എം-സോണ്‍ റിലീസ് – 842 ഭാഷ ഹിന്ദി സംവിധാനം Farhan Akhtar പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ഡ്രാമ, ത്രില്ലെർ 7.1/10 ഫർഹാൻ അക്തറിന്റെ സംവിധാനത്തിൽ 2011 ഇൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ഡോൺ 2.ഇതേ പേരിൽ 2006 ഇൽ റിലീസ്സായ ഡോണിന്റെ തുടർച്ചയാണ് ഈ ചിത്രം.ഷാരുഖ് ഖാനും പ്രിയങ്ക ചോപ്രയും മുഖ്യ വേഷത്തിൽ അഭിനയിച്ച ഈ ത്രില്ലർ ചിത്രം ബോളിവുഡ് സൂപ്പർ ഹിറ്റുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്.അത് വരെയുള്ള ബോളിവുഡിലെ പണം വാരി പാടങ്ങളിൽ ഈ […]
Ghoul / ഗൂൾ (2018)
എം-സോണ്‍ റിലീസ് – 839 ഭാഷ ഹിന്ദി സംവിധാനം Patrick Graham പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ, കൃഷ്ണപ്രസാദ് എം. വി ജോണർ ഡ്രാമ, ഫാന്റസി, ഹൊറർ 7.1/10 പാട്രിക് ഗ്രഹാമിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ലിക്സിൽ ഈ വർഷം ഓഗസ്റ്റ് മാസം റിലീസായ 3 എപ്പിസോഡിൽ അവസാനിച്ച ഒരു സീരീസ് ആയിരുന്നു ഗുൽ.രാധിക ആപ്തെ,മാനവ് കൗൾ എന്നിവരായിരുന്നു മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നത്.ഹൊറർ വിഭാഗത്തിൽ പരിഗണിക്കാൻ കഴിയുന്ന ഒരു കഥാ പശ്ചാത്തലത്തിൽ ആണ് ഇതിന്റെ കഥ മുന്നോട്ട് […]
Neerja / നീർജ (2016)
എം-സോണ്‍ റിലീസ് – 837 ഭാഷ ഹിന്ദി സംവിധാനം Ram Madhvani പരിഭാഷ വിഷ്ണു പ്രസാദ് ജോണർ ബയോഗ്രഫി, ഡ്രാമ, ത്രില്ലെർ 7.7/10 സർവൈവൽ ഡ്രാമ ഗണത്തിൽ പെടുന്ന സോനം കപൂർ കേന്ദ്ര കഥാപാത്രമായ സിനിമ. ഒരു യഥാർത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ചെയ്തിട്ടുള്ളത്. 1985ൽ പാക്കിസ്ഥാനിലെ കറാച്ചിയിൽ വെച്ച് നടന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മുംബൈയിൽ നിന്ന് പുറപ്പെട്ട് കറാച്ചിയിൽ, ഫ്രാങ്ക്ഫർട്ട് വഴി ന്യൂയോർക്കിലേക്ക് പോകാൻ ഒരുങ്ങി നിൽക്കുന്ന പാൻ അമേരിക്ക (Pan Am […]
Parmanu: The Story of Pokhran / പരമാണു: ദ സ്റ്റോറി ഓഫ് പൊഖ്റാൻ (2018)
എം-സോണ്‍ റിലീസ് – 834 ഭാഷ ഹിന്ദി സംവിധാനം Abhishek Sharma പരിഭാഷ ഫഹദ് അബ്ദുൽ മജീദ് ജോണർ ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി 7.7/10 പൊഖ്റാൻ റേഞ്ച് എന്ന കുരുക്ഷേത്രത്തിൽ അമേരിക്കകാരുടെ ലക്രോസ് എന്ന സാറ്റ്ലൈറ്റുകൾ ആകുന്ന കൗരവർക്കെതിരെ ഇന്ത്യൻ ആർമിയും ശാസ്ത്രജ്ഞന്മാരും എൻജിനീയരന്മാരും ആകുന്ന പഞ്ച പാണ്ഡവന്മാർ നടത്തിയ ബുദ്ധികൊണ്ടുള്ള യുദ്ധമാണ് കഥ. വളരെ ത്രില്ലിംഗ് ആയ വ്യത്യസ്തമായയൊരു സിനിമ. ഒരുയഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ആവിഷ്കരിച്ച സിനിമ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Sacred Games Season 1 / സേക്രഡ് ഗെയിംസ് സീസൺ 1 (2018)
