• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Spanish

Marshland / മാർഷ് ലാൻഡ്‌ (2014)

January 22, 2016 by Shyju S

എം-സോണ്‍ റിലീസ് – 242 ഭാഷ സ്പാനിഷ് സംവിധാനം Alberto Rodríguez പരിഭാഷ പ്രമോദ് നാരായണൻ ജോണർ അഡ്വെഞ്ചർ, ക്രൈം, ഹൊറർ 7.3/10 1980 കളിൽ നടക്കുന്ന കൊലപാതങ്ങളും അതിനെ അന്വേഷിച്ചെത്തുന്ന 2 പോലിസുക്കാരുടെയും കഥയാണ് ഇതിൽ ‌ ചിത്രീകരിച്ചിരിക്കുന്നത്. ശൈലിയിലും ജീവിതമുന്നേറ്റങ്ങളിലും രണ്ടു ധ്രുവങ്ങളിൽ സഞ്ചരിക്കുന്നവരാണ് പെട്രോയും ജുഅനും. എല്ലാവരും മറന്നുതുടങ്ങിയ ഒറ്റപെട്ട ആ ചെറു നഗരത്തിലേക്ക് ജുഅനെയും പെട്രോയെയും ജോലിയിലുള്ള താക്കീതിന്റെ പേരിൽ അവിടത്തെ 2 പെണ്‍കുട്ടികളുടെ തിരോധാനത്തെപറ്റിയുള്ള കേസ് അന്വേഷിക്കാൻ അയക്കുന്നു. ജുഅനും […]

Wild Tales / വൈൽഡ് റ്റേൽസ് (2014)

May 25, 2015 by Vishnu

എം-സോണ്‍ റിലീസ് – 151 ഭാഷ സ്പാനിഷ് സംവിധാനം Damián Szifron പരിഭാഷ നിഷാദ് തെക്കേവീട്ടിൽ ജോണർ കോമഡി, ഡ്രാമ, ത്രില്ലർ 8.1/10 2014 ൽ സ്പാനിഷ് ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് വൈൽഡ് ടേൽസ് ( സ്പാനിഷ് : റിലേറ്റോ സാൽവിജസ്). ഡാമിയാൻ സിഫ്രോൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ റിക്കാർഡോ ഡാറിൻ, ഓസ്കാർ മാർട്ടിനേസ്സ്, ലിയനാർഡോ സ്ബാറഗില, എറിക്ക റിവാസ്, ജൂലിയറ്റ സിൽബെർഗ്, ഡാറിയോ ഗ്രാൻഡിനെറ്റി തുടങ്ങിയ വൻതാരനിര അണിനിരക്കുന്നു. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗസ്റ്റാവോ സന്റാല്ലോല […]

Celda 211 / സെൽഡ 211 (2009)

May 10, 2015 by Vishnu

എം-സോണ്‍ റിലീസ് – 146 ഭാഷ സ്പാനിഷ് സംവിധാനം Daniel Monzón പരിഭാഷ ജെഷ് മോൻ ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.6/10 പ്രിസന്‍ ഗാര്‍ഡ് ആയി ജോലിയ്ക്ക് ചേരുന്ന യുവാന്‍ ഒലിവര്‍ തന്‍റെ ജോലിയുടെ ആദ്യ ദിവസത്തില്‍ തന്നെ അപകടകരമായ ഒരു അവസ്ഥയില്‍ പെടുകയാണ്. ജോലിയ്ടെ ആദ്യ ദിനം തന്നെ ജയിലില്‍ ഒരു കലാപം പൊട്ടിപുറപ്പെടുകയും കുറ്റവാളികള്‍ ജയില്‍ പിടിച്ചടക്കുകയും ചെയ്യുന്നു. തനിക്കു ജീവിക്കണം എങ്കില്‍ ഒരു പ്രതിയെ പോലെ പെരുമാറണം എന്നും അവരെ അത് […]

All About My Mother / ആൾ എബൌട്ട് മെെ മദർ (1999)

January 12, 2015 by Vishnu

എം-സോണ്‍ റിലീസ് – 108 ഭാഷ സ്പാനിഷ് സംവിധാനം Pedro Almodóvar പരിഭാഷ അഭിജിത്ത് വി.പി. ജോണർ ഡ്രാമ 7.8/10 മരിച്ച മകന്റെ ഡയറിയിലെ അവസാന കുറിപ്പ് വായിച്ചു അവന്റെ പിതാവിനെ അന്വേഷിച്ചു യാത്രതിരിക്കുന്ന മാന്യോല എന്ന് പേരുള്ള അമ്മയാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. മാന്ദ്രിഡിലെ ഒരു നഴ്സ് യാണ് ആ അമ്മ. പിതാവിനെ കാണണം എന്ന ആഗ്രഹം അവൻ പ്രകടിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് വിട്ടു പിരിഞ്ഞ ശേഷം ഒരു കുട്ടിയുണ്ടെന്നും പതിനേഴാം വയസിൽ ഒരു അപകടത്തിൽപെട്ട് […]

Clandestine Childhood / ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ് (2011)

