എം-സോണ്‍ റിലീസ് – 1955 ഭാഷ ടർക്കിഷ് സംവിധാനം Mehmet Ada Öztekin പരിഭാഷ ഷെഹീർ ജോണർ ഡ്രാമ 8.3/10 മാനസികമായി വൈകല്യമുള്ള വ്യക്തിയാണ് മെഹ്മെദ് കൊയുഞ്ചു എന്ന മെമോ. കുന്നിൻപ്രദേശത്തുള്ള തന്റെ കൊച്ചു വീട്ടിൽ മകളുടെയും മുത്തശ്ശിയുടെയും കൂടെ ആട്ടിൻപറ്റങ്ങളേയും നോക്കി ജീവിക്കുന്ന മെമോയെ, ചെയ്യാത്ത കുറ്റം ആരോപിച്ച് ജയിലിൽ അയക്കുന്നു.അപ്രതീക്ഷിതമായി നടന്ന ഈ സംഭവത്താൽ ഒറ്റപ്പെട്ടു പോയ മെമോ, ജയിലിലെ സഹതടവുകാരുടെ പരിശ്രമത്തിൽ തന്റെ മകളെ വീണ്ടും കാണാൻ ഇടയാകുന്നു.മാനസിക വൈകല്യം സംഭവിച്ച മെമോയും […]
Let’s Sin / ലെറ്റ്സ് സിൻ (2014)
എം-സോണ്‍ റിലീസ് – 1815 ഭാഷ ടർക്കിഷ് സംവിധാനം Onur Ünlü പരിഭാഷ ജിമ്മി കെ ജെയിംസ് ജോണർ ആക്ഷൻ, ക്രൈം, ഡ്രാമ 7.9/10 ഇസ്താംബൂളിലെ ഒരു പള്ളിയിലെ ഇമാം ആയ സൽമാൻ ബ്ളൂട്ടിലൂടെയാണ് കഥ വികസിക്കുന്നത്. ഒരു ദിവസം നമസ്കാരവേളയിൽ, സാലിഹ് എന്നുപേരുള്ളൊരാൾ പള്ളിയിൽവെച്ചു വെടിയേറ്റ് മരിക്കുന്നു. അന്വേഷണ കുതകിയായ സൽമാൻ അതിനു കാരണക്കാരെ തേടി പോകുന്നതും, അത് അദേഹത്തിന്റെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നതുമാണ് കഥാസാരം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Dirilis: Ertugrul Season 2 / ദിറിലിഷ്: എർതൂറുൽ സീസൺ 2 (2015)
എം-സോണ്‍ റിലീസ് – 1811 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ ഫവാസ് തേലക്കാട്, പ്രശാന്ത് ശ്രീമംഗലം,സൂരജ് എസ് ചിറക്കര, ജിമ്മി കെ ജെയിംസ്,രാഗേഷ് രാജൻ എം, റിയാസ് പുളിക്കൽ,ഹിഷാം അഷ്റഫ്, മുഹമ്മദ് മുനീർ,ഷിഹാസ് പരുത്തിവിള, സാബിറ്റോ മാഗ്മഡ്,അർജുൻ, ഫാസിൽ മാരായമംഗലം,മുബശ്ശിർ പി. കെ, സഫ്വാൻ ഇബ്രാഹിം,ഫഹദ് അബ്ദുൽ മജീദ്, നെബീൽ ഇ.പി ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.7/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് […]
Lawrence of Arabia / ലോറൻസ് ഓഫ് അറേബ്യ (1962)
എം-സോണ്‍ റിലീസ് – 1717 ക്ലാസ്സിക് ജൂൺ 2020 – 08 ഭാഷ ഇംഗ്ലീഷ്, അറബിക്, ടർക്കിഷ് സംവിധാനം David Lean പരിഭാഷ ഹരി കൃഷ്ണൻ ജോണർ അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ 8.3/10 1962 ല്‍ ഡേവിഡ് ലീന്‍ സംവിധാനം ചെയ്ത ‘ലോറന്‍സ് ഓഫ് അറേബ്യ’ അതിന്റെ സാങ്കേതിക തികവുകൊണ്ടും ചരിത്രവുമായി ഇഴചേര്‍ത്ത് മെനഞ്ഞെടുത്തത്തിലെ വൈദഗ്ദ്യംകൊണ്ടും ലോക സിനിമയിലെ എക്കാലത്തെയും മികച്ച കലാസൃഷ്ടികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ചിത്രത്തിനു ലഭിച്ച പത്ത് ഓസ്കാര്‍ നോമിനേഷനുകളില്‍, മികച്ച ചിത്രം, സംവിധാനം, ച്ഛായാഗ്രഹണം, കലാസംവിധാനം, പശ്ചാത്തല […]
My Father and My Son / മൈ ഫാദർ & മൈ സൺ (2005)
