എം-സോണ്‍ റിലീസ് – 2371 ഇറോടിക് ഫെസ്റ്റ് – 08 ഭാഷ സ്പാനിഷ് സംവിധാനം Bigas Luna പരിഭാഷ വിഷ്ണു പ്രസാദ് ജോണർ കോമഡി, ഡ്രാമ, റൊമാൻസ് 6.4/10 1992-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് ഹാമോൺ ഹാമോൺ ധനികരും സ്വന്തമായി വലിയൊരു അണ്ടർവെയർ കമ്പനിയുമുള്ള ദമ്പതികളുടെ മകനായ ഹോസെ ലൂയിസിന് അവിടത്തെ തൊഴിലാളി പെൺകുട്ടിയായ സിൽവിയയോട് കടുത്ത പ്രണയം. അങ്ങനെ ഒരുനാൾ സിൽവിയ ഗർഭിണിയായി. കാര്യം വീട്ടിൽ അറിയിച്ചു. തന്റെയും അവളുടെയും […]
Battle in Heaven / ബാറ്റിൽ ഇൻ ഹെവൻ (2005)
എം-സോണ്‍ റിലീസ് – 2356 ഇറോടിക് ഫെസ്റ്റ് – 04 ഭാഷ സ്പാനിഷ് സംവിധാനം Carlos Reygadas പരിഭാഷ അഭിജിത്ത് എസ് ജോണർ ക്രൈം, ഡ്രാമ 5.6/10 കാർലോസ് റെയ്ഗെഡ്സിൻ്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് 2005-ൽ പുറത്തിറങ്ങിയ ഈ ചിത്രം. മാർക്കോസിന്, തൻ്റെ ജനറലായ ബോസിന്റെ, ഒരല്‍പ്പം സങ്കീർണമായ സ്വഭാവമുള്ള മകളോട് മോഹം തോന്നുന്നു. എന്നാൽ വിലക്ഷണമായി ചെയ്തുപോയ ഒരു കുറ്റത്തിന്റെ പേരിൽ അയാൾ മാനസികമായി വേട്ടയാടപ്പെടുന്നു. അയാൾ ചെയ്ത കാര്യങ്ങൾ അയാളെ കുറ്റബോധത്തിലാഴ്ത്തുന്നു. പിന്നീടങ്ങോട്ട് നടക്കുന്ന […]
Parque vía / പാർക്കെ വിയ (2008)
എം-സോണ്‍ റിലീസ് – 2342 ഭാഷ സ്പാനിഷ് സംവിധാനം Enrique Rivero പരിഭാഷ ബോയെറ്റ് വി ഏശാവ് ജോണർ ഡ്രാമ 6.8/10 എൻറിക്യു റിവേരോ (Enrique Rivero) എഴുതി സംവിധാനം ചെയ്ത് 2008 പുറത്തിറങ്ങിയ മെക്സിക്കൻ ചിത്രമാണ് പാർക്കെ വിയ. 30 വർഷമായിട്ട് ബംഗ്ലാവ് സൂക്ഷിപ്പുകരനാണ് ബെറ്റോ. പുറം ലോകവുമായിട്ടുള്ള അയാളുടെ ബന്ധം വളരെ ചെറുതാണ്. അങ്ങനെ തന്റേതായ ഒരു ഏകാന്ത ജീവിതം നയിക്കുമ്പോഴാണ് ഉടമസ്ഥ ബംഗ്ലാവ് വിൽക്കാൻ തീരുമാനിക്കുന്നത്. ബെറ്റോയുടെ മുമ്പോട്ടുള്ള ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട് […]
Come Out and Play / കം ഔട്ട് ആൻഡ് പ്ലേ (2012)
എം-സോണ്‍ റിലീസ് – 2296 ഹൊറർ ഫെസ്റ്റ് – 12 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Makinov പരിഭാഷ ജോതിഷ് ആന്റണി ജോണർ ഹൊറർ 4.7/10 2012-ൽ Makinov ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മെക്സിക്കൻ ഹൊറർ സിനിമയാണ് കം ഔട്ട് ആൻഡ് പ്ലേ.ദമ്പതികളായ ബെത്തും ഫ്രാൻസിസും അവധിക്കാലം ആഘോഷിക്കാൻ ഒരു ദ്വീപിലേക്ക് പോകുന്നു. ദ്വീപിൽ കുറച്ചു കുട്ടികളെ അല്ലാതെ മറ്റാരെയും കാണാത്തത് അവർക്കിടയിൽ ഭയവും സംശയവും ഉണ്ടാക്കുന്നു. പിന്നീട് നടക്കുന്നത് കണ്ട് തന്നെ അറിയുക. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dead Alive / ഡെഡ് അലൈവ് (1992)