September 18, 2014 by Vishnu

എം-സോണ്‍ റിലീസ് – 77 ഭാഷ സ്പാനിഷ് സംവിധാനം Benjamín Ávila പരിഭാഷ നന്ദലാൽ ആർ ജോണർ ഡ്രാമ 7.0/10 നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരം നേടിയ ലാറ്റിനമേരിക്കന്‍ ചിത്രമാണ് ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ്. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ക്യൂബയില്‍ ഒളിവിലായിരുന്ന പെറോണിസ്റ്റ് ഇടതുപക്ഷചിന്താഗതിക്കാരും വിപ്ലവകാരികളുമായ അച്ഛനും അമ്മയ്ക്കും പ്രായത്തില്‍ വളരെ ചെറുതായ അനിയത്തിക്കും അങ്കിളിനുമൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാടായ അര്‍ജന്റീനയിലേക്ക് തിരിച്ചെത്തുന്ന ജുവാന്‍ എന്ന കുട്ടിയുടെ കാഴ്ചപ്പാടിലൂടെ വളരുന്ന ഒരു സിനിമയാണിത്. തീവ്രവലതുപക്ഷപട്ടാള ഭരണകൂടത്തിനെതിരെ പോരാടാനുറച്ച മോണ്ടോണെറോസ് […]

The Motorcycle Diaries / മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (2004)

October 16, 2013 by Vishnu

എം-സോണ്‍ റിലീസ് – 30 ഭാഷ സ്പാനിഷ് സംവിധാനം Walter Salles പരിഭാഷ പ്രമോദ് കുമാര്‍ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 7.8/10 ക്യൂബന്‍ വിപ്ലവനേതാവായ ചെ ഗുവേരയും, സുഹൃത്തും സഹയാത്രികനുമായ ആല്‍ബര്‍ട്ടോ ഗ്രനേഡൊയും ചേര്‍ന്നു നടത്തിയ യാത്രയുടെ കുറിപ്പുകളില്‍നിന്നാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമ തയ്യാറാക്കിയത്. ലാറ്റിനമേരിക്കയുടെ ഹൃദയത്തിലൂടെ ഇവര്‍ നടത്തിയ സാഹസികയാത്ര ഡയറിക്കുറിപ്പുകളായി പുറത്തുവന്നു. അത് പിന്നീട് ഡയറിക്കുറിപ്പിനേക്കാളും മനോഹരമായ സിനിമയായി. യാത്രയുടെ പുസ്തകമാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. നാടുകാണാനുള്ള രണ്ട് ചെറുപ്പക്കാരുടെ […]

Pan’s Labyrinth / പാന്‍സ് ലാബ്രിന്ത് (2006)

August 23, 2013 by Vishnu

എം-സോണ്‍ റിലീസ് – 25 ഭാഷ സ്പാനിഷ് സംവിധാനം Guillermo del Toro പരിഭാഷ വൈശാഖന്‍ തമ്പി, ഉമ്മര്‍ ടി. കെ ജോണർ ഡ്രാമ, ഫാന്റസി, വാർ 8.2/10 മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന സ്പാനിഷ്‌ ഫാന്റസി സിനിമയാണ് പാന്‍സ് ലാബ്രിന്ത്. മികച്ച കലാസംവിധാനം, മേക്കപ്പ്, ച്ഛായാഗ്രഹണം ഇവക്കുള്ള ഓസ്കാര്‍ ഉള്‍പടെ അനവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം. ഒരിടത്തൊരിക്കല്‍… സിനിമ ഒരു മുത്തശികഥയെന്ന തോന്നലുളവാക്കിയാണ് തുടങ്ങുന്നത്. പാതാളത്തിലെ കൊട്ടരം വിട്ടകന്ന രാജകുമാരിയും അവളുടെ മടങ്ങിവരവു കാത്തിരിക്കുന്ന രാജാവും. […]

The Body / ദി ബോഡി (2012)

August 11, 2013 by Vishnu

എം-സോണ്‍ റിലീസ് – 23 ഭാഷ സ്പാനിഷ് സംവിധാനം Oriol Paulo പരിഭാഷ സജേഷ് കുമാര്‍ ജോണർ മിസ്റ്ററി, ത്രില്ലർ 7.6/10 സ്പാനിഷ് ചിത്രം, സംവിധാനം ഒരിയോള്‍ പൌലോ, മോര്‍ച്ചറിയില്‍ നിന്ന് കാണാതായ ഒരു സ്ത്രീ ശരീരം തേടിയുള്ള ഒരു അന്വേഷകന്റെ കഥ പറയുന്നു ഈ ചിത്രം. കഥയുടെ സസ്പെന്‍സും ആകസ്മികതയും ആണ് ഈ സിനിമയുടെ ശക്തി. അവസാന ഏഴു നിമിഷതിനിപ്പുറം കഥയുടെ മിസ്റ്ററി ഊഹിക്കാന്‍ പ്രേക്ഷകന് കഴിയാത്ത വിധം എഴുതിയ തിരക്കഥ. അഭിപ്രായങ്ങൾ പങ്കുവെക്കാൻ

  • « Go to Previous Page
  • Go to page 1
  • Interim pages omitted …
  • Go to page 14
  • Go to page 15
  • Go to page 16
  • Go to page 17
  • Go to Next Page »

Footer

Disclaimer: Msone is a non-profitable initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]