എം-സോണ്‍ റിലീസ് – 1673 ഭാഷ ടർക്കിഷ് സംവിധാനം Çagan Irmak പരിഭാഷ ഷഹൻഷാ സി ജോണർ ഡ്രാമ, ഫാമിലി 8.3/10 S2005 ൽ പുറത്തിറങ്ങിയ ഒരു തുര്‍ക്കി (Turkish) സിനിമ ആണ് My Father and My Son. പേരുപോലെ തന്നെ മകന്, അച്ഛന്, കൊച്ചു മകന് തുടങ്ങി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു സിനിമ, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന ഇടതു ചിന്താഗതിക്കാരനായ സാദിക്ക് എന്ന വ്യക്തിയുടെ ജീവിതം, ആറു വയസുള്ള അയാളുടെ മകന് […]
Dirilis: Ertugrul Season 1 / ദിറിലിഷ്: എർതൂറുൽ സീസൺ 1 (2014)
എം-സോണ്‍ റിലീസ് – 1645 ഭാഷ ടർക്കിഷ് നിർമാണം Tekden Film പരിഭാഷ മുഹമ്മദ് മുനീർ, മനു എ ഷാജി, റിയാസ് പുളിക്കൽ, കൃഷ്ണപ്രസാദ് പി ഡി, ഹിഷാം അഷ്റഫ്, സാബിറ്റോ മാഗ്മഡ്, ഫാസിൽ മാരായമംഗലം, മുബശ്ശിർ പി. കെ, ഷിഹാസ് പരുത്തിവിള ജോണർ ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ 7.7/10 ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ ഒസ്മാൻ ഗാസിയുടെ പിതാവ് എർതുറൂൽ ഗാസിയുടെ ചരിത്രകഥ, തുർക്കിയുടെ സ്വന്തം ഗെയിം ഓഫ് ത്രോൺസ് എന്നറിയപ്പെടുന്ന “ദിറിലിഷ് എർതുറൂൽ” അഥവാ എർതുറൂലിന്റെ ഉയിർത്തെഴുന്നേൽപ്പ്. പ്രേക്ഷകരെ ഇത്രയധികം […]
Eksi Elmalar / എക്സി എൽമാർ (2016)
എം-സോണ്‍ റിലീസ് – 1638 ഭാഷ ടർക്കിഷ് സംവിധാനം Yilmaz Erdogan പരിഭാഷ മുഹമ്മദ് റാസിഫ് ജോണർ ബയോഗ്രഫി, കോമഡി, ഡ്രാമ 7.1/10 ഇത് മേയറുടെ തോട്ടമാണ്. മേയറുടെ തോട്ടത്തിൽ കയറിയാൽ ഒരുപാട് കാഴ്ചകൾ കാണാം. മേയറുടെ സുന്ദരികളായ മൂന്ന് പെണ്മക്കൾ, അവരെ വളയ്ക്കാൻ നടക്കുന്ന മറ്റ് മൂന്ന് സുന്ദരന്മാർ. മക്കളുടെ എല്ലാ കാര്യങ്ങൾക്കും കൂട്ട് നിൽക്കുന്ന (പാട്നർ ഇൻ ക്രൈം) അയ്ദ എന്ന മേയറുടെ ഭാര്യ. ഇടയ്ക്കിടെ ആപ്പിൾ മോഷ്ട്ടിക്കാൻ വരുന്ന സിനോ. (സിനോയെ ഹംസമെന്ന് […]
Ayla: The Daughter of War / ഐലാ: ദി ഡോട്ടർ ഓഫ് വാർ (2017)
എം-സോണ്‍ റിലീസ് – 1601 ഭാഷ ടര്‍ക്കിഷ് സംവിധാനം Can Ulkay പരിഭാഷ മുഹമ്മദ് ആസിഫ് ജോണർ ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി 8.5/10 യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2017ൽ തിരശ്ശീലയിൽ എത്തിയ ടർക്കിഷ് സിനിമയാണ് അയ്ല. കൊറിയൻ യുദ്ധത്തിലെ വീര യോദ്ധാവ് സുലൈമാൻ ദിൽബിർലിഗിയുടെ ജീവിതകഥയെ ആസ്പദമാക്കി നിർമ്മിച്ച സിനിമയാണ്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞ് അഞ്ചു വർഷത്തിനുശേഷം 1950ൽ ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ആക്രമിക്കുന്നു. ദക്ഷിണകൊറിയക്ക് പിന്തുണയായി തുർക്കി 4500 സൈനികരെ അയക്കുന്നു. വാഹനങ്ങളുടെ […]