എം-സോണ്‍ റിലീസ് – 799 Yimou Zhang Week – 04 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ നിഷാദ് ജെ. എൻ ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 7.8/10 അച്ഛന്റെ മരണ വാർത്തയുടെ കനം പേറി , മഞ്ഞ് വീഴുന്ന പാതയിലൂടെ വീട്ടിലേക്ക് മടങ്ങുന്ന Zhao Di യിലാണ് The Road Home ആരംഭിക്കുന്നത്. അച്ഛന്റെ ശവ ദാഹത്തിന്റെ കാര്യത്തിൽ അമ്മ പുലർത്തുന്ന പിടിവാശിയിൽ നിന്നും, കാലത്തിന്റെ പുറകിലേക്ക്….. Zhao Diന്റെ അച്ഛന്റെയും-അമ്മയുടെയും സാധാരണവും, […]
The Story of Qiu Ju / ദ സ്റ്റോറി ഓഫ് ക്യൂ ജൂ (1992)
എം-സോണ്‍ റിലീസ് – 798 Yimou Zhang Week – 03 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ ശ്രീധർ , അഖില പ്രേമചന്ദ്രൻ ജോണർ കോമഡി, ഡ്രാമ 7.6/10 ക്യൂ ജൂ എന്ന പെൺകുട്ടി നമ്മെ ഒരു ചൈനീസ് ഉൾനാടൻ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. കല്യാണം കഴിഞ്ഞിട്ട് അധികം ആയില്ലെങ്കിലും അവൾ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയിക്കഴിഞ്ഞു. അതിനിടെ ക്യു ജുവിന്റെ ഭർത്താവും ഗ്രാമ പ്രമുഖനും തമ്മിലൊരു അടിപിടിയുണ്ടാകുന്നു. പരിക്കേറ്റ ഭർത്താവിനെ ആശുപത്രിയിൽ എത്തിക്കാൻ മലകൾ താണ്ടി […]
Raise the Red Lantern / റെയ്സ് ദ റെഡ് ലാന്റേൺ (1991)
എം-സോണ്‍ റിലീസ് – 797 Yimou Zhang Week – 02 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ ശ്രീധർ ജോണർ ഡ്രാമ, ഹിസ്റ്ററി, റൊമാൻസ് 8.1/10 നീ ഷെനിൻറെ “ഭാര്യമാരും വെപ്പാട്ടിമാരും” എന്ന നോവലിനെ ആസ്പദമാക്കി 1991ൽ ജാങ് യിമൂ സംവിധാനം ചെയ്ത ചിത്രമാണ് റെയ്സ് ദി റെഡ് ലാന്റേൺ. ഒരു ധനികനായ വ്യവസായിയുടെ നാലാം ഭാര്യ അഥവാ വെപ്പാട്ടിയായി വരുന്ന പത്തൊൻപത് വയസ്സുകാരി സോങ്ലിയാന്റെ നിഷ്കളങ്കതയിൽ നിന്നും വാശിയിലേക്കും പിന്നീട് ഭ്രാന്തിലേക്കുമുള്ള അധഃപതനത്തിന്റെ […]
Ju Dou / ജൂ ഡു (1990)
എം-സോണ്‍ റിലീസ് – 796 Yimou Zhang Week – 01 ഭാഷ മാൻഡറിൻ സംവിധാനം Yimou Zhang പരിഭാഷ അഖില പ്രേമചന്ദ്രൻ ജോണർ ഡ്രാമ, റൊമാൻസ് 7.7/10 1920കളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ധനികനും പിശുക്കനുമായ പ്രായത്തിൽ മുതിർന്ന ആളെ ജൂ ഡൂ എന്ന പെൺകുട്ടിക്ക് വിവാഹം ചെയ്യേണ്ടിവരുന്നു. അയാളുടെ പീഡനം സഹിക്കവയ്യാതെ അയാളുടെ അനന്തിരവനുമായി അവൾ അടുക്കുന്നു. ചിത്രത്തിൽ സംവിധായകൻ നിറങ്ങളെ അതിവിദഗ്ധമായി കൈകാര്യം ചെയ്തിരിക്കുന്നു. പലപ്പോഴും വികാരങ്ങളും വിചാരങ്ങളും അവരുടെ തുണിമില്ലിലെ […]
Fearless / ഫിയർലെസ്സ് (2006)
