എംസോൺ റിലീസ് – 2879 ഭാഷ ടർക്കിഷ് സംവിധാനം Ahmet Katiksiz പരിഭാഷ റിയാസ് പുളിക്കൽ ജോണർ ബയോഗ്രഫി, ഡ്രാമ, റൊമാൻസ് 8.3/10 തുർക്കിയുടെ കുതിരയോട്ട മത്സരങ്ങളുടെ ചരിത്രത്താളുകളിൽ തങ്കലിപികളാൽ എഴുതപ്പെട്ട രണ്ടുപേരുകളാണ് ഹാലിസ് കരതാഷിന്റെതും ബോൾഡ് പൈലറ്റിന്റേതും. ഒരാൾ കുതിരയോട്ട മത്സരപ്രേമികൾ “മാന്ത്രികൻ” എന്ന ഓമനപ്പേരിട്ട് വിളിച്ച തുർക്കിയുടെ ഇതിഹാസ ജോക്കിയും മറ്റൊരാൾ ഗാസി റേസിലെ ഏറ്റവും വേഗതയേറിയ കുതിര എന്ന റിക്കോർഡിന് ഉടമയായ ഒരു കുതിരയും. തുർക്കിയുടെ കുതിരയോട്ട ചരിത്രത്തിൽ ഇത്രയധികം ആരാധിക്കപ്പെട്ട ഒരു […]
Romance / റൊമാൻസ് (1999)
എംസോൺ റിലീസ് – 2876 ഭാഷ ഫ്രഞ്ച് സംവിധാനം Catherine Breillat പരിഭാഷ അഷ്കർ ഹൈദർ ജോണർ ഡ്രാമ, റൊമാൻസ് 5.3/10 കാതറിൻ ബ്രില്ലറ്റ് എഴുതി, സംവിധാനം ചെയ്ത എറോട്ടിക് ഡ്രാമ വിഭാഗത്തിൽ വരുന്ന ഫ്രഞ്ച് സിനിമയാണ് റൊമാൻസ്. അമിതമായ ലൈംഗിക ആസക്തിയുള്ള യുവതി, അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യമില്ലാത്ത കാമുകന്റെ അവഗണനയിൽ മനംനൊന്ത് ലൈംഗികതയുടെ പല തലങ്ങൾ തേടിപോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. മുഖ്യ കഥാപാത്രവും നായികയുമായ മേരിയിലൂടെയാണ് സിനിമയുടെ കഥ പറയുന്നത്. മേരി ഒരു […]
My Romantic Some Recipe / മൈ റൊമാന്റിക് സം റെസിപ്പി (2016)
എംസോൺ റിലീസ് – 2875 ഭാഷ കൊറിയൻ നിർമാണം Naver TV Cast പരിഭാഷ സജിത്ത് ടി. എസ് ജോണർ കോമഡി, റൊമാൻസ് 7.9/10 പ്രമുഖ K-Pop band, Astro യുടെ താരവും കൊറിയയിൽ ഒരുപാട് ഫാൻസുമുള്ള Cha Eun. Woo വിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് 2016 ൽ പുറത്തിറങ്ങിയ ഒരു റൊമാന്റിക്-കോമഡി-ഫാന്റസി മിനി സീരീസാണ് മൈ റൊമാന്റിക് സം റെസിപ്പി. ജീവിതത്തിൽ ഇന്നേവരെ പ്രണയിച്ചിട്ടില്ലാത്ത An Mi Nyeo എന്ന പെൺകുട്ടിക്ക് താൻ പാർട്ട് ടൈമായി […]
Hear Me / ഹിയർ മീ (2009)
എംസോൺ റിലീസ് – 2872 ഭാഷ മാൻഡറിൻ സംവിധാനം Fen-fen Cheng പരിഭാഷ സജിത്ത് ടി. എസ് ജോണർ ഡ്രാമ, റൊമാൻസ് 7.5/10 Eddie Peng, Ivy Chen, Michelle Chen എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2009 ൽ Cheng Fen-Fen ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു Romantic-Comedy ചിത്രമാണ് ഹിയർ മീ. Taiwanese ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച Romance movie കളിൽ ഒന്നായി കണക്കാക്കുന്ന ചിത്രം കൂടിയാണിത്. സഹോദരിമാരായ Xiao Peng ഉം Yang […]
Cyrano Agency / സിറനോ ഏജൻസി (2010)
