എം-സോണ്‍ റിലീസ് – 470 ഭാഷ സ്പാനിഷ് സംവിധാനം Pablo Agüero പരിഭാഷ കെ. രാമചന്ദ്രൻ ജോണർ ഡ്രാമ 5.7/10 പാബ്ലോ അഗ്വിറോ സംവിധാനം ചെയ്ത അർജന്റീന ചിത്രമാണ് ഈവ ഡസ്ന്റ് സ്ലീപ് . അർജന്റീനയിലെ പ്രസിഡന്റ് ആയിരുന്ന ഹുവാൻ പെരോണിന്റെ രണ്ടാമത്തെ ഭാര്യയും നടിയുമായിരുന്ന ഈവാ പെരോൺ (യഥാർഥ പേര് മരിയ ഈവ) 1946 മുതൽ 1952 വരെ അർജന്റീനയുടെ പ്രഥമ വനിതയായിരുന്നു. ഈവ പെറോണിന്റെ മരണത്തിനുശേഷം അവരുടെ എംബാം ചെയ്ത മൃതശരീരം യൂറോപിലെ വിവിധ […]
Embrace of the Serpent / എംബ്രേസ് ഓഫ് ദി സർപന്റ് (2015)
എം-സോണ്‍ റിലീസ് – 467 ഭാഷ സ്പാനിഷ്, പോർച്ചുഗീസ് സംവിധാനം Ciro Guerra പരിഭാഷ നന്ദലാൽ .ആർ ജോണർ അഡ്വഞ്ചർ, ഡ്രാമ 7.9/10 ബ്ലാക്ക് ആന്റ് വൈറ്റ് സങ്കേതം ഉപയോഗിച്ച് ഒരു നൂറ്റാണ്ടു മുമ്പുള്ള കഥപറഞ്ഞ് പ്രേക്ഷകന് പൂർണ സംവേദനാത്മകത പകർന്നു നൽകുകയാണ് കൊളംബിയൻ സംവിധായകനായ സിറോ ഗുവേര തന്റെ എംബ്രേസ് ഓഫ് സർപന്റ് എന്ന ചിത്രത്തിലൂടെ. കൊളോണിയൽ കാലത്തെ കൊള്ളയുടെയും അധിനിവേശങ്ങളുടെയും ഫലമായി വടക്കേ അമേരിക്കയിൽ കരനിഴൽ വീഴ്ത്തിയ ജീവിതസാഹചര്യങ്ങളെ വിമർശനാത്മകമായി സമീപിച്ചിരിക്കുകയാണ് ഈ ചിത്രം. […]
Julia’s Eyes / ജൂലിയാസ് ഐയ്സ് (2010)
എം-സോണ്‍ റിലീസ് – 464 ഭാഷ സ്പാനിഷ് സംവിധാനം Guillem Morales പരിഭാഷ സുഭാഷ് ഒട്ടുംപുറം ജോണർ ഹോറർ, മിസ്റ്ററി, ത്രില്ലർ 6.7/10 ഗ്വില്ലം മൊറാലസ് സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് Mystery-Thriller ആണ് ജൂലിയാ’സ് ഐയ്സ്(Los ojos de Julia). പതിയെ പതിയെ കാഴ്ച്ച നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ, വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെ ഇരട്ട സഹോദരിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ബെലെന് റൂദയാണ് പ്രധാന കഥാപാത്രത്തെ […]
Room In Rome / റൂം ഇൻ റോം (2010)
എം-സോണ്‍ റിലീസ് – 463 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Julio Medem പരിഭാഷ ഷാൻ വി. എസ് ജോണർ ഡ്രാമ, റൊമാൻസ് 6.1/10 Julio Medem സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് Lesbian-Romance-Drama യാണ് റൂം ഇന്‍ റോം (Habitación en Roma). റോമില്‍ വച്ച് പരിചയപ്പെടുന്ന രണ്ട് പെണ്‍കുട്ടികള്‍. അവരുടെ പരിചയം നഗരമധ്യത്തിലെ ഒരു ഹോട്ടല്‍ മുറിയില്‍ സെക്സിലെക്ക് വഴി മാറുന്നതും, ആ ബന്ധം പിന്നീട് ശക്തമാകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. സ്പെയിനിലെ […]
