എം-സോണ്‍ റിലീസ് – 237 ഭാഷ ഇംഗ്ലീഷ് സംവിധാനം Chris Columbus പരിഭാഷ ശ്രീജിത്ത് എസ്. പി ജോണർ അഡ്വെഞ്ചർ, ഫാമിലി, ഫാന്റസി 7.4/10 ലോകത്തിലെ ഏറ്റവും മികച്ച ഫാന്റസി നോവൽ സീരീസുകളിലൊന്നാണ് ജെ. കെ. റൗളിങ്ങിന്റെ ‘ഹാരി പോട്ടര്‍’. ഈ ശ്രേണിയിലെ രണ്ടാമത്തെ നോവലായ ‘ഹാരി പോട്ടര്‍ ആന്റ് ദ ചേമ്പർ ഓഫ് സീക്രറ്റ്സ്’ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. ക്രിസ് കൊളമ്പസ് സംവിധാനം നിർവഹിച്ച ഈ സിനിമ വാർണർ ബ്രോസ് സ്റ്റുഡിയോ പുറത്തിറക്കിയത് […]
Captain America: The Winter Soldier / ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍ (2014)
എംസോൺ റിലീസ് – 236 ഭാഷ ഇംഗ്ലീഷ് സംവിധാനം Anthony Russo, Joe Russo പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, അഡ്വഞ്ചർ, സയൻസ് ഫിക്ഷൻ 7.8/10 മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് (MCU) ലെ ഒമ്പതാമത്തേയും ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചര്‍ (2011) എന്ന സിനിമയുടെ സീക്വലുമാണ് ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റർ സോള്‍ജ്യര്‍. ന്യൂയോർക്കിലെ ദാരുണ സംഭവങ്ങൾക്ക് ശേഷം, സ്റ്റീവ് റോജേഴ്സ്, വാഷിംഗ്ടൺ, ഡി.സിലേക്ക് വന്ന് സമകാലത്തിനൊപ്പം പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. S.H.I.E.L.D ന് നേരിയൊരു അറ്റാക്ക് നടക്കുന്നതിലൂടെ […]
The Father / ദി ഫാദർ (1996)
എം-സോണ്‍ റിലീസ് – 235 ഭാഷ പേർഷ്യൻ സംവിധാനം Majid Majidi പരിഭാഷ കൊട്ടക ജോണർ ഡ്രാമ 7.5/10 1996 ൽ പുറത്തിറങ്ങിയ പ്രശസ്ത ഇറാനിയൻ സംവിധായകൻ മാജിദ് മജീദിയുടെ ദി ഫാദർ. മെഹറുള്ള എന്ന 14 വയസ്സുക്കാരൻ തന്റെ പിതാവിന്റെ മരണശേഷം കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്ത് ജോലി അന്വോഷിച്ച് വീട് വിട്ടിറങ്ങുന്നു. ഒരവധിക്ക് തിരിച്ചെത്തുന്ന മെഹറുള്ള ഉമ്മ മറ്റൊരു വിവാഹം കഴിച്ചതായി സുഹൃത്തിൽ നിന്നും അറിയുന്നു. തന്റെ ഉമ്മയെയും പെങ്ങൾമാരെയും സ്വന്തമാക്കാൻ വേണ്ടി പോലീസുകാരനായ രണ്ടാനച്ഛനെ […]
The Avengers / ദി അവഞ്ചേഴ്സ് (2012)
എം-സോണ്‍ റിലീസ് – 234 ഭാഷ ഇംഗ്ലീഷ് സംവിധാനം Joss Whedon പരിഭാഷ വിജയ് ശങ്കർ ജോണർ ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ 8/10 മാർവൽ കൊമിക്സിന്റെ ആറ് അവതാര പുരുഷന്മാർ ഒത്തു ചേരുന്ന ബ്രിഹത് സിനിമയായിരുന്നു 2012 ൽ പുറത്തിറങ്ങിയ അവഞ്ചേഴ്സ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Search / ദ സെര്‍ച്ച് (2014)
