• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Malayalam

Kummatty / കുമ്മാട്ടി (1979)

July 25, 2021 by Vishnu

എം-സോണ്‍ റിലീസ് – HI-06 ഭാഷ മലയാളം സംവിധാനം ജി. അരവിന്ദൻ ഉപശീർഷകം രോഹിത് ഹരികുമാർ ജോണർ ഡ്രാമ, ഫാന്റസി 7.2/10 ജി. അരവിന്ദന്റെ സംവിധാനത്തില്‍ 1979-ല്‍ ഇറങ്ങിയ ചിത്രമാണ് ”കുമ്മാട്ടി”. ഒരു മുത്തശ്ശികഥ പോലെ അരവിന്ദന്‍ ഈ ചിത്രത്തെ പ്രേക്ഷകരിലേക്ക് അവതരിപ്പിക്കുന്നു. കൂടുതല്‍ കഥയിലേക്ക് കടക്കുന്നില്ല. കാരണം, അത് കണ്ടറിയേണ്ടതാണ്. മലയാളത്തിലെ തന്നെ ഒരു ശുദ്ധ ബാലചിത്രം എന്ന് പറയാം. അര്‍ഹിച്ച ശ്രദ്ധ നേടാതെ പോയ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ഉപശീര്‍ഷകം നിര്‍മ്മിച്ചതിന്റെ ഉദ്ദേശ്യം ഈ […]

Piravi / പിറവി (1989)

July 6, 2021 by Shyju S

എം-സോണ്‍ റിലീസ് – HI-05 ഭാഷ മലയാളം സംവിധാനം ഷാജി എൻ. കരുൺ ഉപശീർഷകം രോഹിത് ഹരികുമാർ ജോണർ ഡ്രാമ 7.6/10 ഛായാഗ്രഹകനായിരുന്ന ഷാജി എൻ. കരുണിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് 1988ൽ സംവിധാനം ചെയ്ത് 1989-ൽ റിലീസ് ചെയ്ത “പിറവി “. മികച്ച നിരൂപകപ്രശംസ ഈ സിനിമ നേടി. പല രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലും ദേശീയ, സംസ്ഥാന അവാർഡുകളും കരസ്ഥമാക്കി. 1989-ലെ കാൻസ് (Cannes) ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുകയും Caméra D’Or – Mention Spéciale ലഭിച്ചു. മികച്ച […]

Akashadoothu / ആകാശദൂത് (1993)

January 12, 2021 by Vishnu

എം-സോണ്‍ റിലീസ് – HI-02 ഭാഷ മലയാളം സംവിധാനം സിബി മലയിൽ ഉപശീർഷകം രഞ്‌ജിത്ത് മൂലഞ്ചേരി, അക്ഷത് കെ. പി.അബ്ദുൽ ഹമീദ്, ഫെബിൻ അലക്സ്,റാഷിദ് അഹമ്മദ് ജോണർ ഡ്രാമ 7.4/10 ജോണിയും ആനിയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ സന്തോഷകരമായ യാത്രയിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന രോഗാവസ്ഥയും അത് ആ കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നുമാണ് സിനിമയുടെ ഇതിവൃത്തം. കാലമെത്ര കഴിഞ്ഞാലും മായാത്തൊരു നോവാണ് ആകാശദൂത്. ജോണിയും ആനിയും നാലു മക്കളും കാഴ്ചക്കാരിൽ തീരാത്ത നോവായി മാറിയിട്ട് മൂന്ന് പതിറ്റാണ്ടോടടുക്കുന്നു.കാലങ്ങൾക്കിപ്പുറവും […]

Manichitrathazhu / മണിച്ചിത്രത്താഴ് (1993)

December 23, 2020 by Vishnu

എം-സോണ്‍ റിലീസ് – HI-01 ഭാഷ മലയാളം സംവിധാനം ഫാസിൽ ഉപശീർഷകം അബ്ദുൽ ഹമീദ്, ബിജിൽ,ശ്രീകാന്ത് എസ് പി, ഫെബിൻ അലെക്സ്,ആനന്ദ് അജയ്, രാകേഷ് കെ എം,രഞ്‌ജിത്ത് മൂലഞ്ചേരി, ശ്രീഹരി എച്ച് ചെറുവല്ലൂർ, ക്സബീറ്റോ മാഗ്മഡ്, അഷ്‌കർ അഷ്‌റഫ്,ഷഹബാസ് കെ, അക്ഷത് കെ പി,ആഷിക് മണ്ണാർക്കാട്, അഭിജിത്ത് കെ എസ്, കൃഷ്ണപ്രസാദ് പി ഡി, ഷിഹാസ് പരുത്തിവിള ജോണർ കോമഡി, ഹൊറർ, മ്യൂസിക്കല്‍ 8.7/10 മലയാളത്തിന്റെ മണിച്ചിത്രത്താഴിന് ഇരുപത്തേഴ് വയസ്സ് തികയുമ്പോൾ ലോകസിനിമയുടെ മലയാള ജാലകമായ എംസോണിന്റെ […]

Moothon / മൂത്തോൻ (2019)

June 28, 2020 by Vishnu

എം-സോണ്‍ റിലീസ് – 1748 ഭാഷ മലയാളം, ഹിന്ദി സംവിധാനം Geethu Mohandas പരിഭാഷ കൃഷ്ണപ്രസാദ്‌ പി ഡി ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് ആദ്യമായി 2019ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രമാണ് മൂത്തോൻ. മുല്ല എന്ന 14 വയസുള്ള കുട്ടി തന്റെ മൂത്തോനെ(ചേട്ടൻ) തേടി ലക്ഷദ്വീപിൽ നിന്ന്മുംബൈയിൽ എത്തി ചേരുന്നു.തുടർന്ന് അവൾ ഒരു ലോക്കൽ ഗുണ്ടയുടെ കയ്യിൽ എത്തിപ്പെടുന്നു, പിന്നീടുള്ള മുംബൈ നഗരത്തിന്റെ ഭീകരമായ യാഥാർഥ്യങ്ങൾ നമ്മളെ […]

Who / ഹൂ (2018)

December 5, 2019 by Lijo

എം-സോണ്‍ റിലീസ് – 1323 ഭാഷ ഇംഗ്ലീഷ്, മലയാളം സംവിധാനം Ajay Devaloka പരിഭാഷ ഫഹദ് അബ്ദുള്‍ മജീദ് ജോണർ മിസ്റ്ററി, സയൻസ് ഫിക്ഷൻ 6.5/10 അൽപനേരം മറ്റൊരു ലോകത്തിലൂടെ ഒരു യാത്ര!! സ്വപ്നമോ അതോ യാഥാർത്ഥ്യമോ!! അതാണ് ഹൂ… മലയാള സിനിമയെ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടു പോയ ചിത്രമായിരുന്നു ഹൂ. സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നുള്ള ഒരു അമ്പരപ്പ് കാഴ്ചക്കാരിൽ സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു ക്രസ്തുമസ് രാത്രിയുടെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. ക്രിസ്തുമസ് രാവിൽ […]

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]