The Invisible Guest / ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016)
എം-സോണ്‍ റിലീസ് – 437 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ മിഥുൻ ശങ്കർ ജോണർ ക്രൈം, മിസ്റ്ററി, ത്രില്ലർ 8.0/10 ‘ദി ബോഡി (2012)‘ എന്ന ചിത്രത്തിന് ശേഷം ഒരിയോൾ പൌലോ സംവിധാനം ചെയ്ത് 2016 ല്‍ പുറത്ത് വന്ന സ്പാനിഷ് ക്രൈം ത്രില്ലറാണ് ‘ദി ഇന്‍വിസിബിള്‍ ഗസ്റ്റ്‘ (Contratiempo). സ്വംന്തം കാമുകിയെ കൊന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരു യുവ ബിസിനസ് പ്രതിഭ, തന്റെ അഭിഭാഷകയോടൊപ്പം നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. […]
Che: Part 1 / ചെ: പാര്‍ട്ട് 1 (2008)
എം-സോണ്‍ റിലീസ് – 399 ഭാഷ സ്പാനിഷ് സംവിധാനം Steven Soderbergh പരിഭാഷ ഷാന്‍ വി എസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 7.2/10 അമേരിക്കന്‍ സംവിധായകനായ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് ചെയുടെ വിപ്ലവ ജീവിതത്തെ ആസ്പദമാക്കി 2008ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ചെ : പാര്‍ട്ട് വണ്‍. ഈ ചിത്രത്തിനായി സ്റ്റീവന്‍ തിരഞ്ഞെടുത്തത് ചെ എഴുതിയ ‘Reminiscences of the Cuban Revolutionary War’ (Episodes of the Cuban Revolutionary War) എന്ന പുസ്തകമായിരുന്നു.1955ല്‍ ഫിഡല്‍ […]
The Orphanage / ദി ഓര്‍ഫണേജ് (2007)
എം-സോണ്‍ റിലീസ് – 339 ഭാഷ സ്പാനിഷ് സംവിധാനം J.A. Bayona പരിഭാഷ മിഥുൻ ശങ്കർ ജോണർ ഡ്രാമ, ഹൊറർ, മിസ്റ്ററി 7.4/10 ബെലെൻ റുവേദ അഭിനയിച്ച ഹൊറൊർ സിനിമ..ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകലുമായ് ലോറ (ബെലെൻ റുവേദ) അവളുടെ കുടുംബത്തെയും കൂട്ടി അവൾ താമസിച്ചിരുന്ന ഒരു അനാഥാലയത്തിലേക്കു വരുന്നു..പക്ഷെ അവിടെ അവരെ കാത്തിരുന്നത് ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മാത്രം ആയിരുന്നില്ല. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Land and Shade / ലാൻഡ് ആൻഡ് ഷെയ്ഡ് (2015)
എം-സോണ്‍ റിലീസ് – 336 ഭാഷ സ്പാനിഷ് സംവിധാനം César Augusto Acevedo പരിഭാഷ അഭിലാഷ് കൊടുങ്ങല്ലൂർ ജോണർ ഡ്രാമ 7.1/10 2015ൽ സെസാർ അഗുസ്തോ അസേവാടോ സംവിധാനം ചെയ്ത കൊളംബിയൻ ചിത്രമാണ് ലാൻഡ് ആൻഡ് ഷെയ്ഡ്. വളരെ കാലം മുൻപ് വീടുവിട്ട് പോയ ഒരു കരിമ്പ് കൃഷിക്കാരൻ തന്റെ പേരക്കുട്ടിയെ കാണാൻ തിരിച്ച് വരുമ്പോൾ തന്റെ കുടുംബത്തിന് വന്നുചേർന്ന കഷ്ടതകളെ നേരിടുന്ന കഥയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ കാമറ അടക്കം 4 […]