എം-സോണ്‍ റിലീസ് – 786 ഭാഷ മാൻഡറിൻ സംവിധാനം Ronny Yu പരിഭാഷ ഷഹൻഷ. സി ജോണർ കോമഡി, ഡ്രാമ 7.6/10 ആയോധന കലയിൽ അഗ്രഗണ്യനായിരുന്ന ഹുവോ യുവാൻജിയയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഫിയർലെസ്. ആയോധന കലാ വിഭാഗത്തിലുള്ള ചൈനീസ് ചിത്രങ്ങളിൽ പ്രധാനപ്പെട്ടത്. ഒരു ദുരന്തത്തിന്റെ ആഘാതത്തിൽ ആയോധന കലാ ഉപേക്ഷിച്ചു ഒരു കുഗ്രാമത്തിലേക്ക് താമസം മാറുന്ന വീരനായ ജെറ്റ് ലി. പിന്നീട് ചൈനീസ് ദേശീയ വികാരം സംരക്ഷിക്കാൻ അദ്ദേഹത്തിന് വീണ്ടും ഗോദയിലേക്ക് ഇറങ്ങേണ്ടിവരുകയാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Crouching Tiger, Hidden Dragon / ക്രൗച്ചിംഗ് ടൈഗര്‍, ഹിഡന്‍ ഡ്രാഗണ്‍ (2000)
എം-സോണ്‍ റിലീസ് – 672 ഭാഷ മാൻഡരിൻ സംവിധാനം Ang Lee പരിഭാഷ വിനീഷ് പി. വി, ശ്രീധർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഫാന്റസി 7.8/10 ഹോളിവുഡ് സിനിമകളുടെ ഇടയില്‍ ഒരു അത്ഭുതം ആയി മാറിയ ഏഷ്യന്‍ ചിത്രം ആയിരുന്നു ആംഗ് ലീയുടെ “Crouching Tiger,Hidden Dragon”.മാര്‍ഷ്യല്‍ ആര്‍ട്സ് പ്രാവീണ്യം ഉള്ള നായക കഥാപാത്രങ്ങള്‍ ആയി വരുന്ന ചിത്രങ്ങളെ ചൈനീസ് ഫിക്ഷന്‍ വിഭാഗമായ Wuxia യില്‍ ഉള്‍പ്പെടുന്ന Crane Iron Pentalogy എന്ന അഞ്ച് പുസ്തക സീരീസിലെ […]
Kaili Blues / കൈലി ബ്ലൂസ് (2015)
എം-സോണ്‍ റിലീസ് – 622 ഭാഷ മൻഡരിൻ സംവിധാനം Gan Bi പരിഭാഷ അഖില പ്രേമചന്ദ്രന് ജോണർ ഡ്രാമ, മിസ്റ്ററി 7.3/10 ഇതൊരു ഫിലോസോഫിക്കൽ യാത്രയാണ് .ചെൻ എന്നയാൾ നടത്തുന്ന യാത്രയാണ് ചിത്രം. സഹോദരന്റെ പുത്രനെ തേടിയുള്ള ആ യാത്ര ചിലപ്പോൾ അയാളെത്തന്നെ കണ്ടെത്തുന്നതിനുള്ളതാകും. യാത്രയും യാത്രാപരിസരവും അവിടവിടെ സംവിധായകൻ കാട്ടിത്തരുന്ന ബിംബങ്ങളും ചേരുന്നതാണ് സിനിമ. സാധാരണ വിചാരങ്ങളെയും ആസ്വാദന രീതിയെയും മാറ്റിനിർത്തി കാണേണ്ട ചിത്രമാണ് കൈലി ബ്ലൂസ്. അവിടിവിടെ ഒളിപ്പിച്ചുവച്ചിരിക്കുന്ന കഥ. ഒരു ജിഗ്സോ പസിൽ […]
Xuan Zang / ഹുയാന് സാങ് (2016)
എം-സോണ്‍ റിലീസ് – 610 ഭാഷ മാന്‍ഡരിന്‍ സംവിധാനം Jianqi Huo പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ബയോഗ്രഫി, മിസ്റ്ററി 6.0/10 ഹുയാൻ സാങ്. തീർത്ഥാടകരുടെ രാജകുമാരൻ.ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുൻപ് ഇരുപത്തെട്ട് വയസ്സുള്ള ആ ബുദ്ധ സന്യാസി പടിഞ്ഞാറിനെ സ്വപ്നം കണ്ടു തുടങ്ങി… ഒരു മഹാ പ്രയാണത്തിന്റെ തുടക്കം. ഭാരതത്തിൽ നിന്ന് ബുദ്ധ ദർശനങ്ങൾ പരിഭാഷയിലൂടെ ചൈനയിലെത്തിയപ്പോൾ മ്യൂല്യച്യുതി സംഭവിച്ചിരുന്നു. ഓരോരുത്തരും ബുദ്ധ ദർശനങ്ങൾ അവരവർക്കിഷ്ടമുള്ള തരത്തിൽ വ്യാഖ്യാനിച്ചപ്പോൾ, യാഥാർത്ഥ ബുദ്ധൻ എവിടെയോ മറഞ്ഞു കിടന്നു. […]