എം-സോണ്‍ റിലീസ് – 788 ഭാഷ ഹിന്ദി സംവിധാനം Varun Grover, Vikramaditya Motwane പരിഭാഷ ലിജോ ജോളി, സുനിൽ നടക്കൽ,കൃഷ്ണപ്രസാദ് എം.വി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 8.8/10 അടുത്ത തലമുറയിലേക്കു ചുവടുവയ്ക്കുകയാണ് ഇന്ത്യൻ ടെലിവിഷൻ സീരിയലുകൾ. അതും സിനിമകളെ വെല്ലുന്ന സാങ്കേതിക തികവോടെ. തുടക്കം കുറിക്കുന്നതാകട്ടെ ആഗോള ഇന്റർനെറ്റ് സ്ട്രീമിങ് ഭീമൻ നെറ്റ്ഫ്ലിക്സ്. നെറ്റ് ഫ്ലിക്സ് നിർമിക്കുന്ന ‘സേക്രഡ് ഗെയിംസ്’. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് സീരിയലാണ്. സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്തെ […]
Lust Stories / ലസ്റ്റ് സ്റ്റോറീസ് (2018)
എം-സോണ്‍ റിലീസ് – 784 ഭാഷ ഹിന്ദി സംവിധാനം Zoya Akhtar, Dibakar Banerjee,Karan Johar , Anurag Kashyap പരിഭാഷ ലിജോ ജോളി ജോണർ ഡ്രാമ, റൊമാൻസ് 6.5/10 ഓൺലൈൻ സ്ട്രീമിംഗ് പോർട്ടൽ ആയ നെറ്റ് ഫ്ലിക്സിൽ 2018 ജൂണിൽ റിലീസ് ചെയ്ത ഹിന്ദി ആന്തോളജി ഫിലിം ആയ ലസ്റ്റ് സ്റ്റോറിസിൽ അനുരാഗ് കശ്യപ്,സോയ അക്തർ,ദിബാകർ ബാനർജി,കരൺ ജോഹർ എന്നീ സംവിധായകരുടെ 4 ചെറു ചിത്രങ്ങളാണ് ഉള്ളത്.സമൂഹത്തിലെ വിവിധ തുറകളിലുള്ള 4 സ്ത്രീകളുടെ ലൈഗീക അഭിവാഞ്ജകളളും […]
Baby / ബേബി (2015)
എം-സോണ്‍ റിലീസ് – 780 ഭാഷ ഹിന്ദി സംവിധാനം Neeraj Pandey പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ത്രില്ലർ 8.1/10 നീരജ് പാണ്ഡെയുടെ സംവിധാനത്തിൽ അക്ഷയ് കുമാർ മുഖ്യ വേഷം ചെയ്ത് 2015 ൽ റിലീസായ ബ്ലോക്ക് ബസ്റ്റർ സിനിമയാണ് ബേബി.58.97 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 142 കോടിയോളം രൂപ കരസ്ഥമാക്കി ആ വർഷത്തെ പണം വാരി പടങ്ങളിൽ ഒന്നായി.ഇന്ത്യൻ ചാര സംഘടനയിലെ 3 ഉദ്യോഗസ്ഥർ […]
Fanaa / ഫനാ (2006)
എം-സോണ്‍ റിലീസ് – 764 ഭാഷ ഹിന്ദി സംവിധാനം Kunal Kohli പരിഭാഷ സിദ്ധിക്ക് അബൂബക്കര്‍ , റുബൈസ് ഇബ്നു റഫീഖ് ജോണർ ഡ്രാമ, റൊമാൻസ്, ക്രൈം 7.2/10 ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ഗീതിക. ഫന എന്ന വാക്കിന്റെ അർത്ഥം പ്രണയത്തിൽ തകർന്നടിയിൽ എന്നാണെകിലും സൂഫി സംജ്ഞ പ്രകാരം സ്വത്തത്തെ ഇല്ലാതാക്കൽ എന്നാണ്. സൂനി (കാജോൾ) എന്ന അന്ധയായ കശ്മീരി പെൺകുട്ടി ഒരു പരിപാടിക്കായി ദില്ലിയിൽ എത്തുന്നതും ഗൈഡായി വരുന്ന റിഹാനുമായി (ആമിർ ഖാൻ) പ്രണയത്തിലാകുന്നതുമാണ് […]