എം-സോണ്‍ റിലീസ് – 581 ഭാഷ കൊറിയന്‍ സംവിധാനം കൊക്ക് ജോ യോങ്ങ് പരിഭാഷ മിയ സുഷീര്‍ ജോണർ കോമഡി, ഡ്രാമ, റൊമാന്‍സ് 8/10 Ho-sik Kim തന്റെ ഗേൾ ഫ്രണ്ടുമായുള്ള ബന്ധത്തെ ആസ്പദമാക്കി ഇന്റർനെറ്റിൽ എഴുതിയ യഥാർത്ഥ കഥ യുടെ ചലചിത്ര ആവിഷ്കാരമാണ് ഇത്.സാധാരണക്കാരനായ ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ കടന്ന് വരുന്ന തൻപോരിമകാരിയായ പെൺകുട്ടിയും, യാദൃശ്ചികതകളും ഉണ്ടാക്കുന്ന രസകരവും, പ്രണയാർദ്രവും ആയ കഥയാണ് മൈ സസ്സി ഗേൾ . അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Bluebeard / ബ്ലൂബിയേര്ഡ് (2017)
എം-സോണ്‍ റിലീസ് – 551 ഭാഷ കൊറിയന്‍ സംവിധാനം സൂ യോന്‍ ലീ പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ത്രില്ലർ 6.4/10 Seung hoon എന്ന ഡോക്ടര്‍ ഗങ്നം പട്ടണത്തിൽ ഒരു ക്ലിനിക് നടത്തി വരികയായിരുന്നു.എന്നാല്‍ അതില്‍ നിന്ന് കാര്യമായ വരുമാനമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് കരാറടിസ്ഥാനത്തില്‍ മറ്റൊരു ഹോസ്പിറ്റലില്‍ ഡോക്ടറായി ചുമതലയേറ്റു.അങ്ങനെയിരിക്കെ ഒരു ദിവസം തന്റെ വീട്ടുടമസ്ഥനെ പരിശോധിച്ച് കൊണ്ടിരുന്നപ്പോള്‍ അബോധാവസ്ഥയിൽ അയാള്‍ പരസ്പര ബന്ധമില്ലത്ത ചില കാര്യങ്ങള്സംസാരിക്കാന് തുടങ്ങി,അയാള്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് ഡോക്ര് സ്തംബ്ധനായി. […]
71: Into the Fire / 71: ഇന്‍ടു ദ ഫയര്‍ (2010)
എം-സോണ്‍ റിലീസ് – 528 ഭാഷ കൊറിയന്‍ സംവിധാനം John H. Lee പരിഭാഷ ഷിഹാസ് പരുത്തിവിള ജോണർ ആക്ഷൻ, വാർ, ഡ്രാമ 7.4/10 1950 കളിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ നോർത്ത് കൊറിയയും സൗത്ത് കൊറിയയും എന്നന്നേക്കുമായി വിഭജിക്കപ്പെട്ടു.71 ഇൻടു ഫയർ എന്ന ഈ ചിത്രം കേന്ദ്രീകരിക്കുന്നത് 71 വിദ്യർത്ഥി പോരാളികളുടെ നിലനിൽപിനായുള്ള പോരാട്ടങ്ങളുടെ നേർസാക്ഷ്യത്തിലേക്കാണ്. യഥാർത്ഥ ആളുകളെയും, സംഭവങ്ങളെയും ആസ്പദമാക്കി നിർമിച്ച ഈ ചിത്രം തുറന്ന് കാട്ടുന്നത് വ്യക്തിപരമായതും അല്ലാത്തുമായ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന പോഹങ്ങ് […]
The Handmaiden / ദി ഹാൻഡ്മെയ്ഡൻ (2016)
എം-സോണ്‍ റിലീസ് – 510 ഭാഷ കൊറിയൻ, ജാപ്പനീസ് സംവിധാനം പാർക്ക് ചാൻ വൂക്ക് പരിഭാഷ കൃഷ്ണപ്രസാദ് എം വി, അരുണ്‍ ജോര്‍ജ്, യൂസഫ് എം എം ജോണർ ഡ്രാമ, റൊമാന്‍സ്, ത്രില്ലര്‍ 8.1/10 1930 കളിലെ ജപ്പാൻ അധീനതയിലുള്ള കൊറിയയുടെ പശ്ച്ചാത്തലത്തിൽ പാർക്ക് – ചാൻ വൂക്ക് ഒരുക്കിയ കൊറിയൻ ഇറോട്ടിക്ക് സൈക്കളോജിക്കൽ ത്രില്ലർ ചലച്ചിത്രം. 2016 ൽ റിലീസ് ആയ ഈ ചിത്രത്തിന് കാൻ ചലച്ചിത്രമേളയിൽ പാം ഡി ഓർ പുരസ്ക്കാരത്തിന് നാമനിർദ്ദേശം ലഭിച്ചിരുന്നു. […]