എം-സോണ്‍ റിലീസ് – 233 ഭാഷ ഫ്രഞ്ച് സംവിധാനം Michel Hazanavicius പരിഭാഷ ജയേഷ് കെ ജോണർ ഡ്രാമ, വാർ 6.8/10 യുദ്ധം തകര്‍ത്ത ചെച്ന്യയുടെ കഥ ഒന്‍പത് വയസുകാരനായ ഹദ്ജിയുടെയും പത്തൊന്‍പത് വയസുകാരനായ കൊയിലയുടെയും ജീവിതത്തിലൂടെ പറയുകയാണ് ദി സേര്‍ച്ച്. 1999 ല്‍ റഷ്യന്‍ സൈന്യം ചെച്ന്യയെ ആക്രമിച്ചപ്പോഴാണ് ഹദ്ജിക്ക് തന്റെ മാതാപിതാക്കളെ നഷ്ടമാകുന്നത്. ഗ്രാമപ്രദേശങ്ങളിലൂടെ അലയുകയായിരുന്ന അവനെ അമേരിക്കയില്‍ നിന്നുള്ള റെഡ് ക്രോസ് പ്രവര്‍ത്തക കണ്ടെത്തുന്നു. അവരോട് സംസാിക്കാത്തതിനെ ത്തുടര്‍ന്ന് ഹദജിയെ കരോള്‍ എന്ന […]
The Davinci Code / ദി ഡാവിഞ്ചി കോഡ് (2006)
എം-സോണ്‍ റിലീസ് – 232 ഭാഷ ഇംഗ്ലീഷ് സംവിധാനം Ron Howard പരിഭാഷ ആശിഷ് മൈക്കിൾ ജോൺ ജോണർ ആക്ഷൻ, മിസ്റ്ററി, ത്രില്ലർ 6.6/10 ഡാന്‍ ബ്രൌണ്‍ എഴുതിയ പ്രശസ്തവും വിവാദവുമായ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം. യേശുവിന്റെ പിന്‍തലമുറയും അവരടങ്ങുന്ന ഒരു രഹസ്യ ഗ്രൂപ്പും ഒക്കെ അടങ്ങുന്ന നിഗൂഡതയെപറ്റി പ്രതിപാതിക്കുന്ന ത്രസിപ്പിക്കുന്ന ത്രില്ലര്‍ ആണ് സിനിമ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Shutter Island / ഷട്ടർ ഐലൻഡ് (2010)
എം-സോണ്‍ റിലീസ് – 231 ഭാഷ ഇംഗ്ലീഷ് സംവിധാനം Martin Scorsese പരിഭാഷ ഷഹൻഷ. സി ജോണർ മിസ്റ്ററി, ത്രില്ലർ 8.1/10 2010ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ത്രില്ലർ ചലച്ചിത്രമാണ് ഷട്ടർ ഐലൻഡ്. മാർട്ടിൻ സ്കോസെസെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം 2003ൽ പ്രസിദ്ധീകരിച്ച ഡേവിഡ് ലെഹാനെയുടെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ്. ഷട്ടർ ഐലൻഡ് എന്ന ദ്വീപിലെ മാനസിക രോഗികളായ കുറ്റവാളികൾക്കുള്ള ജയിലിൽ കേസന്വേഷണത്തിനായി എത്തുന്ന യു.എസ് മാർഷൽ എഡ്വേഡ് ടെഡി ഡാനിയൽസ് എന്ന കേന്ദ്രകഥാപാത്രത്തെ […]
Escape from Alcatraz / എസ്കേപ് ഫ്രം അൾകാട്രസ് (1979)
എം-സോണ്‍ റിലീസ് – 230 ഭാഷ ഇംഗ്ലീഷ് സംവിധാനം Don Siegel പരിഭാഷ സഗീർ പി എസ് വൈ ജോണർ ബയോഗ്രഫി, ക്രൈം, ഡ്രാമ 7.6/10 1962 ലെ അൾകാട്രസ് ജയിൽ ചാട്ടത്തെക്കുറിച്ച് 1963 ൽ ജെ. കാമ്പെൽ ബ്രൂസ് എഴുതിയ പുസ്തകത്തിനെ ആസ്പദമാക്കി ഡോൺ സീഗെൽ സംവിധാനം ചെയ്ത ചിത്രമാണ് എസ്കേപ് ഫ്രം അൾകാട്രസ്. ക്ലിന്റ് ഈസ്റ്റ്വുഡ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം 1979 ലാണ് പുറത്തിറങ്ങിയത് .അക്കാലത്തെ ഏറ്റവും മികച്ച ജയിലായിരുന്നു അൾകാട്രസ്. അൾകാട്രസിൽ […]