എംസോൺ റിലീസ് – 2855 ഭാഷ കൊറിയൻ സംവിധാനം Hyun-seok Kim പരിഭാഷ സാരംഗ് ആര്. എന്‍, സജിത്ത് ടി. എസ് ജോണർ കോമഡി, റൊമാൻസ് 6.5/10 Um Tae-Woong, Park Shin-Hye, Choi Daniel, Lee Min-Jung എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Kim Hyun-Seok ന്റെ സംവിധാനത്തിൽ 2010 ൽ പുറത്തിറങ്ങിയ ഒരു കൊറിയൻ റൊമാന്റിക് കോമഡി മൂവിയാണ് സിറനോ ഏജൻസി. ബ്യുങ്-ഹുനും സംഘവും ഒരു തീയേറ്റർ നിർമിക്കാൻ വേണ്ടിയുള്ള പണത്തിന് വേണ്ടി പ്രണയിക്കുന്നവരെ തമ്മിൽ […]
Gabbeh / ഗബ്ബേ (1996)
എംസോൺ റിലീസ് – 2852 ഇറാനിയൻ ഫെസ്റ്റ് – 03 ഭാഷ പേർഷ്യൻ സംവിധാനം Mohsen Makhmalbaf പരിഭാഷ അക്ഷയ് ടി ജോണർ ഡ്രാമ, മിസ്റ്ററി, റൊമാൻസ് 6.9/10 വൃദ്ധരായദമ്പതികൾ തങ്ങളുടെ പരവതാനി (ഗബ്ബേ) കഴുകാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് പരവതാനിയിൽ ഒരു സുന്ദരിയായ യുവതി പ്രത്യക്ഷപ്പെട്ടത്. ഒരു നാടോടി പരവതാനി നെയ്ത്തുകുടുംബത്തിലെ അംഗമായ അവൾ, ചെന്നായയുടെ ശബ്ദമുള്ള ഒരു കുതിരക്കാരനുമായുള്ള തന്റെ പ്രണയകഥ വൃദ്ധദമ്പതികളോട് പറയുന്നു. മാജിക്കൽ റിയലിസമെന്ന ആവിഷ്ക്കരണരീതിയിലൂടെ ഇറാനിയൻ ഗ്രാമഭംഗിയും ജീവിതവും പശ്ചാത്തലമാക്കി പ്രശസ്ത […]
Little Things Season 1 / ലിറ്റിൽ തിങ്സ് സീസൺ 1 (2016)
എംസോൺ റിലീസ് – 2840 ഭാഷ ഇംഗ്ലീഷ് & ഹിന്ദി സംവിധാനം Ajay Bhuyan, Sumit Arora & Ruchir Arun പരിഭാഷ സേതു ജോണർ കോമഡി, റൊമാൻസ് 8.3/10 മുംബൈയില്‍ ലിവിംഗ് ടൂഗതര്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ധ്രുവ്, കാവ്യ എന്നീ രണ്ടുപേരുടെ കഥയാണ് ‘ലിറ്റില്‍ തിങ്സ്.’ പറയുന്നത്. യാത്രകളും, സുഹൃത്തുക്കളുമായുള്ള ഒത്തുചേരലും, ജോലിയുമൊക്കെയായി അവര്‍ അവരുടെ യൌവ്വനകാലം ആസ്വദിക്കുകയാണ്. സീരീസിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, ധ്രുവിന്റെയും കാവ്യയുടെയും ജീവിതത്തിലെ ചെറിയ ചെറിയ സംഭവങ്ങള്‍, ഇണക്കങ്ങള്‍, […]
Chalte Chalte / ചൽത്തേ ചൽത്തേ (2003)
എംസോൺ റിലീസ് – 2838 ഭാഷ ഹിന്ദി സംവിധാനം Aziz Mirza പരിഭാഷ സുജിത്ത് ബോസ് ജോണർ ഡ്രാമ, റൊമാൻസ് 6.6/10 അസീസ് മിർസ സംവിധാനം ചെയ്ത് ഷാരുഖാനും റാണി മുഖർജിയും പ്രധാന വേഷത്തിലെത്തി 2003 ജൂൺ 13-നു റിലീസ് ചെയ്ത ചിത്രമായിരുന്നു ‘ചൽത്തേ ചൽത്തേ‘ ഒരു ട്രാസ്പോർട്ട് ബിസിനസുകാരനായ രാജിന്റെ (ഷാരൂഖ്) സുഹൃത്തായ ദീപക്കിന്റെ ഭാവിവധു ശീതളിനോട് മറ്റുള്ള സുഹൃത്തുക്കൾ രാജിന്റെയും ഫാഷൻ ഡിസൈനറായ പ്രിയയുടെയും (റാണി മുഖർജി) പ്രണയകഥ പറയുന്നു. വളരെ അലസനായ റാജ് […]