No Tears For The Dead / നോ ടിയേഴ്സ് ഫോർ ദി ഡെഡ് (2014)
എം-സോണ്‍ റിലീസ് – 507 ഭാഷ കൊറിയൻ സംവിധാനം ലീ ജുങ് ബ്യും പരിഭാഷ ലിജോ ജോളി ജോണർ ആക്ഷന്‍, ത്രില്ലര്‍ 6.8/10 അബദ്ധത്തിൽ ഒരു കുട്ടി കൊല്ലപ്പെടാൻ താൻ കാരണമായി എന്നറിയുന്ന നായകന്റെ പ്രായശ്ചിത്തത്തിന്റെ കഥ പറയുന്നതാണീ ചിത്രം. അയാളുടെ കൂടെ സഹായികളെയും കൂട്ടുകാരായും നിന്ന അതേ തൊഴിൽ ചെയ്യുന്ന (ഹിറ്റ്മാൻ) വരെയാണ് നായകന് നേരിടേണ്ടി വരുന്നത്. താൻ ചെയ്തത് ഒരു വലിയ പാതകം ആയിത്തന്നെ നായകൻ കാണുകയും തനിക്കുള്ള ശിക്ഷ മനസ്സുകൊണ്ട് ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. […]
Confession of Murder / കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍ (2012)
എം-സോണ്‍ റിലീസ് – 484 ഭാഷ കൊറിയൻ സംവിധാനം Byung-gil Jung പരിഭാഷ സിദ്ദീഖ് അബൂബക്കർ ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.1/10 ബ്യൂങ്ങ് ഗില്‍ ജൂങ്ങ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012 ല്‍ റിലീസ് ചെയ്ത കൊറിയന്‍ ആക്ഷന്‍ ത്രില്ലറാണ് ‘കണ്‍ഫെഷന്‍ ഓഫ് മര്‍ഡര്‍’. Jung Jae-young, Park Si-hoo തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലപാതക പരമ്പര തെളിയിക്കാന്‍ പറ്റാതെ പോയി, പഴി കേട്ട ഒരു ഡിക്റ്റക്റ്റീവിന്റെ കഥയാണ്ഈ […]
No Mercy / നോ മെഴ്സി (2010)
എം-സോണ്‍ റിലീസ് – 476 ഭാഷ കൊറിയൻ സംവിധാനം Hyeong-Joon Kim പരിഭാഷ ലിജോ ജോളി ജോണർ ആക്ഷൻ, ക്രൈം, ത്രില്ലർ 7.4/10 2010 ല്‍ ഇറങ്ങിയ കിം ഹയോങ്ങ്-ജൂന്‍ സംവിധാനം ചെയ്ത കൊറിയന്‍ ക്രൈം ത്രില്ലര്‍ ചിത്രമാണ് നൊ മെഴ്സി(കൊറിയന്‍-Yongseoneun Eupda). ശരീരഭാഗങ്ങള്‍ മുറിച്ച് മാറ്റപ്പെട്ട നിലയില്‍ ഒരു യുവതിയുടെ മൃതദേഹം കാണപ്പെടുന്നു. അതേ കുറിച്ച് ഫോറന്‍സിക് പതോളജിസ്റ്റ് ആയ കാങ്ങ് മിന്-ഹോ (സോള്‍ ക്യുങ്ങ്-ഗ്യൂ)അന്വേഷിക്കുന്നതോടെ, സംശയത്തിന്റെ മുന പരിസ്ഥിതി പ്രവര്‍ത്തകനായ ലീ സങ്ങ്-ഹോ(റ്യൂ സ്യൂങ്ങ്-ബം) […]
Castaway on the Moon / കാസ്റ്റെവേ ഓൺ ദി മൂൺ (2009)
എം-സോണ്‍ റിലീസ് – 475 ഭാഷ കൊറിയൻ സംവിധാനം Hae-jun Lee പരിഭാഷ സിദ്ദീഖ് അബൂബക്കർ ജോണർ ഡ്രാമ, റൊമാൻസ് 8.1/10 2009-ലെ ലീ ഹെയ്-ജൂൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ദക്ഷിണ കൊറിയൻ റൊമാന്റിക് കോമഡി ചിത്രമാണ് കാസ്റ്റ് വേ ഓൺ ദി മൂൺ. ജീവിതത്തിൽ ഒരു പ്രതീക്ഷയുമില്ലാത്ത ഒരു യുവാവാണ് ലീ. കടം കേറി വലഞ്ഞ് ജീവിതം മടുത്ത അയാൾ ആത്മഹത്യ ചെയ്യാൻ വേണ്ടി ഹാൻ നദിയിലേക്ക് ചാടുന്നു. പക്ഷെ അയാൾ മുങ്ങിമരിക്കാതെ നദിയുടെ നടുക്കുള്ള […]