുഡിലെ സ്റ്റൈലിഷ് പണം വാരി ചിത്രങ്ങളിൽ ഒന്ന്. അമിതാഭ് ബച്ചന്റെ പഴയ കാല ചിത്രമായ ഡോണിന്റെ പുനരാവിഷ്കാരം. ഡോൺ സീരീസിലെ ആദ്യ ചിത്രം, മലേഷ്യയിലെ സ്കൈ ബ്രിഡ്ജിൽ ചിത്രികരിച്ച ആദ്യ ഹിന്ദി ചിത്രം അങ്ങനെ വിശേഷണങ്ങൾ ഒരു പാടാണ് ഈ ഫർഹാൻ അക്തർ ചിത്രത്തിന്. 2006 ൽ റിലീസായ ഈ […]
Badla / ബദ്ല (2019)
എം-സോണ്‍ റിലീസ് – 1083 ഭാഷ ഹിന്ദി സംവിധാനം Sujoy Ghosh പരിഭാഷ ലിജോ ജോളി ജോണർ ക്രൈം, ഡ്രാമ, മിസ്റ്ററി 7.9/10 2017 ൽ പുറത്തിറങ്ങിയ ദ ഇൻവിസിബിൾ ഗസ്റ്റ് എന്ന സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. അമിതാഭ് ബച്ചൻ, തപ്സി പന്നു, അമൃത സിംഗ് എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ചിരിക്കുന്ന ഈ ഹിന്ദി മിസ്ട്രി ത്രില്ലറിന്റെ സംവിധാനം സുജോയ് ഘോഷ് നിർവ്വഹിച്ചിരിക്കുന്നു. കാമുകനെ കൊന്നു എന്ന കുറ്റത്തിന് പോലീസിന്റെ സംശയ നിഴലിൽ ഉള്ള […]
Akira / അകിര (2016)
എം-സോണ്‍ റിലീസ് – 1077 ഭാഷ ഹിന്ദി സംവിധാനം A.R. Murugadoss പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ത്രില്ലർ 5.9/10 തമിഴ് സംവിധായകൻ ഏ ആർ മുരുഗദോസ് സംവിധാനം ചെയ്ത ബോളിവുഡ് സിനിമയാണ് അകിര. അരുൾനിധി നായകനായ തമിഴ് ചിത്രം മൗന ഗുരുവിന്റെ ഹിന്ദി റീമേക് ആണ് ഇത്. നായികാ കേന്ദ്രീകൃത്യമായ ഈ ചിത്രത്തിൽ സോനാക്ഷി സിംൻഹയാണ് മുഖ്യ വേഷം കൈയാളിയിരിക്കുന്നത്. ക്രൈം ത്രില്ലർ ശ്രേണിയിൽ ഉള്ള ഈ ചിത്രത്തിൽ പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് […]
Dum Laga Ke Haisha / ദം ലഗാ കെ ഹൈഷാ (2015)
എം-സോണ്‍ റിലീസ് – 1071 ഭാഷ ഹിന്ദി സംവിധാനം Sharat Katariya പരിഭാഷ ശ്രീജിത്ത് കെ പി ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 7.5/10 ഹരിദ്വാറിൽ വീഡിയോ കാസറ്റ് കട നടത്തുന്ന പ്രേംപ്രകാശ് തിവാരി വീട്ടുകാരുടെ നിർബന്ധം കാരണം, അമിതവണ്ണമുള്ള സന്ധ്യയെ വിവാഹം ചെയ്യുകയാണ്. സന്ധ്യ സ്കൂൾ ടീച്ചറാവാൻ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ്. അവൾക്കൊരു ജോലി ലഭിച്ചാൽ വീട്ടിലേക്കൊരു വരുമാനവും അതുവഴി സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് അറുതിവരികയും ചെയ്യുമെന്ന് പ്രേമിന്റെ അച്ഛൻ വിശ്വസിച്ചു. ഇഷ്ടമല്ലാത്ത വിവാഹത്തിലുള്ള തന്റെ എതിർപ്പൊ, താല്പര്യങ്ങളോ, എന്തിന് […]
Dil Chahta Hai / ദില്‍ ചാഹ്താ ഹേ (2001)
എം-സോണ്‍ റിലീസ് – 1064 ഭാഷ ഹിന്ദി സംവിധാനം Farhan Akhtar പരിഭാഷ പ്രവീൺ അടൂർ, ഷിഹാബ് എ ഹസ്സൻ ജോണർ കോമഡി, ഡ്രാമ, റൊമാൻസ് Info BBFE236C847AD52708DDDED518363685B83D48C4 8.1/10 ബോളിവുഡിൽ പുതിയ കാലഘട്ടത്തിന് തന്നെ തുടക്കം കുറിച്ച സിനിമയാണ് ദിൽ ചാഹ്താ ഹേ. ഫർഹാൻ അക്തർ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം. ദിൽ ചാഹ്താ ഹേ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്. ആകാശ് (ആമിർ ഖാൻ), സിദ്ധാർഥ് (അക്ഷയ് ഖന്ന), സമീർ (സെയ്ഫ് അലി […]