എം-സോണ്‍ റിലീസ് – 2280 ഹൊറർ ഫെസ്റ്റ് – 06 ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Peter Jackson പരിഭാഷ നിസാം കെ.എൽ ജോണർ കോമഡി, ഫാന്റസി, ഹൊറർ 7.5/10 The lord of the rings trilogy, the Hobbit trilogyകളുടെ സംവിധായകനായ Peter Jacksonന്റെ ആദ്യ സിനിമയാണ് Braindead Aka Dead Alive.തന്റെ മകനായ ലയണൽ കാമുകിയോടൊപ്പം മൃഗശാലയിൽ കറങ്ങുന്നത് അവരറിയാതെ വീക്ഷിച്ചുകൊണ്ടിരുന്ന വേരയെ അവിടെയുള്ള ഒരു കുരങ്ങൻ കടിക്കുകയും സോമ്പി ആവുകയും അത് […]
Cuerdas / ക്വെർദാസ് (2014)
എംസോൺ റിലീസ് – 2236 ഭാഷ സ്പാനിഷ് സംവിധാനം Pedro Solís García പരിഭാഷ ഫസലുറഹ്മാൻ. കെ ജോണർ ആനിമേഷന്‍, ഡ്രാമ, ഷോർട് 7.9/10 2019 ൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഹ്രസ്വചിത്രം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ 2014 ൽ പുറത്തിറങ്ങിയ സ്പാനിഷ് ഹ്രസ്വ ചിത്രമാണ് “ക്വെർദാസ്“.പെഡ്രോ സോളസ് ഗാർസിയാണ് ഈ ആനിമേഷൻ ഹ്രസ്വ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിട്ടുള്ളത്. ഗുരുതര ശാരീരിക പരിമിതികളുള്ള അൺകുട്ടി ഒരു സ്കൂളിൽ വരുകയും, അവനെ […]
Aquarela / അക്വാറെല (2018)
എം-സോണ്‍ റിലീസ് – 2228 ഭാഷ റഷ്യൻ, ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Viktor Kosakovskiy പരിഭാഷ കൃഷ്ണപ്രസാദ് പി ഡി ജോണർ ഡോക്യുമെന്ററി 6.6/10 ജലത്തിന്റെ ഭംഗിയിലേക്കും, ശക്തിയിലേക്കും പ്രേക്ഷകരെ ആഴത്തിൽ കൊണ്ടുപോവുന്ന ഡോക്യുമെന്ററിയാണ് അക്വാറെല. ഭൂമിയിലെ ഏറ്റവും വിലപ്പെട്ട ഒരു ഘടകമായ ജലത്തിന് മുൻപിൽ മനുഷ്യൻ എത്ര നിസ്സഹായനാണെന്ന് ചിത്രം കാണിച്ചു തരുന്നു.റഷ്യൻ തടാകമായ ബൈകൽ മുതൽ എയ്ഞ്ചൽ വെള്ളച്ചാട്ടം വരെ, രൗദ്രഭാവത്തിലുള്ള ജലമാണ് അക്വാറെലയിലെ പ്രധാന കഥാപാത്രം. മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി 96fpsലാണ് […]
All the President’s Men / ഓൾ ദി പ്രസിഡന്റ്സ് മെൻ (1976)
എം-സോണ്‍ റിലീസ് – 2186 MSONE GOLD RELEASE ഭാഷ ഇംഗ്ലീഷ്, സ്പാനിഷ് സംവിധാനം Alan J. Pakula പരിഭാഷ ജെ ജോസ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.0/10 ഒരുപക്ഷേ ആധുനികചരിത്രത്തിലെ ഏറ്റവും വലിയ scandal ആയിരിക്കണം അമേരിക്കയിലെ വാട്ടര്‍ഗേറ്റ് സംഭവം. പില്ക്കാലത്ത് സംഭവിക്കുന്ന ഓരോ അഴിമതിയും “ഗേറ്റ്” ചേര്‍ത്ത് അറിയപ്പെടാന്‍ തുടങ്ങി എന്നത്, ഈ സംഭവത്തിന്റെ സ്വാധീനം വെളിവാക്കുന്നു. ഡെമോക്രാറ്റിക്ക് പാര്‍ട്ടി ഓഫീസില്‍ അഞ്ചുപേര്‍ നടത്തിയ അതിക്രമിച്ചുകയറ്റം പിടിക്കപ്പെട്ടതോടെ തുടങ്ങിയ സംഭവങ്ങള്‍, ചരിത്രത്തിലാദ്യമായി ഒരു […]